എസ്ബിഐ ലൈഫ് - സ്മാർട്ട് ഫ്യൂച്ചർ ചോയ്സസ്
close

By pursuing your navigation on our website, you allow us to place cookies on your device. These cookies are set in order to secure your browsing, improve your user experience and enable us to compile statistics  For further information, please view our "privacy policy"

SBI Logo

Join Us

Tool Free 1800 22 9090

എസ്ബിഐ ലൈഫ് - സ്മാർട്ട് ഫ്യൂച്ചർ ചോയ്സസ്

UIN: 111N127V01

ഉൽപന്ന കോഡ് : 2M

സേവിംഗ്സ് പ്ലാൻ

നാളെ ഒരു ചോയ്സ് ലഭിക്കുവാൻ
ഇന്ന് ഇത് തിരഞ്ഞെടുക്കുക

ഒരു ഇൻഡിവിഡ്വൽ, നോൺ-ലിങ്ക്ഡ്, പാർട്ടിസിപ്പേറ്റിംഗ്, ലൈഫ് ഇൻഷുറൻസ് സേവിംഗ്സ് പ്രൊഡക്ട് ആണ്.

ജീവിതത്തിൽ നിങ്ങൾക്ക് നിങ്ങളുടേതായ ആഗ്രഹങ്ങൾ ഉള്ളപോലെ നിങ്ങളുടെ കുടുംബത്തിന് അവരുടേതായ ആവശ്യങ്ങളുമുണ്ട്. ഇപ്പോൾ എസ്ബിഐ ലൈഫ് - സ്മാർട്ട് ഫ്യൂച്ചർ ചോയ്സസിനൊപ്പം ഇവ രണ്ടും നേടാൻ നിങ്ങൾക്കു സാധിക്കും. നിങ്ങളുടെ ജീവിത ലക്ഷ്യങ്ങൾക്കു വേണ്ടി ക്യാഷ് ബോണസുകൾ ലഭിക്കുമ്പോൾ ഇൻഷുറൻസ് പരിരക്ഷയിലൂടെ നിങ്ങളുടെ കുടുംബം സുരക്ഷിതമാകുകയും ചെയ്യുന്നു.

മുഖ്യ സവിശേഷതകൾ :
  • നിങ്ങളുടെ മാറിവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ബെനിഫിറ്റ് പേഔട്ടുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം
  • മണി ഓൺ ഡിമാൻഡ്^ ചോയ്സിലൂടെ ആത്മവിശ്വാസം നേടുക
  • കാത്തിരിപ്പു കൂടാതെ ക്യാഷ് ബോണസുകൾ^^ സമ്മാനമായി നേടി സന്തോഷിക്കുക

^മണി ഓൺ ഡിമാൻഡ് എന്നാൽ ഫ്ലെക്സി ചോയ്സ് ഓപ്ഷനു കീഴിൽ നിർദ്ദിഷ്ട ഇടവേളകളിൽ നൽകുന്ന സർവൈവൽ ബെനിഫിറ്റ് പേഔട്ടുകളാണ്. പോളിസിഹോൾഡർക്ക് ഈ പേഔട്ടുകൾ വാങ്ങുകയോ നീട്ടിവയ്ക്കുകയോ ചെയ്യാം. നീട്ടിവച്ച പേഔട്ടുകൾ ബാധകമായ പലിശ സഹിതം ബാക്കി പോളിസി കാലാവധിയിൽ ഏതു സമയത്തും വാങ്ങാൻ സാധിക്കും.

^^ഒന്നാം പോളിസി വർഷത്തെയും രണ്ടാം പോളിസി വർഷത്തെയും ക്യാഷ് ബോണസുകൾ (പ്രഖ്യാപിക്കുന്നപക്ഷം) രണ്ടാം പോളിസി വർഷത്തിന്‍റെ ഒടുവിൽ പലിശ സഹിതം നൽകുന്നതാണ്. മൂന്നാം പോളിസി വർഷം മുതൽ പോളിസി നിലവിലില്ലാതാകുന്നതു വരെ ക്യാഷ് ബോണസ് ഓരോ അടുത്ത പോളിസി വർഷത്തിന്‍റെയും ഒടുവിൽ നൽകുന്നതാണ്, പോളിസി പ്രാബല്യത്തിലുണ്ടെങ്കിൽ.

