ഇപ്പോൾ, നിങ്ങളുടെ റിന്യൂവൽ പ്രീമിയം ഏതാനും ക്ലിക്കുകളിൽ, എവിടെ നിന്നും എളുപ്പത്തിൽ അടയ്ക്കൂ
തുടരുകഞങ്ങളുടെ ലളിതമായ ക്ലെയിം സെറ്റിൽമെന്റ് പ്രോസസ്സിലൂടെ, നിങ്ങൾക്ക് ലഭിക്കാനുള്ള ക്ലെയിം എമൗണ്ട് നേടുക
കൂടുതലറിയുകനിങ്ങളുടെ ഇൻഷ്വറൻസ് ആനുകൂല്യങ്ങളുടെയും പ്രീമിയങ്ങളുടെയും നികുതി ബാധകമാക്കലുകൾ മനസ്സിലാക്കുക
കൂടുതലറിയുകലൈഫ് ഇൻഷ്വറൻസ് പോളിസികൾ
* NRI-കളുടെ കാര്യത്തിൽ ഇരട്ട നികുതി ഒഴിവാക്കൽ ഉടമ്പടി (DTAA) ബാധകം
പെൻഷനുകൾ/ആന്വിറ്റി പോളിസികൾ
ഹെൽത്ത് റൈഡറുകൾ/ഇൻ-ബിൽറ്റ് ആനുകൂല്യം
ഹെൽത്ത് റൈഡറുകളിൽ അടച്ച പ്രീമിയത്തിന്റെ (അതായത് ഗുരുതരമായ അസുഖം, മുതലായവയ്ക്ക്) കാര്യത്തിൽ 80D വകുപ്പ് അനുസരിച്ചുള്ള ഇളവ് ലഭ്യമാണ്.
സേവന നികുതി/സെസ്/GST (നിലവിൽ ജമ്മു&കാശ്മീർ നിവാസികൾക്ക് മാത്രം) ഒപ്പം/അല്ലെങ്കിൽ മറ്റേതെങ്കിലും നിയമപരമായ കരം/ചുങ്കം/സർചാർജ് എന്നിവ സംസ്ഥാന സർക്കാർ അല്ലെങ്കിൽ ഇന്ത്യൻ സർക്കാർ അറിയിച്ചത് പ്രകാരം ഇനിപ്പറയുന്ന രീതിയിൽ ഈടാക്കും.
നോൺ ലിങ്ക്ഡ് ഇൻഷ്വറൻസ്/ട്രെഡീഷണൽ പ്ലാനുകളുടെ കാര്യത്തിൽ:
യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് പ്ലാനുകളുടെ കാര്യത്തിൽ (ULIP):
നിരാകരണം: മുകളിൽ പരാമർശിച്ച എല്ലാ വ്യവസ്ഥകൾക്കും ഇന്ത്യയിലെ നിലവിലെ ആദായ നികുതി നിയമങ്ങൾ ബാധകമാണ് അവ സമയാസമയങ്ങളിൽ മാറ്റങ്ങൾക്ക് വിധേയമാണ്. വിശദാംശങ്ങൾക്ക് നിങ്ങളുടെ നികുതി ഉപദേശകന്റെ അഭിപ്രായം തേടുക. കൂടുതൽ വിശദാംശങ്ങൾക്ക് http://www.incometaxindia.gov.in സന്ദർശിക്കാം
ഒരു NRI എന്ന നിലയിൽ, ഞങ്ങളുടെ പ്ലാനുകളിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കാനും ഭാവി സുരക്ഷിതമാക്കാനുമാകും
കൂടുതലറിയുകസുരക്ഷയും ഒപ്പം നിക്ഷേപങ്ങൾക്കും സമ്പത്ത് സൃഷ്ടിക്കാനുമുള്ള അവസരവും നൽകുന്ന നിരവധി ഇൻഷ്വറൻസ് പ്ലാനുകൾ NRI-കൾക്ക് ഞങ്ങൾ ഓഫർ ചെയ്യുന്നു. അംഗത്വം ചേർക്കേണ്ടത് എങ്ങനെയെന്ന് മനസിലാക്കാൻ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ നിങ്ങളെ സഹായിക്കും.
വിദേശ ഇന്ത്യക്കാർ
ഇന്ത്യൻ പൗരത്വത്തോടുകൂടിയ, അതേസമയം അയാളുടെ/അവരുടെ നിലവിലെ താമസസ്ഥലം ഉൾപ്പെടുന്ന രാജ്യത്ത് ഇന്ത്യൻ സർക്കാർ അംഗീകരിച്ച സാധുതയുള്ള പാസ്പോർട്ടോടുകൂടി താൽക്കാലികമായി താമസിക്കുന്ന വ്യക്തിയാണ് ഒരു വിദേശ ഇന്ത്യക്കാരൻ.
ലൈഫ് ഇൻഷ്വറൻസിന് അപേക്ഷിക്കാൻ ആവശ്യമായവ
മറ്റു വ്യവസ്ഥകൾ
വിദേശ പൗരത്വമുള്ളതും വിദേശ രാജ്യങ്ങളിൽ താമസിക്കുന്നതുമായ ഇന്ത്യൻ വംശജർ
PIO/OCI കാർഡ് ഉടമകൾക്കുള്ള പ്രമാണങ്ങൾ, നിബന്ധനകൾ & വ്യവസ്ഥകൾ
ശ്രദ്ധിക്കുക - ലഭിച്ച എല്ലാ വിവരങ്ങളും പരിശോധിച്ചതിനുശേഷം എസ്ബിഐ ലൈഫിന്റെ സ്വന്തം വിവേചനാധികാരത്തിലായിരിക്കും പ്രൊപ്പോസൽ അംഗീകരിക്കുന്നത്.
ഞങ്ങളുടെ 'വിത്ത്-പ്രോഫിറ്റ്സ്' പോളിസികൾക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നൽകിയിട്ടുള്ള ബോണസ് കാണുക
കൂടുതലറിയുകഈ വിലാസത്തിൽ ഞങ്ങൾക്ക് എഴുതുക
എസ്ബിഐ ലൈഫ് ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്,
‘നട്രാജ്’,
M.V. റോഡ് & വെസ്റ്റേൺ എക്സ്പ്രസ് ഹൈവേ ജംഗ്ഷൻ,
അന്ധേരി (ഈസ്റ്റ്), മുംബൈ - 400069
ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക
nriservices@sbilife.co.in