Our individual claim settlement ratio is 95.03%**
നിങ്ങളുടെ ഫൈനാൻഷ്യൽ ഇമ്മ്യൂണിറ്റിക്ക് ഉത്തേജനമേകൂ, എസ്ബിഐ ലൈഫ് - ഇഷീൽഡ് നെക്സ്റ്റിനൊപ്പം. ഇത് നിങ്ങളുടെ ഇന്നത്തെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനു വേണ്ടി മാത്രമല്ല ജീവിതത്തിലെ മാറിവരുന്ന ഉത്തരവാദിത്തങ്ങൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഒരു പുതു തലമുറ പ്രൊട്ടക്ഷൻ പ്ലാൻ ആണ്.
ഇപ്പോൾ നിങ്ങൾക്ക് യൂലിപ്പിന്‍റെ പ്രയോജനങ്ങൾ ആസ്വദിക്കാം, ലളിതമായ 3-ഘട്ട ഓൺലൈൻ വാങ്ങൽ പ്രക്രിയയിലൂടെ. എസ്ബിഐ ലൈഫ് - ഇവെൽത്ത് ഇൻഷുറൻസ് നിങ്ങളുടെ സമ്പത്ത് വളരാൻ സഹായിക്കുന്നു. നിങ്ങളുടെ നിക്ഷേപത്തിൽനിന്നും ഇരട്ട പ്രയോജനം നേടൂ, മാർക്കറ്റ് ലിങ്ക്ഡ് ആദായവും ലൈഫ് ഇൻഷുറൻസ് സുരക്ഷയും.
നിങ്ങളുടെ നിക്ഷേപങ്ങളെ മാർക്കറ്റിന്റെ വ്യതിയാനങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ഉറപ്പായ മെച്യുരിറ്റി ബെനിഫിറ്റ് ആസ്വദിക്കൂ, എസ്ബിഐ ലൈഫ് - റിട്ടയർ സ്മാർട്ടിലൂടെ. നിങ്ങൾക്കു വരുമാനമുള്ള വർഷങ്ങളിൽ വ്യവസ്ഥാപിതമായി നിക്ഷേപിക്കുകയും ഒരു റിട്ടയർമെന്റ് നിധി സ്വരൂപിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ ഭാവി സുരക്ഷിതമാക്കൂ.
ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആഹ്ലാദകരമാക്കുന്നത് ചില കൊച്ചു കൊച്ചു കാര്യങ്ങളാണ്. ആ അധിക സന്തോഷവും അധിക നേട്ടവും ഉറപ്പാക്കൂ എസ്ബിഐ ലൈഫ് - സ്മാർട്ട് പ്ലാറ്റിന പ്ലസിലൂടെ. ഇത് ദീർഘകാലത്തേക്ക് ഗ്യാരണ്ടിയുള്ള സ്ഥിരമായ വരുമാനം നൽകുന്നതിനാൽ നിങ്ങൾക്ക് ആശങ്കയില്ലാതെ ജീവിതം കൂടുതൽ ആസ്വദിക്കാം.
സാമ്പത്തിക ഞെരുക്കമില്ലാത്ത ഒരു റിട്ടയർമെന്‍റ് ജീവിതം നേടൂ ഗ്യാരണ്ടിയുള്ള സ്ഥിര വരുമാനം നൽകുന്ന എസ്ബിഐ ലൈഫ് - സ്മാർട്ട് ആന്വിറ്റി പ്ലസിലൂടെ. ഇത് നിർദിഷ്ട കാലാവധിക്കു ശേഷം അല്ലെങ്കിൽ ഉടൻ ആന്വിറ്റി നൽകുകയും ജോയിന്‍റ് ലൈഫ് ഓപ്ഷനിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്കു സാമ്പത്തിക സുരക്ഷ നൽകുകയും നിങ്ങൾക്ക് ആശങ്കയില്ലാത്ത റിട്ടയർമെന്‍റ് ജീവിതം ഉറപ്പു നൽകുകയും ചെയ്യുന്ന ഒരു ആന്വിറ്റി പ്ലാൻ ആണ്.
