ഇൻഷ്വറൻസിനെ കുറിച്ച് അറിയുക
SBI Logo

Join Us

Tool Free 1800 22 9090

ഇൻഷ്വറൻസിനെ കുറിച്ച് അറിയുക

WE ARE HERE FOR YOU !

നിങ്ങൾ എപ്പോഴും സ്വപ്‌നം കണ്ടിട്ടുള്ള ജീവിതം പടുത്തുയർത്തുന്നതിലേക്കുള്ള ആദ്യ ചുവടുവയ്‌ക്കുക

നിങ്ങളുടെ യുവത്വത്തിൽ, അവിവാഹിതരായിരിക്കുമ്പോൾ, സാമ്പത്തിക സ്വാശ്രയത്വം ആസ്വദിച്ച് തുടങ്ങുമ്പോൾ ജീവിതം പ്രതീക്ഷകളും സാധ്യതകളും നിറഞ്ഞതായിരിക്കും. ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഇൻഷ്വറൻസിനെ കുറിച്ചുള്ള ചിന്തകൾ ഇല്ലായിരിക്കാം. എന്നാൽ യാതൊരുതരത്തിലുമുള്ള സാമ്പത്തിക പ്രയാസവുമില്ലാതെ നിങ്ങളുടെ ജീവിതലക്ഷ്യങ്ങൾ കൈവരിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇൻഷ്വറൻസിൽ നിക്ഷേപം നടത്താനുള്ള ശരിയായ സമയമാണിത്.

നിങ്ങളുടെ സാമ്പത്തികാസൂത്രണം തുടങ്ങാൻ ഇൻഷ്വറൻസ് പ്ലാനുകൾ തേടുകയാണോ?

പരിഗണിക്കാവുന്ന ചിലത് ഇതാ

കാര്യമായ സമ്പാദ്യത്തിനുള്ള ശ്രമം നേരത്തെ ആരംഭിക്കുക

നിങ്ങൾ യുവത്വത്തിലുള്ളതും ആരോഗ്യമുള്ളതുമായ വ്യക്‌തിയാണെങ്കിൽ, അതിനനുസരിച്ച് ഇൻഷ്വറൻസ് പ്രീമിയം കുറവായിരിക്കും. നേരത്തേ ആരംഭിക്കുന്നതിലൂടെ ദീർഘകാല അടിസ്ഥാനത്തിൽ നിങ്ങളുടെ പ്രീമിയം വലിയ സമ്പാദ്യമാക്കി മാറ്റാനാകുന്നു

സമ്പാദ്യങ്ങളിൽ സ്വയമേവയുള്ള അച്ചടക്കം നേടിയെടുക്കുക

ഒരു ഇൻഷ്വറൻസ് പ്ലാനിന്റെ ഭാഗമാകുമ്പോൾ, അച്ചടക്കമുള്ള ഒരു സമ്പാദ്യ ശീലംകൂടിയാണ് നിങ്ങൾ സ്വായത്തമാക്കുന്നത്.

സമ്പത്ത് സൃഷ്‌ടിക്കുന്നതിൽ നിങ്ങളുടെ പ്രായത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുക

റിസ്‌ക്ക് അപ്പറ്റൈറ്റിന്റെ അടിസ്ഥാനത്തിൽ, അനുയോജ്യമായ ഇൻഷ്വറൻസ് പ്ലാൻ തിരഞ്ഞെടുത്ത്, പ്രായത്തിന്റെ ആനുകൂല്യത്തിൽ നേരത്തെ തുടങ്ങുന്നതിലൂടെ പവർ ഓഫ് കോമ്പൗണ്ടിംഗിലൂടെ നേട്ടമുണ്ടാക്കാനാകും

നികുതി ആനുകൂല്യങ്ങൾ ആസ്വദിക്കൂ

1961-ലെ ആദായ നികുതി നിയമത്തിന് കീഴിലെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നികുതി ആനുകൂല്യങ്ങൾ നിങ്ങൾക്ക് അനുഭവിക്കാനാകും

നിങ്ങളുടെ മാതാപിതാക്കളുടെ ഭാവി സുരക്ഷിതമാക്കുക

നിങ്ങൾക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ രക്ഷിതാക്കൾക്കും ആശ്രിതർക്കും സംരക്ഷണം നൽകും. കൂടാതെ, വിദ്യാഭ്യാസ ലോൺ, വാഹന ലോൺ, ഹോം ലോൺ എന്നിവ പോലെ നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന കടങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങളുടെ മാതാപിതാക്കൾക്ക് സാധിക്കും

നിങ്ങളുടെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങൾ

 

1 Security for parents/dependents

മാതാപിതാക്കളുടെ/ആശ്രിതരുടെ സുരക്ഷ

 

2 Buying A House

വീട് വാങ്ങൽ

 

3 Marriage-related expenses

വിവാഹവുമായി ബന്ധപ്പെട്ട ചിലവുകൾ

 

