UIN: 111L142V01
Product Code: 3M
Unit linked, non-participating, insurance plan
Name:
DOB(Assured):
Gender:
Male Female Third GenderStaff:
Yes No
Sum Assured
Premium frequency
Premium amount
(excluding taxes)
Premium Payment Term
Policy Term
Maturity Benefit
At assumed rate of returns** @ 4%സവിശേഷതകൾ
പ്രയോജനങ്ങൾ
##ഇൻഷ്വർ ചെയ്യപ്പെട്ടയാളുടെ മരണത്തിനു തൊട്ടു മുമ്പുള്ള 2 വർഷങ്ങളിൽ നടത്തിയിട്ടുള്ള ഭാഗികമായ പിൻവലിക്കലുകളുടെ (എപിഡബ്ല്യു) പരിധി വരെ സം അഷ്വേർഡ് കുറയ്ക്കപ്പെടുന്നതാണ്.
3M/ver1/09/24/WEB/MAL
**അനുമാനിത ആദായ നിരക്കുകളായ @4%, @8% പ്ര.വ. ബാധകമായ എല്ലാ ചാർജ്ജുകളും പരിഗണിച്ചതിനു ശേഷമുള്ള വിശദീകരണ സാഹചര്യങ്ങൾ മാത്രമാണെന്ന കാര്യം ദയവായി ശ്രദ്ധിക്കുക. അവ ഉറപ്പു നൽകപ്പെട്ടിട്ടുള്ളതല്ലെന്നു മാത്രമല്ല അവ ആദായത്തിന്റെ ഉയർന്നതോ താഴ്ന്നതോ ആയ പരിധികളുമല്ല. യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷുറൻസ് പ്രൊഡക്ടുകൾ മാർക്കറ്റ് റിസ്ക്ക്കിനു വിധേയമാണ്. ഈ കോൺട്രാക്ടിനു കിഴിൽ ഓഫർ ചെയ്യപ്പെടുന്ന വിവിധ ഫണ്ടുകൾ ആ ഫണ്ടുകളുടെ പേരുകൾ മാത്രമാണ്. അവ യാതൊരു വിധത്തിലും ഈ പ്ലാനുകളുടെ ഗുണമേന്മയെയോ ഭാവി സാധ്യതകളെയോ ആദായത്തെയോ സൂചിപ്പിക്കുന്നില്ല.
യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷൂറൻസ് പ്രൊഡക്ടുകൾ പരമ്പരാഗത ലൈഫ് ഇൻഷൂറൻസ് പ്രൊഡക്ടുകളിൽ നിന്ന് വ്യത്യസ്‌തമാണ്, അവ വിപണിയിലെ നഷ്ടസാദ്ധ്യതകൾക്ക് വിധേയമാണ്. യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷൂറൻസ് പോളിസിയിൽ അടയ്‌ക്കുന്ന പ്രീമിയം മൂലധന വിപണികളുമായി ബന്ധപ്പെട്ട നിക്ഷേപ നഷ്ടസാദ്ധ്യതകൾക്ക് വിധേയമാണ്. ഫണ്ടിന്റെ പ്രവർത്തനത്തിന്റെയും മൂലധന വിപണിയെ ബാധിക്കുന്ന ഘടകങ്ങളുടെയും അടിസ്ഥാനത്തിൽ യൂണിറ്റുകളുടെ അറ്റ ആസ്‌തി മൂല്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാവുന്നതും ഇൻഷുറൻസ് എടുക്കുന്ന ആൾ അദ്ദേഹത്തിന്റെ/അവരുടെ തീരുമാനങ്ങൾക്ക് ഉത്തരവാദിത്വം വഹിക്കുന്നതും ആണ്. എസ്ബിഐ ലൈഫ് ഇൻഷൂറൻസ് കമ്പനി ലി. എന്നത് ഇൻഷൂറൻസ് കമ്പനിയുടെ പേരും - എസ്ബിഐ ലൈഫ് -
സ്മാർട്ട് ഫോർച്യൂൺ ബിൽഡർ എന്നത് യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷുറൻസ് ഉടമ്പടിയുടെ പേരും മാത്രമാണ്. അത് യാതൊരു രീതിയിലും ഉടമ്പടിയുടെ ഗുണമേന്മയേയോ അതിന്റെ ഭാവിയിലെ ലാഭസാധ്യതകളേയോ വരുമാനങ്ങളേയോ സൂചിപ്പിക്കുന്നില്ല. ബന്ധപ്പെട്ട നഷ്ടസാദ്ധ്യതകളെയും ബാധകമായ ചാർജ്ജുകളെയും സംബന്ധിച്ച് നിങ്ങളുടെ ഇൻഷുറൻസ് ഏജൻറിൽനിന്നോ ഇടനിലക്കാരിൽനിന്നോ ഇൻഷുറൻസ് സ്ഥാപനത്തിന്റെ പോളിസി ഡോക്യുമെന്റിൽനിന്നോ ദയവായി മനസ്സിലാക്കുക.
ഈ ഉടമ്പടി പ്രകാരം നൽകുന്ന വിവിധ ഫണ്ടുകൾ ഫണ്ടിന്റെ പേരുകൾ മാത്രമാണ്, അവ ഈ പ്ലാനുകളുടെ ഗുണമേന്മയോ ഭാവിയിലെ ലാഭസാധ്യതകളേയോ വരുമാനങ്ങളേയോ ഒരു വിധത്തിലും സൂചിപ്പിക്കുന്നില്ല. ഫണ്ട് ഓപ്ഷനുകളുടെ കഴിഞ്ഞകാല പെർഫോമൻസ് ഭാവി പെർഫോമൻസിന്റെ സൂചികയല്ല. ഈ പോളിസിക്കു കീഴിൽ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും നികുതി നിയമങ്ങൾക്കും സമയാ സമയങ്ങളിൽ നിലവിലുള്ള ഫിസ്‌കൽ നിയമങ്ങൾക്കും വിധേയമാണ്. വിശദ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ടാക്സ് അഡ്വൈസറുമായി ബന്ധപ്പെടുക.
നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശദ്ധ്രിച്ചു വായിക്കുക.