ക്രിട്ടികല്‍ ഇല്‍നസ് പ്ലാൻ ഓൺലൈനിൽ - എസ്ബിഐ ലൈഫ് പൂർണ്ണ സുരക്ഷ ടേം പോളിസി വാങ്ങുക
close

By pursuing your navigation on our website, you allow us to place cookies on your device. These cookies are set in order to secure your browsing, improve your user experience and enable us to compile statistics  For further information, please view our "privacy policy"

SBI Logo

Join Us

Tool Free 1800 22 9090

എസ്ബിഐ ലൈഫ് - പൂർണ്ണ സുരക്ഷ

UIN: 111N110V01

ഉൽപ്പന്ന കോഡ്: 2F

null

നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്നേഹം ആശങ്കയായി മാറാതിരിക്കട്ടെ

 • ഇൻക്രീസിംഗ്** ക്രിട്ടിക്കൽ ഇൽനെസ്സ് പരിരക്ഷയോടു കൂടിയ ടേം ഇൻഷുറൻസ് പ്ലാൻ
 • മാരക രോഗം നിർണ്ണയിക്കപ്പെടുമ്പോൾ പ്രീമിയം ഒഴിവാക്കൽ ആനുകൂല്യം
 • പോളിസി കാലാവധി മുഴുവനും സ്ഥിരമായ പ്രീമിയം
Calculate Premium
ഇൻ-ബിൽട്ട് ക്രിട്ടിക്കൽ ഇൽനെസ്സ് പരിരക്ഷയോടു കൂടിയ നോൺ-ലിങ്ക്ഡ് ടേം ഇൻഷുറൻസ് പ്ലാൻ.

പ്രായത്തിനനുസരിച്ച് നിങ്ങൾക്കു മാറ്റം ആവശ്യമാണെങ്കിൽ നിങ്ങളുടെ സാമ്പത്തിക ആസൂത്രണത്തിലും മാറ്റം ആവശ്യമല്ലേ?
എസ്ബിഐ ലൈഫ് - പൂർണ്ണ സുരക്ഷ പ്ലാനിലൂടെ, കൂടുതൽ ഫലപ്രദമായ പരിരക്ഷയ്ക്കു വേണ്ടി, നിങ്ങളുടെ പ്രായത്തിനനുസരിച്ച് നിങ്ങളുടെ ഇൻഷുറൻസ്, ക്രിട്ടിക്കൽ ഇൽനെസ്സ് പരിരക്ഷകൾ ഓട്ടോ-റീബാലൻസ് ചെയ്യുക.

ക്രിട്ടിക്കൽ ഇൽനെസ്സ് പരിരക്ഷയോടു കൂടിയ ഈ ടേം ഇൻഷുറൻസ് പ്രൊഡക്ട താഴെപ്പറയുന്നവ വാഗ്ദാനം ചെയ്യുന്നു:
 • സുരക്ഷിതത്വം - മരണമോ മാരക രോഗമോ സംഭവിക്കുന്നപക്ഷം സമഗ്രമായ പരിരക്ഷ
 • ലാളിത്യം - ഓരോ പോളിസി വാർഷികത്തിലും നിങ്ങളുടെ ഇൻഷുറൻസ്, ക്രിട്ടിക്കൽ ഇൽനെസ്സ് പരിരക്ഷകൾ പുന-സന്തുലനം ചെയ്യപ്പെടുന്നു.
 • വിശ്വാസ്യത - പരിരക്ഷ നൽകിയിട്ടുള്ള 36 മാരക രോഗങ്ങളിൽ ഏതെങ്കിലും നിർണ്ണയിക്കപ്പെടുകയാണെങ്കിൽ ഒരു ലംപ്സം തുക സാമ്പത്തിക സഹായമായി നൽകുകയും ഭാവി പ്രീമിയങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു

ജീവിത ഘട്ട പുന-സന്തുലനം എന്ന സവിശേഷത നിങ്ങളെ സാമ്പത്തികമായി തയ്യാറക്കുന്നത് എങ്ങനെ? താഴെ കൊടുത്തിരിക്കുന്ന പ്രീമിയം കാൽക്കുലേറ്റർ പരിശോധിക്കുക.

