UIN: 111N171V01
Product Code: 3G
Smart Platina Supreme - Guaranteed Long Term Income Savings Plan
Name of Life assured:
DOB:
Gender:
Male Female Third GenderStaff:
Yes NoSum Assured
Premium frequency
Premium amount
(excluding taxes)
Premium Payment Term
Policy Term
$ഭാവി ആനുകൂല്യങ്ങളുടെ (ഭാവിയിലെ ഗ്യാരണ്ടിയുള്ള വരുമാനവും അടച്ച മൊത്തം പ്രീമിയത്തിന്‍റെ 110%വും) ഡിസ്കൗണ്ടഡ് വാല്യു ഒറ്റത്തുകയായി വാങ്ങുന്നതിനുള്ള അവസരം.
^തിരഞ്ഞെടുത്ത വരുമാന ആവൃത്തിയുടെ തുടക്കത്തിലോ അവസാനത്തിലോ പോളിസി ഹോൾഡർക്ക് ഗ്യാരണ്ടിയുള്ള വരുമാനം സ്വീകരിക്കാനുള്ള ഒരു ഓപ്ഷൻ ഉണ്ടായിരിക്കും.
#ഇവിടെ, അടച്ചിട്ടുള്ള മൊത്തം പ്രീമിയങ്ങൾ എന്നാൽ അടിസ്ഥാന ഉത്പ്പന്നത്തിന് കീഴിൽ അടച്ചിട്ടുള്ള എല്ലാ പ്രീമിയങ്ങളുടെയും ആകെത്തുകയാണ്, ഏതെങ്കിലും എക്സ്ട്രാ പ്രീമിയവും നികുതികളും ഒഴികെ, പ്രത്യേകമായി ശേഖരിച്ചിട്ടുണ്ടെങ്കിൽ.
*എസ്ബിഐ ലൈഫ് - ആക്സിഡന്‍റ് ബെനിഫിറ്റ് റൈഡർ (UIN: 111B041V01), ഓപ്ഷൻ എ: ആക്സിഡെന്‍റൽ ഡെത്ത് ബെനിഫിറ്റ് (ADB), ഓപ്ഷൻ ബി: ആക്‌സിഡെന്‍റൽ പാർഷ്യൽ പെർമനന്‍റ് ഡിസെബിലിറ്റി ബെനിഫിറ്റ് (APPD)
^പോളിസി ഹോൾഡർക്ക് പോളിസി കാലാവധി പൂർത്തിയാകുന്നതിന് 3 മാസം മുമ്പ്, കമ്പനിയെ അറിയിച്ചുകൊണ്ട്, തിരഞ്ഞെടുത്തിട്ടുള്ള വരുമാന പേ-ഔട്ട് ആവൃത്തിയുടെ തുടക്കത്തിൽ ഗ്യാരണ്ടിയുള്ള വരുമാനം സ്വീകരിക്കാനുള്ള അവസരം ഉണ്ടായിരിക്കും. തുടക്കത്തിൽ നൽകുന്ന ഗ്യാരണ്ടിയുള്ള വരുമാനം, ഗ്യാരണ്ടിയുള്ള വരുമാന തുക X തിരഞ്ഞെടുത്തിട്ടുള്ള വരുമാന
പേഔട്ട് ആവൃത്തി അനുസരിച്ചുള്ള ശതമാനം (ഇത് വാർഷികം = 93%, അർദ്ധ-വാർഷികം = 97%, ത്രൈമാസം = 98%, പ്രതിമാസം = 99%) ആയിരിക്കും.
#ഇവിടെ, അടച്ചിട്ടുള്ള മൊത്തം പ്രീമിയങ്ങൾ എന്നാൽ അടിസ്ഥാന ഉത്പ്പന്നത്തിന് കീഴിൽ അടച്ചിട്ടുള്ള എല്ലാ പ്രീമിയങ്ങളുടെയും ആകെത്തുകയാണ്, ഏതെങ്കിലും എക്സ്ട്രാ പ്രീമിയവും നികുതികളും ഒഴികെ, പ്രത്യേകമായി ശേഖരിച്ചിട്ടുണ്ടെങ്കിൽ.
