കുട്ടികൾ ഇല്ലാതെ വിവാഹിത കോപ്പിലെ ലൈഫ് ഇൻഷ്വറൻസ് പോളിസി | എസ്ബിഐ ലൈഫ്
SBI Logo

Join Us

Tool Free 1800 22 9090

ഇൻഷ്വറൻസിനെ കുറിച്ച് അറിയുക

WE ARE HERE FOR YOU !

നിങ്ങളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കി, ധന സമ്പാദനം ആസൂത്രണം ചെയ്യൂ

ജീവിതം മഹത്തരമാണ് – ജോലിയിൽ നിങ്ങൾ വിജയം കൈവരിക്കുന്നു, ജീവിതത്തിലെ സന്തോഷങ്ങൾ പങ്കിടാൻ നിങ്ങൾക്കൊരു പങ്കാളിയുണ്ട്. ആഗ്രഹിക്കുന്ന ജീവിതത്തെ കുറിച്ച് നിങ്ങൾക്കും പങ്കാളിക്കും ഒരു കാഴ്‌ചപ്പാടുണ്ടായിരിക്കും, നിങ്ങൾ ഭാവിയെ കുറിച്ച് ദീർഘകാല വീക്ഷണത്തോടെ ചിന്തിക്കാൻ ആരംഭിക്കേണ്ടതാണ്.

ഈ ഘട്ടത്തിൽ, നിങ്ങളുടെ പ്രധാന ഉത്തരവാദിത്വങ്ങൾ ഇവയാണ്:
• എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിനൊപ്പം കുടുംബത്തിന്റെ ഭാവി പരിരക്ഷിക്കുക.
• ഭാവിയിലെ, വർദ്ധിച്ചുവരുന്ന ചിലവുകളിലും ജീവിതച്ചിലവുകളിലും കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സഹായിക്കുന്ന മികച്ച സാമ്പത്തിക തീരുമാനങ്ങൾ ഇന്നുതന്നെയെടുക്കൂ.

പരിരക്ഷയ്‌ക്കും പുരോഗതിയ്‌ക്കുമുള്ള ഇൻഷ്വറൻസ് പ്ലാനുകൾ തേടുകയാണോ?

പരിഗണിക്കാവുന്ന ചിലത് ഇതാ

കുടുംബത്തിന് പരിരക്ഷ നൽകുക

നിങ്ങൾക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ, പങ്കാളിക്കും/അല്ലെങ്കിൽ നിങ്ങളെ ആശ്രയിച്ചിരിക്കുന്ന മാതാപിതാക്കൾക്കും മികച്ച സാമ്പത്തിക പിന്തുണ ഉറപ്പാക്കേണ്ടതാണ്. നിങ്ങളുടെ ബാദ്ധ്യതകൾ തീർക്കുന്നതിനെ കുറിച്ച് പങ്കാളി ആകുലപ്പെടേണ്ടതില്ലെന്ന് ഇത് ഉറപ്പാക്കുന്നു.

ഇൻഷ്വറൻസ് കവറേജ് തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ബാദ്ധ്യതകളും പരിഗണിക്കുക

നിങ്ങൾക്ക് ഒരു ഹോം ലോൺ ഉണ്ടെങ്കിലോ സമീപ ഭാവിയിൽ ഒന്ന് എടുക്കാൻ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലോ, ഇൻഷ്വറൻസ് വളരെ പ്രധാനമാണ്.

വീട്, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സുരക്ഷിതമായ ഒരിടമാണ്, എല്ലായ്‌പ്പോഴും അങ്ങനെ തന്നെ ആയിരിക്കും, നിങ്ങളുടെ അസാന്നിദ്ധ്യത്തിലും.

ഫ്ലെക്‌സിബിലിറ്റി വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാൻ തിരഞ്ഞെടുക്കുക

ആവശ്യങ്ങൾക്ക് അനുസൃതമായി നിങ്ങളുടെ പ്ലാൻ വ്യക്തിപരമാക്കുന്നതിന് മതിയായ സൗകര്യം നൽകുന്ന ഒരു പ്ലാൻ തിരഞ്ഞെടുക്കുക.

മാറുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു പ്ലാൻ തിരഞ്ഞെടുകുക

നിങ്ങളുടെ പെട്ടെന്നുള്ളതും ദീർഘകാലവുമായ ആവശ്യങ്ങൾക്ക് യോജിച്ച ഒരു പ്ലാൻ തിരഞ്ഞെടുക്കുക. ഒപ്പം, വർദ്ധിക്കുന്ന സാമ്പത്തിക ബാദ്ധ്യതകൾക്കും അവസ്ഥയ്‌ക്കും അനുയോജ്യമാക്കുന്നതിന്, നിങ്ങളുടെ കവറേജ് ഒരു വ്യവസ്ഥിതമായ രീതിയിൽ വർദ്ധിക്കുന്ന പ്ലാനുകൾ തിരഞ്ഞെടുക്കാനാകും

നികുതി ആനുകൂല്യങ്ങൾ ആസ്വദിക്കൂ

1961-ലെ ആദായ നികുതി നിയമത്തിന് കീഴിലെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നികുതി ആനുകൂല്യങ്ങൾ നിങ്ങൾക്ക് അനുഭവിക്കാനാകും

Your Key Financial Goals

 

