UIN: 111L146V01
Product Code: 3S
Unit Linked, Non Participating Insurance plan
Name:
DOB:
Gender:
Male Female Third GenderStaff:
Yes No
Sum Assured
Premium frequency
Premium amount
Premium Payment Term
Policy Term
Maturity Benefit
At assumed rate of returns** @ 4%പ്രാബല്യത്തിലുള്ള പോളിസികൾക്കു മാത്രം ബാധകം:
പ്രാബല്യത്തിലുള്ള പോളിസികൾക്കു മാത്രം ബാധകം:
ഗോൾഡ് ഓപ്ഷന്: മരണ ക്ലെയിം സമർപ്പിക്കുന്ന തീയതിയിലെ ഫണ്ട് വാല്യു അല്ലെങ്കിൽ ഭാഗികമായ പിൻവലിക്കലുകൾ കിഴിച്ചതിനു ശേഷമുള്ള സം അഷ്വേർഡ്* അല്ലെങ്കിൽ മരണ ദിവസം വരെ അടച്ചുള്ള ആകെ പ്രീമിയങ്ങളുടെ 105% ൽ നിന്നും ശേഷമുള്ള തുക എന്നിവയിൽ ഏതാണോ കൂടുതലുള്ളത്.
*ബാധകമായ ഭാഗികമായ പിൻവലിക്കലുകൾ എന്നാൽ ഇൻഷ്വർ ചെയ്യപ്പെട്ടയാളുടെ മരണത്തിനു തൊട്ടു മുമ്പുള്ള 2 വർഷങ്ങളിൽ നടത്തിയ ഭാഗികമായ പിൻവലിക്കലുകൾക്കു തുല്യമാണ്.
^അടച്ചിട്ടുള്ള മൊത്തം പ്രീമിയങ്ങൾ എന്നാൽ ബേസിക് പ്രോഡക്ടിനു കീഴിൽ ലഭിച്ചിട്ടുള്ള എല്ലാ പ്രീമിയങ്ങളുമാണ്, ടോപ്പ്-അപ്പ് പ്രീമിയം അടച്ചിട്ടുണ്ടെങ്കിൽ അവ ഉൾപ്പെടെ.
പ്ലാറ്റിനം ഓപ്ഷന്: ക്ലെയിം സമർപ്പിക്കുന്ന തീയതിയിലെ ഫണ്ട് വാല്യു അല്ലെങ്കിൽ മരണ ദിവസം വരെ ലഭിച്ചിട്ടുള്ള ആകെ പ്രീമിയങ്ങളുടെ 105% എന്നിവയിൽ ഏതാണോ കൂടുതലുള്ളത്.
ആക്സിഡന്റൽ ഡെത്ത് ആന്റ് ആക്സിഡന്റൽ ടോട്ടൽ ആന്റ് പെർമനന്റ് ഡിസെബിലിറ്റി (അപകട ആനുകൂല്യം):
അപകട മരണത്തിന് അല്ലെങ്കിൽ അപകടം കാരണത്താലുള്ള പൂർണ്ണവും സ്ഥിരവുമായ വൈകല്യത്തിന് അധിക ആനുകൂല്യം നൽകുന്നു.
ഡെത്ത് ബെനിഫിറ്റ് ഒറ്റത്തുകയായി വാങ്ങുകയോ സെറ്റിൽമെന്റ് ഓപ്ഷൻ പ്രകാരം തവണകളായി വാങ്ങുകയോ ചെയ്യാം.
സെറ്റിൽമെന്റ് ഓപ്ഷൻ: ഡെത്ത് ബെനിഫിറ്റ് ‘‘സെറ്റിൽമെന്റ് ഓപ്ഷനു'' കീഴിൽ മരണം നടന്ന തീയതി മുതൽ 2 മുതൽ 5 വർഷം വരെ വാർഷിക, അർദ്ധ-വാർഷിക, ത്രൈമാസിക, മാസിക തവണകളായി വാങ്ങുന്നതിനുള്ള അവസരം നോമിനിക്ക് അല്ലെങ്കിൽ ഗുണഭോക്താവിന് അല്ലെങ്കിൽ നിയമാനുസൃത അനന്തരാവകാശിക്ക് ലഭ്യമാണ്.
3S/ver1/11/24/WEB/MAL