UIN: 111N130V03
ഉൽപ്പന്ന കോഡ് : 2R
എസ്ബിഐ ലൈഫ് - സരൾ പെൻഷൻ
Name:
DOB:
Gender:
Male Female Third GenderDiscount:
Staff Non-StaffAnnuity Payout Amount
Annuity frequency
Annuity Option
Purchase Price
ആന്വിറ്റന്‍റിന്‍റെ ജീവിതകാലം മുഴുവനും ഉറപ്പു നൽകിയിട്ടുള്ള ഒരു നിരക്കിൽ ആന്വിറ്റി പേഔട്ട് തുടരും. ആന്വിറ്റി ആനുകൂല്യങ്ങൾ ആന്വിറ്റി ലഭിക്കുന്നയാൾ തിരഞ്ഞെടുക്കുന്ന ആന്വിറ്റി ഓപ്ഷനെയും ആന്വിറ്റി പേമെന്‍റ് രീതിയെയും ആശ്രയിച്ചിരിക്കുന്നു. ആന്വിറ്റി വാങ്ങുന്ന സമയത്തു നിടപ്പിലുള്ള ആന്വിറ്റി നിരക്കുകൾ പ്രകാരമുള്ള ആന്വിറ്റി ലഭിക്കുന്നവർക്കു നൽകുന്നതാണ്. ഒരു ആന്വിറ്റന്‍റ് എന്ന നിലയിൽ നിങ്ങൾക്ക് താഴെപ്പറയുന്ന ആന്വിറ്റി ഓപ്ഷനുകൾ തിരഞ്ഞെടുക്കാം:
1. ലൈഫ് ആന്വിറ്റി, വാങ്ങിയ വിലയുടെ (ആർഒപി) 100% മടക്കി ലഭിക്കൽ സഹിതം#: ആന്വിറ്റന്‍റിന്‍റെ ജീവിതകാലം മുഴുവനും സ്ഥിരമായ നിരക്കിൽ ആന്വിറ്റി നൽകുന്നു.
2. ജോയിന്‍റ് ലൈഫ് ലാസ്റ്റ് സർവൈവർ ആന്വിറ്റി, അവസാനം ജീവിച്ചിരിക്കുന്നയാൾ മരിക്കുമ്പോൾ വാങ്ങിയ വിലയുടെ 100% മടക്കി ലഭിക്കൽ (ആർഒപി) സഹിതം#:
ശ്രദ്ധിക്കുക : - പ്രീമിയം എന്നാൽ ആന്വിറ്റി കോൺട്രാക്ട് പുറപ്പെടുവിക്കുന്ന/ പുനർ- പുറപ്പെടുവിക്കുന്ന സമയത്തെ തുകയിൽ നിന്നും ബാധകമായ നികുതികൾ ഒഴികെയുള്ള തുകയാണ്.
#വാങ്ങിയ വില എന്നാൽ പോളിസിക്കു കീഴിലുള്ള പ്രീമിയമാണ് (ബാധകമായ നികുതികളും മറ്റ് നിയമപരമായ തീരുവകളുമുണ്ടെങ്കിൽ അതും ഒഴികെ). വാങ്ങിയ വില, പ്രീമിയം എന്നീ വാക്കുകൾ ഇടവിട്ട് ഉപയോഗിച്ചിരിക്കുന്നു.
ഇന്ത്യയിൽ നിലവിലുള്ള ആദായ നികുതി നിയമങ്ങൾ അനുസരിച്ചുള്ള ആദായ നികുതി ഇളവുകൾ/ഒഴിവാക്കൽ ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ നികുതി ഉപദേഷ്‌ടാവിനെ കാണുക.
എസ്ബിഐ ലൈഫ് - സരൾ പെൻഷൻയുടെ റിസ്ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക.
2R/ver1/12/23/WEB/MAL
വാങ്ങുന്നതിന് മുൻപ്, നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ദയവായി വില്‍പ്പന സംബന്ധിച്ച ലഘുലേഖ ശദ്ധ്രിച്ചു വായിക്കുക.
ആന്വിറ്റി ആനുകൂല്യങ്ങൾ ആന്വിറ്റി ലഭിക്കുന്നയാൾ തിരഞ്ഞെടുക്കുന്ന ആന്വിറ്റി ഓപ്ഷനെയും ആന്വിറ്റി പേമെന്‍റ് രീതിയെയും ആശ്രദ്ധിച്ചിരിക്കുന്നു. ആന്വിറ്റി വാങ്ങുന്ന സമയത്തു നിടപ്പിലുള്ള ആന്വിറ്റി നിരക്കുകൾ പ്രകാരമുള്ള ആന്വിറ്റി ലഭിക്കുന്നവർക്കു നൽകുന്നതാണ്.
നികുതി ഇളവുകൾ:
ഇന്ത്യയിൽ നിലവിലുള്ള ആദായ നികുതി നിയമങ്ങൾ അനുസരിച്ചുള്ള ആദായ നികുതി ഇളവുകൾ/ഒഴിവാക്കൽ നിങ്ങൾക്കു ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. വിശദാംശങ്ങൾക്ക് ടാക്സ് അഡ്വൈസറെ കാണുക.