പ്രത്യേകതകൾ

എസ്ബിഐ ലൈഫ് - സ്മാർട്ട് ഫ്യൂച്ചർ ചോയ്സസ്

ಒಂದು ವ್ಯಕ್ತಿಗತ, ನಾನ್-ಲಿಂಕ್ಡ್, ಪಾರ್ಟಿಸಿಪೇಟಿಂಗ್, ಲೈಫ್ ಇನ್ಶೂರೆನ್ಸ್ ಸೇವಿಂಗ್ಸ್ ಉತ್ಪನ್ನ

plan profile

Dinesh, a 37-year-old businessman, has opted for SBI Life - Smart Future Choices to enjoy regular cash flow, flexibility and provide financial protection to his family.

Change the form fields below to see how you too can live a tension-free life with SBI Life -Smart Future Choices.

Name:

DOB:

Gender:

Male Female Third Gender

Staff:

Yes No

Choose your policy term...

Premium Payment Term

Policy Term


Choose your plan options

Benefit Options

Bonus Options


A little information about the premium options...

Premium Frequency

Premium Amount

1,00,000 500000000

Reset
sum assured

Sum Assured


premium frequency

Premium frequency

Premium amount
(excluding taxes)


premium paying

Premium Payment Term


policy term

Policy Term


maturity benefits

Maturity Benefit

At assumed rate of returns** @ 4%


or
@ 8%

Give a Missed Call

സവിശേഷതകൾ

  • സേവിംഗ്സ് പ്ലാൻ
  • പവർ ഓഫ് ചോയ്സ്
    വിവിധ ചോയ്സിലൂടെ നിങ്ങളുടെ ‘പവർ ഓഫ് ചോയ്സ്’നടപ്പിലാക്കുക
  • മണി ഓൺ ഡിമാൻഡ്
    മണി ഓൺ ഡിമാൻഡ്^ ചോയ്സിലൂടെ ആത്മവിശ്വാസം നേടുക
  • ക്യാഷ് ബോണസ്
  • ഇൻഷുറൻസ് പരിരക്ഷ
  • നികുതി ഇളവുകൾ*

^മണി ഓൺ ഡിമാൻഡ് എന്നാൽ ഫ്ലെക്സി ചോയ്സ് ഓപ്ഷനു കീഴിൽ നിർദ്ദിഷ്ട ഇടവേളകളിൽ നൽകുന്ന സർവൈവൽ ബെനിഫിറ്റ് പേഔട്ടുകളാണ്. പോളിസിഹോൾഡർക്ക്  ഈ പേഔട്ടുകൾ വാങ്ങുകയോ നീട്ടിവയ്ക്കുകയോ യ്യൊം. നീട്ടിവച്ച പേഔട്ടുകൾ ബാധകമായ പലിശ സഹിതം ബാക്കി പോളിസി കാലാവധിയിൽ ഏതു സമയത്തും വാങ്ങാൻ സാധിക്കും.

പ്രയോജനങ്ങൾ


ഫ്ലെകിസിബിറ്റി:

  • നിങ്ങളുടെ ചോയ്സ് അനുസരിച്ചുള്ള ബെനിഫിറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക
    • ക്ലാസിക് ചോയ്സ്: പോളിസി കാലാവധിയിൽ ക്യാഷ് ബോണസ് സ്വീകരിക്കുന്നതിനും പോളിസി കാലാവധിയുടെ അന്ത്യത്തിൽ മെച്യുരിറ്റി ബെനിഫിറ്റ് സ്വീകരിക്കുന്നതിനുമുള്ള ഓപ്ഷൻ
    • ഫ്ലെക്സി ചോയ്സ്: പോളിസി കാലാവധിയിൽ ക്യാഷ് ബോണസും നിർദ്ദിഷ്ട ഇടവേളകളിൽ സ്വീകരിക്കുന്നതിനും സർവൈവൽ ബെനിഫിറ്റ് സ്വീകരിക്കുന്നതിനും പോളിസി കാലാവധിയുടെ അന്ത്യത്തിൽ മെച്യുരിറ്റി ബെനിഫിറ്റ് സ്വീകരിക്കുന്നതിനുമുള്ള ഓപ്ഷൻ.

പതിവ് വരുമാനം

  • നിങ്ങളുടെ ചോയ്സ് അനുസരിച്ച് ഓരോ വർഷവും ക്യാഷ് ബോണസ് (പ്രഖ്യാപിക്കുന്നു എങ്കിൽ) സ്വീകരിക്കുകയോ പിന്നീട് വാങ്ങുന്നതിനായി നീട്ടിവയ്ക്കുകയോ ചെയ്യുക.

