എസ്ബിഐ ലൈഫ് സെർവിസ്സ് - ഇൻഷുറൻസ് പ്രീമിയം പെയ്മെൻറ്, പോളിസി സ്റ്റാറ്റസ്
close

By pursuing your navigation on our website, you allow us to place cookies on your device. These cookies are set in order to secure your browsing, improve your user experience and enable us to compile statistics  For further information, please view our "privacy policy"

SBI Logo

Join Us

Tool Free 1800 22 9090

SERVICES FOR EXISTING CUSTOMERS

എസ്‌ബിഐ ലൈഫ്‌ ഈസി ആക്‌സസ്‌ ആപ്പ്‌ ഉപയോഗിച്ച്‌

SBI Life MyPolicy Self Service Portal

ഇൻഷ്വറൻസ്‌ സേവനങ്ങൾ എളുപ്പത്തിലാക്കിയിരിക്കുന്നു

Proceed

Quick SMS Services

ഇനിപ്പറയുന്ന SMS 56161 അല്ലെങ്കിൽ 9250001848 നമ്പറിലേക്ക്‌ അയച്ച്‌ പോളിസി വിശദാംശങ്ങൾ മനസ്സിലാക്കുക

SMS

add_circle_outline

പ്രീമിയം പേയ്മെന്റ് നടപടിക്രമം

A) പ്രീമിയം ഓൺലൈനായി അടയ്‌ക്കുക

1. ഇന്റർനെറ്റ്‌ ബാങ്കിംഗ്
2. എസ്‌ബിഐ‌ ലൈഫ് വെബ്‌സൈറ്റ്‌
3. Visa BillPay
4. 'ഈസി ആക്‌സസ്‌' മൊബൈൽ ആപ്ലിക്കേഷൻ
5. ഇ-വാലറ്റ്
6. ക്രെഡിറ്റ്‌ കാർഡിലെ ഓൺലൈൻ സ്‌റ്റാന്റിംഗ് ഇൻസ്‌ട്രക്ഷൻ

B) പ്രീമിയം ഓഫ്‌ലൈനായി അടയ്‌ക്കുക

7. എസ്‌ബിഐ ലൈഫ് ശാഖ വഴി നേരിട്ടുള്ള പണമടയ്‌ക്കൽ
8. തപാൽ അല്ലെങ്കിൽ കൊറിയർ
9. ചുമതലപ്പെടുത്തിയ കളക്ഷൻ കേന്ദ്രങ്ങളിൽ പണമായി നൽകൽ
10. NACH മുഖേനയുള്ള ഓട്ടോ ഡെബിറ്റ്
11. ഡയറക്‌റ്റ് ഡെബിറ്റ്
12. സ്‌‌റ്റേറ്റ്‌ ബാങ്ക്‌ ഗ്രൂപ്പ് ATM
13. എസ്‌ബിഐ‌ ലൈഫ്‌ ബ്രാഞ്ചിലെ POS ടെർമിനൽ

A) പ്രീമിയം ഓൺലൈനായി അടയ്‌ക്കുക

നേരിട്ട്‌ ഡോക്യുമെന്റുകളൊന്നും സമർപ്പിക്കാതെ തന്നെ, നിങ്ങളുടെ ഇൻഷ്വറൻസ്‌ പ്രീമിയം ഓൺലൈനായി അടയ്‌‌ക്കാൻ ഒന്നിലേറെ ഓപ്‌ഷനുകളിൽ നിന്ന്‌ തിരഞ്ഞെടുക്കാം.

1. ഇന്റർനെറ്റ്‌ ബാങ്കിംഗ്
നിങ്ങൾ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അല്ലെങ്കിൽ ഞങ്ങളുമായി പങ്കാളിത്തത്തിലുള്ള മറ്റേതെങ്കിലും ബാങ്കുകളുടെയോ ഇന്റർനെറ്റ് ബാങ്കിംഗ്‌ ഉപഭോക്താവ്‌ ആണെങ്കിൽ ഓൺലൈനായി പണമടയ്‌ക്കാനുള്ള സൗകര്യം പ്രയോജനപ്പെടുത്താം.
നിങ്ങൾ ചെയ്യേണ്ടത് എസ്‌ബിഐ ലൈഫിനെ നിങ്ങളുടെ ബില്ലർ ആയി ചേർക്കുകയും (എസ്‌ബിഐ ലൈഫിനെ ഒരു ദേശീയ ബില്ലർ ആയി ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്) നിങ്ങളുടെ പോളിസി വിശദാംശങ്ങൾ നൽകുകയുമാണ്. അതല്ലെങ്കിൽ, www.billdesk.com എന്നതിൽ നിങ്ങൾക്ക്‌ രജിസ്‌റ്റർ ചെയ്യാവുന്നതാണ്.
പരിശോധിച്ചുറപ്പിക്കലിനുശേഷം, ഈ സേവനം ആക്‌റ്റിവേറ്റ് ചെയ്യപ്പെടുകയും നൽകാനുള്ള പ്രീമിയം വിവരം നിങ്ങളുടെ ബാങ്കർക്ക് അയയ്‌ക്കുകയും ചെയ്യും. ലോഗിൻ ചെയ്‌തു കഴിഞ്ഞാൽ, പ്രീമിയം അടയ്‌ക്കാനുള്ള അവസാന തീയതിയും അടയ്‌ക്കേണ്ട പ്രീമിയവും സൂചിപ്പിക്കുന്ന പ്രീമിയം ബിൽ ദൃശ്യമാകും.
ഉടൻ തന്നെ പ്രീമിയം അടയ്‌ക്കുന്നതിനോ അടയ്‌ക്കാനുള്ള അവസാന തീയതിയ്‌ക്ക് മുമ്പുള്ള സൗകര്യപ്രദമായ മറ്റൊരു ദിവസത്തേക്ക് ഷെഡ്യൂൾ ചെയ്യുന്നതിനോ നിങ്ങൾക്ക്‌ തിരഞ്ഞെടുക്കാം.

ഓൺലൈൻ പേയ്മെന്റിനെ കുറിച്ചുള്ള FAQ-കൾ

2. എസ്‌ബിഐ ലൈഫ് വെബ്‌സൈറ്റ്
എസ്‌ബിഐ വെബ്‌സൈറ്റിലൂടെ നിങ്ങൾക്ക്‌ പ്രയാസം കൂടാതെ തന്നെ റിന്യൂവൽ പ്രീമിയം അടയ്‌ക്കാനാകും.
വെബ്‌സൈറ്റിൽ, നിങ്ങളുടെ Visa/Master/American Express അല്ലെങ്കിൽ Diners ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ വെബ്‌സൈറ്റിൽ ലിസ്‌റ്റുചെയ്‌തിട്ടുള്ളതും ഞങ്ങളുമായി പങ്കാളിത്തമുള്ളതുമായ ഏതെങ്കിലും ബാങ്കുകളിലെ നിങ്ങളുടെ ഇന്റർനെറ്റ് ബാങ്കിംഗ്‌ അക്കൗണ്ട്‌ ഉപയോഗിച്ചോ പേയ്‌മെന്റ് നടത്താനുള്ള ഓപ്‌‌ഷനുണ്ട്‌.
രജിസ്‌ട്രേഷൻ
നിങ്ങൾ രജിസ്‌റ്റർ ചെയ്യേണ്ട ആവശ്യമില്ല, വെബ്‌സൈറ്റ് വഴി നടത്തുന്ന പേയ്‌മെന്റിന്‌ അധിക നിരക്ക് ഈടാക്കുന്നതുമല്ല. നിങ്ങൾ നിലവിൽ മൈ പോളിസി സെൽഫ്‌ സർവീസ്‌ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌ത ഉപഭോക്താവാണെങ്കിൽ, മൈ പോളിസിയിൽ ലോഗിൻ ചെയ്‌ത്‌ പ്രീമിയം പണമടയ്‌ക്കാനാവും. നിങ്ങൾ രജിസ്‌റ്റർ ചെയ്യാത്ത ഉപഭോക്താവാണെങ്കിൽ പേയ്‌മെന്റ്‌ നടത്താൻ www.sbilife.co.in സന്ദർശിക്കാവുന്നതാണ്‌.
പ്രീമിയം അടയ്‌ക്കൽ സമയക്രമം
എന്നിരുന്നാലും, ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങൾക്ക്‌ അവസാന തീയതിയ്‌ക്ക്‌ മുമ്പ് പ്രീമിയം അടയ്‌ക്കാൻ കഴിയുന്നില്ലെങ്കിൽ, അവസാന തീയതി മുതൽ തുടർന്നുള്ള 5 മാസവും 25 ദിവസവും വരെയുള്ള കാലയളവിൽ ഓൺലൈനായി പ്രീമിയം അടയ്‌ക്കാവുന്നതാണ്‌. രസീത്‌ വിജയകരമായ എല്ലാ ഇടപാടുകൾക്കും നിങ്ങൾക്ക് ഒരു സക്‌സസ് റിപ്പോർട്ടും പ്രീമിയം കൈപ്പറ്റിയ രസീതും തൽക്ഷണം ലഭിക്കും. റിന്യൂവൽ പ്രീമിയം രസീത്, പ്രീമിയത്തിന്റെ അഡ്ജസ്റ്റ്മെന്റിന്/അലോക്കേഷന് ശേഷം അയയ്‌ക്കുന്നതാണ്.