 

ഹൈലൈറ്റുകൾ

null

Individual, Non-participating, Non-linked health insurance product

Buy Online Calculate Here
സവിശേഷതകൾ
 
 • ജീവിത ഘട്ട പുന-സന്തുലനം
 • സമഗ്രമായ ക്രിട്ടിക്കൽ ഇൽനെസ്സ് പരിരക്ഷ
 • മാരക രോഗം നിർണ്ണയിക്കപ്പെട്ടതിനു ശേഷമുള്ള പ്രീമിയങ്ങൾ ഒഴിവാക്കുന്നു
 • പോളിസി കാലാവധി മുഴുവനും നിശ്ചിത പ്രീമിയം
പ്രയോജനങ്ങൾ
സുരക്ഷിതത്വം:
 • മരണത്തിനും മാരക രോഗങ്ങൾക്കുമെതിരെ സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു
 • ക്രിട്ടിക്കൽ ഇൽനെസ്സ് പരിരക്ഷ ഓരോ പോളിസി വാർഷികത്തിലും വർദ്ധിക്കുമെങ്കിലും പ്രീമിയം സ്ഥിരമായി നിലനിൽക്കുന്നു
ലാളിത്യം:
 • • ഓരോ പോളിസി വാർഷികത്തിലും സം അഷ്വേർഡ് ഇൻഷുറൻസ് പരിരക്ഷയ്ക്കും ക്രിട്ടിക്കൽ ഇൽനെസ്സ് പരിരക്ഷയ്ക്കും ഇടയിൽ സ്വമേധയാ ക്രമീകരിക്കപ്പെടുന്നു.
വിശ്വാസ്യത:
 • 36 മാരക രോഗങ്ങൾക്കെതിരെ സാമ്പത്തിക സുരക്ഷ നൽകുന്നു
 • പരിരക്ഷ നൽകിയിട്ടുള്ള 36 മാരക രോഗങ്ങളിൽ ഏതെങ്കിലും നിർണ്ണയിക്കപ്പെടുകയാണെങ്കിൽ എല്ലാ ഭാവി പ്രീമിയങ്ങളും ഒഴിവാക്കുന്നു
ജീവിത ഘട്ട പുന-സന്തുലനം:

‘ജീവിത ഘട്ട പുന-സന്തുലന’ സവിശേഷത സം അഷ്വേർഡിനെ ഇൻഷുറൻസ് പരിരക്ഷയ്ക്കും ക്രിട്ടിക്കൽ ഇൽനെസ്സ് (സിഐ) പരിരക്ഷയ്ക്കും ഇടയിൽ പുന-സന്തുലനം ചെയ്യുന്നു.

പോളിസിയുടെ തുടക്കത്തിൽ ബേസിക് സം അഷ്വേർഡ് (എസ്എ) ലൈഫ് കവർ എസ്എ, സിഐ എസ്എ എന്നിവയ്ക്കിടയിൽ 80:20 അനുപാതത്തിൽ വിഭജിക്കപ്പെട്ടിരിക്കും. തുടർന്നുള്ള ഓരോ പോളിസി വാർഷികത്തിലും സിഐ എസ്എ താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ കാണിച്ചിരിക്കുന്ന പ്രകാരം വർദ്ധിക്കുന്നതാണ്. വർദ്ധന പ്രാരംഭ സിഐ എസ്എയുടെ നിർദ്ദിഷ്ട ശതമാനമായിരിക്കും. ഇത് തിരഞ്ഞെടുത്തിട്ടുള്ള പോളിസി കാലാവധിയുടെ അടിസ്ഥാനത്തിലായിരിക്കും.


ഇൻഷുറൻസ് പരിരക്ഷയുടെ സം അഷ്വേർഡ് കുറയുന്നതിനു തുല്യമായി ക്രിട്ടിക്കൽ ഇൽനെസ്സ് സം അഷ്വേർഡ് വർദ്ധിക്കുന്നു. സം അഷ്വേർഡിലെ മാറ്റം സംഭവിക്കുന്നത് പോളിസി വാർഷികത്തിലായിരിക്കും.

