Smart Shield Premier - Online Term Insurance Plan & Policy | SBI Life Insurance
SBI Logo

Join Us

Tool Free 1800 22 9090

എസ്ബിഐ ലൈഫ് - സ്മാർട്ട് ഷീൽഡ് പ്രീമിയർ

UIN: 111N145V01

Product Code: 3K

play icon play icon
Smart Shield Premier Term Insurance Plan

നിങ്ങളെ പ്രത്യേകം
കരുതുന്ന, ജീവിതവിജയം
നേടിയവർക്കുളള
ഒരു പ്രീമിയർ പ്ലാൻ.

ഒരു ഇൻഡിവിഡ്വൽ, നോൺ ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ലൈഫ് ഇൻഷുറൻസ് പ്യുവർ റിസ്ക് പ്രൊഡക്ട് ആണ്.

നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുക എന്നത് മുമ്പത്തെക്കാളും വളരെ പ്രധാനമായിരിക്കുന്നു. എസ്ബിഐ ലൈഫ് - സ്മാർട്ട് ഷീൽഡ് പ്രീമിയർ ഫ്ലെക്സിബിൾ പ്രീമിയം പേയ്മെന്‍റ്‌ ഓപ്ഷനുകൾക്കൊപ്പം ഉയർന്ന കവറേജ് വാഗ്ദാനം ചെയ്യുന്ന ഒരു എക്സ്ക്ലൂസീവ് ടേം പ്ലാൻ ആണ്. നിങ്ങൾ നിങ്ങളുടെ കുടുംബത്തിനു നൽകിയ വാഗ്ദാനങ്ങളിലൂടെ അവരുടെ സ്വപ്നങ്ങളെ നയിക്കുമ്പോൾ ഞങ്ങൾ അതിനു പിന്നിലെ പ്രേരകശക്തിയായി തുടരും. ഞങ്ങൾ നിങ്ങളുടെ സ്വപ്നങ്ങളെ വിലമതിക്കുന്നു, നിങ്ങൾ ആഗ്രഹിക്കുന്നതും വിലമതിക്കുന്നതുമെല്ലാം നേടിയെടുക്കാൻ നിങ്ങളോടൊപ്പം നിൽക്കുന്നു.
മുഖ്യ സവിശേഷതകൾ
  • ചുരുങ്ങിയ ചെലവിൽ നിങ്ങളുടെ കുടുംബത്തിന് സാമ്പത്തിക സംരക്ഷണം ലഭ്യമാക്കാം
  • നിങ്ങളുടെ സുരക്ഷാ ആവശ്യങ്ങൾക്കു യോജിച്ച 2 ബെനിഫിറ്റ് ഓപ്ഷനുകളിൽ നിന്നും തിരഞ്ഞെടുക്കാം:
    1. ലെവൽ കവർ
    2. ഇൻക്രീസിംഗ് കവർ
  • 85 വയസ്സ് വരെയുള്ള കവറേജ് സഹിതം നിങ്ങളുടെ സ്വന്തം പോളിസി കാലാവധി തിരഞ്ഞെടുക്കുക
  • നിങ്ങളുടെ പോളിസി കാലാവധി മുഴുവനും അല്ലെങ്കിൽ പരിമിത കാലത്തേക്ക് പ്രീമിയം അടയ്ക്കുന്നതിനുള്ള സൗകര്യം
  • ഓപ്ഷണൽ റൈഡർ വഴി പരിരക്ഷ മെച്ചപ്പെടുത്താനുള്ള അവസരം^
  • ഇൻകം ടാക്സ് ആക്ട്, 1961നു കീഴിൽ നലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് നികുതി ഇളവുകൾ നേടാം
 

$നിങ്ങൾക്ക് ഇന്ത്യയിലെ ആദായ നികുതി നിയമങ്ങളനുസരിച്ചുള്ള നികുതി ഇളവുകൾക്ക് യോഗ്യതയുണ്ടാകാം. ഇത് സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. പോളിസിക്കു കീഴിൽ ബാധകമാകുന്ന നികുതി ഇളവുകളെക്കുറിച്ച് അറിയുവാൻ നിങ്ങളുടെ നികുതി ഉപദേഷ്ടാവിനെ കാണുക.
^എസ്ബിഐ ലൈഫ് - ആക്സിഡെന്‍റ്‌ ബെനിഫിറ്റ് റൈഡർ (UIN: 111B041V01), ഓപ്ഷൻ എ: ആക്സിഡെന്‍റൽ ഡെത്ത് ബെനിഫിറ്റ് (ADB), ഓപ്ഷൻ ബി: ആക്സിഡെന്‍റൽ പാർഷ്യൽ പെർമനന്‍റ്‌ ഡിസെബിലിറ്റി ബെനിഫിറ്റ് (APPD).