FAQ-കൾ

3. Visa BillPay (www.visabillpay.com)
നിങ്ങൾക്ക്‌ ഇന്ത്യയിൽ ഇഷ്യൂ ചെ‌യ്‌ത ഒരു ഒരു Visa ക്രെഡിറ്റ് കാർഡ്‌ ഉണ്ടെങ്കിൽ Visa BillPay-ലൂടെ പ്രീമിയം അടയ്‌ക്കാൻ രജിസ്‌റ്റർ ചെയ്യാവുന്നതാണ്‌.
ഈ സൗകര്യത്തിനായി രജിസ്‌റ്റർ ചെയ്യാൻ,www.visabillpay.com എന്നതിൽ ലോഗിൻ ചെയ്‌ത് , എസ്‌ബിഐ ലൈഫിനെ നിങ്ങളുടെ ബില്ലർ ആയി ചേർക്കുകയും രജിസ്‌ട്രേഷന്‌ പോളിസി വിശദാംശങ്ങൾ നൽകുകയും ചെയ്യുക. പരിശോധിച്ചുറപ്പിച്ച ശേഷം, ഈ സേവനം ആക്‌‌ടിവേറ്റുചെയ്യുന്നതും, തുടർന്ന്‌ ലോഗിൻ ചെയ്യുമ്പോൾ പ്രീമിയം അടയ്‌ക്കേണ്ട അവസാന തീയതിയും അടയ്‌ക്കേണ്ട പ്രീമിയത്തിന്റെ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള പ്രീമിയം ബിൽ ദൃശ്യമാകുന്നതുമാണ്‌.
നിങ്ങൾക്ക് തൽക്ഷണം പ്രീമിയം അടയ്‌ക്കുന്നത് തിരഞ്ഞെടുക്കാനോ പ്രീമിയം തീയതിക്ക് മുമ്പുള്ള സൗകര്യപ്രദമായ തീയതിയിലേക്ക് പേയ്മെന്റ് ഷെഡ്യൂൾ ചെയ്യാനോ കഴിയും.

4. 'ഈസി ആക്‌സസ്' മൊബൈൽ ആപ്ലിക്കേഷൻ
ഞങ്ങളുടെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചും നിങ്ങൾക്ക് റിന്യൂവൽ പ്രീമിയം അടയ്‌ക്കാം. എസ്‌ബിഐ ലൈഫ് ഈസി ആക്‌സസ് മൊബൈൽ ആപ്പ്‌
ഡൗൺലോഡുചെയ്യുക. നിങ്ങളുടെ പോളിസി നമ്പർ, ജനന തീയതി, ഇമെയിൽ ഐഡി എന്നിവ സമർപ്പിക്കാൻ ഹോം പേജിലെ 'റിന്യൂവൽ പ്രീമിയം പേയ്മെന്റ്' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ പേയ്മെന്റ് കൈപ്പറ്റിയ രസീത് ഇമെയിൽ ഐഡിയിലേക്ക് അയയ്‌ക്കുന്നതായിരിക്കും.

5. ഇ‌-വാലറ്റുകൾ
ഇനിപ്പറയുന്ന ഇ-വാലറ്റുകളിലൂടെ നിങ്ങൾക്ക്‌ ഇപ്പോൾ ഇൻഷ്വറൻസ്‌ പ്രീമിയം അടയ്‌ക്കാൻ കഴിയും:

a) എസ്‌ബിഐ ബഡ്ഡി

പണമടയ്‌ക്കേണ്ടതെങ്ങനെ?
ഘട്ടം 1 നിങ്ങളുടെ മൊബൈൽ ഫോണിൽ സ്‌റ്റേറ്റ്‌ ബാങ്ക്‌ 'ബഡ്ഡി' ആപ്പ്‌ ഡൗൺലോഡുചെയ്യുക
ഘട്ടം 2 ‘റീചാർജ്ജ് & ബിൽ പേ’ ക്ലിക്കുചെയ്‌‌ത്‌ ‘ബിൽ പേ‌' ഓപ്‌ഷൻ തിരഞ്ഞെടുക്കുക
ഘട്ടം 3 ബില്ലർ വിഭാഗം 'ഇൻഷ്വറൻസ്‌' എന്ന്‌ തിരഞ്ഞെടുക്കുക, ഒപ്പം 'എസ്‌ബിഐ ലൈഫ്‌ ഇൻഷ്വറൻസി'നെ ബില്ലറായും തിരഞ്ഞെടുക്കുക
ഘട്ടം 4 പോളിസി നമ്പറും ജനന തീയതിയും നൽകി ഇടപാട്‌ പൂർത്തിയാക്കുക

ആവശ്യമായ പരിശോധനകൾ നടത്തി, നിങ്ങളുടെ എസ്‌ബിഐ ബഡ്ഡി വാലറ്റിൽ നിന്ന്‌ പണം എടുത്ത്‌ നിങ്ങളുടെ എസ്‌ബിഐ‌ ലൈഫ്‌ പോളിസിയിൽ യഥാസമയം ക്രെഡിറ്റ് ചെയ്യുന്നതാണ്‌.

b) ജിയോ മണി വാലറ്റ്

പണമടയ്‌ക്കേണ്ടതെങ്ങനെ?
ഘട്ടം 1 നിങ്ങളുടെ മൊബൈൽ ഫോണിൽ 'ജിയോ മണി' ആപ്പ്‌ ഡൗൺലോഡുചെയ്യുക
ഘട്ടം 2 ‘റീചാർജ്ജ് & ബിൽ പേ’ ക്ലിക്കുചെയ്‌‌ത്‌ ‘ബിൽ പേ‌' ഓപ്‌ഷനിലേക്ക്‌ പോവുക
ഘട്ടം 3 ബില്ലർ വിഭാഗം 'ഇൻഷ്വറൻസ്‌' എന്ന്‌ തിരഞ്ഞെടുക്കുക, ഒപ്പം 'എസ്‌ബിഐ ലൈഫ്‌ ഇൻഷ്വറൻസി'നെ ബില്ലറായും തിരഞ്ഞെടുക്കുക
ഘട്ടം 4 പോളിസി നമ്പറും ജനന തീയതിയും നൽകി ഇടപാട്‌ പൂർത്തിയാക്കുക

ആവശ്യമായ പരിശോധനകൾ നടത്തി, നിങ്ങളുടെ ജിയോ മണി വാലറ്റിൽ നിന്ന്‌ പണം എടുത്ത്‌ നിങ്ങളുടെ എസ്‌ബിഐ‌ ലൈഫ്‌ പോളിസിയിൽ യഥാസമയം ക്രെഡിറ്റ് ചെയ്യുന്നതാണ്‌.

6. ക്രെഡിറ്റ്‌ കാർഡിലെ സ്‌റ്റാൻഡിങ്‌ ഇൻസ്‌ട്രക്ഷൻ
ഓൺലൈനായി പണം അടയ്‌ക്കുന്നതിനിടെ നിങ്ങളുടെ VISA അല്ലെങ്കിൽ MasterCard ക്രെഡിറ്റ് കാർഡിന്റെ സ്‌റ്റാൻഡിംഗ്‌ ഇൻസ്‌‌ട്രക്ഷൻ (SI) നൽകിയാണ്‌ മറ്റൊരു രീതിയിൽ പ്രീമിയം അടയ്‌ക്കാനാവുക.
ഈ ഓപ്‌ഷൻ ആക്‌റ്റിവേറ്റുചെയ്യാൻ, ബിൽഡെസ്‌ക്കിന്റെ പേയ്‌മെന്റിനുള്ള ഗേറ്റ്‌വേ - > ക്രെഡിറ്റ് കാർഡ്‌ ഉപയോഗിച്ച്‌ പണമടയ്‌ക്കുന്നത്‌ തിരഞ്ഞെടുക്കുക - > "ഒറ്റ‌ തവണ പണമടയ്‌ക്കൽ + സ്‌റ്റാൻഡിംഗ്‌ ഇൻസ്‌ട്രക്ഷൻ" തിരഞ്ഞെടുക്കേണ്ടതുണ്ട്‌"
സ്‌റ്റാൻഡിംഗ്‌ ഇൻസ്‌ട്രക്ഷൻ 3-4 ദിവസങ്ങൾക്കുള്ളിൽ ആക്‌ടിവേറ്റ് ചെയ്യുന്നതും പണമടയ്‌ക്കേണ്ട അടുത്ത അവസാന തീയതി മുതൽ ഡെബിറ്റുകൾ ആരംഭിക്കുന്നതുമാണ്‌.
ശ്രദ്ധിക്കുക: ഇന്ത്യയ്‌ക്ക് പുറത്ത് ഇഷ്യൂ ചെയ്‌ത ക്രെഡിറ്റ് കാർഡിലൂടെ പ്രീമിയം അടയ്‌ക്കുന്നത് അംഗീകൃതമല്ല.

