Endowment Assurance Policy India, Savings Plan | എസ്ബിഐ ലൈഫ് - സ്മാർട്ട് പ്ലാറ്റിന പ്ലസ്
SBI Logo

Join Us

Tool Free 1800 22 9090

എസ്ബിഐ ലൈഫ് - സ്മാർട്ട് പ്ലാറ്റിന പ്ലസ്

UIN: 111N133V04

Product Code: 2X

play icon play icon
എസ്ബിഐ ലൈഫ് - സ്മാർട്ട് പ്ലാറ്റിന പ്ലസ് Premium Details

കുറച്ച് അധികം
ആസ്വദിക്കാം
ഗ്യാരണ്ടിയുള്ള
സ്ഥിരമായ
വരുമാനത്തിലൂടെ.

Calculate Premium
ഒരു ഇൻഡിവിഡ്വൽ, നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ലൈഫ് ഇൻഷുറൻസ് സേവിംഗ്സ് പ്രൊഡക്ട് ആണ്.

ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആഹ്ലാദകരമാക്കുന്നത് ചില കൊച്ചു കൊച്ചു കാര്യങ്ങളാണ്. ആ അധിക സന്തോഷവും അധിക നേട്ടവും ഉറപ്പാക്കൂ എസ്ബിഐ ലൈഫ് - സ്മാർട്ട് പ്ലാറ്റിന പ്ലസിലൂടെ. ഇത് ദീർഘകാലത്തേക്ക് ഗ്യാരണ്ടിയുള്ള രണ്ടാമത്തെ വരുമാനം നൽകുന്നതിനാൽ നിങ്ങൾക്ക് ആശങ്കയില്ലാതെ ജീവിതം കൂറെക്കൂടി ആസ്വദിക്കാൻ സാധിക്കും.

മുഖ്യ സവിശേഷതകൾ :

  • പേഔട്ട് കാലാവധിയിൽ ഗ്യാരണ്ടിയുള്ള സ്ഥിരമായ വരുമാനം ആസ്വദിക്കൂ
  • നിങ്ങളുടെ ജീവിത ലക്ഷ്യങ്ങൾക്കു യോജിച്ച ഫ്ലെക്സിബിലിറ്റി^
  • ഓപ്ഷണൽ റൈഡറുകളിലൂടെ മെച്ചപ്പെട്ട പരിരക്ഷ^^

^ഇൻകം പ്ലാൻ ഓപ്ഷൻ, പ്രീമിയം അടയ്ക്കൽ കാലാവധി, പേഔട്ട് കാലാവധി, ഇൻകം പേഔട്ട് ആവർത്തി എന്നിവ തിരഞ്ഞെടുക്കുന്നതിന്.
^^എസ്ബിഐ ലൈഫ് - ആക്സിഡെന്‍റ്‌ ബെനിഫിറ്റ് റൈഡർ (UIN: 111B041V01), ഓപ്ഷൻ എ: ആക്സിഡെന്‍റ്‌ ഡെത്ത് ബെനിഫിറ്റ് (ADB), ഓപ്ഷൻ ബി: ആക്സിഡെന്‍റൽ പാർഷ്യൽ പെർമെനന്‍റ്‌ ഡിസെബിലിറ്റി ബെനിഫിറ്റ് (APPD).

പ്രത്യേകതകൾ

എസ്ബിഐ ലൈഫ് - സ്മാർട്ട് പ്ലാറ്റിന പ്ലസ്

എസ്ബിഐ ലൈഫ് - സ്മാർട്ട് പ്ലാറ്റിന പ്ലസ്

Buy Online
plan profile

Aryan has invested his funds while being assured of its growth with just limited premium payments.

You too can secure your future with SBI Life - Smart Platina Plus. Fill in the form fields below to know how

Name:

DOB:

Gender:

Male Female Third Gender

Staff:

Yes No

Life Assured:

Yes No

A little information about the premium options...

Distribution Channels

Premium Frequency

Annual Premium

50,000 No Limit

Premium Payment Term


A little information about the policy options...

