UIN: 111N128V01
ഉൽപ്പന്ന കോഡ് : 2Q
എസ്ബിഐ ലൈഫ് - സരൾ ജീവൻ ബീമ - Protection Plan
*നികുതി ഇളവുകൾ ആദായ നികുതി നിയമങ്ങൾ പ്രകാരമുള്ളതും സമയാ സമയങ്ങളിൽ മാറ്റങ്ങൾക്കു വിധേയവുമാണ്. വിശദവിവരങ്ങൾക്ക് ദയവായി താങ്കളുടെ നികുതി ഉപദേഷ്ടാവുമായി ചർച്ച ചെയ്യുക.
പ്രയോജനങ്ങൾ
സിംപ്ലിസിറ്റി+മരണ സമയത്തു നൽകുമെന്ന് ഉറപ്പു നൽകിയിട്ടുള്ള ആത്യന്തിക തുക ബേസിക് സം അഷ്വേർഡിനു തുല്യമായ ഒരു തുകയാണ്.
മുകളിൽ കൊടുത്തിരിക്കുന്ന പ്രീമിയങ്ങളിൽ അണ്ടർറൈറ്റിംഗ് തീരുമാന പ്രകാരം ഈടാക്കുന്ന ഏതെങ്കിലും എക്സ്ട്രാ തുക ഉൾപ്പെടുന്നില്ല.
ഈ പ്ലാൻ യാതൊരു സർവൈവൽ ബെനിഫിറ്റും നൽകുന്നില്ല.
ഈ പ്ലാൻ യാതൊരു മെച്യുരിറ്റി ബെനിഫിറ്റും നൽകുന്നില്ല.
ഈ പ്രൊഡക്ടിനു കീഴിൽ യാതൊരു റൈഡർ ബെനിഫിറ്റുകളും ലഭ്യമല്ല.
എസ്ബിഐ ലൈഫ് - സരൾ ജീവൻ ബീമയുടെ റിസ്ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക
2Q/ver2/09/22/WEB/MAL