Filters
ജീവിതത്തിലെ വ്യത്യസ്തങ്ങളായ സാഹചര്യങ്ങൾ ആസ്വദിക്കുന്നതിൽ ഇന്ന് നിങ്ങൾ ആസ്വദിക്കുന്ന സാമ്പത്തിക സ്ഥിരതയും സ്വാതന്ത്യ്രവും റിട്ടയർമെന്‍റിനു ശേഷവും തുടരുന്നു എന്നുറപ്പാക്കൂ എസ്ബിഐ ലൈഫ് - റിട്ടയർ സ്മാർട്ട് പ്ലസിലൂടെ. ഇത് ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സ് സുഖകരമായി ജീവിക്കുന്നതിനു വേണ്ടി മതിയായ ഒരു നിധി സ്വരൂപിക്കാൻ നിങ്ങളെ സഹായിക്കുന്നു.
സാമ്പത്തിക ഞെരുക്കമില്ലാത്ത ഒരു റിട്ടയർമെന്‍റ് ജീവിതം നേടൂ ഗ്യാരണ്ടിയുള്ള സ്ഥിര വരുമാനം നൽകുന്ന എസ്ബിഐ ലൈഫ് - സ്മാർട്ട് ആന്വിറ്റി പ്ലസിലൂടെ. ഇത് നിർദിഷ്ട കാലാവധിക്കു ശേഷം അല്ലെങ്കിൽ ഉടൻ ആന്വിറ്റി നൽകുകയും ജോയിന്‍റ് ലൈഫ് ഓപ്ഷനിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്കു സാമ്പത്തിക സുരക്ഷ നൽകുകയും നിങ്ങൾക്ക് ആശങ്കയില്ലാത്ത റിട്ടയർമെന്‍റ് ജീവിതം ഉറപ്പു നൽകുകയും ചെയ്യുന്ന ഒരു ആന്വിറ്റി പ്ലാൻ ആണ്.
എസ്ബിഐ ലൈഫ് - സരൾ പെൻഷനിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ രണ്ട് ആന്വിറ്റി ഓപ്ഷനുകൾ ലഭ്യമാണ്. ഒറ്റത്തവണ പണമടക്കുന്നതിലൂടെ നേടൂ ഗ്യാരണ്ടിയുള്ള സ്ഥിരമായ പെൻഷൻ/ആന്വിറ്റി നിങ്ങളുടെ ശേഷിക്കുന്ന ജീവിതകാലം മുഴുവനും.