1 Security for parents/dependents

പങ്കാളിക്കും ആശ്രിതരായ മാതാപിതാക്കൾക്കുമുള്ള സുരക്ഷ

 

2 Buying A House

വീട് വാങ്ങൽ

 

3 Saving for expanding your family

ജനിക്കാനിരിക്കുന്ന കുഞ്ഞിനായി പണം സ്വരൂപിക്കുക

 

4 Paying off Your Debts

നിങ്ങളുടെ കടങ്ങൾ കൊടുത്തു തീർക്കാൻ ആരംഭിക്കുക

നിങ്ങളുടെ ആവശ്യങ്ങൾക്കായുള്ള എസ്‌ബിഐ ലൈഫ് ഇൻഷ്വറൻസ് പ്ലാനുകൾ

സ്‌മാർട്ട് വെൽത്ത് ബിൽഡർ (ULIP)

  • മെച്യൂരിറ്റി ആനുകൂല്യം
  • മരണാനന്തര ആനുകൂല്യം
  • നികുതി ആനുകൂല്യങ്ങൾ

ശുഭ് നിവേശ് (ട്രെഡീഷണൽ)

  • മെച്യൂരിറ്റി ആനുകൂല്യം
  • മരണാനന്തര ആനുകൂല്യം
  • നികുതി ആനുകൂല്യങ്ങൾ

സ്‌മാർട്ട് വുമൺ അഡ്‌വാന്റേജ് (ട്രെഡീഷണൽ)

  • മെച്യൂരിറ്റി ബെനഫിറ്റ് (ഇൻ-ഫോഴ്‌സ് പോളിസികൾക്ക്)
  • മരണ ആനുകൂല്യം (ഇൻ-ഫോഴ്‌സ് പോളിസികൾക്ക്)
  • ക്രിട്ടിക്കൽ ഇൽനെസ്സ് ആനുകൂല്യം (ഇൻ-ഫോഴ്‌സ് പോളിസികൾക്ക്)
  • നികുതി ആനുകൂല്യങ്ങൾ

സ്‌മാർട്ട് ഹംസഫർ (ട്രെഡീഷണൽ)

  • മെച്യൂരിറ്റി ആനുകൂല്യം
  • മരണാനന്തര ആനുകൂല്യം
  • നികുതി ആനുകൂല്യങ്ങൾ

സ്‌മാർട്ട് മണി ബാക്ക് ഗോൾഡ് (ട്രെഡീഷണൽ)

  • മെച്യൂരിറ്റി ആനുകൂല്യം
  • മരണാനന്തര ആനുകൂല്യം
  • നികുതി ആനുകൂല്യങ്ങൾ

ഇ ഷീൽഡ് (ട്രെഡീഷണൽ)

  • മെച്യൂരിറ്റി ആനുകൂല്യം
  • മരണാനന്തര ആനുകൂല്യം
  • നികുതി ആനുകൂല്യങ്ങൾ

ഇ വെൽത്ത് (ULIP)

  • മെച്യൂരിറ്റി ആനുകൂല്യം
  • മരണാനന്തര ആനുകൂല്യം
  • നികുതി ആനുകൂല്യങ്ങൾ
നഷ്ടസാധ്യതാഘടകങ്ങൾ, നിബന്ധനകളുംവ്യവസ്ഥകളുംഎന്നിവയെകുറിച്ചുള്ളകൂടുതൽവിശദാംശങ്ങൾക്ക്, പോളിസിവാങ്ങാൻഉറപ്പിക്കുന്നതിന്മുമ്പ്റൈഡർബ്രോഷർശ്രദ്ധാപൂർവ്വംവായിക്കുക.
റൈഡറുകൾ, നിബന്ധനകളുംവ്യവസ്ഥകളുംഎന്നിവയെകുറിച്ചുള്ളകൂടുതൽവിശദാംശങ്ങൾക്ക്റൈഡർബ്രോഷർവായിക്കുക.

*നികുതിആനുകൂല്യ:
നികുതിആനുകൂല്യങ്ങൾആദായനികുതിനിയമങ്ങൾക്ക്വിധേയവുംകാലാകാലങ്ങളിൽവരുത്തുന്നമാറ്റങ്ങൾക്ക്വിധേയവുമായിരിക്കും.വിശദാംശങ്ങൾക്ക്നിങ്ങളുടെനികുതിഉപദേഷ്ടാവിന്റെസേവനംതേടുക.
പ്ലാൻആനുകൂല്യങ്ങൾക്ക്കീഴിൽഓരോഉൽപ്പന്നപേജിലുംനികുതിയെസംബന്ധിച്ചമറ്റൊരുനിരാകരണംകൂടിനൽകിയിരിക്കുന്നു. ഇന്ത്യയിൽനിലവിലുള്ളതുംകാലാകാലങ്ങളിൽവരുത്തുന്നമാറ്റങ്ങൾക്ക്വിധേയവുമായആദായനികുതിആനുകൂല്യങ്ങൾക്ക്/ഇളവുകൾക്ക്നിങ്ങൾഅർഹനായിരിക്കും.കൂടുതൽവിശദാംശങ്ങൾക്ക്ഞങ്ങളുടെവെബ്സൈറ്റ്സന്ദർശി ക്കാവുന്നതാണ്. വിശദാംശങ്ങൾക്ക്നിങ്ങളുടെനികുതിഉപദേഷ്ടാവിന്റെസേവനംതേടുക.