Income Plan

Life Income
Guaranteed Income

Guaranteed Income Frequency

Payout Period

Policy Term


SBI Life – Accident Benefit Rider (111B041V01)

Term For ADB Rider

6

ADB Rider Sum Assured

50,000 2,00,00,000

Term For APPD Rider

6

APPD Rider Sum Assured

50,000 1,50,00,000

Reset
sum assured

Sum Assured


premium frequency

Premium frequency

Premium amount
(excluding taxes)


premium paying

Premium Payment Term


policy term

Policy Term


maturity benefits

Maturity Benefit

Give a Missed Call

സ്മാർട്ട് പ്ലാറ്റിന പ്ലസ്‌ സവിശേഷതകൾ

  • നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്കനുസരിച്ച് രണ്ട് ഇൻകം പ്ലാൻ ഓപ്ഷനുകളിൽ നിന്നും തിരഞ്ഞെടുക്കാനുള്ള അവസരം - ഗ്യാരണ്ടീഡ് ഇൻകം, ലൈഫ് ഇൻകം
  • ഗ്യാരണ്ടീഡ് ഇൻകം ബെനിഫിറ്റ് : എടുത്തിട്ടുള്ള പേഔട്ട് കാലാവധിയിൽ നിശ്ചിത സ്ഥിര വരുമാനം ആസ്വദിക്കൂ
  • മെച്യുരിറ്റി ബെനിഫിറ്റ് : പോളിസി കാലാവധിയുടെ ഒടുവിൽ അടച്ചിട്ടുള്ള ആകെ പ്രീമിയങ്ങളുടെ 110% തിരികെ നേടൂ
  • ഇൻകം ബെനിഫിറ്റ് സമയക്രം തിരഞ്ഞെടുക്കാനുള്ള അവസരം - വാർഷികം, അർദ്ധ-വാർഷികം, പ്രതിപാദം, പ്രതിമാസം
  • പരിമിതമായ പ്രീമിയം അടയ്ക്കൽ ഓപ്ഷനുകൾ - 6,7, 8, 10 വർഷങ്ങൾ
  • ഓപ്ഷണൽ റൈഡറുകളിലൂടെ മെച്ചപ്പെട്ട പരിരക്ഷ^^
  • നികുതി ഇളവുകൾ*: ഇൻകം ടാക്സ് ആക്ട്, 1961ന്‍റെ നിലവിലുള്ള ചട്ടങ്ങൾ പ്രകാരമുള്ള നികുതി ഇളവുകൾ നേടുക

^^എസ്ബിഐ ലൈഫ് - ആക്സിഡെന്‍റ്‌ ബെനിഫിറ്റ് റൈഡർ (UIN: 111B041V01), ഓപ്ഷൻ എ: ആക്സിഡെന്‍റൽ ഡെത്ത് ബെനിഫിറ്റ് (ADB), ഓപ്ഷൻ ബി: ആക്സിഡെന്‍റൽ പാർഷ്യൽ പെർമെനന്‍റ്‌ ഡിസെബിലിറ്റി ബെനിഫിറ്റ് (APPD).

*നികുതി ആനുകൂല്യങ്ങൾ, ആദായ നികുതി ചട്ടങ്ങൾ പ്രകാരമാണ് അവ കാലാകാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്. കൂടുതൽ വിവരങ്ങൾക്കായി ദയവായി താങ്കളുടെ നികുതി ഉപദേഷ്ടാവുമായി ചർച്ച ചെയ്യുക.

സ്മാർട്ട് പ്ലാറ്റിന പ്ലസ്‌ പ്രയോജനങ്ങൾ

സെക്യൂരിറ്റി

  • നിങ്ങളുടെ കുടുംബത്തിന്‍റെ സാമ്പത്തിക സുരക്ഷയ്ക്കു വേണ്ടി പോളിസി കാലാവധിയിലുള്ള ഇൻഷുറൻസ് പരിരക്ഷ

ഫ്ലെക്സിബിലിറ്റി

  • നിങ്ങളുടെ ജീവിത ലക്ഷ്യങ്ങൾക്കു യോജിച്ച പേഔട്ട് കാലാവധി തിരഞ്ഞെടുക്കുക. പേഔട്ട് കാലാവധിക്കു മുമ്പ് പേഔട്ട് സമയക്രമം മാറ്റാനുളള അവസരം .