പ്രത്യേകതകൾ

Smart Shield Premier Term Insurance Plan

SBI Life Smart Shield Premier Term Plan

plan profile

Amit, being care free about the future has Leveled up with SBI Life - Smart Shield Premier to secure his family's future.

Enter the form fields below and find out how you can live life worry-free with SBI Life - Smart Shield Premier plan.

Name:

DOB:

Gender:

Male Female Third Gender

Discount:

Staff Non Staff

Smoker:

Yes No

Choose your Policy option...

Channel

Plan


Choose your Premium option...

Premium Frequency

Premium Payment Option

Policy Term

10 67

Choose your Other option...

Sum Assured

2 Crore No limit

SBI Life - Accident Benefit Rider (111B041V01)

Term for ADB Rider

5 57

ADB Rider Sum Assured

50,000 2,00,00,000

Term for APPD Rider

5 57

APPD Rider Sum Assured

50,000 1,50,00,000

Reset
sum assured

Sum Assured


premium frequency

Premium frequency

Premium amount
(excluding taxes)


premium paying

Premium Payment Term


policy term

Policy Term

Give a Missed Call

സവിശേഷതകൾ

  1. നിങ്ങളുടെ സുരക്ഷാ ആവശ്യങ്ങൾക്കു യോജിച്ച 2 ബെനിഫിറ്റ് ഓപ്ഷനുകളിൽ നിന്നും തിരഞ്ഞെടുക്കാം:
    1. ലെവൽ കവർ
    2. ഇൻക്രീസിംഗ് കവർ
  2. 85 വയസ്സ് വരെയുള്ള കവറേജ് സഹിതം നിങ്ങളുടെ സ്വന്തം പോളിസി കാലാവധി തിരഞ്ഞെടുക്കുക
  3. നിങ്ങളുടെ പോളിസി കാലാവധി മുഴുവനും അല്ലെങ്കിൽ പരിമിത കാലത്തേക്ക് പ്രീമിയം അടയ്ക്കുന്നതിനുള്ള സൗകര്യം
  4. ഓപ്ഷണൽ റൈഡർ വഴി പരിരക്ഷ മെച്ചപ്പെടുത്താനുള്ള അവസരം

പ്രയോജനങ്ങൾ

സെക്യൂരിറ്റി

  • ചുരുങ്ങിയ ചെലവിൽ നിങ്ങളുടെ കുടുംബത്തിന് സാമ്പത്തിക സംരക്ഷണം ലഭ്യമാക്കാം

ഫ്ലെക്സിബിലിറ്റി

  • 2 ബെനിഫിറ്റ് ഓപ്ഷനുകളിൽ നിന്നും തിരഞ്ഞെടുക്കാം: ലെവൽ കവർ, ഇൻക്രീസിംഗ് കവർ
  • നിങ്ങളുടെ പോളിസി കാലാവധി മുഴുവനും അല്ലെങ്കിൽ പരിമിത കാലത്തേക്ക് പ്രീമിയം അടയ്ക്കുന്നതിനുള്ള സൗകര്യം

റിലയബിലിറ്റി

  • 85 വയസ്സ് വരെ ലൈഫ് കവർ ലഭ്യമാണ്

ഡെത്ത് ബെനിഫിറ്റ്

പോളിസി കാലാവധിക്കുള്ളിൽ ഇൻഷ്വർ ചെയ്യപ്പെട്ടയാൾ മരണപ്പെട്ടാൽ, മരണം സംഭവിച്ച തീയതിയിൽ പോളിസി പ്രാബല്യത്തിലുണ്ടെങ്കിൽ, സം അഷ്വേർഡ് ഓൺ ഡെത്ത് നൽകുകയും പോളിസി അവസാനിപ്പിക്കുകയും ചെയ്യും.

