SBI Life - Smart Swadhan Supreme | Life Insurance Savings Plans
close

By pursuing your navigation on our website, you allow us to place cookies on your device. These cookies are set in order to secure your browsing, improve your user experience and enable us to compile statistics  For further information, please view our "privacy policy"

SBI Logo

Join Us

Tool Free 1800 22 9090

എസ്ബിഐ ലൈഫ് - സ്മാർട്ട് സ്വധൻ സുപ്രീം

UIN: 111N140V01

Product Code: 3D

play icon play icon
SBI Life Smart Swadhan Supreme with Return of Premium

ജീവിതം പൂർണ്ണമായി ആസ്വദിക്കൂ
റിട്ടേൺ ഓഫ് പ്രീമിയത്തിനൊപ്പം.

Calculate Premium
പ്രീമിയം തിരികെ നൽകുന്ന ഒരു ഇൻഡിവിഡിൽ, നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ലൈഫ് ഇൻഷുറൻസ് സേവിംഗ്സ് പ്രൊഡക്ട്.

നിങ്ങൾ കൂടെയില്ലെങ്കിൽ പോലും സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ സുഖകരമായ ജീവിതം നയിക്കാൻ സാധിക്കുന്ന തരത്തിൽ നിങ്ങളുടെ കുടുംബത്തിന്‍റെ ഭാവി സുരക്ഷിതമാക്കുക. അവതരിപ്പിക്കുന്നു എസ്ബിഐ ലൈഫ് - സ്മാർട്ട് സ്വധൻ സുപ്രീം, ഇത് വളരെ കുറഞ്ഞ പ്രീമിയത്തിൽ ഇൻഷുറൻസ് പരിരക്ഷ പ്രദാനം ചെയ്യുന്നു. കൂടാതെ പോളിസി കാലാവധിയുടെ അന്ത്യത്തിൽ ജീവിച്ചിരിക്കുന്നു എങ്കിൽ നിങ്ങൾ അടച്ച മൊത്തം പ്രീമിയവും തിരികെ നൽകുകയും ചെയ്യുന്നു.

മുഖ്യ സവിശേഷതകൾ -
  • വളരെ ചുരുങ്ങിയ ചെലവിലുള്ള ഇൻഷുറൻസ് പരിരക്ഷ
  • നിങ്ങൾ അടച്ച# മൊത്തം പ്രീമിയങ്ങളുടെ 100% മെച്യുരിറ്റി ബെനിഫിറ്റായി തിരികെ നേടുക
  • നിങ്ങളുടെ സൗകര്യം പോലെ പതിവായോ പരിമിത കാലയളവിലേക്കോ (7/10/15 വർഷം) പ്രീമിയം അടയ്ക്കാം
 

#അടച്ചിട്ടുള്ള/ലഭിച്ചിട്ടുള്ള ആകെ പ്രീമിയങ്ങൾ എന്നാൽ ലഭിച്ചിട്ടുള്ള ആകെ പ്രീമിയങ്ങൾ ആണ്, എക്സ്ട്രാ പ്രീമിയവും ഏതെങ്കിലും റൈഡർ പ്രീമിയവും നികുതികളും ഒഴിച്ചുള്ള തുകയാണ്.

ഹൈലൈറ്റുകൾ

SBI Life Smart Swadhan Supreme with Return of Premium

SBI Life Smart Swadhan Supreme

Buy Online
plan profile

Ali, a 33-year-old working professional, has ensured his family’s financial independence. And if life goes as planned, he has the added benefit of knowing he can receive a 100% return of premiums.

Fill in the form field to see how you too can benefit from this plan.

Name:

DOB:

Gender:

Male Female Third Gender

Staff:

Staff Non-staff

Smoker:

Yes No

A little information about the premium options...

Plan Type

Premium Frequency


Let's finalize the policy duration you are comfortable with...