സിംപ്ലിസിറ്റി

  • ലളിതമായ അപേക്ഷാ പ്രക്രിയയും ബുദ്ധിമുട്ടില്ലാതെ എടുക്കാവുന്ന ഇൻഷുറൻസും

റിലയബിലിറ്റി

  • ഗ്യാരണ്ടിയുള്ള സ്ഥിരമായ ദീർഘകാല വരുമാനം

മച്ച്യുരിറ്റി ബെനിഫിറ്റ് (പ്രാബല്യത്തിലുള്ള പോളിസികൾക്ക്) :

രണ്ട് ഇൻകം പ്ലാൻ ഓപ്ഷനുകൾക്കും, പോളിസി കാലാവധിയുടെ അന്ത്യം വരെ ഇൻഷ്വർ ചെയ്യപ്പെട്ടയാൾ ജീവിച്ചിരിക്കുകയാണെങ്കിൽ ആകെ അടച്ചിട്ടുള്ള പ്രീമിയങ്ങളുടെ 110% കാലാവധിയുടെ അവസാനത്തിൽ തിരികെ നൽകുന്നതാണ്.
 

സർവൈവൽ ബെനിഫിറ്റ് (പ്രാബല്യത്തിലുള്ള പോളിസികൾക്ക്) :

രണ്ട് ഇൻകം പ്ലാൻ ഓപ്ഷനുകൾക്കും, ഇൻഷ്വർ ചെയ്യപ്പെട്ടയാൾ ജീവിച്ചിരിക്കുന്നു എങ്കിൽ പേഔട്ട് കാലാവധിയിൽ തിരഞ്ഞെടുത്തിട്ടുള്ള പേഔട്ട് രീതി അനുസരിച്ച് ഗ്യാരണ്ടീഡ് ഇൻകം നൽകുന്നതാണ്.
 

ഡെത്ത് ബെനിഫിറ്റ്(പ്രാബല്യത്തിലുള്ള പോളിസികൾക്ക്) :

രണ്ട് ഇൻകം ഓപ്ഷനുകൾക്കു കീഴിലുള്ള ഡെത്ത് ബെനിഫിറ്റ് താഴെപ്പറയും പ്രകാരമാണ് :
1. ജീവിത വരുമാനം : പോളിസി കാലാവധിയിൽ ഏതെങ്കിലും സമയത്ത് ഇൻഷ്വർ ചെയ്യപ്പെട്ടയാൾ മരിക്കുകയാണെങ്കിൽ, സം അഷ്വേർഡ് ഓൺ ഡെത്ത് ഒറ്റത്തുകയായി ഇൻഷ്വർ ചെയ്യപ്പെട്ടയാളിന്‍റെ നോമിനിക്ക് അല്ലെങ്കിൽ നിയമാനുസൃത അനന്തരാവകാശിക്ക് നൽകുകയും പോളിസി അവസാനിപ്പിക്കുകയും ചെയ്യും.
2. ഗ്യാരണ്ടീഡ് വരുമാനം: പേഔട്ട് കാലാവധി തുടങ്ങുന്നതിനു മുമ്പും പേഔട്ട് കാലാവധിയിലും നൽകുന്ന ഡെത്ത് ബെനിഫിറ്റ് വ്യത്യസ്തമായിരിക്കും.
 
