ഗ്രൂപ്പ് മൈക്രോ ഇൻഷുറൻസ് പ്ലാൻസ് | ലൈഫ് ഇൻഷുറൻസ് കവർ ഫോർ ഫാമിലീസ് - എസ ബീ അയി ലൈഫ്
SBI Logo

Join Us

Tool Free 1800 22 9090

ഗ്രൂപ്പ് പ്ലാനുകൾ

എസ്‌ബിഐ ലൈഫ് - ഗ്രാമീൺ സൂപ്പർ സുരക്ഷ

111N039V04

എസ്‌ബിഐ ലൈഫ്‌ - ഗ്രാമീൺ സൂപ്പർ സുരക്ഷ ഉപയോഗിച്ച്‌ നിങ്ങൾക്കിപ്പോൾ നിങ്ങളുടെ ഗ്രൂപ്പ്‌ അംഗങ്ങൾക്ക്‌ സാമ്പത്തികമായി താങ്ങാവുന്ന പ്രീമിയങ്ങളിൽ ഇൻഷ്വറൻസ്‌ പരിരക്ഷ നൽകാം. ഒരു പ്രതികൂല സാഹചര്യമുണ്ടാവുകയാണെങ്കിൽ തങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാൻ നിങ്ങളുടെ ഗ്രൂപ്പ്‌ അംഗങ്ങളെ പ്രാപ്‌തരാക്കുന്നു.

പ്രധാന ആനുകൂല്യങ്ങൾ

    • താങ്ങാനാവുന്ന പ്രീമിയങ്ങൾ
    • സുരക്ഷാ തുകയും പ്രീമിയം പേയ്‌മെന്റ് ഫ്രീക്വൻസിയുടെയും തിരഞ്ഞെടുക്കാൻ ഉള്ള അവകാശം
  • മൈക്രോ ഇൻഷുറൻസ് പ്ലാൻ|
  • ഗ്രൂപ്പ് മൈക്രോ ഇൻഷുറൻസ് പ്ലാൻ|
  • എസ്ബിഐ ലൈഫ് - ഗ്രാമീൺ സൂപ്പർ സുരക്ഷ|
  • ഗ്രൂപ്പ് ടേം അഷ്വറൻസ്

എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ്

111N138V01

എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ് ഉപയോഗിച്ച്‌ നിങ്ങൾക്കിപ്പോൾ നിങ്ങളുടെ ഗ്രൂപ്പ്‌ അംഗങ്ങൾക്ക്‌ സാമ്പത്തികമായി താങ്ങാവുന്ന പ്രീമിയങ്ങളിൽ ഇൻഷുറൻസ്‌ പരിരക്ഷ നൽകാം.

പ്രധാന ആനുകൂല്യങ്ങൾ

    • വഴക്കമുള്ള പ്രീമിയം അടയ്ക്കൽ സമയക്രമങ്ങൾ
    • അംഗമായി ചേരാനും നടത്തിക്കൊണ്ടുപോകാനും എളുപ്പം.
    • അംഗത്തിന്‍റെ ജീവിതപങ്കാളിക്കു പരിരക്ഷ നൽകാനുള്ള ഓപ്ഷൻ.
    • ലെൻഡർ-ബോറോവർ സ്കീമുകൾ, എംപ്ലോയർ-എംപ്ലോയീ സ്കീമുകൾ, ബാധകമായിട്ടുള്ള മറ്റ് നോൺ-എംപ്ലോയർ സ്കീമുകൾ എന്നിവർക്ക് എടുക്കാൻ സാധിക്കും.
  • മൈക്രോ ഇൻഷുറൻസ് പ്ലാൻ|
  • ഗ്രൂപ്പ് മൈക്രോ ഇൻഷുറൻസ് പ്ലാൻ|
  • ഗ്രൂപ്പ് ടേം അഷ്വറൻസ്|
  • എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ്

എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ് - എസ്‌പി

111N137V01

എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ് - എസ്‌പി, നിങ്ങളുടെ അംഗങ്ങൾക്ക് ഏത് ആകസ്മിക സാഹചര്യങ്ങളിലും അവരുടെ കുടുംബങ്ങൾ സാമ്പത്തികമായി സുരക്ഷിതരാണെന്ന ഉറപ്പു നൽകാൻ നിങ്ങൾക്ക് സാധിക്കും.

