Annuity Plan - Buy എസ്ബിഐ ലൈഫ് - സ്മാർട്ട് ആന്വിറ്റി പ്ലസ് Plan | SBI Life
SBI Logo

Join Us

Tool Free 1800 22 9090

എസ്ബിഐ ലൈഫ് - സ്മാർട്ട് ആന്വിറ്റി പ്ലസ്

UIN: 111N134V09

Product Code: 2W

play icon play icon
Smart Annuity Plus insurance Premium Details

ഒറ്റത്തവണ നിക്ഷേപിക്കൂ
സാമ്പത്തിക
സ്വയംപര്യാപ്തതയ്ക്കു വേണ്ടി.

Calculate Premium
ഒരു ഇൻഡിവിഡ്വൽ, നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ജനറൽ ആന്വിറ്റി പ്രൊഡക്ട് ആണ്.

സാമ്പത്തിക ഞെരുക്കമില്ലാത്ത ഒരു റിട്ടയർമെന്‍റ്‌ ജീവിതം നേടൂ, ഗ്യാരണ്ടിയുള്ള സ്ഥിര വരുമാനം നൽകുന്ന എസ്ബിഐ ലൈഫ് - സ്മാർട്ട് ആന്വിറ്റി പ്ലസിലൂടെ. ഇത് നിർദിഷ്ട കാലാവധിക്കു ശേഷം അല്ലെങ്കിൽ ഉടനെ ആന്വിറ്റി നൽകുകയും ജോയിന്‍റ്‌ ലൈഫ് ഓപ്ഷനിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്കു സാമ്പത്തിക സുരക്ഷ നൽകുകയും നിങ്ങൾക്ക് ആശങ്കയില്ലാത്ത റിട്ടയർമെന്‍റ്‌ ജീവിതം ഉറപ്പു നൽകുകയും ചെയ്യുന്ന ഒരു ആന്വിറ്റി പ്ലാൻ ആണ്.

മുഖ്യ സവിശേഷതകൾ :
  • 30 വയസ്സ് മുതൽ ആയുഷ്ക്കാലം മുഴുവനും ഗ്യാരന്‍റിയുള്ള സ്ഥിര വരുമാനം^
  • വിപുലമായ ആന്വിറ്റി ഓപ്ഷനുകളിൽ നിന്നും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം
  • വലിയ പ്രീമിയങ്ങൾക്ക് ഉയർന്ന ആന്വിറ്റി പേഔട്ടുകളുടെ ആനുകൂല്യം

^പ്രൊഡക്ട് കൺവേർഷൻ, NPS കോർപ്പസിൽ നിന്നുള്ള വാങ്ങൽ, QROPS കോർപ്പസിൽ നിന്നുള്ള വാങ്ങൽ എന്നിവയല്ലാത്ത ഇമ്മീഡിയറ്റ് ആന്വിറ്റി ഓപ്ഷനുകൾക്ക് ബാധകം.

ആന്വിറ്റി പേഔട്ടുകൾക്ക് ഇന്ത്യയിൽ നിലവിലുള്ള ആദായ നികുതി നിയമങ്ങളനുസരിച്ചു നികുതി ബാധകമാണ്, ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ നികുതി ഉപദേഷ്ടാവിനെ കാണുക. കൂടുതൽ വിവരങ്ങൾക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.

ഹൈലൈറ്റുകൾ

സ്മാർട്ട് ആന്വിറ്റി പ്ലസ് Plan

എസ്ബിഐ ലൈഫ് - സ്മാർട്ട് ആന്വിറ്റി പ്ലസ് Plan

Buy Now
plan profile

Mrs. Verma, a retired professional, can spend her time enjoying the hobbies she loves, with this annuity plan.

Fill in the form fields below to create a roadmap for a happy retirement with SBI Life – Smart Annuity Plus.

Name:

DOB:

Gender:

Male Female Third-Gender

Discount:

Staff Non Staff

Explore the Policy option...