സൌകര്യം

  • ചുരുങ്ങിയ സമയത്തേക്ക് പ്രീമിയം അടയ്ക്കുകയും പോളിസി കാലാവധി മുഴുവനും പരിരക്ഷ നേടുകയും ചെയ്യുക

സെക്യൂരിറ്റി

  • ഓട്ടോ കവർ കാലാവധിയിൽ തടസ്സമില്ലാത്ത ഇൻഷുറൻസ് പരിരക്ഷ

ക്യാഷ് ബോണസ് ​:


പോളിസി കാലാവധി മുഴുവനും ക്യാഷ് ബോണസ് (പ്രഖ്യാപിക്കുന്നു എങ്കിൽ)* വഴി പതിവ് വരുമാനം നേടുക,  ആവശ്യമനുസരിച്ച് പിന്നീട് പലിശ സഹിതം വാങ്ങുന്നതിനായി നീട്ടിവയ്ക്കാനുള്ള ഓപ്ഷൻ സഹിതം.

 

*ഒന്നാം പോളിസി വർഷത്തെയും രണ്ടാം പോളിസി വർഷത്തെയും ക്യാഷ് ബോണസുകൾ (പ്രഖ്യാപിക്കുന്നു എങ്കിൽ)* രണ്ടാം പോളിസി വർഷത്തിന്റെ അന്ത്യത്തിൽ പലിശ സഹിതം നൽകുന്നതാണ്, പോളിസി പ്രാബല്യത്തിലുണ്ടെങ്കിൽ. മൂന്നാം പോളിസി വർഷം മുതൽ ക്യാഷ് ബോണസുകൾ (പ്രഖ്യാപിക്കുന്നു എങ്കിൽ) തൊട്ടടുത്ത പോളിസി വർഷത്തിന്റെ അന്ത്യത്തിൽ നൽകുന്നതാണ്.


സർവൈവൽ ബെനിഫിറ്റുകൾ​ :

ഫ്ലെക്സി ചോയ്സ് ബെനിഫിറ്റ് ഓപ്ഷനു കീഴിൽ, ബേസിക് സം അഷ്വേർഡിന്റെ 10%  നിർദ്ദിഷ്ട ഇടവേളകളിൽ ലഭിക്കുന്നതിനുള്ള അർഹത നിങ്ങൾക്കുണ്ടായിരിക്കും, തിരഞ്ഞെടുത്തിട്ടുള്ള പോളിസി കാലാവധിയുടെയും പ്രീമിയം അടയ്ക്കൽ കാലാവധിയുടെയും അടിസ്ഥാനത്തിൽ.

 

സർവൈവൽ ബെനിഫിറ്റുകൾ അതാതു സമയങ്ങളിൽ പേഔട്ടുകളായി വാങ്ങുകയോ ആവശ്യമനുസരിച്ച് പിന്നീട് പലിശ സഹിതം വാങ്ങുന്നതിനായി നീട്ടിവയ്ക്കുകയോ ചെയ്യാവുന്നതാണ്. 


മെച്യുരിറ്റി ബെനിഫിറ്റുകൾ: പോളിസി കാലാവധിയുടെ അന്ത്യം വരെ ജീവിച്ചിരിക്കുന്നു എങ്കിൽ താഴെപ്പറയുന്നവ നൽകുന്നതാണ് :

 

എ) ക്ലാസിക് ചോയ്സിനു കീഴിൽ:

 

ഗ്യാരണ്ടീഡ് സം അഷ്വേർഡ് ഓൺ മെച്യുരിറ്റി +  ശേഖരിക്കപ്പെട്ട നീട്ടിവച്ച ക്യാഷ് ബോണസുകൾ, ഉണ്ടെങ്കിൽ +  ടെർമിനൽ ബോണസ്, പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ. ഇവിടെ, ഗ്യാരണ്ടീഡ് സം അഷ്വേർഡ് ഓൺ മെച്യുരിറ്റി പരമാവധി ബേസിക് സം അഷ്വേർഡിന്റെ 138%  വരെ ആകാം, വയസ്സിന്റെയും തിരഞ്ഞെടുത്തിട്ടുള്ള പോളിസി കാലാവധിയുടെയും പ്രീമിയം അടയ്ക്കൽ കാലാവധിയുടെയും അടിസ്ഥാനത്തിൽ.

 

ബി) ഫ്ലെക്സി ചോയ്സിനു കീഴിൽ: ഗ്യാരണ്ടീഡ് സം അഷ്വേർഡ് ഓൺ മെച്യുരിറ്റി + ശേഖരിക്കപ്പെട്ട സർവൈവൽ ബെനിഫിറ്റുകൾ (ഉണ്ടെങ്കിൽ), +  ശേഖരിക്കപ്പെട്ട ഡെഫേർഡ് ക്യാഷ് ബോണസ്കൾ, ഉണ്ടെങ്കിൽ + ടെർമിനൽ ബോണസ് (പ്രഖ്യാപിക്കുന്നു എങ്കിൽ).