B) പ്രീമിയം ഓഫ്‌ലൈനായി അടയ്‌ക്കുക
ചുവടെ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നവയിൽ നിന്ന്‌, പ്രീമിയം അടയ്‌ക്കാനുള്ള പരമ്പരാഗതമായ ഏത്‌ രീതി വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്:

7. എസ്‌ബിഐ ലൈഫ്‌ ബ്രാഞ്ചിൽ നേരിട്ട്‌ പണമടയ്‌ക്കൽ
ചെക്ക്‌/ഡിമാൻഡ്‌ ഡ്രാഫ്‌റ്റ് ഉപയോഗിച്ച്‌ നിങ്ങളുടെ ഏറ്റവും അടുത്തുള്ള എസ്‌ബിഐ ലൈഫ് ബ്രാഞ്ചിൽ . പ്രീമിയം അടയ്‌ക്കാവുന്നതാണ്. ഇന്ത്യയിൽ ഉടനീളമുള്ള എല്ലാ എസ്‌ബിഐ ലൈഫ്‌ ബ്രാഞ്ചുകളിലും ഈ സൗകര്യം ലഭ്യമാണ്.
“എസ്‌ബിഐ ലൈഫ്‌ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് – പോളിസി നമ്പർ പോളിസി നമ്പർ ” എന്നതിൽ മാറ്റുന്നതിനാണ്‌ കൈമാറുന്നതിനാണ് ചെക്ക്‌/ഡിമാൻഡ്‌ ഡ്രാഫ്‌റ്റ് എടുക്കേണ്ടത്‌
ചെക്കിന്റെ‌/ഡിമാൻഡ്‌ ഡ്രാഫ്‌‌റ്റിന്റെ പിൻഭാഗത്ത് നിങ്ങളുടെ പോളിസി നമ്പറും/നമ്പറുകളും കോൺടാക്‌റ്റ്‌ നമ്പറും ചേർക്കേണ്ടതാണ്‌.
8. തപാൽ അല്ലെങ്കിൽ കൊറിയർ
പ്രീമിയത്തിന്റെ ചെക്ക് അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്‌റ്റ് എസ്‌ബിഐ‌ ലൈഫ് ബ്രാഞ്ച്‌ ഓഫീസുകളിലേക്ക്‌ തപാൽ അല്ലെങ്കിൽ കൊറിയർ വഴി അയയ്‌ക്കാവുന്നതാണ്‌. പേയ്മെന്റ് കൈപ്പറ്റിയതിന്റെ രസീത് നിങ്ങളുടെ വിലാസത്തിലേക്ക് നേരിട്ട് അയയ്‌ക്കുന്നതായിരിക്കും.

9. ചുമതലപ്പെടുത്തിയ കളക്ഷൻ കേന്ദ്രങ്ങളിൽ പണമായി നൽകൽ
പ്രീമിയം, പണമായി അടയ്‌ക്കുന്നതിന് 3 മാർഗ്ഗങ്ങളുണ്ട് -

a) കോമൺ സർവീസ് സെന്ററുകളിൽ (CSC-കൾ)*
ഇന്ത്യയിൽ ഉടനീളം ഏതൊരു കോമൺ സർവീസ് സെന്ററുകളിലും (CSC-കൾ)* പ്രീമിയം നിങ്ങൾക്ക് പണമായി (49,999 രൂപ വരെ) അടയ്‌ക്കാം.
ൽ കേന്ദ്രങ്ങളുടെ ലിസ്‌റ്റ് ലഭ്യമാണ് www.csc.gov.in
*ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ നാഷണൽ ഇ-ഗവർണൻസ് പ്ലാനിന് കീഴിൽ നടപ്പിലാക്കിയത് (NeGP)

b) കരൂർവൈശ്യ ബാങ്ക് ബ്രാഞ്ചുകളിൽ
പ്രീമിയം പണമായും (Rs 50,000/- വരെ) നേരിട്ടുള്ള ഡെബിറ്റ് സൗകര്യം ഉപയോഗിച്ചും ഇന്ത്യയിൽ കരൂർവൈശ്യ ബാങ്കിന്റെ എല്ലാ ശാഖയിൽ നിന്നും അടയ്‌ക്കാനാകും.
ൽ ശാഖയുള്ള സ്ഥലങ്ങളുടെ ലിസ്‌റ്റ് ലഭ്യമാണ് www.kvb.co.in

c) AP ഓൺലൈൻ/MP ഓൺലൈൻ
മധ്യപ്രദേശിലോ ആന്ധ്രാപ്രദേശിലോ ആണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ, നിങ്ങളുടെ താമസസ്ഥലം അടിസ്ഥാനമാക്കി ഏത്‌ MP ഓൺലൈനിൽ നിന്നോ AP ഓൺലൈൻ ഔട്ട്‌ലെറ്റിൽ നിന്നോ (Rs 50,000/- വരെ) പണമടയ്‌ക്കാനാകും.
അവരുടെ വെബ്‌സൈറ്റുകളിൽ ശാഖയുള്ള സ്ഥലം ലിസ്‌റ്റുചെയ്‌തിട്ടുണ്ട് http://www.aponline.gov.in/ , http://www.mponline.gov.in/

10. NACH മുഖേനയുള്ള ഓട്ടോ ഡെബിറ്റ്

നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (NACH) വഴി നിങ്ങൾക്ക് ഓട്ടോ ഡെബിറ്റ് സൗകര്യം പ്രയോജനപ്പെടുത്തുന്നത് തിരഞ്ഞെടുക്കാം. ഇത് ആക്‌റ്റിവേറ്റുചെയ്യാൻ, നിങ്ങളുടെ ഏറ്റവും അടുത്തുള്ള എസ്‌ബിഐ ശാഖയിൽ ഇനിപ്പറയുന്ന ഡോക്യുമെന്റുകൾ സമർപ്പിക്കണം:
• യഥാക്രമം പൂരിപ്പിച്ച മാൻഡേറ്റ് ഫോം
• ബാങ്ക് അക്കൗണ്ട് തിരിച്ചറിയൽ രേഖ (റദ്ദാക്കിയ ചെക്ക്/അക്കൗണ്ട് പ്രസ്‌താവന)

നിങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന ഡോക്യുമെന്റുകൾ ചുവടെക്കൊടുത്തിരിക്കുന്ന ഞങ്ങളുടെ ബന്ധപ്പെടാനുള്ള വിലാസത്തിലേക്ക് മെയിൽ ചെയ്യാവുന്നതാണ്:
എസ്‌ബിഐ ലൈഫ് ഇൻഷ്വറൻസ് കോ. ലിമിറ്റഡ്.
എസ്‌ബിഐ ലൈഫ് ഇൻഷ്വറൻസ് കോ. ലിമിറ്റഡ്, സെൻട്രൽ പ്രോസസ്സിംഗ് സെന്റർ, എട്ടാം നില, സീവുഡ്‌സ് ഗ്രാന്റ് സെൻട്രൽ,
ടവർ 2, പ്ലോട്ട് നമ്പർ: R-1, സെക്‌ടർ 40, സീവുഡ്, നെറുൽ നോഡ്, നവി മുംബൈ- 400706

NACH-നെക്കുറിച്ച് - നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ബാങ്കുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും കോർപ്പറേറ്റുകൾക്കും ഗവൺമെന്റിനും "നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (NACH)" നടപ്പിലാക്കിയിട്ടുണ്ട്. വിവിധ ബാങ്കുകൾ തമ്മിൽ, ഉയർന്ന തുകയ്ക്കുള്ള, ഇലക്ട്രോണിക് രീതിയിൽ ആവർത്തിക്കുന്നതും ക്രമമായുള്ളതുമായ ഇടപാടുകൾ നടത്തുന്നതിനുള്ള ഒരു വെബ് അധിഷ്ഠിത സൊല്യൂഷനാണ് ഇത്.
*NPCI-യുടെയും RBI-യുടെയും നിർദ്ദേശപ്രകാരം ഇന്ത്യയിലെ എല്ലാ ബാങ്കുകളും NACH-ന്റെ അധികാര പരിധിയിൽ വരുന്നു, ഇത് 2016 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിലാണ്. അങ്ങനെ, നിലവിലെ ഓട്ടോ ഡെബിറ്റ് സിസ്റ്റമായ ECS(ഇലക്ട്രോണിക്ക് ക്ലിയറൻസ് സിസ്റ്റം)-ന് പകരമായി NACH വരുന്നു.