Annuity Plan Type

Deferred Annuity
Immediate Annuity

Source of Business

Life Type

Single Life
Joint Life

Channel Type

Mode of Annuity Payout


Choose your payment options

You want to opt for?

Annuity Payout Amount
Premium Amount

Annuity Amount (incl. applicable taxes)

Advance Annuity Payout

Yes
No

If Yes, from which date?


Choose your annuity options

Annuity Options


Reset
annuity payout amount

Annuity Payout Amount


annuity frequency

Annuity frequency


annuity option

Annuity Option


purchase price

Purchase Price

Give a Missed Call

സവിശേഷതകൾ

  • വിവിധങ്ങളായ ആന്വിറ്റി ഓപ്ഷനുകളൽ നിന്നും ഇഷ്ടമുളളത് തിരഞ്ഞെടുക്കാം
  • ഗ്യാരന്‍റിയുള്ള ആയുഷ്ക്കാല പതിവ് വരുമാനം ആസ്വദിക്കാം.
  • ഇമ്മീഡിയറ്റ് അല്ലെങ്കിൽ ഡെഫേർഡ് ആന്വിറ്റി സ്വീകരിക്കുന്നതിനുള്ള അവസരം.
  • തുടർച്ചയായി വർദ്ധിച്ചു വരുന്ന നിരക്കിലുള്ള ആന്വിറ്റി സ്വീകരിക്കുന്നതിനുള്ള അവസരം.
  • വലിയ പ്രീമിയത്തിന്@ ഉയർന്ന ആന്വിറ്റി നിരക്കുകളുടെ പ്രയോജനം ലഭിക്കുന്നു.
  • ആന്വിറ്റി പേഔട്ടുകളുടെ ഫ്രീക്വൻസി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം - പ്രതിമാസം, പ്രതിപാദം, അർദ്ധ-വാർഷികം അല്ലെങ്കിൽ വാർഷികം.
  • ചില ആന്വിറ്റി ഓപ്ഷനുകൾക്കു കീഴിൽ വാങ്ങിയ വില അല്ലെങ്കിൽ ബാക്കിയുള്ള വാങ്ങിയ വില തിരികെ ലഭിക്കുന്നതിനുള്ള ഓപ്ഷൻ.

@വിശദാംശങ്ങൾക്ക്, ‘ഉയർന്ന വാങ്ങിയ വിലയ്ക്കുള്ള ആനുകൂല്യം’ എന്ന ഭാഗം കാണുക.
ഈ പ്രൊഡക്ട് ഓൺലൈൻ വില്പനയ്ക്ക് ലഭ്യമാണ്.

പ്രയോജനങ്ങൾ

സെക്യൂരിറ്റി

  • നിങ്ങളുടെ റിട്ടയർമെന്‍റ്‌ ആസ്വദിക്കാനുള്ള സാമ്പത്തിക സ്വാതന്ത്യ്രം
 

റിലയബിലിറ്റി

  • നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പതിവ് വരുമാനം
 

ഫ്ലെക്സിബിലിറ്റി

  • ആകസ്മിക സംഭവങ്ങളുണ്ടായാൽ ഒരു കുടുംബാംഗത്തിന് ആന്വിറ്റി/പെൻഷൻ ലഭ്യമാക്കുക
  • നിങ്ങളുടെ ഇഷ്ടമനുസരിച്ച് നിശ്ചിത ഇടവേളകളിൽ വരുമാനം സ്വീകരിക്കുക

നികുതി ആനുകൂല്യങ്ങൾ നേടൂ*

ഈ പ്രൊഡക്ടിനു കീഴിൽ രണ്ട് തരം ആന്വിറ്റികൾ ലഭ്യമാണ്.

