നിങ്ങളുടെ ഫൈനാൻഷ്യൽ ഇമ്മ്യൂണിറ്റിക്ക് ഉത്തേജനമേകൂ, എസ്ബിഐ ലൈഫ് - ഇഷീൽഡ് നെക്സ്റ്റിനൊപ്പം. ഇത് നിങ്ങളുടെ ഇന്നത്തെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനു വേണ്ടി മാത്രമല്ല ജീവിതത്തിലെ മാറിവരുന്ന ഉത്തരവാദിത്തങ്ങൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഒരു പുതു തലമുറ പ്രൊട്ടക്ഷൻ പ്ലാൻ ആണ്.
ഇപ്പോൾ ഒരു സ്റ്റാന്‍റേർഡ് ടേം പ്ലാനിലൂടെ നിങ്ങളുടെ കുടുംബത്തിന് സുരക്ഷയും പരിരക്ഷയും നേടൂ വളരെ കുറഞ്ഞ ചെലവിൽ. എസ്ബിഐ ലൈഫ് - സരൾ ജീവൻ ബീമ, ഒരു പ്യുവർ ടേം പ്ലാൻ, മുൻകൂട്ടി കാണാനാകാത്ത ഏത് സാഹചര്യങ്ങളിലും നിങ്ങളുടെ കുടുംബം സാമ്പത്തികമായി സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നു.
എസ്ബിഐ ലൈഫ് - സമ്പൂർണ്ണ കാൻസർ സുരക്ഷയുടെ സമഗ്രമായ ആനുകൂല്യങ്ങൾ നേടൂ, കാൻസറിനെ തോൽപ്പിക്കാൻ സാമ്പത്തികമായി തയ്യാറെടുക്കൂ. ഓൺലൈനിൽ വാങ്ങി പ്രീമിയത്തിൽ 5% ഡിസ്കൗണ്ട് നേടുക.
നിങ്ങളുടെ പ്രിയപ്പെട്ടവരെ സുരക്ഷിതരാക്കൂ എസ്ബിഐ ലൈഫ് - സ്മാർട്ട് ഷീൽഡിലൂടെ. ഈ പ്യുവർ ടേം പ്ലാനിലൂടെ നേടൂ നിങ്ങളുടെ കുടുംബം സാമ്പത്തികമായി സുരക്ഷിതമാണെന്ന് അറിയുമ്പോഴുള്ള മനസ്സമാധാനം.
ചുരുങ്ങിയ പ്രീമിയത്തിൽ നിങ്ങളുടെ കുടുംബത്തിന് സുരക്ഷ നൽകു എസ്ബിഐ ലൈഫ് - ഗ്രാമീൺ ബീമയിലൂടെ. എസ്ബിഐ ലൈഫ് - ഗ്രാമീൺ ബീമ ഒരു പ്യുവർ ടേം, മൈക്രോ-ഇൻഷുറൻസ് പ്ലാൻ ആണ്, ഇത് ന്യായമായ പ്രീമിയത്തിൽ നിങ്ങളുടെ കുടുംബത്തിന് സാമ്പത്തിക സുരക്ഷ നൽകാൻ നിങ്ങളെ സഹായിക്കുന്നു.