UIN: 111L144V01
Product Code: 3Q
A non-participating Unit Linked Insurance Plan
Name:
DOB:
Gender:
Male Female Third GenderStaff:
Yes NoChild's Name:
DOB:
Child Gender:
Male Female Third GenderSum Assured
Premium frequency
Premium amount
(excluding taxes)
Premium Payment Term
Policy Term
Maturity Benefit
At assumed rate of returns** @ 4%^അടച്ചിട്ടുള്ള മൊത്തം പ്രീമിയങ്ങൾ എന്നാൽ ബേസിക് പ്രോഡക്ടിനു കീഴിൽ ലഭിച്ചിട്ടുള്ള എല്ലാ പ്രീമിയങ്ങളുമാണ്, ടോപ്പ്-അപ്പ് പ്രീമിയം അടച്ചിട്ടുണ്ടെങ്കിൽ അവ ഉൾപ്പെടെ.ആക്സിഡന്റ് ബെനിഫിറ്റ് സം അഷ്വർഡിന് തുല്യമായ അധിക ആനുകൂല്യം.
ശ്രദ്ധിക്കുക: സിംഗിൾ പ്രീമിയം പോളിസികളിൽ ആക്സിഡന്റ് ബെനിഫിറ്റും പ്രീമിയം പേയർ വെയർ ബെനിഫിറ്റും ലഭ്യമല്ല.
നികുതി ഇളവുകൾ*:
ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ നിങ്ങൾക്കു ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.വിശദ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ടാക്സ് കൺസൾട്ടന്റിന്റെ ഉപദേശം തേടുക.
എസ്ബിഐ ലൈഫ് - സ്മാർട്ട് സ്‌കോളർ പ്ലസ്-ന്റെ റിസ്ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക..
3Q/ver1/08/24/WEB/MAL