1. ലൈഫ് ആന്വിറ്റി (സിംഗിൾ ലൈഫ്) :

  • ലൈഫ് ആന്വിറ്റി (ഓപ്ഷൻ 1.1): ആന്വിറ്റന്‍റിന്‍റെ ജീവിതകാലം മുഴുവനും സ്ഥിരമായ നിരക്കിൽ ആന്വിറ്റി നൽകുകയും ആന്വിറ്റന്‍റിന്‍റെ മരണത്തോടു കൂടി ഉടൻതന്നെ കോൺട്രാക്ട് ഇല്ലാതാകുകയും ചെയ്യുന്നു.
  • ലൈഫ് ആന്വിറ്റി വിത് റിട്ടേൺ ഓഫ് പർച്ചേസ് പ്രൈസ്** (ഓപ്ഷൻ 1.2) : ആന്വിറ്റന്‍റിന്‍റെ ജീവിതകാലം മുഴുവനും സ്ഥിരമായ നിരക്കിൽ ആന്വിറ്റി നൽകുകയും ആന്വിറ്റന്‍റിന്‍റെ മരണത്തോടു കൂടി അത് നിലയ്ക്കുകയും വാങ്ങിയ വില നോമിനിക്ക് തിരികെ നൽകുകയും കോൺട്രാക്ട് ഇല്ലാതാകുകയും ചെയ്യുന്നു.
  • ലൈഫ് ആന്വിറ്റി വിത് റിട്ടേൺ ഓഫ് ബാലൻസ് പർച്ചേസ് പ്രൈസ്# (ഓപ്ഷൻ 1.3) : ആന്വിറ്റന്‍റിന്‍റെ ജീവിതകാലം മുഴുവനും സ്ഥിരമായ നിരക്കിൽ ആന്വിറ്റി നൽകുന്നു. ആന്വിറ്റന്‍റിന്‍റെ മരണത്തിൽ, ബാക്കിയുള്ള വാങ്ങിയ വില* (ഇത് വാങ്ങിയ വിലയിൽ നിന്നും അതുവരെ ആന്വിറ്റന്‍റിനു നൽകിയിട്ടുള്ള ആകെ ആന്വിറ്റി പേയ്മെന്‍റുകൾ കിഴിക്കുന്നതിന് തുല്യമായ തുകയാണ്) നൽകുന്നതാണ്. ഈ തുക പോസിറ്റീവ് അല്ലെങ്കിൽ യാതൊരു ഡെത്ത് ബെനിഫിറ്റും നൽകാതിരിക്കുകയും എല്ലാ ഭാവി ആന്വിറ്റി പേഔട്ടുകളും ഉടൻ നിലയ്ക്കുകയും കോൺട്രാക്ട് ഇല്ലാതാകുകയും ചെയ്യുന്നു.
  • ലൈഫ് ആന്വിറ്റി വിത് ആന്വൽ സിമ്പിൾ ഇൻക്രീസ് ഓഫ് 3% (ഓപ്ഷൻ 1.4) അല്ലെങ്കിൽ 5% (ഓപ്ഷൻ 1.5) : ആന്വിറ്റന്‍റിന്‍റെ ജീവിതകാലം മുഴുവനും വർദ്ധിച്ചു വരുന്ന ആന്വിറ്റി നൽകുന്നു. ഇത് തിരഞ്ഞെടുത്തിട്ടുള്ള ഓപ്ഷൻ അനുസരിച്ച് പൂർത്തിയാകുന്ന ഓരോ പോളിസി വർഷത്തിലും പ്രതിവർഷം 3% അല്ലെങ്കിൽ 5% സിമ്പിൾ നിരക്കിൽ വർദ്ധിക്കുന്നതാണ്. ആന്വിറ്റന്‍റിന്‍റെ മരണത്തിൽ, എല്ലാ ഭാവി ആന്വിറ്റി പേഔട്ടുകളും ഉടൻ നിലയ്ക്കുകയും കോൺട്രാക്ട് ഇല്ലാതാകുകയും ചെയ്യുന്നു.