11. ബാങ്ക് അക്കൗണ്ടിൽ നിന്ന്ഡയറക്ട് ഡെബിറ്റ്
പ്രീമിയം അടയ്‌ക്കാനുള്ള അവസാന തീയതിയിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രീമിയത്തിന്റെ ഓട്ടോ ഡെബിറ്റ് സജ്ജീകരിക്കാനാകും.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, CITI ബാങ്ക്, ICICI ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കോട്ടക് ബാങ്ക് എന്നീ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്ക് ഡയറക്ട് ഡെബിറ്റ് സൗകര്യം ലഭ്യമാണ്.
ഈ സൗകര്യം പ്രയോജനപ്പെടുത്താൻ, ഇനിപ്പറയുന്ന ഡോക്യുമെന്റുകൾ ഞങ്ങളുടെ ഏതെങ്കിലും ബാങ്ക് ശാഖകളിൽ സമർപ്പിക്കുക അല്ലെങ്കിൽ ആശയവിനമിയത്തിനായി നൽകിയ ഞങ്ങളുടെ വിലാസത്തിലേക്ക് മെയിൽ ചെയ്യുക.
• യഥാക്രമം പൂരിപ്പിച്ച മാൻഡേറ്റ് ഫോം
• റദ്ദാക്കിയ ഒരു ചെക്ക്

12. സ്‌റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ ATM-കൾ
സ്‌റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ എല്ലാ ATM-കളിലൂടെയും നിങ്ങൾക്ക് പ്രീമിയം അടയ്‌ക്കാനാകും.

ATM-ൽ പണമടയ്‌ക്കാൻ ലളിതമായ ഈ ഘട്ടങ്ങൾ നിങ്ങൾക്ക് പിന്തുടരാം:
ഘട്ടം 1 – നിങ്ങളുടെ കാർഡ് ഇൻസേർട്ട് ചെയ്യുക
ഘട്ടം 2– സേവനങ്ങൾ >> ബിൽ പേ >> എന്നതിൽ പോയി എസ്ബിഐ ലൈഫ് ഇൻഷ്വറൻസ് തിരഞ്ഞെടുക്കുക
ഘട്ടം 3 – നിങ്ങളുടെ പോളിസി നമ്പറും ജനന തീയതിയും നൽകുക
ഘട്ടം 4– പണമടയ്‌ക്കുക

13. തിരഞ്ഞെടുത്ത എസ്‌ബിഐ ലൈഫ് ശാഖകളിലെ പോയിന്റ് ഓഫ് സെയിൽസ് (PoS) ടെർമിനലുകൾ
തിരഞ്ഞെടുത്ത എസ്‌ബിഐ ലൈഫ് ശാഖകളിലെ പോയിന്റ് ഓഫ് സെയിൽസ് (POS) ടെർമിനലുകളിൽ ഡെബിറ്റ് കാർഡ് (Maestro) / ക്രെഡിറ്റ് കാർഡ് (VISA, Master) എന്നിവ ഉപയോഗിച്ച് റിന്യൂവൽ പ്രീമിയം എളുപ്പത്തിൽ അടയ്‌ക്കാമെന്നത് മറ്റൊരു ഓപ്‌ഷനാണ്. നിലവിൽ 204 സ്ഥലങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്.
പോയിന്റ് ഓഫ് സെയിൽസ് മുഖേനയുള്ള പ്രീമിയം പേയ്മെന്റ് സൗകര്യമുള്ള എസ്ബിഐ ലൈഫ് ശാഖകൾ
പ്രീമിയം പേയ്‌മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ എന്തെങ്കിലും അറിയാനുണ്ടെങ്കിൽ,1800 22 9090 എന്ന ഞങ്ങളുടെ ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കുക. info@sbilife.co.in-ൽ അല്ലെങ്കിൽ താഴെക്കൊടുത്തിരിക്കുന്ന ഞങ്ങളുടെ കമ്മ്യൂണിക്കേഷൻ വിലാസത്തിലേക്ക് നിങ്ങൾക്ക് എഴുതാനുമാകും

കമ്മ്യൂണിക്കേഷൻ വിലാസം
എസ്‌ബിഐ ലൈഫ് ഇൻഷ്വറൻസ് കോ. ലിമിറ്റഡ്.
എസ്‌ബിഐ ലൈഫ് ഇൻഷ്വറൻസ് കോ. ലിമിറ്റഡ്, സെൻട്രൽ പ്രോസെസ്സിംഗ് സെന്റർ, എട്ടാം നില, സീവുഡ്‌സ് ഗ്രാന്റ് സെൻട്രൽ,
ടവർ 2, പ്ലോട്ട് നമ്പർ: R-1, സെക്‌ടർ 40, സീവുഡ്, നെറുൽ നോഡ്, നവി മുംബൈ- 400706
add_circle_outline

ഞങ്ങളുടെ ഉപഭോക്തൃ പോർട്ടൽ വഴി ഓൺലൈനായി

1. 1. കസ്‌റ്റമർ സെൽഫ് സർവീസ് പോർട്ടൽ വഴി നിങ്ങളുടെ "മൈ പോളിസി" അക്കൗണ്ടിൽ ലോഗിൻ ചെയ്യുക
2. "പ്രീമിയം അടച്ചതിന്റെ സർട്ടിഫിക്കറ്റുകൾ" തിരഞ്ഞെടുത്ത്, സാമ്പത്തിക വർഷത്തിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക.

നിങ്ങളുടെ ഏറ്റവും അടുത്തുള്ള എസ്‌ബിഐ ലൈഫ് ശാഖയിൽ

1. നിങ്ങളുടെ ഏറ്റവും അടുത്തുള്ള എസ്‌ബിഐ ലൈഫ് ശാഖ സന്ദർശിക്കുക
2. നിങ്ങളുടെ പ്രീമിയം അടച്ചതിന്റെ സർട്ടിഫിക്കറ്റിന് അഭ്യർത്ഥിക്കുക.

ഒരു മിസ്‌ഡ് കോൾ നൽകിക്കൊണ്ട്

022-27599904 നമ്പറിൽ ഞങ്ങൾക്ക് ഒരു മിസ്‌ഡ് കോൾ നൽകിക്കൊണ്ട് നിങ്ങളുടെ പ്രീമിയം അടച്ചതിന്റെ സർട്ടിഫിക്കറ്റ് നേടുക.
add_circle_outline

ഞങ്ങളുടെ ഉപഭോക്തൃ പോർട്ടൽ വഴി ഓൺലൈനായി

• കസ്റ്റമർ സെൽഫ് സർവീസ് മുഖേന നിങ്ങളുടെ “മൈ പോളിസി” അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.

• ‘പോളിസി കാണുക’ എന്നതിൽ ക്ലിക്കുചെയ്യുകയും “ഫണ്ട് വാല്യൂ” എന്ന ടാബിനുതാഴെ നിലവിലുള്ള ഫണ്ട് വാല്യൂ കാണാൻ പോളിസി നമ്പർ തിരഞ്ഞെടുക്കുകയും ചെയ്യുക

ഒരു മിസ്‌ഡ് കോൾ നൽകിക്കൊണ്ട്

022-27599901 എന്ന നമ്പറിൽ ഞങ്ങൾക്ക് ഒരു മിസ്‌ഡ് കോൾ ചെയ്‌ത് നിങ്ങളുടെ ഫണ്ട് വാല്യൂ അറിയൂ.

SMS മുഖേന

നിങ്ങളുടെ രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ നിന്നും 56161 അല്ലെങ്കിൽ 9250001848 നമ്പറിൽ ഈ SMS അയയ്‌ക്കുക
FV << സ്‌പെയ്‌സ് >>(പോളിസി നമ്പർ)
add_circle_outline

Policy Payout Requests

Submit policy payout request at your nearest SBI Life Branch

1. Visit your nearest SBI Life Branch
2.Submit the relevant policy payout request form along with the required documents

FAQs about Policy Surrender and Partial Withdrawal – Individual Plans

What does surrendering a life insurance policy mean?
Surrendering a life insurance policy means exiting from the policy before its maturity. It is the voluntary termination of the insurance contract by the policyholder.

What do I (the policy holder) stand to lose if I surrender the policy before maturity?
If you surrender the policy before its maturity, you stand to lose all the benefits associated with the policy; i.e. death benefits and maturity benefits.
Insurance policies are typically designed to give you financial benefits in the long-term. For maximizing your returns from the insurance investment, it is advisable to stay invested for the entire term. Moreover, surrendering a policy now and purchasing a new life insurance policy later is costly.
An alternative to surrendering the policy is partial withdrawal.

