കൊറോണ വൈറസ് - നിങ്ങൾ അറിയേണ്ടതെല്ലാം
കോവിഡ്-19 എങ്ങനെ നിർണ്ണയിക്കും?
നിങ്ങൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. നിങ്ങളുടെ അവസ്ഥ നിർണ്ണയിക്കാൻ ഡോക്ടർ നിരവധി പരിശോധനകൾ നിർദ്ദേശിച്ചേക്കാം. ഈ പരിശോധനകളിൽ നിങ്ങളുടെ ഉമിനീരിന്റെ (കഫം) സാമ്പിൾ, മൂക്കിൽ നിന്നുള്ള സ്വാബ്, തൊണ്ടയിലെ സ്വാബ് എന്നിവയുടെ സാമ്പിൾ എടുത്ത് വൈറസിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നത് ഉൾപ്പെടുന്നു.
ഡോക്ടറുമായി അപ്പോയിന്റ്മെന്റ് എടുക്കുന്നതിന് മുമ്പ് ആശുപത്രിയിൽ വിളിച്ച് നിങ്ങൾ നടത്തിയ യാത്രകൾ സംബന്ധിച്ച വിശദാംശങ്ങൾ നൽകുക. ആവശ്യമെങ്കിൽ, നിങ്ങൾ ആശുപത്രി സന്ദർശിക്കുന്നതിന് മുമ്പ് തന്നെ അവർ നിങ്ങളുടെ ചികിത്സയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്യും.
ചികിത്സാ ഓപ്ഷനുകൾ എന്തൊക്കെയാണ്?
വൈറസിനെതിരെ നിരവധി വാക്സിനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, അവയിൽ പലതും പരീക്ഷണ ഘട്ടത്തിലാണ്. എന്നിരുന്നാലും, ഇതുവരെ അണുബാധയ്ക്ക് ചികിത്സാ മാർഗങ്ങളൊന്നുമില്ല. രോഗത്തിനുള്ള ചികിത്സയിൽ ഉൾപ്പെടുന്നത് പ്രധാനമായും വൈറസ് മൂലമുണ്ടാകുന്ന ലക്ഷണങ്ങളെ ചികിത്സിക്കുന്നതാണ്. ഉപയോഗിക്കുന്ന മരുന്നുകളിൽ ഇനിപറയുന്നവ ഉൾപ്പെടുന്നു-
- വേദന സംഹാരികൾ
- ചുമയുടെ സിറപ്പും മറ്റ് മരുന്നുകളും
- വിശ്രമം
- ദ്രാവക ഉപഭോഗത്തിലെ വർദ്ധനവ്
എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?
ഈ പകർച്ചവ്യാധിയുടെ സമയത്ത് നിങ്ങളെ സുരക്ഷിതമായി നിലനിർത്താനായി ഒരു കൂട്ടം മുൻകരുതൽ മാർഗ്ഗനിർദ്ദേശങ്ങൾ ലോകാരോഗ്യ സംഘടനയും മറ്റ് ആരോഗ്യ സംഘടനകളും പുറത്തിറക്കിയിട്ടുണ്ട് -
കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യത്തേക്ക് നിങ്ങൾ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ എടുക്കേണ്ട മുൻകരുതലുകൾ:
10 മുതൽ 15 വരെ ആവർത്തിക്കുക സ്ഥിരതയുള്ള ഫലങ്ങൾക്കായി വീട്ടിൽ നിങ്ങളുടെ ദൈനംദിന വ്യായാമത്തിൽ 3 മുതൽ 5 വരെ സെറ്റുകൾ സാവധാനത്തിൽ കൂട്ടിച്ചേർക്കാവുന്നതാണ്.
- കൈകൾ കഴുകുക: കൈകൾ കഴുകുന്നത് അടിസ്ഥാന ശുചിത്വത്തിന്റെ ഭാഗമാണ്, ഇത് നിങ്ങളുടെ കൈകളിലെ വൈറസുകളെ കൊല്ലാൻ സഹായിക്കും. ഭക്ഷണം കഴിക്കുന്നതിന് മുമ്പ്, വാഷ്‌റൂം ഉപയോഗിച്ചതിന് ശേഷം, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തതിന് ശേഷം, പുറത്തു നിന്ന് വീട്ടിലേക്ക് വന്നതിന് ശേഷം കുറഞ്ഞത് 20 സെക്കൻഡ് നേരം ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകണം.