  • ലൈഫ് ആന്വിറ്റി വിത് സെർട്ടൻ പീരീഡ് ഓഫ് 10 ഇയേഴ്സ് (ഓപ്ഷൻ 1.6) അല്ലെങ്കിൽ 20 ഇയേഴ്സ് (ഓപ്ഷൻ 1.7) : നടപ്പിലാക്കുന്ന ഓപ്ഷൻ അനുസരിച്ച് 10 അല്ലെങ്കിൽ 20 വർഷത്തേക്ക് സ്ഥിരമായ നിരക്കിൽ ആന്വിറ്റി നൽകുന്നു. അതിനു ശേഷം അതേ ആന്വിറ്റി തുക ആന്വിറ്റന്‍റിന്‍റെ ജീവിതകാലം മുഴുവനും നൽകുന്നതാണ്.
    സാഹചര്യം 1: മുൻ-നിർദ്ദിഷ്ട കാലാവധിയായ 10 അല്ലെങ്കിൽ 20 വർഷത്തിനകം ആന്വിറ്റന്‍റ്‌ മരിക്കുകയാണെങ്കിൽ തിരഞ്ഞെടുത്തിരിക്കുന്ന കാലാവധി അവസാനിക്കുന്നതു വരെ തുടർന്നും ആന്വിറ്റി പേഔട്ടുകൾ നോമിനിക്ക് നൽകുന്നതാണ്. അതിനു ശേഷം ആന്വിറ്റി പേഔട്ടുകൾ അവസാനിക്കുകയും കോൺട്രാക്ട് ഇല്ലാതാകുകയും ചെയ്യും.
    സാഹചര്യം 2: മുൻ-നിർദ്ദിഷ്ട കാലാവധിയായ 10 അല്ലെങ്കിൽ 20 വർഷത്തിനു ശേഷം ആന്വിറ്റന്‍റ്‌ മരിക്കുകയാണെങ്കിൽ ആന്വിറ്റന്‍റ്‌ മരിക്കുന്ന ഉടൻതന്നെ ആന്വിറ്റി പേഔട്ടുകൾ അവസാനിക്കുകയും കോൺട്രാക്ട് ഇല്ലാതാകുകയും ചെയ്യും.
  • ലൈഫ് ആന്വിറ്റി വിത് ആന്വൽ കോമ്പൗണ്ട് ഇൻക്രീസ് ഓഫ് 3% (ഓപ്ഷൻ 1.8) അല്ലെങ്കിൽ 5% (ഓപ്ഷൻ 1.9) : ആന്വിറ്റന്‍റിന്‍റെ ജീവിതകാലം മുഴുവനും വർദ്ധിച്ചു വരുന്ന ആന്വിറ്റി നൽകുന്നു. ഇത് തിരഞ്ഞെടുത്തിട്ടുള്ള ഓപ്ഷൻ അനുസരിച്ച് പൂർത്തിയാകുന്ന ഓരോ പോളിസി വർഷത്തിലും പ്രതിവർഷം 3% അല്ലെങ്കിൽ 5% കോമ്പൗണ്ട് നിരക്കിൽ വർദ്ധിക്കുന്നതാണ്. ആന്വിറ്റന്‍റിന്‍റെ മരണത്തിൽ, എല്ലാ ഭാവി ആന്വിറ്റി പേഔട്ടുകളും ഉടൻ നിലയ്ക്കുകയും കോൺട്രാക്ട് ഇല്ലാതാകുകയും ചെയ്യുന്നു.
