UIN: 111N129V04
ഉൽപന്ന കോഡ് : 2P
ഒരു ഇൻഡിവിഡ്വൽ, നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ലൈഫ് ഇൻഷുറൻസ് സേവിംഗ്സ് പ്രൊഡക്ട്
Name:
DOB:
Gender:
Male Female Third GenderSum Assured
Premium frequency
Premium amount
(excluding taxes)
Premium Payment Term
Policy Term
Maturity Benefit
പോളിസി കാലാവധിക്കൊടുവിൽ ഇൻഷ്വർ ചെയ്യപ്പെട്ടയാൾ ജീവിച്ചിരിക്കുന്നു എങ്കിൽ, ബേസിക് സം അഷ്വേർഡ് + ഗ്യാരണ്ടീഡ് അഡീഷൻസ്^, ബാധകമാകുന്ന മുറയ്ക്ക്, നൽകുന്നതാണ്.
പോളിസി കാലാവധിയിൽ ഏതെങ്കിലും സമയത്ത് ഇൻഷ്വർ ചെയ്യപ്പെട്ടയാൾ മരിക്കുകയാണെങ്കിൽ, സം അഷ്വേർഡ് ഓൺ ഡെത്തും’ കൂട്ടിച്ചേർക്കപ്പെട്ട ഗ്യാരണ്ടീഡ് അഡീഷൻസും^, നോമിനിക്ക്/ഗുണഭോക്താവിന് നൽകുന്നതാണ്.
ഇതിൽ സം അഷ്വേർഡ് ഓൺ ഡെത്ത് എന്നത് (ബേസിക് സം അഷ്വേർഡ് അല്ലെങ്കിൽ വാർഷിക പ്രീമിയത്തിന്‍റെ 10 മടങ്ങ് അല്ലെങ്കിൽ മരണം നടന്ന തീയതി വരെ അടച്ചിട്ടുള്ള@ ആകെ പ്രീമിയങ്ങളുടെ 105% എന്നിവയിൽ ഏതാണോ കൂടുതലുള്ളത്, അതായിരിക്കും.
@അടച്ച മൊത്തം പ്രീമിയങ്ങൾ എന്നാൽ ബേസിക് പ്രോഡക്ടിനു കീഴിൽ അടച്ച എല്ലാ പ്രീമിയങ്ങളുടെയും ആകെത്തുകയാണ്, അധിക പ്രീമിയവും നികുതികളും ഒഴികെ, പ്രത്യേകം ശേഖരിച്ചിട്ടുണ്ടെങ്കിൽ. .
2P/ver2/08/24/WEB/MAL