 

ഇവിടെ, ഗ്യാരണ്ടീഡ് സം അഷ്വേർഡ് ഓൺ മെച്യുരിറ്റി ബേസിക് സം അഷ്വേർഡിന്റെ 80% നു തുല്യമായിരിക്കും.

 

ഡെത്ത് ബെനിഫിറ്റ് ​​:

 

ക്ലാസിക് ചോയ്സിന് :

എ അല്ലെങ്കിൽ ബി-യിൽ കൂടുതലുള്ളത്, ഇവിടെ :

 

എ = സം അഷ്വേർഡ് ഓൺ ഡെത്ത്  +  ശേഖരിക്കപ്പെട്ട ഡെഫേർഡ് ക്യാഷ് ബോണസ്കൾ, ഉണ്ടെങ്കിൽ +  ടെർമിനൽ ബോണസ്, പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ

 

ബി = മിനിമം ഡെത്ത് ബെനിഫിറ്റ്, ഇത് മരണം ദിവസം വരെ ലഭിച്ചിട്ടുള്ള @ ആകെ പ്രീമിങ്ങളുടെ 105%  ആണ്.

 

ഫ്ലെക്സി ചോയ്സിന് :

 

എ അല്ലെങ്കിൽ ബി-യിൽ കൂടുതലുള്ളത്, ഇവിടെ :

 

എ = സം അഷ്വേർഡ് ഓൺ ഡെത്ത്  +  ശേഖരിക്കപ്പെട്ട സർവൈവൽ ബെനിഫിറ്റുകൾ, ഉണ്ടെങ്കിൽ +  ശേഖരിക്കപ്പെട്ട ഡെഫേർഡ് ക്യാഷ് ബോണസ്കൾ, ഉണ്ടെങ്കിൽ +  ടെർമിനൽ ബോണസ്, പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ.

 

ബി = മിനിമം ഡെത്ത് ബെനിഫിറ്റ്, ഇത് മരണം ദിവസം വരെ ലഭിച്ചിട്ടുള്ള@ ആകെ പ്രീമിങ്ങളുടെ 105%  ആണ്.

 

"സം അഷ്വേർഡ് ഓൺ ഡെത്ത് വാർഷികൃത പ്രീമിയത്തിന്റെ# 11 മടങ്ങാണ്"

 

@അടച്ച/ലഭിച്ച ആകെ പ്രീമിയങ്ങൾ എന്നാൽ ലഭിച്ചിട്ടുള്ള ആകെ പ്രീമിയങ്ങളിൽ നിന്നും എക്സ്ട്രാ പ്രീമിയവും ബാധകമായ നികുതികളും കിഴിച്ചതിനു ശേഷമുള്ളതാണ്.

 

#വാർഷികൃത പ്രീമിയം എന്നാൽ ഒരു വർഷത്തിൽ അടയ്ക്കേണ്ട പോളിസിഹോൾഡർ തിരഞ്ഞെടുത്തിരിക്കുന്ന പ്രീമിയം തുകയാണ്, ബാധകമായ നികുതികളും അണ്ടർറൈറ്റിംഗ് എക്സ്ട്രാ പ്രീമിയങ്ങളും മോഡൽ പ്രീമിയത്തിനുള്ള ലോഡിംഗും ഒഴികെ.

 

ഗുണഭോക്താവിന് മൊത്തം ഡെത്ത് ബെനിഫിറ്റും ഒറ്റത്തുകയായി വാങ്ങുകയോ 5 വർഷക്കാലത്തേക്ക് തവണകളായി വാങ്ങുകയോ ചെയ്യാവുന്നതാണ്.

 

ഓട്ടോ കവർ കാലാവധി:

 

പ്രൊഡക്ടിനു കീഴിൽ ഒരു ഓട്ടോ കവർ കാലാവധി ലഭ്യമാണ്. ഈ സമയത്ത് കുറഞ്ഞത് 2 പൂർണ്ണ വർഷത്തെ പ്രീമിയങ്ങൾ അടച്ചിരിക്കുകയും പിന്നീട് പ്രീമിയങ്ങളൊന്നും അടയ്ക്കാതിരിക്കുകയും ചെയ്യുന്നു എങ്കിൽ, ആദ്യമായി പ്രീമിയം മുടങ്ങിയ തീയതി മുതൽ 1 വർഷത്തെ ഓട്ടോ കവർ കാലാവധി ലഭ്യമായിരിക്കും. കുറഞ്ഞത് 5 പൂർണ്ണ വർഷത്തെ പ്രീമിയങ്ങൾ അടച്ചിരിക്കുകയും പിന്നീട് പ്രീമിയങ്ങളൊന്നും അടയ്ക്കാതിരിക്കുകയും ചെയ്യുന്നു എങ്കിൽ, ആദ്യമായി പ്രീമിയം മുടങ്ങിയ തീയതി മുതൽ 2 വർഷത്തെ ഓട്ടോ കവർ കാലാവധി ലഭ്യമായിരിക്കും.