  • ഡെഫേർഡ് ലൈഫ് ആന്വിറ്റി വിത് റിട്ടേൺ ഓഫ് പർച്ചേസ് പ്രൈസ്** (ഓപ്ഷൻ 1.10):
    i)ഡെഫർമെന്‍റ്‌ കാലാവധി അവസാനിച്ചതിനു ശേഷം ആന്വിറ്റന്‍റിന്‍റെ ജീവിതകാലം മുഴുവനും സ്ഥിരമായ നിരക്കിൽ ആന്വിറ്റി നൽകുന്നു.
    ii)ഡെഫർമെന്‍റ്‌ കാലാവധിയിൽ ആന്വിറ്റന്‍റ്‌ മരിക്കുകയാണെങ്കിൽ, നോമിനിക്കു നൽകുന്ന ഡെത്ത് ബെനിഫിറ്റ് താഴെപ്പറയുന്നവയിൽ ഏതാണോ കൂടുതലുള്ളത് ആയിരിക്കും:
    എ. വാങ്ങിയ വിലയുടെ 100% അധികം (+) മരണ ദിവസം വരെ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ള ഗ്യാരണ്ടീഡ് അഡീഷൻസ്.
    ബി. വാങ്ങിയ വിലയുടെ 105%. എല്ലാ ഭാവി ആനുകൂല്യങ്ങളും/ആന്വിറ്റി പേയ്മെന്‍റുകളും ഉടൻ നിലയ്ക്കുകയും കോൺട്രാക്ട് ഇല്ലാതാകുകയും ചെയ്യുന്നു.
    iii)ഡെഫർമെന്‍റ്‌ കാലാവധി അവസാനിച്ചതിനു ശേഷം ആന്വിറ്റന്‍റ്‌ മരിക്കുകയാണെങ്കിൽ, നോമിനിക്കു നൽകുന്ന ഡെത്ത് ബെനിഫിറ്റ് താഴെപ്പറയുന്നവയിൽ ഏതാണോ കൂടുതലുള്ളത് ആയിരിക്കും:
    എ. വാങ്ങിയ വിലയുടെ 100% അധികം (+) ഡെഫർമെന്‍റ്‌ കാലാവധിയിൽ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ള ഗ്യാരണ്ടീഡ് അഡീഷൻസ് ന്യൂനം (-) ആന്വിറ്റന്‍റിന്‍റെ മരണ ദിവസം വരെ നൽകിയിട്ടുള്ള ആന്വിറ്റിയുടെ ആകെ തുക.
    ബി. വാങ്ങിയ വിലയുടെ 100%. എല്ലാ ഭാവി ആനുകൂല്യങ്ങളും/ആന്വിറ്റി പേയ്മെന്‍റുകളും ഉടൻ നിലയ്ക്കുകയും കോൺട്രാക്ട് ഇല്ലാതാകുകയും ചെയ്യുന്നു.
    iv) ഇവിടെ ഗ്യാരണ്ടീഡ് അഡീഷൻ പ്രതി മാസം = ഒരു പോളിസി വർഷത്തിൽ നൽകുന്ന ആകെ ആന്വിറ്റി/12.
    v) ഡെഫർമെന്‍റ്‌ കാലാവധിയിൽ ഓരോ പോളിസി മാസത്തിന്‍റെയും അന്ത്യത്തിൽ കൂട്ടിച്ചേർത്തിട്ടുള്ള ഗ്യാരണ്ടീഡ് അഡീഷൻസ്.
 

