പ്രധാന നാഴികക്കല്ലുകൾ
SBI Logo

Join Us

Tool Free 1800 22 9090

പ്രധാന നാഴികക്കല്ലുകൾ

2019

Record Growth Year.

Our Company crossed the Rs. 300 billion revenue mark in Gross Written Premium

2018

Enhanced Shareholder Value

SBI Life got listed on BSE and NSE

Total Asset under Management (AuMs) of our Company crossed Rs. 1 trillion

Our Company clocked in profit after tax of Rs. 10 billion

2017

Assets under Management cross Rs 1,00,000 crores.

Achieves AUM (Assets Under Management) milestone of Rs 1,00,000 crores – Rs 1,01,226 crores

Pan-India presence with network of 801 branches as on March 31, 2017

2016

Record Renewal Premium Collection.

Renewal Premium Collection crosses milestone of Rs 10,000 Crores – Rs 10,871 Crores

Value Line Pte Ltd and McRitchie Investments Pte Ltd. bought stake of 1.95% each from SBI.

2015

റെക്കോർഡ് വളർച്ച കൈവരിച്ച വർഷം (2015-16 സാമ്പത്തിക വർഷം)

GWP (ഗ്രോസ്സ് റിട്ടൺ പ്രീമിയം) 15,000 കോടിയുടെ നാഴികക്കല്ല് മറികടന്നു

2014

ബാങ്കഷ്വറൻസ്‌ ചാനലിന്റെ വിപുലീകരണം (2014-15 സാമ്പത്തിക വർഷം)

എക്കണോമിക് ടൈംസ്, ബ്രാൻഡ് ഇക്വിറ്റി, നീൽസൺ സർവേ 2014-ൽ തുടർച്ചയായി നാലാം വർഷവും 'ഏറ്റവും വിശ്വസ്‌തമായ ലൈഫ് ഇൻഷ്വറൻസ് ബ്രാൻഡ്' എന്ന സ്ഥാനം കൈവരിച്ചു

2012

അസെറ്റ് അണ്ടർ മാനേജ്‌മെന്റ് 50,000 കോടി രൂപ കടന്നു (2012-13 സാമ്പത്തിക വർഷം)

AuM (അസറ്റ് അണ്ടർ മാനേജ്‌മെന്റ്) 51,912 കോടി രൂപ നേടി, 50,000 കോടി എന്ന നാഴികക്കല്ല് കൈവരിച്ചു

2011

ലാഭം 500 കോടി രൂപ മറികടന്നു (2011-12 സാമ്പത്തിക വർഷം)

നികുതി ഒഴിവാക്കിയുള്ള ലാഭം 565 കോടി രൂപ നേടി, 500 കോടി എന്ന നാഴികക്കല്ല് കൈവരിച്ചു

5% പ്രഥമ ഡിവിഡന്റ് പ്രഖ്യാപിച്ചു

2009

സ്വകാര്യ മേഖലയിലെ ഒന്നാം സ്ഥാനക്കാരായി, GWP നിലവാരമായ 10,000 കോടി മറികടന്നു (2009-10 സാമ്പത്തിക വർഷം)

പുതിയ ബിസിനസ് പ്രീമിയത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്തെത്തി

GWP (ഗ്രോസ്സ് റിട്ടൺ പ്രീമിയം) 10,000 കോടി രൂപ എന്ന നാഴികക്കല്ല് കടന്ന് 10,104 കോടി രൂപയിലെത്തി

MDRT (മില്യൻ ഡോളർ റൗണ്ട് ടേബിൾ) അംഗത്വത്തിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തി

2007

മൊത്തം നഷ്‌ടം നികത്തി, GWP നിലവാരമായ 5000 കോടി കൈവരിച്ചു (2007-08 സാമ്പത്തിക വർഷം)

ഗ്രോസ്സ് റിട്ടൺ പ്രീമിയം 5000 കോടി രൂപ എന്ന നാഴികക്കല്ല് കടന്ന് 5622 കോടി രൂപയിലെത്തി.

AuM (അസെറ്റ് അണ്ടർ മാനേജ്‌മെന്റ്) 10,000 കോടി രൂപ എന്ന നാഴികക്കല്ല് കടന്ന് 10494 കോടി രൂപയിലെത്തി.

