അവിവാഹിതർ
അൽപ്പാൽപ്പമായി, ഇടയ്ക്കിടെ സമ്പാദിക്കുക
കടം കുറയ്ക്കുക
സമ്പാദ്യം മെച്ചപ്പെടുത്തുക
വിവാഹിതർ, കുട്ടികളില്ല
ധന സമ്പാദനം
നിങ്ങളുടെ ബാദ്ധ്യതകൾ പരിരക്ഷിക്കൂ
ദീർഘകാല സാമ്പത്തിക ആസൂത്രണം
കുട്ടികളുള്ള, വിവാഹിതർ
കുട്ടിയുടെ വിദ്യാഭ്യാസത്തിനായുള്ള പ്ലാൻ
നിങ്ങളുടെ ബാദ്ധ്യതകൾക്കുള്ള പരിരക്ഷ
റിട്ടയർമെന്റ് ലക്ഷ്യങ്ങൾ അടുത്തറിയുക
കുട്ടികളുള്ള, തനിച്ച് കഴിയുന്നവർ
കുട്ടിയുടെ വിവാഹത്തിനായുള്ള പ്ലാൻ
നിങ്ങളുടെ ബാദ്ധ്യതകൾ പരിരക്ഷിക്കൂ
നിങ്ങളുടെ റിട്ടയർമെന്റിനുള്ള പ്ലാൻ
റിട്ടയർമെന്റിനോട് അടുക്കുന്നവർ
ദീർഘകാല വരുമാനത്തിനുള്ള പ്ലാൻ
ആന്വിറ്റി പരിഗണിക്കുക
നിങ്ങൾ കരിയറിൽ പുതിയ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നു. നിങ്ങളുടെ കുട്ടികൾ സ്വയം പര്യാപ്‌തത നേടി ജീവിതത്തിന്റെ പുതിയ മാനങ്ങളിലേക്ക് പറക്കാൻ തയ്യാറായിരിക്കുന്നു. ചെറിയ പ്രായത്തിൽ അസൂയയോടെ സ്വപ്‌നം കണ്ടിരുന്ന ഒരു ജീവിതശൈലിയിലാണ് ഇപ്പോൾ നിങ്ങൾ ആസ്വദിക്കുന്നത്, ഇതിനായി നിങ്ങൾ വളരെയധികം ക്ലേശങ്ങൾ സഹിച്ച് കഠിനാധ്വാനം ചെയ്‌തിട്ടുണ്ട്. ഇപ്പോൾ, വർദ്ധിക്കുന്ന നാണയപ്പെരുപ്പം ജീവിതച്ചിലവ് വർദ്ധിപ്പിക്കുന്നു, അതിനാൽ മുമ്പത്തെ അതേ ജീവിതരീതി വരും വർഷങ്ങളിലും തുടരുന്നത് ബുദ്ധിമുട്ടുള്ള കാര്യമാകും. എന്നാൽ നിങ്ങൾ ഇപ്പോൾ തന്നെ ആസൂത്രണം ചെയ്യാൻ തുടങ്ങുകയാണെങ്കിൽ ഇത് സാധ്യമാകും.
ഈ ഘട്ടത്തിൽ, നിങ്ങൾ കടബാദ്ധ്യതകൾ കൊടുത്ത് തീർക്കാനും നിങ്ങളുടെയും കുഞ്ഞിന്റെയും ഭാവിയ്‌ക്കായി സമ്പാദിക്കാനും താൽപ്പര്യപ്പെട്ടേക്കാം. മാത്രമല്ല, വർദ്ധിക്കുന്ന ശരാശരി ആയുർദൈർഘ്യം കാരണം റിട്ടയർമെന്റ് സമയത്തുണ്ടാകുന്ന നിങ്ങളുടെ പ്രധാന ചിലവ്, ആരോഗ്യ പരിപാലനത്തിനുവേണ്ടി ചിലവഴിക്കുന്ന തുകയാണ്. അതിനാൽ, നിങ്ങളുടെ റിട്ടയർമെന്റിനെ കുറിച്ച് ഇപ്പോൾ തന്നെ ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണ്.
പരിഗണിക്കാവുന്ന ചിലത് ഇതാ
അത്യാവശ്യങ്ങളിൽ ഉപയോഗിക്കാനുള്ള ഫണ്ട് സ്വരൂപീകരിക്കുക
റിട്ടയർമെന്റിനെ കുറിച്ചുള്ള ആസൂത്രണം ആരംഭിക്കൂ
കുട്ടിയുടെ വിവാഹത്തിനായി തയ്യാറെടുക്കൂ
നിങ്ങളുടെ കടങ്ങൾ കൊടുത്തു തീർക്കുക
എസ്ബിഐ ലൈഫ് - സ്മാർട്ട് എലൈറ്റ്
എസ്ബിഐ ലൈഫ് – ഫ്ലെക്സി സ്മാർട്ട് പ്ലസ്
എസ്ബിഐ ലൈഫ് – സ്മാർട്ട് വെൽത്ത് ബിൽഡർ
എസ്ബിഐ ലൈഫ് – റിട്ടയർ സ്മാർട്ട്
എസ്ബിഐ ലൈഫ് – സരൾ പെൻഷൻ