2. ജോയിന്‍റ്‌ ലൈഫ് ആന്വിറ്റി (രണ്ട് ജീവിതങ്ങൾ) :

  • ലൈഫ് ആന്‍റ്‌ ലാസ്റ്റ് സർവൈവർ 100% ആന്വിറ്റി (ഓപ്ഷൻ 2.1) : പ്രൈമറി ആന്വിറ്റന്‍റ്‌ ജീവിച്ചിരിക്കുന്ന കാലം വരെ സ്ഥിരമായ നിരക്കിൽ ആന്വിറ്റി നൽകുന്നു. പ്രൈമറി ആന്വിറ്റന്‍റിന്‍റെ മരണത്തിൽ, അവസാന ആന്വിറ്റി പേഔട്ടിന്‍റെ 100% ജീവിച്ചിരിക്കുന്ന സെക്കൻഡറി ആന്വിറ്റന്‍റിന്‍റെ ജീവിതകാലം മുഴുവനും തുടരുന്നു. അവസാനം ജീവിച്ചിരിക്കുന്നയാൾ മരിക്കുമ്പോൾ, ആന്വിറ്റി പേഔട്ടുകൾ ഉടൻ നിലയ്ക്കുകയും കോൺട്രാക്ട് ഇല്ലാതാകുകയും ചെയ്യുന്നു. പ്രൈമറി ആന്വിറ്റന്‍റിനു മുമ്പ് സെക്കൻഡറി ആന്വിറ്റന്‍റ്‌ മരിക്കുകയാണെങ്കിൽ, പ്രൈമറി ആന്വിറ്റന്‍റിന്‍റെ മരണത്തിൽ യാതൊന്നും നൽകാതിരിക്കുകയും കോൺട്രാക്ട് ഇല്ലാതാകുകയും ചെയ്യുന്നു.
  • ലൈഫ് ആന്‍റ്‌ ലാസ്റ്റ് സർവൈവർ 100% ആന്വിറ്റി വിത് റിട്ടേൺ ഓഫ് പർച്ചേസ് പ്രൈസ്** (ഓപ്ഷൻ 2.2) : പ്രൈമറി ആന്വിറ്റന്‍റ്‌ ജീവിച്ചിരിക്കു കാലം വരെ സ്ഥിരമായ നിരക്കിൽ ആന്വിറ്റി നൽകുന്നു. പ്രൈമറി ആന്വിറ്റന്‍റിന്‍റെ മരണത്തിൽ, അവസാന ആന്വിറ്റി പേഔട്ടിന്‍റെ 100% ജീവിച്ചിരിക്കുന്ന സെക്കൻഡറി ആന്വിറ്റന്‍റിന്‍റെ ജീവിതകാലം മുഴുവനും തുടരുന്നു. അവസാനം ജീവിച്ചിരിക്കുന്നയാൾ മരിക്കുമ്പോൾ, ഞങ്ങൾ വാങ്ങിയ വില നോമിനിക്കു നൽകുകയും എല്ലാ ഭാവി ആന്വിറ്റി പേഔട്ടുകളും ഉടൻ നിലയ്ക്കുകയും കോൺട്രാക്ട് ഇല്ലാതാകുകയും ചെയ്യുന്നു.
  • ഡെഫേർഡ് ലൈഫ് ആന്‍റ്‌ ലാസ്റ്റ് സർവൈവർ ആന്വിറ്റി വിത് റിട്ടേൺ ഓഫ് പർച്ചേസ് പ്രൈസ്** (ഓപ്ഷൻ 2.3) :
    i)ഡെഫർമെന്‍റ കാലാവധി അവസാനിച്ചതിനു ശേഷം പ്രൈമറി ആന്വിറ്റന്‍റ്‌ ജീവിച്ചിരിക്കു കാലം വരെ സ്ഥിരമായ നിരക്കിൽ ആന്വിറ്റി നൽകുന്നു. പ്രൈമറി ആന്വിറ്റന്‍റിന്‍റെ മരണത്തിൽ,
