ഒരു പാർട്ടിസിപ്പേറ്റിംഗ് ട്രെഡീഷണൽ മണി ബാക്ക് ഇൻഷ്വറൻസ് പ്ലാനായ എസ്‌ബിഐ ലൈഫ് – സ്മാർട്ട് മണി ബാക്ക് ഗോൾഡിൽ നിക്ഷേപിക്കൂ, ജീവിത പരിരക്ഷയുടെയും ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളിൽ വരുന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ക്രമമായി വരുമാനം ലഭിക്കുന്നതിന്റെയും ഇരട്ട ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തൂ.
എസ്ബിഐ ലൈഫ് - സ്മാർട്ട് മണി പ്ലാനർ മുഖേന സ്ഥിരമായ വരുമാനം, നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷ എന്നീ ഇരട്ട ആനുകൂല്യങ്ങൾ ഒരേ പ്ലാനിന് കീഴിൽ ലഭിക്കുന്നതിന്റെ സൗകര്യം ഇപ്പോൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്താനാകും.
ഒരു ട്രെഡീഷണൽ പാർട്ടിസിപ്പേറ്റിംഗ് സേവിംഗ്‌സ് പ്ലാനായ എസ്‌ബിഐ ലൈഫ് - സ്‌മാർട്ട് ഇൻകം പ്രൊട്ടക്‌റ്റ്, വാഗ്‌ദാനം ചെയ്യുന്നു ജീവിത പരിരക്ഷയുടെയും 15 വർഷക്കാലയളവിലേക്കുള്ള പതിവായ വരുമാനത്തിന്റെയും ഇരട്ട ആനുകൂല്യങ്ങൾ.