What do I receive when I surrender my policy?
On surrendering your policy, you will be paid a Surrender Value. Surrender Value will be as per the surrender clause mentioned in your policy schedule.
For instance, if you surrender your Unit Linked Insurance Plan (ULIP), the Surrender Value will be equal to your Fund Value (after deduction of charges for surrender and TDS as applicable) on the date of surrender.

Can I surrender my Unit Linked Insurance Plan (ULIP) at any time during the policy term and receive a surrender payout?
As per IRDAI guidelines, lock-in period of five years needs to be completed before any payout can be made to the policyholder.

How can I surrender my policy?
To surrender your policy, please visit the nearest SBI Life Branch and submit the duly filled Surrender Request Form.

What are the documents required for surrendering the policy?
You will need to submit the following documents to surrender your policy:
• Surrender Request Form with a recent photograph of the policyholder.
• Original Policy document. In the absence of the original policy document, you will need to get an indemnity bond executed.
• Original Photo ID and Address Proof with one self-attested photocopy.
• Original Bank Passbook / Account Statement which shows recent transactions not older than 1 month, along with one self-attested photocopy or original cancelled cheque with pre-printed name.
• Copy of the policyholder’s Pan Card.
• NRE Remittance letter, if payout needs to be processed into the NRE account.
• If you are an NRI, you can check with the SBI Life office about documents required for taxation purpose.

What is Partial Withdrawal?
Partial Withdrawal is an option that allows you to withdraw a part of your fund value. The rules applicable for partial withdrawal may differ from product to product.

What is the benefit of Partial withdrawal?
If need for liquidity arises, partial withdrawal enables you to fulfil your financial requirement without exiting from the policy. By availing the partial withdrawal facility, you can continue to enjoy the life cover that your insurance policy offers.

What are the documents required for Partial withdrawal?
Documents required for partial withdrawal are the same as those listed under Surrender Request.

What is Free look Cancellation?
Free Look Cancellation is a facility provided to the policyholder to review the terms and conditions of the policy. If the policy holder disagrees with any of those terms and conditions, he or she can return the policy for cancellation, stating the reasons for objection, within the stipulated period from the date of receipt of the policy document.

When does the free look period begin and end?
The Free Look period lasts for 15 days from receipt of the policy document, for policies sourced through any channel other than Distance Marketing. For policies sourced through Distance Marketing, the Free Look period lasts for 30 days from receipt of the policy document.

Are intermittent holidays and non-working days excluded under the stipulated calculation of free look period?
No

If the last day of the Free Look period is a Sunday or a public holiday, will the cancellation request be accepted on the next working day? If yes, how will the NAV be determined?
Yes, the cancellation request will be accepted on the next working day, if the last day of the Free Look period happens to be a Sunday or a public holiday. The NAV of the next working day will be applicable.

What are the documents required for initiating Free Look Cancellation?
You will need to submit the following documents to initiate Free Look Cancellation:

1. Free Look Cancellation Request form.
2. Original Policy Document.
3. Direct Credit mandate. NRE Remittance letter to be submitted, if payout needs to be processed into the NRE account.
4. Cancelled cheque leaf with the name pre-printed name or self-attested pre-printed pass book copy with transaction details not more than six months old.
5. Original First Premium Receipt.

FAQs about Policy Surrender and Partial Withdrawal – Group Plans

What are creditor protection products?
Creditor protection products are products which are taken on the life of a member who has availed of a loan. In case of death of the member, the insurer will pay benefits as defined in the policy terms and conditions.

When can Dhan Raksha and Rinn Raksha Policies be surrendered?
These policies can be surrendered any time after one year from the start date of the insurance cover, till expiry of policy term.

What are the documents required for surrender/foreclosure of Group Plans?
You will need to submit the following documents to surrender your Group Plan:
1. Surrender Form.
2. Recommendation from Master Policy Holder.
3. Original COI.
4. Direct Credit Mandate and cancelled cheque with pre-printed name. NRE Remittance letter to be submitted, if payout needs to be processed into the NRE account.

What are the documents required for initiating Group Free Look Cancellation?
You will need to submit the following documents to initiate Group Free Look Cancellation:
1. Free Look Cancellation Form
2. Recommendation from Master Policy Holder.
3. Original COI.
4. Direct Credit Mandate and cancelled cheque with pre-printed name. NRE Remittance letter to be submitted, if payout needs to be processed into the NRE account.

What are the documents required for Group Cover Cancellation?
1. Cover cancellation form.
2. Recommendation from Master Policy Holder with loan status (can be done only if loan is not availed or closed within 90 days).
3. Original COI.
4. Direct Credit Mandate and cancelled cheque with pre-printed name. NRE Remittance letter to be submitted, if payout needs to be processed into the NRE account.

When can Super Suraksha policies be foreclosed?
Super Suraksha policies can be foreclosed upon submission of surrender documents, once the loan is foreclosed.

For Rinn Raksha policies, are Free Look Cancellation and Cover Cancellation the same?
Free Look Cancellation and Cover Cancellation are not the same for Rinn Raksha policies.
• Free Look Cancellation can be done within 15 days from receipt of policy in case you are not satisfied with the terms and conditions of the policy.
Recommendation from Master Policy Holder is required, along with other necessary documents mentioned here. • Cover cancellation can be done on receipt of request from a member within 90 days from issuance of policy, stating that the loan is not availed or that it is closed within 90 days. Recommendation from Master Policy Holder is required, along with other necessary documents mentioned here.

Where can I submit the request for Surrender/Foreclosure/Free Look and Cover Cancellation?
All the above requests can be submitted at the nearest SBI Life Branch, along with the required documents.

Can members continue with their Dhan Raksha or Rinn Raksha policy even if they have closed their loan account?
Yes, they can continue with their policy.

Is closure of loan account mandatory in order to surrender the Dhan Raksha or Rinn Raksha policy?
No, you can surrender your Dhan Raksha or Rinn Raksha policy even without closure of your loan account.
add_circle_outline

ഞങ്ങളുടെ ഉപഭോക്തൃ പോർട്ടൽ വഴി ഓൺലൈനായി

1. കസ്‌റ്റമർ സെൽഫ് സർവീസ് പോർട്ടൽ വഴി നിങ്ങളുടെ "മൈ പോളിസി" അക്കൗണ്ടിൽ ലോഗിൻ ചെയ്യുക
2. 'വിലാസം മാറ്റൽ' ഓപ്‌ഷൻ തിരഞ്ഞെടുക്കുക
3. നിങ്ങളുടെ പോളിസി നമ്പർ നൽകുക
4. പ്രസക്‌തമായ വിവരങ്ങൾ അപ്‌ഡേറ്റുചെയ്‌ത് വിലാസം തിരിച്ചറിയാനുള്ള രേഖ അപ്‌ലോഡുചെയ്യുക.
5. 'സമർപ്പിക്കുക‌' ക്ലിക്ക്‌ ചെയ്യുക

നിങ്ങളുടെ ഏറ്റവും അടുത്തുള്ള എസ്‌ബിഐ ലൈഫ് ശാഖ

1. നിങ്ങളുടെ ഏറ്റവും അടുത്തുള്ള എസ്‌ബിഐ ലൈഫ് ശാഖ സന്ദർശിക്കുക.
2. കോൺടാക്‌റ്റ് വിശദാംശങ്ങൾ മാറ്റാനുള്ള അഭ്യർത്ഥനയ്‌ക്കുള്ള ഫോം ഇനിപ്പറയുന്ന ഡോക്യുമെന്റുകൾക്കൊപ്പം സമർപ്പിക്കുക:
a. വിലാസം തെളിയിക്കുന്നതിനുള്ള രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി
b. പരിശോധിച്ചുറപ്പിക്കുന്നതിനുള്ള യഥാർത്ഥ വിലാസം
c. തിരിച്ചറിയൽ രേഖ
add_circle_outline

ഞങ്ങളുടെ ഉപഭോക്തൃ പോർട്ടൽ വഴി ഓൺലൈനായി

1. കസ്‌റ്റമർ സെൽഫ് സർവീസ് മുഖേന നിങ്ങളുടെ ''മൈ പോളിസി'' അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
2. ‘ഫണ്ട്‌ സ്വിച്ച്’ ഓപ്‌ഷൻ‌ തിരഞ്ഞെടുത്ത്‌ ഇടപാട്‌ തുടരുക

നിങ്ങളുടെ ഏറ്റവും അടുത്തുള്ള എസ്‌ബിഐ‌ ലൈഫ്‌ ശാഖയിൽ

1. നിങ്ങളുടെ ഏറ്റവും അടുത്തുള്ള എസ്‌ബിഐ ലൈഫ് ശാഖ എസ്‌ബിഐ ലൈഫ് ശാഖ
2. കൃത്യമായി പൂരിപ്പിച്ച ഫണ്ട് സ്വിച്ചിനും റീഡയറക്ഷനുമുള്ള ഫോം സമർപ്പിക്കുക
add_circle_outline

ഞങ്ങളുടെ ഉപഭോക്തൃ പോർട്ടൽ വഴി ഓൺലൈനായി

1. കസ്‌റ്റമർ സെൽഫ് സർവീസ് മുഖേന നിങ്ങളുടെ ''മൈ പോളിസി'' അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
2. 'ഫണ്ട്‌ റീഡയറക്ഷൻ' ഓപ്‌ഷൻ‌ തിരഞ്ഞെടുത്ത്‌ ഇടപാട്‌ തുടരുക.