    ii)പ്രൈമറി ആന്വിറ്റന്‍റിന്‍റെ മരണത്തിൽ, സെക്കൻഡറി ആന്വിറ്റന്‍റിന്‌ (അപ്പോൾ ജീവിച്ചിരിക്കുന്നയാൾ) ഒരു ലൈഫ് ആന്വിറ്റി ലഭിക്കും. ഇത് തിരഞ്ഞെടുത്തിരിക്കുന്ന രീതിയിൽ പ്രൈമറി ആന്വിറ്റന്‍റിന്‌ നൽകിയ അവസാന ആന്വിറ്റി പേഔട്ടിന്‍റെ 100% ആയിരിക്കും. പ്രൈമറി ആന്വിറ്റന്‍റിനു മുമ്പ് സെക്കൻഡറി ആന്വിറ്റന്‍റ്‌ മരിക്കുകയാണെങ്കിൽ, പ്രൈമറി ആന്വിറ്റന്‍റിന്‍റെ മരണത്തിൽ ആന്വിറ്റി പേൌട്ടുകൾ നിലയ്ക്കുന്നതാണ്.
    iii)ഡെഫർമെന്‍റ കാലാവധിയിൽ അവസാനം ജീവിച്ചിരിക്കുന്ന ആന്വിറ്റന്‍റ്‌ മരിക്കുകയാണെങ്കിൽ, നോമിനിക്കു നൽകുന്ന ഡെത്ത് ബെനിഫിറ്റ് താഴെപ്പറയുന്നവയിൽ ഏതാണോ കൂടുതലുള്ളത് ആയിരിക്കും:
    എ. വാങ്ങിയ വിലയുടെ 100% അധികം (+) മരണ ദിവസം വരെ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ള ഗ്യാരണ്ടീഡ് അഡീഷൻസ്.
    ബി. വാങ്ങിയ വിലയുടെ 105%. എല്ലാ ഭാവി ആനുകൂല്യങ്ങളും/ആന്വിറ്റി പേയ്മെന്‍റുകളും ഉടൻ നിലയ്ക്കുകയും കോൺട്രാക്ട് ഇല്ലാതാകുകയും ചെയ്യുന്നു.
    iv) ഡെഫർമെന്‍റ്‌ കാലാവധി അവസാനിച്ചതിനു ശേഷം അവസാനം ജീവിച്ചിരിക്കുന്ന ആന്വിറ്റന്‍റ്‌ മരിക്കുകയാണെങ്കിൽ, നോമിനിക്കു നൽകുന്ന ഡെത്ത് ബെനിഫിറ്റ് താഴെപ്പറയുന്നവയിൽ ഏതാണോ കൂടുതലുള്ളത് ആയിരിക്കും:
    എ. വാങ്ങിയ വിലയുടെ 100% അധികം (+) ഡെഫർമെന്‍റ്‌ കാലാവധിയിൽ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ള ഗ്യാരണ്ടീഡ് അഡീഷൻസ് ന്യൂനം (-) ആന്വിറ്റന്‍റിന്‍റെ മരണ ദിവസം വരെ നൽകിയിട്ടുള്ള ആന്വിറ്റിയുടെ ആകെ തുക.
    ബി. വാങ്ങിയ വിലയുടെ 100%. എല്ലാ ഭാവി ആനുകൂല്യങ്ങളും/ആന്വിറ്റി പേയ്മെന്‍റുകളും ഉടൻ നിലയ്ക്കുകയും കോൺട്രാക്ട് ഇല്ലാതാകുകയും ചെയ്യുന്നു.
    v)ഇവിടെ ഗ്യാരണ്ടീഡ് അഡീഷൻ പ്രതി മാസം = ഒരു പോളിസി വർഷത്തിൽ നൽകുന്ന ആകെ ആന്വിറ്റി/12.
    vi) ഡെഫർമെന്‍റ്‌ കാലാവധിയിൽ ഓരോ പോളിസി മാസത്തിന്‍റെയും അന്ത്യത്തിൽ കൂട്ടിച്ചേർക്കപ്പെടുന്ന ഗ്യാരണ്ടീഡ് അഡീഷൻസ്.

