എസ്ബിഐ ലൈഫ് - റിട്ടയർ സ്മാർട്ട് പ്ലസ്, ഒരു ഇൻഡിവിഡ്വൽ, യൂണിറ്റ്-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, പെൻഷൻ സേവിംഗ്സ് പ്രൊഡക്ട് ആണ്.
‘‘യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്രൊഡക്ടുകൾ ഉടമ്പടിയുടെ ആദ്യത്തെ അഞ്ച് വർഷങ്ങളിൽ പണമാക്കി മറ്റാൻ സാധിക്കുകയില്ല. അഞ്ചാം വർഷത്തിന്‍റെ അവസാനം വരെ പോളിസി ഉടമകൾക്ക് അവരുടെ പോളിസികൾ സറണ്ടർ ചെയ്യാനോ/ലിങ്ക്ഡ് ഇൻഷുറൻസ് പ്രൊഡക്ടുകളിൽ നിക്ഷേപിച്ചിട്ടുള്ള തുക പൂർണ്ണമായോ ഭാഗികമായോ പിൻവലിക്കാനോ സാധിക്കുകയില്ല.’’
ഇതൊരു പെൻഷൻ പ്രൊഡക്ടാണ്. സറണ്ടർ, പൂർണ്ണമായ പിൻവലിക്കൽ അല്ലെങ്കിൽ മെച്യുരിറ്റി/വെസ്റ്റിംഗ് വഴിയുള്ള ആനുകൂല്യങ്ങൾ ആന്വിറ്റികളുടെ രൂപത്തിൽ ലഭ്യമായിരിക്കും, ബാധകമായ നിയമങ്ങൾ പ്രകാരം അനുവദനീയമായ അത്തരം ആനുകൂല്യങ്ങളുടെ കമ്മ്യൂട്ടേഷൻ ഒഴികെ.
ജീവിതത്തിലെ വ്യത്യസ്തങ്ങളായ സാഹചര്യങ്ങൾ ആസ്വദിക്കുന്നതിൽ ഇന്ന് നിങ്ങൾ ആസ്വദിക്കുന്ന സാമ്പത്തിക സ്ഥിരതയും സ്വാതന്ത്യ്രവും റിട്ടയർമെന്‍റിനു ശേഷവും തുടരുന്നു എന്നുറപ്പാക്കൂ എസ്ബിഐ ലൈഫ് - റിട്ടയർ സ്മാർട്ട് പ്ലസിലൂടെ. ഇത് ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സ് സുഖകരമായി ജീവിക്കുന്നതിനു വേണ്ടി മതിയായ ഒരു നിധി സ്വരൂപിക്കാൻ നിങ്ങളെ സഹായിക്കുന്നു.
മുഖ്യ സവിശേഷതകൾ :
- മാർക്കറ്റ് ലിങ്ക്ഡ് ആദായത്തിലൂടെ റിട്ടയർമെന്‍റ് നിധി സ്വരൂപിക്കുന്നു വ്യത്യസ്തങ്ങളായ 7 ഫണ്ട് ഓപ്ഷനുകൾക്കൊപ്പം
- നിങ്ങളുടെ മാറിവരുന്ന ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള സ്വാതന്ത്യ്രം*
- നിങ്ങളുടെ ഫണ്ട് വാല്യു വർദ്ധിപ്പിക്കുന്നതിനായി ലോയൽറ്റി അഡീഷനും ടെർമിനൽ അഡീഷനും^
*പല പ്രീമിയം അടയ്ക്കൽ രീതികളും സ്വിച്ചിംഗ്, പ്രീമിയം റീഡയറക്ഷൻ ഓപ്ഷനുകളും.
^15 -ആം പോളിസി വർഷത്തിന്‍റെ അവസാനം മുതൽ ഫണ്ട് വാല്യുവിന്‍റെ 0.3% ലോയൽറ്റി അഡീഷനും ഫണ്ട് വാല്യുവിന്‍റെ 1.5% ടെർമിനൽ അഡീഷനും.
താഴെയുള്ള ബെനിഫിറ്റ് ഇല്ലസ്ട്രേറ്ററിൽ നിങ്ങളുടെ വിവരങ്ങൾ പൂരിപ്പിക്കൂ, ഈ പ്ലാനിന് നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നു കാണൂ.