സമർപ്പിക്കുക

1. നിങ്ങളുടെ ഏറ്റവും അടുത്തുള്ള എസ്‌ബിഐ‌ ലൈഫ്‌ ശാഖ സന്ദർശിക്കുക
2. കൃത്യമായി പൂരിപ്പിച്ച ഫണ്ട് സ്വിച്ചിനും റീഡയറക്ഷനുമുള്ള ഫോം സമർപ്പിക്കുക
add_circle_outline

ബാങ്ക്‌ അക്കൗണ്ട്‌ അപ്‌ഡേറ്റ്‌ ചെയ്യുക

ഞങ്ങളുടെ ഉപഭോക്തൃ പോർട്ടൽ വഴി ഓൺലൈനായി

1. കസ്‌റ്റമർ സെൽഫ് സർവീസ് പോർട്ടൽ വഴി നിങ്ങളുടെ "മൈ പോളിസി" അക്കൗണ്ടിൽ ലോഗിൻ ചെയ്യുക
2. 'ബാങ്ക്‌ അക്കൗണ്ട്‌ വിശദാംശങ്ങൾ അപ്‌ഡേറ്റ്‌ ചെയ്യുക' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക
3. നിങ്ങളുടെ പോളിസി നമ്പർ നൽകുക
4. പ്രസക്‌തമായ വിവരങ്ങൾ അപ്‌ഡേറ്റ്‌ ചെയ്‌ത്‌, ഇനിപ്പറയുന്നവയിൽ ഏതെങ്കിലുമൊരു രേഖ അപ്‌ലോഡ്‌ ചെയ്യുക:
a. മുൻകൂട്ടി പ്രിന്റ്‌ ചെയ്‌ത പേരും അക്കൗണ്ട്‌ നമ്പറും ഉള്ള, റദ്ദാക്കിയ ചെക്ക്‌ ലീഫ്‌
അല്ലെങ്കിൽ
b. കഴിഞ്ഞ 6 മാസത്തിനുള്ളിൽ നടന്ന ഇടപാടുകളുടെ സ്റ്റേറ്റ്‌മെന്റ് ഉള്ള ബാങ്ക്‌ പാസ്‌ ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്‌
5. 'സമർപ്പിക്കുക‌' ക്ലിക്ക്‌ ചെയ്യുക

നിങ്ങളുടെ ഏറ്റവും അടുത്തുള്ള എസ്‌ബിഐ ലൈഫ് ശാഖയിൽ

1. നിങ്ങളുടെ ഏറ്റവും അടുത്തുള്ള എസ്‌ബിഐ ലൈഫ് ശാഖ സന്ദർശിക്കുക
2. ഇനിപ്പറയുന്ന ഡോക്യുമെന്റ് ഉൾപ്പെടെ, കൃത്യമായി പൂരിപ്പിച്ച " Request_for_E-statement_Contact_Details_PAN_Bank_Account_Details" സമർപ്പിക്കുക:
a. മുൻകൂട്ടി പ്രിന്റ്‌ ചെയ്‌ത പേരും അക്കൗണ്ട്‌ നമ്പറും ഉള്ള, റദ്ദാക്കിയ ചെക്ക്‌ ലീഫ്‌
അല്ലെങ്കിൽ
b. കഴിഞ്ഞ 6 മാസത്തിനുള്ളിൽ നടന്ന ഇടപാടുകളുടെ സ്റ്റേറ്റ്‌മെന്റ് ഉള്ള ബാങ്ക്‌ പാസ്‌ ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്‌

PAN നമ്പർ അപ്‌ഡേറ്റ്‌ ചെയ്യുക

ഞങ്ങളുടെ ഉപഭോക്തൃ പോർട്ടൽ വഴി ഓൺലൈനായി

1. കസ്‌റ്റമർ സെൽഫ് സർവീസ് പോർട്ടൽ വഴി നിങ്ങളുടെ "മൈ പോളിസി" അക്കൗണ്ടിൽ ലോഗിൻ ചെയ്യുക
2. 'PAN നമ്പർ അപ്‌ഡേറ്റ്‌ ചെയ്യുക' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക
3. നിങ്ങളുടെ PAN നമ്പർ അപ്‌ഡേറ്റ്‌ ചെയ്ത്‌ സമർപ്പിക്കുക

SMS വഴി

നിങ്ങളുടെ രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ നിന്നും

PAN << space >>(പോളിസി നമ്പർ)<< space >>(PAN നമ്പർ) എന്ന്

56161 എന്നതിലേക്കോ 9250001848 എന്നതിലേക്കോ SMS

നിങ്ങളുടെ ഏറ്റവും അടുത്തുള്ള എസ്‌ബിഐ ലൈഫ് ശാഖയിൽ

1. നിങ്ങളുടെ ഏറ്റവും അടുത്തുള്ള എസ്‌ബിഐ ലൈഫ് ശാഖ സന്ദർശിക്കുക
2. കൃത്യമായി പൂരിപ്പിച്ച പോളിസി വിശദാംശങ്ങളുടെ ഫോമിൽ മാറ്റം വരുത്തുന്നതിനുള്ള അഭ്യർത്ഥന സമർപ്പിക്കുക

ഇമെയിൽ ഐഡി അപ്‌ഡേറ്റ്‌ ചെയ്യുക

ഞങ്ങളുടെ ഉപഭോക്തൃ പോർട്ടൽ വഴി ഓൺലൈനായി

1. കസ്‌റ്റമർ സെൽഫ് സർവീസ് പോർട്ടൽ വഴി നിങ്ങളുടെ "മൈ പോളിസി" അക്കൗണ്ടിൽ ലോഗിൻ ചെയ്യുക
2. 'ഇമെയിൽ ഐഡി അപ്‌ഡേറ്റ്‌ ചെയ്യുക' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക
3. നിങ്ങളുടെ ഇമെയിൽ ഐഡി അപ്‌ഡേറ്റ്‌ ചെയ്ത്‌ സമർപ്പിക്കുക

SMS വഴി

നിങ്ങളുടെ രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ നിന്നും

MYEMAIL << space >>(പോളിസി നമ്പർ)<< space >>(പുതിയ ഇമെയിൽ ഐഡി) എന്ന്

56161 എന്നതിലേക്കോ 9250001848 എന്നതിലേക്കോ SMS അയയ്‌ക്കുക

നിങ്ങളുടെ ഏറ്റവും അടുത്തുള്ള എസ്‌ബിഐ ലൈഫ് ശാഖയിൽ

1. നിങ്ങളുടെ ഏറ്റവും അടുത്തുള്ള എസ്‌ബിഐ ലൈഫ് ശാഖ സന്ദർശിക്കുക
2. കൃത്യമായി പൂരിപ്പിച്ച, കോൺടാക്‌റ്റ് വിശദാംശങ്ങളുടെ ഫോമിൽ മാറ്റം വരുത്തുന്നതിനുള്ള അഭ്യർത്ഥന സമർപ്പിക്കുക

മറ്റ്‌ വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ്‌ ചെയ്യുക

മറ്റ്‌ വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ്‌ ചെയ്യുക

1. കസ്‌റ്റമർ സെൽഫ് സർവീസ് പോർട്ടൽ വഴി നിങ്ങളുടെ "മൈ പോളിസി" അക്കൗണ്ടിൽ ലോഗിൻ ചെയ്യുക
2. 'വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ്‌ ചെയ്യുക' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക
3. നിങ്ങളുടെ പോളിസി നമ്പർ നൽകുക
4. ആവശ്യമായ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്‌ത് സമർപ്പിക്കുക.