  • പേഔട്ട് കാലാവധി തുടങ്ങുന്നതിനു മുമ്പ് ഇൻഷ്വർ ചെയ്യപ്പെട്ടയാൾ മരിക്കുകയാണെങ്കിൽ, സം അഷ്വേർഡ് ഓൺ ഡെത്ത് ഒറ്റത്തുകയായി ഇൻഷ്വർ ചെയ്യപ്പെട്ടയാളിന്‍റെ നോമിനിക്ക് അല്ലെങ്കിൽ നിയമാനുസൃത അനന്തരാവകാശിക്ക് നൽകുകയും പോളിസി അവസാനിപ്പിക്കുകയും ചെയ്യും.
  • പേഔട്ട് കാലാവധി തുടങ്ങിയതിനു ശേഷം ഇൻഷ്വർ ചെയ്യപ്പെട്ടയാൾ മരിക്കുകയാണെങ്കിൽ, സം അഷ്വേർഡ് ഓൺ ഡെത്ത് ഒറ്റത്തുകയായി ഇൻഷ്വർ ചെയ്യപ്പെട്ടയാളിന്‍റെ നോമിനിക്ക് അല്ലെങ്കിൽ നിയമാനുസൃത അനന്തരാവകാശിക്ക് നൽകുകയും,കൂടാതെ പേഔട്ട് കാലാവധിയിൽ നോമിനിക്ക് അല്ലെങ്കിൽ നിയമാനുസൃത അനന്തരാവകാശിക്ക് ഭാവി ഗ്യാരണ്ടീഡ് ഇൻകം ലഭിക്കുന്നത് തുടരുകയും ചെയ്യും. പേഔട്ട് കാലാവധിയിൽ ഏതു സമയത്തും ഭാവി ഗ്യാരണ്ടീഡ് ഇൻകം തവണകൾ പ്രതി വർഷം 8.25% എന്ന നിരക്കിൽ ഡിസ്ക്കൌണ്ട് ചെയ്ത തുക ഒറ്റത്തുകയായി വാങ്ങുന്നതിനുള്ള അവസരം നോമിനിക്ക് അല്ലെങ്കിൽ നിയമാനുസൃത അനന്തരാവകാശിക്ക് ഉണ്ടായിരിക്കും.

സം അഷ്വേർഡ് ഓൺ ഡെത്ത് താഴെപ്പറയുന്നവയിൽ ഏതാണോ കൂടുതലുള്ളത് ആയിരിക്കും
  • ബേസിക് സം അഷ്വേർഡ് - വാർഷിക പ്രീമിയത്തിന്‍റെ 11 മടങ്ങ്^ അല്ലെങ്കിൽ
  • മരണ ദിവസം വരെ അടച്ചിട്ടുള്ള ആകെ പ്രീമിയങ്ങളുടെ 105%* അല്ലെങ്കിൽ #
  • വാർഷിക ഗ്യാരണ്ടീഡ് ഇൻകം * ഗ്യാരണ്ടീഡ് ഇൻകംത്തിനുള്ള ഡെത്ത് ബെനിഫിറ്റ് ഫാക്ടർ + മെച്യുരിറ്റി ബെനിഫിറ്റ് * മെച്യുരിറ്റി ബെനിഫിറ്റിനുള്ള ഡെത്ത് ബെനിഫിറ്റ് ഫാക്ടർ

^വാർഷിക പ്രീമിയം എന്നാൽ ഒരു വർഷത്തിൽ അടയ്ക്കേണ്ട പ്രീമിയം തുകയാണ്, നികുതികൾ, റൈഡർ പ്രീമിയങ്ങൾ, അണ്ടർറൈറ്റിംഗ് എക്സ്ട്രാ പ്രീമിയങ്ങൾ, മോഡൽ പ്രീമിയങ്ങൾക്കുള്ള ലോഡിംഗുകൾ എന്നിവ ഒഴികെ.