പ്രധാന ആനുകൂല്യങ്ങൾ

    • ഈ പ്രൊഡക്ട് 10 വർഷം വരെ പോളിസി കാലാവധിയുള്ള സിംഗിൾ പ്രീമിയം പേയ്‌മെന്‍റ്‌ കാലാവധി വാഗ്‌ദാനം ചെയ്യുന്നു.
    • അംഗമായി ചേരാനും നടത്തിക്കൊണ്ടുപോകാനും എളുപ്പം.
    • ലെവൽ കവർ, റെഡ്യൂസിംഗ് കവർ എന്നീ രണ്ട് ഓപ്ഷനുകൾക്കു കീഴിലും ജോയിന്‍റ്‌ പരിരക്ഷ ലഭ്യമാണ്.
    • ലെൻഡർ-ബോറോവർ സ്കീമുകൾ, എംപ്ലോയർ-എംപ്ലോയീ സ്കീമുകൾ, ബാധകമായിട്ടുള്ള മറ്റ് നോൺ-എംപ്ലോയർ സ്കീമുകൾ എന്നിവർക്ക് എടുക്കാൻ സാധിക്കും.
  • മൈക്രോ ഇൻഷുറൻസ് പ്ലാൻ|
  • ഗ്രൂപ്പ് മൈക്രോ ഇൻഷുറൻസ് പ്ലാൻ|
  • ഗ്രൂപ്പ് ടേം അഷ്വറൻസ്|
  • എസ്ബിഐ ലൈഫ് - ഗ്രൂപ്പ് മൈക്രോ ഷീൽഡ് - എസ്‌പി

നഷ്ടസാധ്യതാഘടകങ്ങൾ, നിബന്ധനകളുംവ്യവസ്ഥകളുംഎന്നിവയെകുറിച്ചുള്ളകൂടുതൽവിശദാംശങ്ങൾക്ക്,പോളിസിവാങ്ങാൻഉറപ്പിക്കുന്നതിന്മുമ്പ്റൈഡർബ്രോഷർശ്രദ്ധാപൂർവ്വംവായിക്കുക.
റൈഡറുകൾ,നിബന്ധനകളുംവ്യവസ്ഥകളുംഎന്നിവയെകുറിച്ചുള്ളകൂടുതൽവിശദാംശങ്ങൾക്ക്റൈഡർബ്രോഷർവായിക്കുക.

*നികുതിആനുകൂല്യ:
നികുതിആനുകൂല്യങ്ങൾആദായനികുതിനിയമങ്ങൾക്ക്വിധേയവുംകാലാകാലങ്ങളിൽവരുത്തുന്നമാറ്റങ്ങൾക്ക്വിധേയവുമായിരിക്കും.വിശദാംശങ്ങൾക്ക്നിങ്ങളുടെനികുതിഉപദേഷ്ടാവിന്റെസേവനംതേടുക.
പ്ലാൻആനുകൂല്യങ്ങൾക്ക്കീഴിൽഓരോഉൽപ്പന്നപേജിലുംനികുതിയെസംബന്ധിച്ചമറ്റൊരുനിരാകരണംകൂടിനൽകിയിരിക്കുന്നു. ഇന്ത്യയിൽനിലവിലുള്ളതുംകാലാകാലങ്ങളിൽവരുത്തുന്നമാറ്റങ്ങൾക്ക്വിധേയവുമായആദായനികുതിആനുകൂല്യങ്ങൾക്ക്/ഇളവുകൾക്ക്നിങ്ങൾഅർഹനായിരിക്കും.കൂടുതൽവിശദാംശങ്ങൾക്ക്ഞങ്ങളുടെവെബ്സൈറ്റ്സന്ദർശി ക്കാവുന്നതാണ്. വിശദാംശങ്ങൾക്ക്നിങ്ങളുടെനികുതിഉപദേഷ്ടാവിന്റെസേവനംതേടുക.

#പ്രീമിയം പേയ്മെന്റ് തവണയുടെ/അല്ലെങ്കിൽ തിരഞ്ഞെടുത്ത പ്രീമിയം തരത്തിന്റെ അടിസ്ഥാനത്തിൽ പ്രീമിയം നിര മാറിയേക്കാം. പ്രീമിയങ്ങൾ അണ്ടർറൈറ്റിംഗിന് വിധേയമാണ്.