എസ്ബിഐ ലൈഫ് – RiNn രക്ഷയിലൂടെ നിങ്ങളുടെ ആകുലതകൾ ഒഴിവാക്കൂ. പ്രതികൂല സാഹചര്യത്തിൽ ഈ പ്ലാൻ നിങ്ങളുടെ വായ്‌പക്ക് പരിരക്ഷ നൽകുകയും സാമ്പത്തിക സ്ഥാപനങ്ങൾക്ക് കൊടുത്തു തീർക്കാനുള്ള കടങ്ങൾ കൊടുത്തുതീർക്കുകയും ചെയ്യും.
പ്രധാന ആനുകൂല്യങ്ങൾ
നിങ്ങളുടെ വായ്പകൾക്ക് സമഗ്രമായ ലൈഫ് ഇൻഷുറൻസ് പരിരക്ഷ
വായ്പ പരിരക്ഷ കാലാവധി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം
#പ്രീമിയം പേയ്മെന്റ് തവണയുടെ/അല്ലെങ്കിൽ തിരഞ്ഞെടുത്ത പ്രീമിയം തരത്തിന്റെ അടിസ്ഥാനത്തിൽ പ്രീമിയം നിര മാറിയേക്കാം. പ്രീമിയങ്ങൾ അണ്ടർറൈറ്റിംഗിന് വിധേയമാണ്.