ആകെ ബേസിക് സം അഷ്വേർഡ് (ലൈഫ് കവർ എസ്എ + സിഐ എസ്എ) പോളിസി കാലാവധി മുഴുവനും സ്ഥിരമായി നിൽക്കുന്നതാണ്.ഇൻഷുറൻസ് പരിരക്ഷ :

ഇൻഷ്വർ ചെയ്യപ്പെട്ടയാളുടെ മരണം സംഭവിക്കുകയാണെങ്കിൽ മരണം സംഭവിച്ച തീയതിയിൽ പ്രാബല്യത്തിലുള്ള^ ലൈഫ് കവർ സം അഷ്വേർഡ് നൽകുന്നതാണ്./>  
• ക്രിട്ടിക്കൽ ഇൽനെസ്സ് (സിഐ) ആനുകൂല്യം
പരിരക്ഷ നൽകിയിട്ടുള്ള മാരക രോഗങ്ങളിൽ ഏതെങ്കിലും നിർണ്ണയിക്കപ്പെടുമ്പോൾ പ്രാബല്യത്തിലുള്ള^ ക്രിട്ടിക്കൽ ഇൽനെസ്സ് സം അഷ്വേർഡ് നൽകുന്നതാണ്. സിഐ ആനുകൂല്യം ഒരു തവണ മാത്രം നൽകുന്നതും അതോടു കൂടി ആനുകൂല്യം അവസാനിക്കുന്നതുമാണ്.
 • ക്രിട്ടിക്കൽ ഇൽനെസ്സ് ആനുകൂല്യത്തിനുള്ള സർവൈവൽ കാലാവധി
  ക്രിട്ടിക്കൽ ഇൽനെസ്സ് ആനുകൂല്യം നൽകുന്നത് പരിരക്ഷ നൽകിയിട്ടുള്ള മാരക രോഗം നിർണ്ണയിക്കപ്പെട്ട തീയതി മുതൽ 14 ദിവസത്തെ സർവൈവൽ കാലാവധിക്കു ശേഷം മാത്രമായിരിക്കും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, പരിരക്ഷ നൽകിയിട്ടുള്ള മാരക രോഗം നിർണ്ണയിക്കപ്പെട്ട തീയതി മുതൽ 14 ദിവസത്തിനകം ഇൻഷ്വർ ചെയ്യപ്പെട്ടയാൾ മരിക്കുകയാണെങ്കിൽ ക്രിട്ടിക്കൽ ഇൽനെസ്സ് ആനുകൂല്യം നൽകുന്നതല്ല.
 • ക്രിട്ടിക്കൽ ഇൽനെസ്സ് ആനുകൂല്യത്തിനുള്ള കാത്തിരിപ്പു കാലാവധി
  ക്രിട്ടിക്കൽ ഇൽനെസ്സ് ആനുകൂല്യം നൽകുന്നതിന് പരിരക്ഷ ആരംഭിച്ച തീയതി മുതൽ അല്ലെങ്കിൽ പുനഃസ്ഥാപിച്ച തീയതി മുതൽ 90 ദിവസത്തെ കാത്തിരിപ്പു കാലാവധി ഉണ്ടായിരിക്കും. ഈ കാലാവധിക്കകം ക്ലെയിം സംഭവിക്കുകയാണെങ്കിൽ ക്രിട്ടിക്കൽ ഇൽനെസ്സ് ആനുകൂല്യം നൽകുന്നതല്ല.
  ശ്രദ്ധിക്കുക: പരിരക്ഷ നൽകിയിട്ടുള്ള 36 രോഗങ്ങളുടെയും അവയിൽ ഒഴിവാക്കപ്പെട്ടിട്ടുളള കാര്യങ്ങളുടെയും നിർവ്വചനകൾക്ക് ദയവായി പ്രൊഡക്ട് ബ്രോഷർ പരിശോധിക്കുക.
   