മൊത്തത്തിലുള്ള നഷ്‌ടം നികത്തിക്കൊണ്ട് ലാഭമോ നഷ്‌ടമോ ഇല്ലാത്ത അവസ്ഥ കമ്പനി കൈവരിച്ചു. ഈ നേട്ടം കൈവരിച്ച സ്വകാര്യ മേഖലയിലെ ആദ്യത്തെ കമ്പനിയായി മാറി.

ഓഹരി മൂലധനം 500 കോടി രൂപ വർദ്ധിച്ച്‌ 1000 കോടി രൂപയായി.

2005

പ്രഥമ ലാഭം (2005-06 സാമ്പത്തിക വർഷം)

ലാഭമുണ്ടാക്കുന്ന ആദ്യത്തെ പുതിയ തലമുറ ലൈഫ്‌ ഇൻഷ്വറൻസ്‌ കമ്പനിയായി മാറി: വർഷത്തെ PAT (നികുതി ഒഴിവാക്കിയുള്ള ലാഭം) 2.03 കോടി രൂപ.

ക്ലെയിമുകൾ അടയ്‌ക്കാനുള്ള കഴിവിന് CRISIL-ൽ നിന്നും AAA റേറ്റിങ്ങ്‌ നേടുന്ന ആദ്യത്തെ ലൈഫ്‌ ഇൻഷ്വറൻസ്‌ കമ്പനിയായി മാറി.

2004

യൂണിറ്റ്‌ ലിങ്ക്‌ഡ്‌ ഉൽപ്പന്നം സമാരംഭിച്ചു (2004-05 സാമ്പത്തിക വർഷം)

ഹൊറൈസൺ – സമാരംഭിച്ച ആദ്യത്തെ യൂണിറ്റ്‌ ലിങ്ക്‌ഡ്‌ ഉൽപ്പന്നം

AuM (അസെറ്റ് അണ്ടർ മാനേജ്‌മെന്റ്) ആദ്യമായി 1000 കോടി രൂപ കടന്നു

2002

ബാങ്കഷ്വറൻസ്‌ ചാനൽ സമാരംഭിച്ചു (2002-03 സാമ്പത്തിക വർഷം)

ബാങ്ക ചാനൽ സമാരംഭിച്ചു

വർഷത്തിൽ ആദ്യ ക്ലെയിം നൽകി

2001

ബിസിനസ്സിന്റെ ആരംഭം (2001-02 സാമ്പത്തിക വർഷം)

വർഷത്തിൽ പുതിയ ബിസിനസ്സ്‌ പ്രീമിയം 14.69 കോടി രൂപ.

വർഷത്തിന്റെ അവസാനം കമ്പനിക്ക്‌ വേണ്ടി 741 അഡ്വൈസർമാർ പ്രവർത്തിച്ച്‌ ഏജൻസി ചാനൽ വഴി മാത്രം പോളിസികൾ നൽകി.

2000

സ്‌റ്റാർട്ട്‌-അപ്പ്‌ വിവരം (2000-01 സാമ്പത്തിക വർഷത്തെ പ്രധാന സംഭവങ്ങൾ)

2000 ഒക്‌ടോബർ 11-ന്‌ കമ്പനി ആക്‌റ്റിന് കീഴിൽ എസ്‌ബിഐ ലൈഫ്‌ ഇൻഷ്വറൻസ്‌ കമ്പനി ഇൻകോർപ്പറേറ്റുചെയ്‌തു

2001 ഫെബ്രുവരി 27-ന്‌ BNP പരിബാസ്‌ കാർഡിഫുമായി സംയുക്ത സംരംഭ ഉടമ്പടി ഒപ്പുവെച്ചു.

മാർച്ച്‌ 2001-ന് 125 കോടിയുടെ പ്രാഥമിക ഇക്വിറ്റി മൂലധനം സമാഹരിച്ചു (74% എസ്‌ബിഐ, 26% BNP പരിബാസ്‌ കാർഡിഫ്‌).

ബിസിനസ്സ് ആരംഭിക്കാൻ ‌(R3) IRDA-യിൽ നിന്നും 2001 മാർച്ച്‌ 29-ന് അന്തിമ അനുമതി ലഭിച്ചു.