**പർച്ചേസ് പ്രൈസ് എന്നാൽ പോളിസിക്കു കീഴിലുള്ള പ്രീമിയമാണ് (ബാധകമായ നികുതികളും മറ്റു നിയമപരമായ ലെവികളും ഒഴികെ).
‚#ബാലൻസ് പർച്ചേസ് പ്രൈസ് = പ്രീമിയം (ബാധകമായ നികുതികളും മറ്റു നിയമപരമായ ലെവികളും ഒഴികെ) ന്യൂനം അന്നേ തീയതി വരെ നൽകിയിട്ടുള്ള ആന്വിറ്റി പേഔട്ടുകൾ. ഇത് നെഗറ്റീവ് ആണെങ്കിൽ യാതൊരു ഡെത്ത് ബെനിഫിറ്റും നൽകുന്നതല്ല. നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശ്രദ്ധിച്ചു വായിക്കുക.

എസ്ബിഐ ലൈഫ് - സ്മാർട്ട് ആന്വിറ്റി പ്ലസിന്‍റെ റിസ്‌ക്ക്‌ ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക.

Smart Annuity Plus insurance Premium Details
*എൻപിഎസ് കോർപ്പസിൽ നിന്നും പിഎഫ്ആർഡിഎ മാർഗ്ഗരേഖ അനുസരിച്ച് വാങ്ങുന്ന നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി തുടക്കത്തിലെ ഉയർന്നതും താഴ്ന്നതുമായ പ്രായ പരിധി അനുവദിക്കുന്നതാണ്.

ശ്രദ്ധിക്കുക: 30 വയസ്സിൽ താഴെയുള്ള ആന്വിറ്റന്‍റുകളെ അവർ ആന്വിറ്റി വാങ്ങുന്നത് കോൺട്രാക്ട് ഇഷ്യു ചെയ്യുന്നതോ നടത്തുന്നതോ കമ്പനിയാണെങ്കിലും, സൂപ്പർആന്വേഷൻ സ്കീമുകളുടെ കാര്യത്തിലാണെങ്കിൽ തൊഴിലാളി-മുതലാളി സാഹചര്യങ്ങളാണെങ്കിലും മാത്രം സ്വീകരിക്കപ്പെടുന്നതാണ്. ഇവിടെ ഒരു ആന്വിറ്റിയുടെ നിർബന്ധമായ വാങ്ങൽ ആവശ്യമുള്ളതോ അല്ലെങ്കിൽ ഗവണ്മെന്‍റ്‌ സ്കീമുകളോ, ജീവനക്കാരോ, ഗുണഭോക്താക്കളോ ഉൾപ്പെട്ടതോ ആയിരിക്കും.

മേല്പറഞ്ഞ എല്ലാ സാഹചര്യങ്ങളിലും ജോയിന്‍റ്‌ ലൈഫ് ആന്വിറ്റികളുടെ പ്രായ പരിധികൾ രണ്ട് ജീവിതങ്ങൾക്കും ബാധകമാകുന്നതാണ്. ജോയിന്‍റ്‌ ലൈഫ് ആന്വിറ്റികളുടെ കാര്യത്തിൽ പ്രൈമറി ലൈഫിനും സെക്കൻഡറി ലൈഫിനും ഇടയിൽ അനുവദിച്ചിട്ടുള്ള പരമാവധി പ്രായ വ്യത്യാസം 30 വയസ്സാണ്.

2Z/ver1/01/25/WEB/MAL

റൈഡറുകളുടെ നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക് ദയവായി റൈഡർ ബ്രോഷർ വായിക്കുക.

*നികുതി ഇളവുകൾ :
നികുതി ആനുകൂല്യങ്ങൾ, ആദായ നികുതി ചട്ടങ്ങൾ പ്രകാരമാണ് അവ അതാതു സമയങ്ങളിൽ മാറ്റത്തിന് വിധേയമാണ്. ദയവായി താങ്കളുടെ നികുതി ഉപദേഷ്ടാവുമായി ചർച്ച ചെയ്യുക

ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ നിങ്ങൾക്കു ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ടാക്സ് അഡ്വൈസറെ കാണുക.

ആന്വിറ്റി ആനുകൂല്യങ്ങൾ ആന്വിറ്റി ലഭിക്കുന്നയാൾ തിരഞ്ഞെടുക്കുന്ന ആന്വിറ്റി ഓപ്ഷനെയും ആന്വിറ്റി പേമെന്‍റ്‌ രീതിയെയും ആശ്രദ്ധിച്ചിരിക്കുന്നു. ആന്വിറ്റി വാങ്ങുന്ന സമയത്തു നിടപ്പിലുള്ള ആന്വിറ്റി നിരക്കുകൾ പ്രകാരമുള്ള ആന്വിറ്റി ലഭിക്കുന്നവർക്കു നൽകുന്നതാണ്.