സം അഷ്വേർഡ് ഓൺ ഡെത്ത് താഴെപ്പറയുന്നവയിൽ ഏറ്റവും ഉയർന്നതാണ്:
  1. എ) മരണത്തിൽ ഉറപ്പുനൽകിയിട്ടുള്ള ആത്യന്തിക തുക, അല്ലെങ്കിൽ
  2. ബി) വാർഷിക പ്രീമിയത്തിന്‍റെ 11 മടങ്ങ്, അല്ലെങ്കിൽ
  3. സി) മരണം സംഭവിച്ച തീയതി വരെ അടച്ചിട്ടുള്ള മൊത്തം പ്രീമിയങ്ങളുടെ# 105%

മരണത്തിൽ ഉറപ്പുനൽകിയിട്ടുള്ള ആത്യന്തിക തുക ഇനിപ്പറയുന്നതായിരിക്കും:
  • ലെവൽ കവർ ബെനിഫിറ്റ് ഓപ്ഷനിൽ, മരണത്തിൽ ഉറപ്പുനൽകിയിട്ടുള്ള ആത്യന്തിക തുക സം അഷ്വേർഡ് ആയിരിക്കും
  • ഇൻക്രീസിംഗ് കവർ ബെനിഫിറ്റ് ഓപ്ഷനിൽ, ഓരോ 5-ആം പോളിസി വർഷത്തിന്‍റെയും അവസാനത്തിൽ മരണത്തിൽ ഉറപ്പു നൽകിയിട്ടുള്ള ആത്യന്തിക തുക സം അഷ്വേർഡിന്‍റെ 10% വീതം വർദ്ധിക്കും. ഇത് പരമാവധി സം അഷ്വേർഡിന്‍റെ 100% വരെയുള്ള വർദ്ധനവിന് വിധേയമാണ്, പോളിസി പ്രാബല്യത്തിലുണ്ടെങ്കിൽ. ഇൻഷ്വർ ചെയ്യപ്പെട്ടയാൾക്ക് 71 വയസ്സ് തികഞ്ഞതിനു ശേഷം പിന്നീട് കൂടുതൽ വർദ്ധനവ് ഉണ്ടാകില്ല.

*വാർഷിക പ്രീമിയം എന്നാൽ ഒരു വർഷത്തിൽ അടയ്ക്കേണ്ട പ്രീമിയം തുകയാണ്, നികുതികൾ, റൈഡർ പ്രീമിയങ്ങൾ, അണ്ടർറൈറ്റിംഗ് എക്സ്ട്രാ പ്രീമിയങ്ങൾ, മോഡൽ പ്രീമിയങ്ങൾക്കുള്ള ലോഡിംഗുകൾ എന്നിവ ഒഴികെ.
#അടച്ച മൊത്തം പ്രീമിയങ്ങൾ എന്നാൽ ബേസിക് പ്രോഡക്ടിനു കീഴിൽ അടച്ച എല്ലാ പ്രീമിയങ്ങളുടെയും ആകെത്തുകയാണ്, അധിക പ്രീമിയവും നികുതികളും ഒഴികെ, പ്രത്യേകം സ്വീകരിച്ചിട്ടുണ്ടെങ്കിൽ.

മെച്യുരിറ്റി ബെനിഫിറ്റ്

ഈ പ്ലാനിനു കീഴിൽ മെച്യുരിറ്റി ആനുകൂല്യങ്ങളൊന്നും നൽകുന്നതല്ല.
എസ്ബിഐ ലൈഫ് - സ്മാർട്ട് ഷീൽഡ് പ്രീമിയറിന്റെ‌ റിസ്‌ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക.
SBI Life – Smart Shield Premier - Term Insurance Plan
^എല്ലാ പ്രായം നിർണ്ണയിക്കലും കഴിഞ്ഞ ജന്മദിനത്തിലെ വയസ്സ് അടിസ്ഥാനമാക്കിയാണ്.
$$മുകളിൽ കൊടുത്തിരിക്കുന്ന പ്രീമിയം ബാധകമായ നികുതികളും അണ്ടർറൈറ്റിംഗ് എക്സ്ട്രാകളും ഒഴികെയുള്ളതാണ്. നികുതികൾ നിലവിലുള്ള നികുതി നിയമങ്ങളനുസരിച്ചു ബാധകമാകുന്നതാണ്.
^^പ്രതിമാസ രീതിയിൽ, 3 മാസം വരെ പ്രീമിയം മുൻകൂർ അടയ്ക്കണം. പുതുക്കൽ പ്രീമിയം അടവ് ഇലക്ട്രോണിക് ക്ലിയറിങ്ങ് സിസ്റ്റം (ഇസിഎസ്).

3K/ver1/11/24/WEB/MAL

നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശ്രദ്ധിച്ചു വായിക്കുക. റൈഡറുകളുടെ നിബന്ധനകൾ, വ്യവസ്ഥകൾ, ഒഴിവാക്കപ്പെട്ടിട്ടുള്ള കാര്യങ്ങൾ മുതലായ വിശദാംശങ്ങൾക്ക് ദയവായി റൈഡർ ബ്രോഷർ വായിക്കുക.