നിങ്ങളുടെ ഏറ്റവും അടുത്തുള്ള എസ്‌ബിഐ ലൈഫ് ശാഖയിൽ

1. നിങ്ങളുടെ ഏറ്റവും അടുത്തുള്ള എസ്‌ബിഐ ലൈഫ് ശാഖ സന്ദർശിക്കുക
2. കൃത്യമായി പൂരിപ്പിച്ച കോൺടാക്‌റ്റ് വിശദാംശങ്ങളുടെ ഫോമിൽ മാറ്റം വരുത്തുന്നതിനുള്ള അഭ്യർത്ഥന അല്ലെങ്കിൽ പോളിസി വിശദാംശങ്ങളുടെ ഫോമിൽ മാറ്റം വരുത്തുന്നതിനുള്ള അഭ്യർത്ഥന, ഇവയിൽ ബാധകമാകുന്നത് സമർപ്പിക്കുക
add_circle_outline

Policy Alterations

പ്രൊഫൈൽ CSS പോർട്ടൽ SMS എസ്‌ബിഐ ലൈഫ് ശാഖ ആവശ്യമായ ഡോക്യുമെന്റുകൾ
ഫണ്ട് സ്വിച്ച് ഓൺലൈൻ ഉപഭോക്തൃ പോർട്ടലിൽ ലോഗിൻ ചെയ്യുക. ഫണ്ട് സ്വിച്ച് ഓപ്‌ഷൻ തിരഞ്ഞെടുക്കുക.T-PIN നൽകി തുടരുക ബാധകമല്ല എസ്‌ബിഐ ലൈഫ് ശാഖയിൽ അഭ്യർത്ഥന സമർപ്പിക്കുക അഭ്യർത്ഥനാ ഫോം
ഫണ്ട് റീഡയറക്ഷൻ ഓൺലൈൻ ഉപഭോക്തൃ പോർട്ടലിൽ ലോഗിൻ ചെയ്യുക. ഫണ്ട് റീഡയറക്ഷൻ ഓപ്‌ഷൻ തിരഞ്ഞെടുക്കുക.T-PIN നൽകി തുടരുക ബാധകമല്ല എസ്‌ബിഐ ലൈഫ് ശാഖയിൽ അഭ്യർത്ഥന സമർപ്പിക്കുക അഭ്യർത്ഥനാ ഫോം
വിലാസത്തിലെ മാറ്റം ഓൺലൈൻ ഉപഭോക്തൃ പോർട്ടലിൽ ലോഗിൻ ചെയ്യുക. 'വിലാസം മാറ്റുക' ഓപ്‌ഷൻ തിരഞ്ഞെടുക്കുക.പോളിസി നമ്പർ തിരഞ്ഞെടുത്ത് വിശദാംശങ്ങൾ നൽകുക. രേഖ അപ്‌ലോഡുചെയ്‌തതിന് ശേഷം സമർപ്പിക്കുക. ബാധകമല്ല എസ്‌ബിഐ ലൈഫ് ശാഖയിൽ അഭ്യർത്ഥന സമർപ്പിക്കുക അഭ്യർത്ഥനാ ഫോം,വിലാസം തെളിയിക്കുന്നതിനുള്ള രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്,പരിശോധിച്ചുറപ്പിക്കുന്നതിനായി വിലാസം തെളിയിക്കുന്നതിനുള്ള രേഖ, തിരിച്ചറിയൽ രേഖ എന്നിവ
ബാങ്ക് അപ്‌ഡേറ്റ് ചെയ്യൽ ഓൺലൈൻ ഉപഭോക്തൃ പോർട്ടലിൽ ലോഗിൻ ചെയ്യുക. 'ബാങ്ക് അപ്‌ഡേഷൻ' ഓപ്‌ഷൻ തിരഞ്ഞെടുക്കുക.പോളിസി നമ്പർ തിരഞ്ഞെടുത്ത് വിശദാംശങ്ങൾ നൽകുക. രേഖ അപ്‌ലോഡുചെയ്‌തതിന് ശേഷം സമർപ്പിക്കുക. ബാധകമല്ല എസ്‌ബിഐ ലൈഫ് ശാഖയിൽ അഭ്യർത്ഥന സമർപ്പിക്കുക മുൻകൂട്ടി പ്രിന്റ്‌ ചെയ്‌ത റദ്ദാക്കിയ ചെക്ക് ലീഫോ അടുത്തിടെ നടത്തിയ പണമിടപാട് വിവരത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ ഉൾപ്പെട്ട അഭ്യർത്ഥനാ ഫോം.
PAN അപ്‌ഡേറ്റ് ചെയ്യൽ ഓൺലൈൻ ഉപഭോക്തൃ പോർട്ടലിൽ ലോഗിൻ ചെയ്യുക. PAN അപ്‌ഡേറ്റ് ചെയ്യൽ ഓപ്‌ഷൻ തിരഞ്ഞെടുത്ത് അപ്‌ഡേറ്റുചെയ്യുക നിങ്ങളുടെ രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ നിന്ന്, PAN<<സ്‌പെയ്‌സ്>> (പോളിസി നമ്പർ)<<സ്‌പെയ്‌സ്>> <<പുതിയ ഇമെയിൽ ഐഡി>> എന്ന് 56161 അല്ലെങ്കിൽ 9250001848 എന്ന നമ്പറിലേക്ക് SMS അയയ്‌ക്കുക. എസ്‌ബിഐ ലൈഫ് ശാഖയിൽ അഭ്യർത്ഥന സമർപ്പിക്കുക അഭ്യർത്ഥനാ ഫോം.
ഇമെയിൽ ഐഡി ഓൺലൈൻ ഉപഭോക്തൃ പോർട്ടലിൽ ലോഗിൻ ചെയ്യുക. 'ഇമെയിൽ ഐഡി അപ്‌ഡേറ്റ് ചെയ്യൽ' ഓപ്‌ഷൻ തിരഞ്ഞെടുത്ത് അപ്‌ഡേറ്റുചെയ്യുക നിങ്ങളുടെ രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ നിന്ന്, MYEMAIL<<സ്‌പെയ്‌സ്>> (പോളിസി നമ്പർ)<<സ്‌പെയ്‌സ്>> <<പുതിയ ഇമെയിൽ ഐഡി>> എന്ന് 56161 അല്ലെങ്കിൽ 9250001848 എന്ന നമ്പറിലേക്ക് SMS അയയ്‌ക്കുക എസ്‌ബിഐ ലൈഫ് ശാഖയിൽ അഭ്യർത്ഥന സമർപ്പിക്കുക അഭ്യർത്ഥനാ ഫോം.
വ്യക്തിഗത വിവരങ്ങൾ ഓൺലൈൻ ഉപഭോക്തൃ പോർട്ടലിൽ ലോഗിൻ ചെയ്യുക. 'വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യൽ' ഓപ്‌ഷൻ തിരഞ്ഞെടുത്ത് അപ്‌ഡേറ്റ് ചെയ്യുക ബാധകമല്ല എസ്‌ബിഐ ലൈഫ് ശാഖയിൽ അഭ്യർത്ഥനാ ലെറ്റർ സമർപ്പിക്കുക അഭ്യർത്ഥനാ ലെറ്റർ
add_circle_outline

Unclaimed Amount Disclosure

Please enter the following information to see any unclaimed amount against your policy:*mandatory fields

add_circle_outline
ഞങ്ങളുടെ വിത്ത്‌-പ്രോഫിറ്റ്‌സ്‌ പ്ലാനുകളിൽ മുമ്പ്‌ പ്രഖ്യാപിച്ച ബോണസ്സ്‌ റേറ്റുകൾ കാണാനായി വർഷം തിരഞ്ഞെടുക്കുക:

FY 2018 - 19

FY 2017 - 18


FY 2016 - 17

FY 2015 - 16


FY 2014 - 15

FY 2013 - 14


FY 2012 - 13

FY 2011 - 12


FY 2010 - 11


വിത്ത്‌-പ്രോഫിറ്റ്‌സ്‌ പ്ലാനുകൾ സംബന്ധിച്ച ഞങ്ങളുടെ പോളിസി മനസ്സിലാക്കാനായി, നിങ്ങൾക്ക്‌ വിത്ത്‌-പ്രോഫിറ്റ്‌സ്‌ പോളിസി ഗൈഡ്‌ നോക്കാം.
add_circle_outline

മിസ്‌ഡ് കോൾ സേവനം

നിങ്ങളുടെ ഫണ്ട് വാല്യൂ അറിയാൻ 022-27599901 നമ്പറിലേക്ക് ഒരു മിസ്‌ഡ് കോൾ നൽകുക.

റിന്യൂവൽ രസീത് ലഭിക്കാൻ 022-27599904 നമ്പറിലേക്ക് ഒരു മിസ്‌ഡ് കോൾ നൽകുക.

Please give a missed call from the mobile number registered against the policy.

You shall receive the Premium paid certificate on your register email ID within 24 hours.
add_circle_outline

Dematerialization of Policy Document

CONVERT YOUR INSURANCE POLICIES INTO DEMAT FORM AND DE-STRESS YOUR LIFE!!

Why should I dematerialize???

Reduced Risk : No risk of loss or damage to policy document.

Easy Tracking of Policies : Track all policies* held with multiple insurers (life/non-life) under a single account.

*Request to dematerialize and credit policy/ies into the eIA to be provided to each insurer separately or through chosen insurance repository.

