UIN: 111N126V06
പ്രൊഡക്ട് കോഡ് : 2K
Traditional Non-participating Individual Savings Plan
Name:
DOB:
Gender:
Male Female Third GenderStaff:
Yes NoSum Assured
Premium frequency
Premium amount
(excluding taxes)
Premium Payment Term
Policy Term
Maturity Benefit
*നികുതി ആനുകൂല്യങ്ങൾ, ആദായ നികുതി ചട്ടങ്ങൾ പ്രകാരമാണ്, അവ കാലാകാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക്, ദയവായി താങ്കളുടെ നികുതി ഉപദേഷ്ടാവുമായി ചർച്ച ചെയ്യുക.
പ്രാബല്യത്തിലുള്ള പോളിസികൾക്ക് ഓരോ പോളിസി വർഷത്തിന്റെയും ഒടുവിൽ അന്നേ വരെ അടച്ചിട്ടുള്ള വാർഷിക പ്രീമിയത്തിന്‍റെ ആകെ തുകയുടെ^^ അടിസ്ഥാനത്തിൽ താഴെ കൊടുത്തിരിക്കുന്ന പട്ടിക പ്രകാരം ഗ്യാരണ്ടീഡ് അഡീഷൻസ് കൂട്ടിച്ചേർക്കുന്നു.
ഗ്യാരണ്ടീഡ് അഡീഷൻ തുക = ഗ്യാരണ്ടീഡ് അഡീഷൻസ് നിരക്ക് X അടച്ചിട്ടുള്ള പ്രീമിയങ്ങളുടെ ആകെ തുക (ബാധകമാകുന്ന നികുതികൾ, അണ്ടർറൈറ്റിംഗ് എക്സ്ട്രാ പ്രീമിയങ്ങൾ, മോഡൽ പ്രീമിയത്തിനുള്ള ലോഡിംഗ് എന്നിവ ഒഴികെ)
ഗ്യാരണ്ടീഡ് അഡീഷൻ തുക = ഗ്യാരണ്ടീഡ് അഡീഷൻസ് നിരക്ക് X അടച്ചിട്ടുള്ള പ്രീമിയങ്ങളുടെ ആകെ തുക, റൈഡർ പ്രീമിയങ്ങൾ, ബാധകമാകുന്ന നികുതികൾ, അണ്ടർറൈറ്റിംഗ് എക്സ്ട്രാ പ്രീമിയങ്ങൾ, മോഡൽ പ്രീമിയത്തിനുള്ള ലോഡിംഗ് എന്നിവ ഒഴികെ, ഉണ്ടെങ്കിൽ.
രൂ. 1,00,000 ൽ താഴെയുള്ള വാർഷിക പ്രീമിയം | രൂ. 1,00,000 അല്ലെങ്കിൽ അതിനു മുകളിലുള്ള വാർഷിക പ്രീമിയം |
4.90% | 5.40% |
^^വാർഷിക പ്രീമിയം എന്നാൽ ഒരു വർഷത്തിൽ അടയ്ക്കേണ്ട പ്രീമിയം തുകയാണ്, നികുതികൾ, റൈഡർ പ്രീമിയങ്ങൾ, അണ്ടർറൈറ്റിംഗ് എക്സ്ട്രാ പ്രീമിയങ്ങൾ, മോഡൽ പ്രീമിയങ്ങൾക്കുള്ള ലോഡിംഗുകൾ എന്നിവ ഒഴികെ.
ഇൻഷ്വർ ചെയ്യപ്പെട്ടയാളിന്റെ മരണം സംഭവിക്കുകയാണെങ്കിൽ ‘സം അഷ്വേർഡ് ഓൺ ഡെത്ത്’ + കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ള ഗ്യാരണ്ടീഡ് അഡീഷൻസ് ഗുണഭോക്താവിനു നൽകുന്നു.
+ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ള ഗ്യാരണ്ടീഡ് അഡീഷൻസ് ഗുണഭോക്താവിനു നൽകുന്നു.
ഇവിടെ, സം അഷ്വേർഡ് ഓൺ ഡെത്ത് വാർഷികൃത പ്രീമിയത്തിന്റെ മടങ്ങ്* അല്ലെങ്കിൽ മരണം നടന്ന തീയതി വരെ അടച്ചിട്ടുള്ള ആകെ പ്രീമിയങ്ങളുടെ 105% എന്നിവയിൽ ഏതാണോ കൂടുതലുള്ളത് അതായിരിക്കും.
^^വാർഷിക പ്രീമിയം എന്നാൽ ഒരു വർഷത്തിൽ അടയ്ക്കേണ്ട പ്രീമിയം തുകയാണ്, നികുതികൾ, റൈഡർ പ്രീമിയങ്ങൾ, അണ്ടർറൈറ്റിംഗ് എക്സ്ട്രാ പ്രീമിയങ്ങൾ, മോഡൽ പ്രീമിയങ്ങൾക്കുള്ള ലോഡിംഗുകൾ എന്നിവ ഒഴികെ.
2K/ver2/08/24/WEB/MAL
നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശ്രദ്ധിച്ചു വായിക്കുക.
*നികുതി ഇളവുകൾ :
നികുതി ആനുകൂല്യങ്ങൾ, ആദായ നികുതി ചട്ടങ്ങൾ പ്രകാരമാണ് അവ അതാതു സമയങ്ങളിൽ മാറ്റത്തിന് വിധേയമാണ്. ദയവായി നിങ്ങളുടെ നികുതി ഉപദേഷ്ടാവുമായി ചർച്ച ചെയ്യുക.
ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ നിങ്ങൾക്ക് ലഭ്യമാണ്. ഇവ സമയാസമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ടാക്സ് അഡ്വൈസറെ കാണുക.