Policy Term

10 30

Premium Paying Term

Sum Assured

2500000 No Limit

Channel Type


Reset
sum assured

Sum Assured


premium frequency

Premium frequency

Premium amount
(excluding taxes)


premium paying

Premium Paying Term


Policy Term

Policy Term


maturity benefits

Maturity Benefit

Give a Missed Call

സവിശേഷതകൾ :

  • സംരക്ഷണം: നിങ്ങളുടെ സുരക്ഷയ്ക്കായി വളരെ കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ പ്രദാനം ചെയ്യുന്നു
  • സൗകര്യം : നിങ്ങളുടെ സൗകര്യം പോല പതിവായോ പരിമിത കാലയളവിലേക്കോ (7/10/15 വർഷം) പ്രീമിയം അടയ്ക്കുക
  • ഫ്ലെക്സിബിലിറ്റി: 10 വർഷം മുതൽ 30 വർഷം വരെയുള്ള പോളിസി കാലാവധി തിരഞ്ഞെടുക്കാം
  • മെച്യുരിറ്റി ബെനിഫിറ്റ് : നിങ്ങൾ അടച്ച# മൊത്തം പ്രീമിയങ്ങളുടെ 100% മെച്യുരിറ്റി ബെനിഫിറ്റായി തിരികെ നേടുക
  • നികുതി ആനുകൂല്യങ്ങൾ$: ഇൻകം ടാക്സ് ആക്ട്, 1961നു കീഴിലുള്ള നിലവിലുള്ള ചട്ടങ്ങൾ പ്രകാരമുള്ളവ ലഭ്യമാണ്.

പ്രയോജനങ്ങൾ

സെക്യൂരിറ്റി:

  • ചുരുങ്ങിയ ചെലവിൽ ഇൻഷുറൻസ് പരിരക്ഷയ്ക്കൊപ്പം നിങ്ങളുടെ കുടുംബത്തിന്‍റെ ഭാവി സുരക്ഷിതമാക്കൂ

ഫ്ലെക്സിബിലിറ്റി :

  • നിങ്ങളുടെ ആവശ്യമനുസരിച്ച് പോളിസി കാലാവധിയും പ്രീമിയം അടയ്ക്കൽ ആവൃത്തിയും തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം.

റിലയബിലിറ്റി :

  • മെച്യുരിറ്റിയിൽ, നിങ്ങൾ അടച്ചിട്ടുള്ള ആകെ പ്രീമിയങ്ങൾ# തിരികെ ലഭിക്കുമെന്ന ഉറപ്പ്.

നികുതി ഇളവുകൾ നേടൂ^^

#അടച്ചിട്ടുള്ള/ലഭിച്ചിട്ടുള്ള ആകെ പ്രീമിയങ്ങൾ എന്നാൽ ലഭിച്ചിട്ടുള്ള ആകെ പ്രീമിയങ്ങൾ ആണ്, എക്സ്ട്രാ പ്രീമിയവും ഏതെങ്കിലും റൈഡർ പ്രീമിയവും നികുതികളും ഒഴിച്ചുള്ള തുകയാണ്.

$നിങ്ങൾക്ക് ഇന്ത്യയിലെ ആദായ നികുതി നിയമങ്ങളനുസരിച്ചുള്ള നികുതി ഇളവുകൾക്ക് യോഗ്യതയുണ്ടാകാം. ഇത് സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. പോളിസിക്കു കീഴിൽ ബാധകമാകുന്ന നികുതി ഇളവുകളെക്കുറിച്ച് അറിയുവാൻ നിങ്ങളുടെ നികുതി ഉപദേഷ്ടാവിനെ കാണുക. ഈ പ്ലാൻ ഓൺലൈനിൽ ലഭ്യമാണ്.

ഡെത്ത് ബെനിഫിറ്റ് (പ്രാബല്യത്തിലുള്ള പോളിസികൾക്കു മാത്രം ബാധകം):

പോളിസി കാലാവധിയിൽ ഇൻഷ്വർ ചെയ്യപ്പെട്ടയാളിന്‍റെ മരണം സംഭവിച്ചാൽ, ഗുണഭോക്താവിന് സം അഷർഡ് ഓൺ ഡെത്ത് ഒറ്റത്തുകയായി നൽകും.

