Filters
നിങ്ങളുടെ കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന ഭാവി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം നൽകൂ, എസ്ബിഐ ലൈഫ് - സ്മാർട്ട് സ്കോളർ പ്ലസിലൂടെ, ഇത് നിങ്ങളുടെ കുട്ടിയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനു വേണ്ടി മുൻകയ്യെടുക്കുകയും അനിശ്ചിതത്വങ്ങൾക്കു നടുവിലും മാർക്കറ്റ് ലിങ്ക്ഡ് ആദായത്തിലൂടെ സുരക്ഷിതമായ ഒരു സാമ്പത്തിക ഭാവിക്കു വേണ്ടി ഒരു നിധി സ്വരൂപിക്കുകയും ചെയ്യുന്നു.
എസ്ബിഐ ലൈഫിൽ നിങ്ങളുടെ ആഗ്രഹം സഫലമാക്കാൻ ഞങ്ങൾ അവതരിപ്പിക്കുന്നു, എസ്ബിഐ ലൈഫ് - സ്മാർട്ട് ഫ്യൂച്ചർ സ്റ്റാർ. ഒരു ഇൻഡിവിഡിൽ, നോൺ-ലിങ്ക്ഡ്, പാർട്ടിസിപ്പേറ്റിംഗ്, ലൈഫ് ഇൻഷുറൻസ്, സേവിംഗ്സ് പ്രോഡക്ട്. ഈ പ്രോഡക്ട് ബോണസുകൾ നൽകി നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുകയും ലംപ്സം മെച്യൂരിറ്റി തുക വഴി നിങ്ങളുടെ കുട്ടിയുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുകയും ചെയ്യുന്നു.
Every parent dreams of giving their child the best opportunities in life. SBI Life – Smart Platina Young Achiever is crafted to make that possible. It is an Individual, Non-Linked, Non-Participating Life Insurance Savings Product.