4 Paying off Your Debts

നിങ്ങളുടെ കടങ്ങൾ കൊടുത്തു തീർക്കൽ

നിങ്ങളുടെ ആവശ്യങ്ങൾക്കായുള്ള എസ്‌ബിഐ ലൈഫ് ഇൻഷ്വറൻസ് പ്ലാനുകൾ

എസ്‌ബിഐ ലൈഫ് സ്‌മാർട്ട് ഷീൽഡ്

  • ലെവൽ ടേം അഷ്വറൻസ്
  • ഇൻക്രീസിംഗ് ടേം അഷ്വറൻസ് @ 5%
  • നികുതി ആനുകൂല്യങ്ങൾ

എസ്‌ബിഐ ലൈഫ് സ്‌മാർട്ട് പവർ ഇൻഷ്വറൻസ്

  • മെച്യൂരിറ്റി ബെനഫിറ്റ്
  • മരണാനന്തര ആനുകൂല്യം
  • നികുതി ആനുകൂല്യങ്ങൾ

എസ്‌ബിഐ ലൈഫ് സ്‌മാർട്ട് മണി ബാക്ക് ഗോൾഡ്

  • അതിജീവനത്തിൽ ബെനഫിറ്റ്
  • മരണാനന്തര ആനുകൂല്യം
  • നികുതി ആനുകൂല്യങ്ങൾ

എസ്‌ബിഐ ലൈഫ് സ്‌മാർട്ട് വെൽത്ത് ബിൽഡർ

  • മെച്യൂരിറ്റി ബെനഫിറ്റ്
  • മരണാനന്തര ആനുകൂല്യം
  • നികുതി ആനുകൂല്യങ്ങൾ

എസ്‌ബിഐ ലൈഫ് ശുഭ് നിവേശ്

  • മെച്യൂരിറ്റി ബെനഫിറ്റ്
  • മരണാനന്തര ആനുകൂല്യം
  • നികുതി ആനുകൂല്യങ്ങൾ

എസ്‌ബിഐ ലൈഫ് സ്‌മാർട്ട് വുമൺ അഡ്‌വാന്റേജ്

  • മെച്യൂരിറ്റി ബെനഫിറ്റ് (ഇൻ-ഫോഴ്‌സ് പോളിസികൾക്ക്)
  • മരണ ആനുകൂല്യം (ഇൻ-ഫോഴ്‌സ് പോളിസികൾക്ക്)
  • ക്രിട്ടിക്കൽ ഇൽനെസ്സ് ആനുകൂല്യം (ഇൻ-ഫോഴ്‌സ് പോളിസികൾക്ക്)
  • നികുതി ആനുകൂല്യങ്ങൾ
നഷ്ടസാധ്യതാഘടകങ്ങൾ, നിബന്ധനകളുംവ്യവസ്ഥകളുംഎന്നിവയെകുറിച്ചുള്ളകൂടുതൽവിശദാംശങ്ങൾക്ക്, പോളിസിവാങ്ങാൻഉറപ്പിക്കുന്നതിന്മുമ്പ്റൈഡർബ്രോഷർശ്രദ്ധാപൂർവ്വംവായിക്കുക.
റൈഡറുകൾ, നിബന്ധനകളുംവ്യവസ്ഥകളുംഎന്നിവയെകുറിച്ചുള്ളകൂടുതൽവിശദാംശങ്ങൾക്ക്റൈഡർബ്രോഷർവായിക്കുക.

*നികുതിആനുകൂല്യ:
നികുതിആനുകൂല്യങ്ങൾആദായനികുതിനിയമങ്ങൾക്ക്വിധേയവുംകാലാകാലങ്ങളിൽവരുത്തുന്നമാറ്റങ്ങൾക്ക്വിധേയവുമായിരിക്കും.വിശദാംശങ്ങൾക്ക്നിങ്ങളുടെനികുതിഉപദേഷ്ടാവിന്റെസേവനംതേടുക.
പ്ലാൻആനുകൂല്യങ്ങൾക്ക്കീഴിൽഓരോഉൽപ്പന്നപേജിലുംനികുതിയെസംബന്ധിച്ചമറ്റൊരുനിരാകരണംകൂടിനൽകിയിരിക്കുന്നു. ഇന്ത്യയിൽനിലവിലുള്ളതുംകാലാകാലങ്ങളിൽവരുത്തുന്നമാറ്റങ്ങൾക്ക്വിധേയവുമായആദായനികുതിആനുകൂല്യങ്ങൾക്ക്/ഇളവുകൾക്ക്നിങ്ങൾഅർഹനായിരിക്കും.കൂടുതൽവിശദാംശങ്ങൾക്ക്ഞങ്ങളുടെവെബ്സൈറ്റ്സന്ദർശി ക്കാവുന്നതാണ്. വിശദാംശങ്ങൾക്ക്നിങ്ങളുടെനികുതിഉപദേഷ്ടാവിന്റെസേവനംതേടുക.