പ്രീമിയം ഒഴിവാക്കൽ ആനുകൂല്യം
സിഐയ്ക്കു കീഴിലുള്ള ഒരു ക്ലെയിം കമ്പനി അംഗീകരിച്ചു കഴിഞ്ഞാൽ ആ രോഗാവസ്ഥ നിർണ്ണയിക്കപ്പെട്ട തീയതി മുതൽ ബാക്കി പോളിസി കാലാവധിയിലേക്കുള്ള എല്ലാ ഭാവി പ്രീമിയങ്ങളും ഒഴിവാക്കുന്നതാണ്. പോളിസിക്കു കീഴിൽ ബാക്കിയുള്ള എല്ലാ ആനുകൂല്യങ്ങളും പോളിസി കാലാവധി മുഴുവനും തുടരുന്നതാണ്. പ്രീമിയങ്ങൾ ഒഴിവാക്കുന്ന സമയം മുതൽ ജീവീത ഘട്ട പുനഃസന്തുലനം നിലയ്ക്കുകയും പ്രാബല്യത്തിലുള്ള ലൈഫ് കവർ എസ്എ മാറ്റമില്ലാതെ തുടരുകയും ചെയ്യും.

മച്ച്യുരിറ്റി ആനുകൂല്യം :ഈ പ്ലാനിനു കീഴിൽ യാതൊരു മച്ച്യുരിറ്റി ആനുകൂല്യവും ലഭിക്കുന്നതല്ല.

നികുതി ഇളവുകൾ  *  

^ഫലത്തിലുള്ള സം അഷ്വേർഡ് എന്നാൽ പരിരക്ഷ നൽകപ്പെട്ടിട്ടുള്ള സംഭവം നടക്കുന്ന പോളിസി വർഷത്തിന് ബാധകമായ സം അഷ്വേർഡാണ്.
എസ്ബിഐ ലൈഫ് - പൂർണ്ണ സുരക്ഷയുടെ റിസ്ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക.

$പ്രായം നിർണ്ണയിക്കുന്നത് കഴിഞ്ഞ ജന്മദിനത്തിലെ വയസ്സ് അടിസ്ഥാനമാക്കിയാണ്

#

മന്ത്‌ലി സാലറി സേവിംഗ്സ് സ്കീം (എസ്എസ്എസ്) ആണെങ്കിൽ, 2 മാസത്തെ പ്രീമിയം മുൻകൂറായി അടയ്ക്കണം, പ്രിമിയം പുതുക്കൽ അടവ് ശമ്പളത്തിൽനിന്ന് കിഴിച്ചുകൊണ്ടു മാത്രം അനുവദിക്കും.

##ഒരു സാധാരണ ജീവിതത്തെ ആധാരമാക്കിയുള്ള പരമാവധി പ്രീമിയം

2F.ver.02 -01/18 WEB MAL


നഷ്ടസാധ്യതാഘടകങ്ങൾ, നിബന്ധനകളുംവ്യവസ്ഥകളുംഎന്നിവയെകുറിച്ചുള്ളകൂടുതൽവിശദാംശങ്ങൾക്ക്, പോളിസിവാങ്ങാൻഉറപ്പിക്കുന്നതിന്മുമ്പ്റൈഡർബ്രോഷർശ്രദ്ധാപൂർവ്വംവായിക്കുക..

**നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള പോളിസി കാലാവധിയുടെ അടിസ്ഥാനത്തിൽ ഓരോ പോളിസി വാർഷികത്തിലും ലൈഫ്, ക്രിട്ടിക്കൽ ഇൽനെസ്സ് പരിരക്ഷകൾ പുനഃസന്തുലനം ചെയ്യപ്പെടുന്നു. ആകെ ബേസിക സം അഷ്വേർഡ് പോളിസി കാലാവധി മുഴുവൻ സ്ഥിരമായി നിലനിൽക്കുന്നു.

*നികുതി ഇളവുകൾ  :

ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ നിങ്ങൾക്കു ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്.. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. വിശദ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ടാക്സ് കൺസൾട്ടന്റിന്റെക ഉപദേശം തേടുക.
 

ഇതിൽ ഞങ്ങളെ ടോൾ ഫ്രീയായി വിളിക്കുക

1800-103-4294(8.30 am മുതൽ 9.30 pm വരെ എല്ലാ ദിവസവും ലഭ്യമാണ്)

ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക

online.cell@sbilife.co.in

SMS EBUY

SMS EBUY PS

56161