എസ്ബിഐ ലൈഫ് - സ്മാർട്ട് പ്ലാറ്റിന അഷ്വർ, ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ലൈഫ് എൻഡോവ്മെന്റ് അഷ്വറൻസ് സേവിംഗ്സ് പ്രൊഡക്ട്. പരിമിത കാലയളവിൽ മാത്രം പ്രീമിയം അടച്ചുകൊണ്ട് ഉറപ്പായ ആദായത്തിനുള്ള ഗ്യാരണ്ടി നേടാം.
ഇപ്പോൾ ഒരു സ്റ്റാന്‍റേർഡ് ടേം പ്ലാനിലൂടെ നിങ്ങളുടെ കുടുംബത്തിന് സുരക്ഷയും പരിരക്ഷയും നേടൂ വളരെ കുറഞ്ഞ ചെലവിൽ. എസ്ബിഐ ലൈഫ് - സരൾ ജീവൻ ബീമ, ഒരു പ്യുവർ ടേം പ്ലാൻ, മുൻകൂട്ടി കാണാനാകാത്ത ഏത് സാഹചര്യങ്ങളിലും നിങ്ങളുടെ കുടുംബം സാമ്പത്തികമായി സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നു.
എസ്ബിഐ ലൈഫ് - സമ്പൂർണ്ണ കാൻസർ സുരക്ഷയുടെ സമഗ്രമായ ആനുകൂല്യങ്ങൾ നേടൂ, കാൻസറിനെ തോൽപ്പിക്കാൻ സാമ്പത്തികമായി തയ്യാറെടുക്കൂ. ഓൺലൈനിൽ വാങ്ങി പ്രീമിയത്തിൽ 5% ഡിസ്കൗണ്ട് നേടുക.
എസ്ബിഐ ലൈഫ് - സ്മാർട്ട് ഇൻഷ്വർവെൽത്ത് പ്ലസ് പ്ലാൻ നിങ്ങൾക്ക് ക്രമമായ സമ്പാദ്യത്തോടൊപ്പം ഇൻഷുറൻസ് പരിരക്ഷ നൽകുകയും സമ്പത്തു സ്വരൂപിക്കുന്നതിനൊപ്പം മാസംതോറും വ്യവസ്ഥാപിതമായി പിൻവലിക്കുന്നതിനുള്ള സൌകര്യം നൽകുകയും ചെയ്യുന്നു. സ്മാർട്ട് ചോയ്സ് സ്ട്രാറ്റജിക്കു കീഴിൽ 3 നിക്ഷേപ തന്ത്രങ്ങളിൽ നിന്നും 9 വ്യത്യസ്ത ഫണ്ടുകളിൽ നിന്നും ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുന്നതിനുള്ള അവസരവും നിങ്ങൾക്കുണ്ട്.
വളരുന്തോരും നിങ്ങളുടെ കുട്ടി അവർ പിന്തുടരാൻ ആഗ്രഹിക്കുന്ന കരിയറിനെക്കുറിച്ചു സ്വപ്നം കാണുകയും അവരുടെ അഭിലാഷം സാക്ഷാത്ക്കരിക്കുന്നതിനായി രക്ഷകർത്താവ് എന്ന നിലയിൽ നിങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കുട്ടിയുടെ എല്ലാ സ്വപ്നങ്ങളും യാഥാർത്ഥ്യമാക്കൂ എസ്ബിഐ ലൈഫ് - സ്മാർട്ട് ചാമ്പ് ഇൻഷുറൻസിലൂടെ അവർക്ക് 18 വയസ്സ് പൂർത്തിയാകുന്നതോടെ ഭാവി വിദ്യാഭ്യാസ ആവശ്യങ്ങൾക്കു വേണ്ട ആനുകൂല്യങ്ങൾ നൽകുന്നു.
എസ്ബിഐ ലൈഫ് - ന്യൂ സ്മാർട്ട് സമൃദ്ധി ഒരു നിർഭാഗ്യകരമായ സംഭവം ഉണ്ടായാൽ നിങ്ങളുടെ കുടുംബത്തിന് സാമ്പത്തിക പരിരക്ഷ നൽകുകയും ഗ്യാരണ്ടീഡ് അഡീഷൻസിലൂടെ^ നിങ്ങളുടെ സമ്പാദ്യ ശീലത്തിന് പാരിതോഷികം നൽകുകയും ചെയ്യുന്നു.
**Calculated for the financial year 2018-19