**ഡിസ്‌കൗണ്ടഡ് വാല്യു കണക്കുകൂട്ടുന്നത് പ്രതിവർഷ ഡിസ്‌കൗണ്ട് നിരക്ക് ഉപയോഗിച്ചാണ്. ഇവിടെ ഡിസ്‌കൗണ്ട് നിരക്ക് എന്നാൽ ഓരോ സാമ്പത്തിക വർഷത്തിന്റെയും ഏപ്രിൽ 1ന് നിലവിലുള്ള 30-വർഷ ജി-സെക് നിരക്ക് + 50 ബേസിസ് പോയിന്റുകൾ ആണ്.
ഇവിടെ, ഫാക്ടർ 1 എന്നത് ഭാവിയിലെ ഗ്യാരണ്ടിയുള്ള വരുമാനത്തിനുള്ള ഡിസ്കൗണ്ടിംഗ് ഫാക്ടറാണ്. ഫാക്ടർ 2 പേഔട്ട് കാലാവധിയുടെ അവസാനത്തിൽ നൽകുന്ന അടയ്ക്കേണ്ട മൊത്തം
പ്രീമിയങ്ങളുടെ 110%നുള്ള അടയ്ക്കേണ്ട മൊത്തം പ്രീമിയങ്ങളുടെ ഡിസ്കൗണ്ടിംഗ് ഫാക്ടറാണ്.
വർദ്ധിക്കുന്ന ഗ്യാരണ്ടീയുള്ള വരുമാന ഓപ്ഷനു വേണ്ടി പേഔട്ട് കാലാവധിയുടെ ആദ്യ വർഷത്തെ വാർഷിക ഗ്യാരണ്ടിയുള്ള വരുമാനം പരിഗണിക്കുന്നതാണ്.
ഫാക്ടറുകൾ പോളിസി കാലാവധി, ഗ്യാരണ്ടിയുള്ള വരുമാന ഓപ്ഷൻ, പേ-ഔട്ട് കാലാവധി, ഡെത്ത് ക്ലെയിം സമർപ്പിക്കുന്ന പോളിസി വർഷം എന്നിവയെ ആശ്രയിച്ചിരിക്കും
^വാർഷിക പ്രീമിയം എന്നാൽ ഒരു വർഷത്തിൽ അടയ്ക്കേണ്ട പ്രീമിയം തുകയാണ്, നികുതികൾ, റൈഡർ പ്രീമിയങ്ങൾ, അണ്ടർറൈറ്റിംഗ് എക്സ്ട്രാ പ്രീമിയങ്ങൾ, മോഡൽ പ്രീമിയങ്ങൾക്കുള്ള ലോഡിംഗ് എന്നിവ ഒഴികെ.
#അടച്ചിട്ടുള്ള മൊത്തം പ്രീമിയങ്ങൾ എന്നാൽ അടിസ്ഥാന ഉത്പ്പന്നത്തിന് കീഴിൽ അടച്ചിട്ടുള്ള എല്ലാ പ്രീമിയങ്ങളുടെയും ആകെത്തുകയാണ്, ഏതെങ്കിലും എക്സ്ട്രാ പ്രീമിയവും നികുതികളും ഒഴികെ,
പ്രത്യേകമായി ശേഖരിച്ചിട്ടുണ്ടെങ്കിൽ.
~അടയ്ക്കേണ്ട മൊത്തം പ്രീമിയങ്ങൾ എന്നാൽ പോളിസി കാലാവധിയിൽ അടിസ്ഥാന ഉത്പ്പന്നത്തിന് കീഴിൽ അടക്കേണ്ട മൊത്തം പ്രീമിയങ്ങൾ ആണ്, ഏതെങ്കിലും എക്സ്ട്രാ പ്രീമിയവും നികുതികളും
ഒഴികെ, പ്രത്യേകമായി ശേഖരിച്ചിട്ടുണ്ടെങ്കിൽ.
3G/ver1/12/24/WEB/MAL