It’s FREE** : No charge to be borne by the customers for opening or maintaining the account and for conversion of physical policies to demat policies.

**Only for Basic Services


How to go about it???

It’s Simple!!! Just open an e-Insurance Account (eIA) with any of the Insurance Repositories (mentioned below) licensed by IRDAI and fill up the demat request form at SBI Life.

Alternatively, you can also submit the eInsurance Account opening form along with the demat request form at your nearest SBI Life branch.


Documents required for opening e-Insurance Account
 
  • Proof of Identity ( PAN or Aadhar only)
  • Proof of Address#
  • Date of Birth Proof#
  • Recent passport size color photograph
  • Original cancelled cheque


Insurance Repositories empanelled with SBI Life

1. CDSL Insurance Repository Ltd
http://www.cirl.co.in/

2. CAMS Insurance Repository Services Limited
https://www.camsrepository.com/

3. KARVY Insurance Repository Ltd
http://www.kinrep.com/

4. NSDL National Insurance Repository
https://nir.ndml.in/

#Acceptable list available at the reverse of the account opening form of the insurance repositories
add_circle_outline

Re-materialization of Policy Document

What is Re-materialization ??
Re-materialization is conversion of the dematerialized policy into physical policy document.

Need of Re-materialization :
The policyholder wishes to assign the policy.
The policyholder wishes to close the eIA.
The policyholder wishes to hold his policies in physical form

How to proceed for Re-materialization ?
The policy holder must submit Re-mat request form at any SBI Life branch stating the reason(s) for re-materialization. Physical Policy document will be dispatched to customer’s registered correspondence address. SBI Life may charge for re-materialization i.e. issuance of physical policy document.
add_circle_outline

ലാപ്സായ പോളിസികളുടെ റിവൈവൽ

Click for a Quick Revival Quotation OR Place a Revival Request Online.

ഒരു ഇൻഷ്വറൻസ് പോളിസി ലാപ്സാവുന്നത് എങ്ങനെയാണ്?
നിങ്ങളും (പോളിസി ഹോൾഡർ) ലൈഫ് ഇൻഷ്വറൻസ് കമ്പനിയും തമ്മിലുള്ള ഒരു ദീർഘകാല കോൺട്രാക്റ്റാണ് ഒരു ലൈഫ് ഇൻഷ്വറൻസ് പോളിസി. ഈ കോൺട്രാക്റ്റിന്റെ ഭാഗമായി, ഇൻഷ്വറൻസ് കമ്പനി വാഗ്ദാനം ചെയ്യുന്ന പരിരക്ഷയ്‌ക്കും മറ്റ് വിവിധ ആനുകൂല്യങ്ങൾക്കുമായി നിങ്ങൾ, അടയ്‌ക്കേണ്ട തീയതിയോ അതിനു മുമ്പായോ പ്രീമിയം അടയ്‌ക്കുന്നു.

എന്നിരുന്നാലും, നിങ്ങൾക്കുണ്ടാകുന്ന അവിചാരിതമായ കാരണങ്ങളാൽ ചിലപ്പോൾ ഇത് സംഭവിക്കാതെ വരുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അത്തരം സാഹചര്യങ്ങളിൽ, പ്രീമിയം അടയ്‌ക്കുന്നതിന് ഞങ്ങൾ ഒരു നിശ്ചിത ഗ്രേസ് പിരീഡ് നൽകുന്നു. എസ്‌ബിഐ ലൈഫിൽ ഞങ്ങൾ അനുവദിക്കുന്നത്:
• പാദവാർഷികം, അർദ്ധവാർഷികം, വാർഷികം എന്നിങ്ങനെ അടയ്‌ക്കുന്ന പ്രീമിയങ്ങൾക്ക് 30 അല്ലെങ്കിൽ 90 അല്ലെങ്കിൽ 106 ദിവസത്തെ ഗ്രേസ്(2010, 2013 വർഷത്തിൽ ഇഷ്യൂ ചെയ്‌ത ULIP-കൾക്ക് 91 അല്ലെങ്കിൽ 106 ദിവസം)
• പ്രതിമാസ പ്രീമിയങ്ങൾക്ക് 15 അല്ലെങ്കിൽ 76 അല്ലെങ്കിൽ 91 ദിവസത്തെ ഗ്രേസ്(2010, 2013 വർഷത്തിൽ ഇഷ്യൂ ചെയ്‌ത ULIP-കൾക്ക് 76 അല്ലെങ്കിൽ 91 ദിവസം)

ഗ്രേസ് പിരീഡിനുള്ളിൽ പ്രീമിയം അടച്ചില്ലെങ്കിൽ, പോളിസി ലാപ്സാവുന്നു. ഈ സാഹചര്യത്തിൽ, അതിന്റെ ലാപ്സാവൽ, ഫസ്റ്റ് അൺപെയ്ഡ് പ്രീമിയം (FUP) മുതൽ പ്രാബല്യത്തിലാകുന്നു.

ലാപ്സായ ഒരു പോളിസി റിവൈവുചെയ്യാനാകുമോ?
ലാപ്സായ പോളിസി, ലൈഫ് അഷ്വേർഡ് ജീവിച്ചിരിക്കുമ്പോൾ റിവൈവുചെയ്യാനാകും എന്നത് ഒരു നല്ല വാർത്തയാണ്. FUP/അവസാനിച്ച തീയതി മുതൽ ആരംഭിച്ച്, കഴിഞ്ഞ പ്രീമിയം അടയ്‌ക്കുന്നതിനുള്ള അവസാന തീയതിയ്‌ക്ക് മുമ്പ് അവസാനിക്കുന്ന റിവൈവൽ പിരീഡിനുള്ളിൽ നിങ്ങൾക്ക് അത് റിവൈവുചെയ്യാനാകും.

ഒരു പോളിസി എങ്ങനെ റിവൈവുചെയ്യാനാകും?
ഫസ്റ്റ് അൺപെയ്ഡ് പ്രീമിയത്തിന്റെ (FUP) തീയതി മുതൽ കഴിഞ്ഞുപോയ കാലയളവിനെയും റിവൈവൽ സമയത്തുള്ള, ലൈഫ് അഷ്വേർഡിന്റെ ആരോഗ്യ സ്ഥിതികളെയും ആശ്രയിച്ചുള്ള ഒരു റിവൈവൽ നടപടിയാണ് ഞങ്ങൾ പിന്തുടരുന്നത്..
നിങ്ങൾ (ലൈഫ് അഷ്വേർഡ്) ജീവിച്ചിരിക്കുമ്പോൾ, FUP/അവസാനിച്ച തീയതി (അവസാനിച്ച തീയതി 2010, 2013 വർഷത്തിൽ ഇഷ്യൂ ചെയ്‌ത ULIP-കൾക്കുള്ളതാണ്) മുതലുള്ള റിവൈവൽ പിരീഡിനുള്ളിൽ, ലാപ്സായ പോളിസികൾ റിവൈവുചെയ്യാനാകും. ഇതിന് നിങ്ങൾ, ആരോഗ്യം മികച്ചതാണെന്നതിനുള്ള തെളിവ് കമ്പനിക്ക് സമർപ്പിക്കുകയും മുടങ്ങിയ പ്രീമിയങ്ങൾ ആവശ്യമായ പലിശ സഹിതം അടയ്‌ക്കുകയും വേണ്ടതാണ്.
2010, 2013 വർഷത്തിൽ ഇഷ്യൂ ചെയ്‌ത ULIP-കൾക്ക്, അവസാനിച്ച തീയതി മുതലുള്ള 2 വർഷം എന്ന റിവൈവൽ പിരീഡിനുള്ളിൽ പോളിസികൾ റിവൈവുചെയ്യാനാകും..
ഏറ്റവും അടുത്തുള്ള എസ്‌ബിഐ ലൈഫ് ശാഖയിൽ ഞങ്ങൾക്ക് ഒരു എഴുതിത്തയ്യാറാക്കിയ അപേക്ഷ സമർപ്പിച്ച് നിങ്ങൾക്ക് റിവൈവൽ നടപടികൾ ആരംഭിക്കാനാകും.

എന്നിരുന്നാലും, ഇന്റേണൽ അണ്ടർറൈറ്റിംഗ് മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, യഥാർത്ഥമോ പരിഷ്‌കരിച്ചതോ ആയ നിബന്ധനകളിലുള്ള റിവൈവൽ അംഗീകരിക്കാനോ നിരസിക്കാനോ ഉള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്‌തമാണ്.
add_circle_outline

List of Withdrawn Product

add_circle_outline

List of Withdrawn Riders


Any Questions ?

ഇതിൽ ഞങ്ങളെ ടോൾ ഫ്രീയായി വിളിക്കുക

1 800 267 9090

SMS Services

Sms SOLVE to 56161

SMS Services