ഓട്ടോ കവർ കാലാവധി സമയത്ത് പെയ്ഡ്-അപ്പ് പോളിസികൾക്കുള്ള സർവൈവൽ ബെനിഫിറ്റുകളും മെച്യുരിറ്റി ബെനിഫിറ്റുകളും നൽകുന്നതാണ്.


ഓട്ടോ കവർ കാലാവധിയിൽ പ്രാബല്യത്തിലുള്ള പോളിസികൾക്കു ബാധകമായിട്ടുള്ള ഡെത്ത് ബെനിഫിറ്റ്, അടയ്ക്കാത്ത ഒപ്പം/അല്ലെങ്കിൽ ബാക്കി പ്രീമിയം കിഴിച്ചതിനു ശേഷം നൽകുന്നതാണ്.

 

ഓട്ടോ കവർ കാലാവധി സമയത്ത് നിങ്ങളുടെ പോളിസിക്കു കീഴിൽ ക്യാഷ് ബോണസുകളൊന്നും നൽകുന്നതല്ല.

എസ്ബിഐ ലൈഫ് - സ്മാർട്ട് ഫ്യൂച്ചർ ചോയ്സസ്‌യുടെ റിസ്ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക .
null
**പ്രായം നിർണ്ണയിക്കുന്നത് കഴിഞ്ഞ ജന്മദിനത്തിലെ വയസ്സ് അടിസ്ഥാനമാക്കിയാണ്.

NW/2M/ver1/02/22/WEB/MAL

 

**ബെനിഫിറ്റ്കൾ വിശദീകരണ ഉദ്ദേശ്യത്തിനു വേണ്ടിയുള്ളതും ആരോഗ്യമുള്ള ഒരു വ്യക്തിക്കുള്ളതുമാണ്. മുകളിൽ കൊടുത്തിരിക്കുന്ന അനുമാനിത ആദായ നിരക്കുകളായ @4%, @8% പ്ര.വ. ബാധകമായ എല്ലാ ചാർജ്ജുകളും പരിഗണിച്ചതിനു ശേഷമുള്ള വിശദീകരണ സാഹചര്യങ്ങൾ മാത്രമാണെന്ന കാര്യം ദയവായി ശ്രദ്ധിക്കുക. അവ ഉറപ്പു നൽകപ്പെട്ടിട്ടുള്ളതല്ലെന്നു മാത്രമല്ല അവ ആദായത്തിന്റെ ഉയർന്നതോ താഴ്ന്നതോ ആയ പരിധികളുമല്ല. യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷുറൻസ് പ്രൊഡക്ടുകൾ മാർക്കറ്റ് റിസ്‌ക്കിനു വിധേയമാണ്. ഈ കോൺട്രാക്ടിനു കീഴിൽ ഓഫർ ചെയ്യപ്പെടുന്ന വിവിധ ഫണ്ടുകൾ ആ ഫണ്ടുകളുടെ പേരുകൾ മാത്രമാണ്. അവ യാതൊരു വിധത്തിലും ഈ പ്ലാനുകളുടെ ഗുണമേന്മയെയോ ഭാവി സാധ്യതകളെയോ ആദായത്തെയോ സൂചിപ്പിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ പോളിസിക്കു വേണ്ടിയുള്ള പ്രത്യേക ആനുകൂല്യ വിശദീകരണം അഭ്യർത്ഥിക്കുക.

നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശദ്ധ്രിച്ചു വായിക്കുക.

*നികുതി ഇളവുകൾ :
നികുതി ആനുകൂല്യങ്ങൾ, ആദായ നികുതി ചട്ടങ്ങൾ പ്രകാരമാണ് അവ അതാതു സമയങ്ങളിൽ മാറ്റത്തിന് വിധേയമാണ്. ദയവായി താങ്കളുടെ നികുതി ഉപദേഷ്ടാവുമായി ചർച്ച ചെയ്യുക.

ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ നിങ്ങൾക്കു ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.