തൊഴിലുടമയ്‌ക്കും തൊഴിലാളി ഗ്രൂപ്പുകൾക്കുമായുള്ള ഫണ്ട്-അടിസ്ഥാനമാക്കിയുള്ള പ്ലാനാണ് എസ്‌ബിഐ – കല്യാൺ ULIP പ്ലസ്. ഫണ്ട് മാനേജ്‌മെന്റിന്റെ ആനുകൂല്യം ലഭ്യമാക്കുമ്പോൾ തന്നെ, നിങ്ങളുടെ ജീവനക്കാർക്കുള്ള ഗ്രാറ്റ്വിറ്റി ആനുകൂല്യങ്ങൾ, സൂപ്പർ ആന്വേഷൻ, ലീവ് എൻക്യാഷ്‌മെന്റ് പദ്ധതികൾ എന്നിവ സംയോജിപ്പിക്കുകയും ചെയ്യുന്ന ഒരു വൺ-സ്‌റ്റോപ്പ് സൊല്യൂഷൻ ആണിത്.
എസ്ബിഐ ലൈഫ് - പ്രധാന മന്ത്രി ജീവൻ ജ്യോതി ബീമ യോജനയ്ക്കൊപ്പം നിങ്ങളുടെ കുടുംബത്തെ സുരക്ഷിതമാക്കുക. തീരെ കുറഞ്ഞ വിലയിൽ 2 ലക്ഷത്തിന്റെ ജീവിത പരിരക്ഷ നേടുക.
ജീവനക്കാരുടെ ഗ്രാറ്റ്വിറ്റി, ലീവ് എൻകാഷ്‌മെന്റ്, സൂപ്പർആന്വേഷൻ എന്നീ വിരമിക്കൽ ആനുകൂല്യ പദ്ധതികൾക്ക് പണം നൽകാൻ ആഗ്രഹിക്കുന്ന തൊഴിൽദാതാക്കൾ/ ട്രസ്‌റ്റികൾ/ സംസ്ഥാന ഗവൺമെന്റുകൾ/ കേന്ദ്ര ഗവൺമെന്റുകൾ/ PSU-കൾ എന്നിവരുടെ ആവശ്യങ്ങൾ എസ്‌ബിഐ ലൈഫ് -കാപ്അഷ്വർ ഗോൾഡ് പ്ലാൻ നിറവേറ്റുന്നു.
എസ്ബിഐ ലൈഫ് - സമ്പൂർണ്ണ സുരക്ഷ എന്നത് വാർഷികാടിസ്ഥാനത്തിൽ പുതുക്കാവുന്ന ഗ്രൂപ്പ് ടേം ഇൻഷ്വറൻസ് പ്ലാനാണ്, ഇത് ഔദ്യോഗികവും അനൗദ്യോഗികവുമായ വ്യത്യസ്‌ത ഗ്രൂപ്പുകൾക്ക് ലഭ്യമാവുന്നതാണ്. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉപയോഗപ്പെടുത്താവുന്ന ഒരു സമഗ്ര ഇൻഷ്വറൻസ് ആനുകൂല്യ പാക്കേജാണിത്.
എസ്ബിഐ ലൈഫ് - സ്വർണ്ണ ജീവൻ പ്ലസ്, തങ്ങളുടെ ആന്വിറ്റി ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനു വേണ്ടി ആന്വിറ്റി വാങ്ങാൻ ആഗ്രഹിക്കുന്ന കോർപ്പറേറ്റ് കക്ഷികൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ്.