സം അഡ്വേർഡ് ഓൺ ഡെത്ത് ഇവയിൽ ഏറ്റവും ഉയർന്നത് ആയിരിക്കും:
  • ബേസിക് സം അഡ്വേർഡ്* അല്ലെങ്കിൽ
  • വാർഷിക പ്രീമിയത്തിന്‍റെ 11 മടങ്ങ്^ അല്ലെങ്കിൽ
  • മരണം നടന്ന തീയതി വരെ ലഭിച്ചിട്ടുള്ള# മൊത്തം പ്രീമിയങ്ങളുടെ 105%
 

*ബേസിക് സം അഡ്വേർഡ് എന്നാൽ പോളിസിയുടെ തുടക്കത്തിൽ പോളിസി ഹോൾഡർ തിരഞ്ഞെടുക്കുന്ന ആത്യന്തിക ആനുകൂല്യ തുകയാണ്.

^ഇവിടെ, വാർഷിക പ്രീമിയം എന്നാൽ പോളിസി ഉടമ തിരഞ്ഞെടുക്കുന്ന ഒരു പോളിസി വർഷത്തിൽ അടയ്ക്കേണ്ട പ്രീമിയം തുകയാണ്, നികുതികൾ, റൈഡർ പ്രീമിയങ്ങൾ, അണ്ടർറൈറ്റിംഗ് എക്സ്ട്രാ പ്രീമിയങ്ങൾ, മോഡൽ പ്രീമിയങ്ങൾക്കുള്ള ലോഡിംഗുകൾ എന്നിവ ഒഴികെ.

മെച്യുരിറ്റി ബെനിഫിറ്റ് (പ്രാബല്യത്തിലുള്ള പോളിസികൾക്കു മാത്രം ബാധകം):

പോളിസി കാലാവധിയുടെ അവസാനം വരെ ഇൻഷ്വർ ചെയ്യപ്പെട്ടയാൾ ജീവിച്ചിരിക്കുന്നു എങ്കിൽ പോളിസി കാലയളവിൽ അടച്ച# മൊത്തം പ്രീമിയങ്ങളുടെ 100% ഒറ്റത്തുകയായി നൽകും.
 

^അടച്ചിട്ടുള്ള/ലഭിച്ചിട്ടുള്ള ആകെ പ്രീമിയങ്ങൾ എന്നാൽ ലഭിച്ചിട്ടുള്ള ആകെ പ്രീമിയങ്ങൾ ആണ്, എക്സ്ട്രാ പ്രീമിയവും ഏതെങ്കിലും റൈഡർ പ്രീമിയവും നികുതികളും ഒഴിച്ചുള്ള തുകയാണ്.

എസ്ബിഐ ലൈഫ് - സ്മാർട്ട് സ്വധൻ സുപ്രീമിന്റെ‌ റിസ്‌ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക.

SBI Life Smart Swadhan Premium Details
*ഈ രേഖയിൽ പ്രസ്താവിച്ചിരിക്കുന്ന പ്രായം പ്രൊപ്പോസൽ തീയതിയിലെ അവസാനത്തെ ജന്മദിനത്തിലെ പ്രായമാണ്.
**LPPT - ലിമിറ്റഡ് പ്രീമിയം പേയ്മെന്‍റ്‌ ടേം / RP - റെഗുലർ പ്രീമിയം

3D/ver1/01/24/WEB/MAL

നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്‌, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ്‌ ദയവായി സെയിൽസ്‌ ലഘുലേഖ ശ്രദ്ധിച്ചു വായിക്കുക.

^^നികുതി ഇളവുകൾ :
നികുതി ആനുകൂല്യങ്ങൾ, ആദായ നികുതി ചട്ടങ്ങൾ പ്രകാരമാണ്, അവ അതാതു സമയങ്ങളിൽ മാറ്റത്തിന് വിധേയമാണ്. ദയവായി താങ്കളുടെ നികുതി ഉപദേഷ്ടാവുമായി ചർച്ച ചെയ്യുക. ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ നിങ്ങൾക്കു ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക്,ഇവിടെ ക്ലിക്ക് ചെയ്യുക.