എസ്ബിഐ ലൈഫ് - സ്മാർട്ട് പ്ലാറ്റിന അഷ്വർ, ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ലൈഫ് എൻഡോവ്മെന്റ് അഷ്വറൻസ് സേവിംഗ്സ് പ്രൊഡക്ട്. പരിമിത കാലയളവിൽ മാത്രം പ്രീമിയം അടച്ചുകൊണ്ട് ഉറപ്പായ ആദായത്തിനുള്ള ഗ്യാരണ്ടി നേടാം.
എസ്ബിഐ ലൈഫ് - ന്യൂ സ്മാർട്ട് സമൃദ്ധി ഒരു നിർഭാഗ്യകരമായ സംഭവം ഉണ്ടായാൽ നിങ്ങളുടെ കുടുംബത്തിന് സാമ്പത്തിക പരിരക്ഷ നൽകുകയും ഗ്യാരണ്ടീഡ് അഡീഷൻസിലൂടെ^ നിങ്ങളുടെ സമ്പാദ്യ ശീലത്തിന് പാരിതോഷികം നൽകുകയും ചെയ്യുന്നു.
ഇൻഷുറൻസ് പരിരക്ഷ നേടിക്കൊണ്ട്, വ്യവസ്ഥാപിത സമ്പാദ്യങ്ങളിലൂടെ സമ്പത്ത് സ്വരൂപിക്കാനുള്ള നിങ്ങളുടെ യാത്രയ്ക്കു തുടക്കം കുറിക്കൂ. എസ്ബിഐ ലൈഫ് - സ്മാർട്ട് ഫ്യൂച്ചർ ചോയ്സസ് ലാഭത്തോടുകൂടിയ ഒരു എൻഡോവ്മെന്റ് അഷുറൻസ് പ്ലാൻ ആണ്. ഇത് ഒറ്റ ഒരു പ്ലാനിനുള്ളിൽ തന്നെ ഇൻഷുറൻസ് പരിരക്ഷയും, സമ്പാദ്യവും, സ്ഥിര വരുമാനവും പ്രദാനം ചെയ്യുന്നു.
ഇപ്പോൾ ഇൻഷുറൻസ് പരിരക്ഷ നേടൂ, മംഗളകരമായ ഒരു തുടക്കം സ്ഥിരമായ വരുമാനത്തിനൊപ്പം.എസ്ബിഐ ലൈഫ് - ശുഭ് നിവേശ്, ലാഭത്തോടുകൂടിയ ഒരു എൻഡോവ്മെന്റ് അഷുറൻസ് പ്ലാൻ ആണ്. ഇത് ഒറ്റ ഒരു പ്ലാനിനുള്ളിൽ തന്നെ ഇൻഷുറൻസ് പരിരക്ഷയും സമ്പാദ്യവും സ്ഥിര വരുമാനവും പ്രദാനം ചെയ്യുന്നു
നിങ്ങളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുകയും നിങ്ങളുടെ നിക്ഷേപ ആവശ്യങ്ങൾ ബുദ്ധിപൂർവ്വം സാക്ഷാത്ക്കരിക്കുക്കയും ചെയ്യൂ എസ്ബിഐ ലൈഫ് - സ്മാർട്ട് ബചതിലൂടെ.
ഓരോ സ്വപ്നവും സാക്ഷാത്ക്കരിക്കൂ എസ്ബിഐ ലൈഫ് - സ്മാർട്ട് ഹംസഫറിലൂടെ. സമ്പാദ്യ പദ്ധതിയോടുകൂടിയ ഒരു സവിശേഷ ലൈഫ് ഇൻഷുറൻസ്. ഒറ്റ പോളിസിക്ക് കീഴിൽനിങ്ങൾക്കും നിങ്ങളുടെ ജീവിത പങ്കാളിക്കും ഇൻഷുറൻസ് പരിരക്ഷയുടെയും സമ്പാദ്യത്തിന്റെയും ഇരട്ട പ്രയോജനം ലഭ്യമാക്കൂ!
ഇപ്പോൾ ന്യായമായ ചെലവിൽ പരിരക്ഷ നേടൂ, നിങ്ങളുടെ പ്രീമിയങ്ങൾ തിരികെ ലഭിക്കുന്ന അധിക പ്രയോജനത്തോടൊപ്പം. എസ്ബിഐ ലൈഫ് - സ്മാർട്ട് സ്വധൻ പ്ലസിലൂടെ, പ്രാബല്യമുള്ള പോളിസികളിൽ, നിങ്ങൾ അടച്ച പ്രീമിയങ്ങളും കുടുംബത്തിന് സുരക്ഷയുടെ ഉറപ്പും നേടൂ.
ഇപ്പോൾ ഇൻഷുറൻസ് പരിരക്ഷയുടെ കൂടെ നിങ്ങൾ അടച്ച പ്രീമിയങ്ങളും തിരികെ നേടൂ, എസ്ബിഐ ലൈഫ് - സരൾ സ്വധൻ പ്ലാനിലൂടെ. നിശ്ചിത ഇൻഷുറൻസ് പരിരക്ഷ നൽകുകയും മെച്യുരിറ്റിയിൽ പ്രീമിയം തിരികെ നൽകുകയും ചെയ്യുന്ന ഒരു ടേം അഷ്വറൻസ് പ്ലാൻ ആണിത്.