#അടച്ച മൊത്തം പ്രീമിയങ്ങൾ എന്നാൽ ബേസിക് പ്രോഡക്ടിനു കീഴിൽ അടച്ച എല്ലാ പ്രീമിയങ്ങളുടെയും ആകെത്തുകയാണ്, അധിക പ്രീമിയവും നികുതികളും ഒഴികെ, പ്രത്യേകം ശേഖരിച്ചിട്ടുണ്ടെങ്കിൽ.
എസ്ബിഐ ലൈഫ് - സ്മാർട്ട് പ്ലാറ്റിന പ്ലസിന്‍റെ റിസ്ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക.
എസ്ബിഐ ലൈഫ് - സ്മാർട്ട് പ്ലാറ്റിന പ്ലസ് Premium Details
*പ്രായം നിർണ്ണയിക്കുന്നത് കഴിഞ്ഞ ജന്മദിനത്തിലെ വയസ്സ്അടിസ്ഥാനത്തിലാണ്.
^ഇൻഷ്വർ ചെയ്യപ്പെടുന്നയാൾ മൈനറാണെങ്കിൽ പോളിസി തുടങ്ങുന്ന തീയതിയും പരിരക്ഷ ആരംഭിക്കുന്ന തീയതിയും ഒന്നുതന്നെ ആയിരിക്കും. പോളിസിഹോൾഡർ/പ്രൊപ്പോസർ പേരന്റ്സ് അല്ലെങ്കിൽ രക്ഷകർത്താവ് ആകാം. ഇത് ഞങ്ങളുടെ ബോർഡ് അംഗീകൃത അണ്ടർറൈറ്റിംഗ് പേളിസി അനുസരിച്ചായിരിക്കും. അവന് അവൾക്ക് പ്രായപൂർത്തി ആകുമ്പോൾ, അതായത് 18 വയസ്സാകുമ്പോൾ, പോളിസി സ്വയമേവ ഇൻഷ്വർ ചെയ്യപ്പെട്ട മൈനർ വ്യക്തിയുടെ ജീവിതത്തിൽ നിക്ഷിപ്തമാകും.
@ശ്രദ്ധിക്കുക: POSP-കൾ, CPSC-SPV ചാനലിന്: അനുവദിക്കപ്പെട്ട പോളിസി കാലാവധി 20 വർഷമാണ്, POSP-കൾ, CPSC-SPV എന്നിവ വഴി വിൽക്കുന്ന എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ എല്ലാ പോളിസികളിലും കൂടി ഒരു ജീവിതത്തിനുള്ള പരമാവധി സം അഷ്വേർഡ് രൂ.25,00,000 ആയി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഏതൊരു പോളിസിയുടെയും സ്വീകാര്യത ബോർഡ് അംഗീകരിച്ച അണ്ടർ റൈറ്റിംഗ് നയത്തിന് വിധേയമാണ്.റൈഡർ പ്രീമിയം അടിസ്ഥാന പ്രീമിയത്തിന്റെ 100% കവിയാൻ പാടില്ല. POSP-കൾ, CPSC-SPV ചാനലിലൂടെയും വിൽക്കുന്ന പോളിസികളുമായി റൈഡർമാരെ അറ്റാച്ച് ചെയ്യാൻ കഴിയില്ല.

2X/ver1/08/24/WEB/MAL

നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്‌, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ്‌ ദയവായി സെയിൽസ്‌ ലഘുലേഖ ശ്രദ്ധിച്ചു വായിക്കുക.റൈഡറുകളുടെ നിബന്ധനകൾ, വ്യവസ്ഥകൾ, ഒഴിവാക്കപ്പെട്ടിട്ടുള്ള കാര്യങ്ങൾ മുതലായ വിശദാംശങ്ങൾക്ക് ദയവായി റൈഡർ ബ്രോഷർ വായിക്കുക.

*നികുതി ഇളവുകൾ :

നികുതി ആനുകൂല്യങ്ങൾ, ആദായ നികുതി ചട്ടങ്ങൾ പ്രകാരമാണ് അവ അതാതു സമയങ്ങളിൽ മാറ്റത്തിന് വിധേയമാണ്. ദയവായി താങ്കളുടെ നികുതി ഉപദേഷ്ടാവുമായി ചർച്ച ചെയ്യുക.
ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ നിങ്ങൾക്കു ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക. . കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ നികുതി ഉപദേഷ്ടാവിനെ കാണുക.