UIN: 111N148V01
ഉൽപ്പന്ന കോഡ്: 1Z
പ്രീമിയം തിരികെ നൽകുന്ന ഒരു ഇൻഡിവിഡ്വൽ, നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് ലൈഫ് ഇൻഷുറൻസ്, സേവിംഗ്സ് പ്രൊഡക്ട്
Name:
DOB:
Gender:
Male Female Third GenderStaff:
Yes NoSum Assured
Premium frequency
Premium amount
(excluding taxes)
Premium Payment Term
Policy Term
Maturity Benefit
സവിശേഷതകൾ
പ്രയോജനങ്ങൾ
മെച്യൂരിറ്റി ബെനിഫിറ്റ് (പ്രാബല്യത്തിലുള്ള പോളിസികൾക്ക്):
മെച്യൂരിറ്റിയിൽ ഇൻഷ്വർ ചെയ്യപ്പെട്ടയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ പോളിസി കാലാവധിയിൽ അടച്ച# ആകെ പ്രീമിയങ്ങളുടെ 100% ഒറ്റത്തുകയായി നൽകുന്നതാണ്.
ഡെത്ത് ബെനിഫിറ്റ് (പ്രാബല്യത്തിലുള്ള പോളിസികൾക്ക്):
നിർഭാഗ്യവശാൽ പോളിസി കാലയളവിൽ ഇൻഷ്വർ ചെയ്യപ്പെട്ടയാൾ മരണപ്പെട്ടാൽ നോമിനിക്ക് നിയമാനുസൃത അനന്തരാവകാശിക്ക് സം അഡ്വേർഡ് ഓൺ ഡെത്ത് ഒറ്റത്തുകയായി നൽകുന്നതാണ്.
സം അഷ്വേർഡ് ഓൺ ഡെത്ത്:
സിംഗിൾ പ്രീമിയം (എസ്പി) പോളിസികൾക്ക്: ഇവയിൽ ഏതാണോ കൂടുതലുള്ളത്, അത് നൽകുന്നതാണ് (സം അഷ്വേർഡ്@ അല്ലെങ്കിൽ സിംഗിൾ പ്രീമിയത്തിന്റെ (ബേസിക്) 125%)
ലിമിറ്റഡ് പ്രീമിയം പേയ്മെന്റ് ടേം (എൽപിപിടി)/റെഗുലർ പ്രീമിയം (ആർപി) പോളിസികൾക്ക്:
ഇവയിൽ ഏതാണോ കൂടുതലുള്ളത്, അത് നൽകുന്നതാണ് (സം അഷ്വേർഡ്@ അല്ലെങ്കിൽ വാർഷിക പ്രീമിയത്തിന്റെ 10 മടങ്ങ് അല്ലെങ്കിൽ മെച്യൂരിറ്റി ബെനിഫിറ്റ് അല്ലെങ്കിൽ മരണ തീയതി വരെ അടച്ച# മൊത്തം പ്രീമിയങ്ങളുടെ 105% )
ഈ പ്രൊഡക്ടിനു കീഴിൽ കാത്തിരിപ്പു കാലാവധിയില്ല. ലൈഫ് കവർ ആനുകൂല്യം (മുകളിൽ നിർവചിച്ചിരിക്കുന്നത്) പോളിസി കാലാവധി മുഴുവനും ഒരുപോലെ ആയിരിക്കും.
ഇവിടെ,
@ബേസിക് സം അഷ്വേർഡ് എന്നാൽ പോളിസിയുടെ തുടക്കത്തിൽ പോളിസി ഹോൾഡർ തിരഞ്ഞെടുത്തിട്ടുള്ള ആനുകൂല്യത്തിന്റെ പരിപൂർണ്ണ തുകയാണ്.
@വാർഷിക പ്രീമിയം എന്നാൽ ഒരു വർഷത്തിൽ അടയ്ക്കേണ്ട പ്രീമിയം തുകയാണ്, നികുതികൾ, റൈഡർ പ്രീമിയങ്ങൾ, അണ്ടർറൈറ്റിംഗ് എക്സ്ട്രാ പ്രീമിയങ്ങൾ, മോഡൽ പ്രീമിയങ്ങൾക്കുള്ള ലോഡിംഗ് എന്നിവ ഒഴികെ.
എസ്ബിഐ ലൈഫ് - സ്മാർട്ട് സ്വധൻ നിയോയുടെ റിസ്‌ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക.
3W/ver1/03/25WEB/MAL