- ശ്വസന ശുചിത്വം പാലിക്കുക: തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ഒരു ടിഷ്യു ഉപയോഗിച്ച് വായ മൂടുക. ഉപയോഗിച്ച ഉടൻ തന്നെ അത് ഒരു ചവറ്റുകുട്ടയിൽ കളയുക. ടിഷ്യു ഇല്ലെങ്കിൽ, കൈമുട്ട് വളച്ചുകൊണ്ട് നിർമ്മിച്ച മറയ്ക്കുള്ളിലേക്ക് ചുമയ്ക്കുക.
- അകലം പാലിക്കുക: ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്ന മറ്റൊരാളിൽ നിന്ന് നിങ്ൾ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കുക. കാരണം, ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായിൽ നിന്നോ മൂക്കിൽ നിന്നോ കൊറോണ വൈറസ് ഉൾപ്പെടെയുള്ള വൈറസുകൾ അടങ്ങിയിരിക്കാവുന്ന ചെറിയ ദ്രാവക തുള്ളികൾ പുറത്ത് വരുന്നു. നിങ്ങൾ വളരെ അടുത്താണെങ്കിൽ, ആ വ്യക്തിക്ക് രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ വൈറസുകളെ ശ്വസിച്ചേക്കാം.
- നിങ്ങളുടെ കൈകൾ കൊണ്ട് വായ, മൂക്ക്, കണ്ണുകൾ എന്നിവ തൊടുന്നത് ഒഴിവാക്കുക: വൈറസ് ഉണ്ടാകാൻ സാധ്യതയുള്ള പ്രതലങ്ങളിൽ നിങ്ങളുടെ കൈകൾ പതിവായി സമ്പർക്കം പുലർത്തുന്നു. നിങ്ങൾ വായ, മൂക്ക് അല്ലെങ്കിൽ കണ്ണുകൾ തൊടുമ്പോൾ, വൈറസ് നിങ്ങളുടെ ശരീരത്തിലേക്ക് പ്രവേശിക്കും.
- സുഖമില്ലെങ്കിൽ വൈദ്യസഹായം തേടുക: ചുമ, ജലദോഷം, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയ്‌ക്കൊപ്പം പനിയും ഉണ്ടായാൽ എത്രയും വേഗം വൈദ്യസഹായം തേടുക. സ്വയം മരുന്ന് കഴിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യരുത്. ഇത് സ്ഥിതി കൂടുതൽ വഷളാക്കിയേക്കാം.
- കാലികമായ അവബോധം നേടുക: ഡബ്ല്യൂ എച്ച് ഒ (ലോകാരോഗ്യ സംഘടന), സി ഡി സി (സെന്റർ ഫോർ ഡിസീസ് കൺട്രോൾ), എൻ എച്ച് പി (നാഷണൽ ഹെൽത്ത് പോർട്ടൽ) ഇന്ത്യ എന്നിവയുടെ ഔദ്യോഗിക സൈറ്റുകളും ഹാൻഡിലുകളും പോലുള്ള പരിശോധിച്ചുറപ്പിച്ച ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് കാലിക അവബോധം നേടുക. നിങ്ങൾക്ക് അസുഖമുണ്ടെങ്കിൽ അല്ലെങ്കിൽ ഏതെങ്കിലും അസുഖം ബാധിക്കുകയാണെങ്കിൽ നിങ്ങളുടെ മെഡിക്കൽ പ്രാക്ടീഷണർമാരുടെ ഉപദേശം പിന്തുടരുക.
കൊറോണ വൈറസ് സ്ഥിരീകരിച്ച ഏതെങ്കിലും രാജ്യത്തേക്ക് നിങ്ങൾ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ, ഇനിപ്പറയുന്ന മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
- വീട്ടിൽ തന്നെ തുടരുക: നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്നുവെങ്കിൽ, മൂക്കൊലിപ്പ് അല്ലെങ്കിൽ തലവേദന പോലുള്ള ചെറിയ അസുഖങ്ങൾ ബാധിച്ചാലും, വൈറസ് പടരാതിരിക്കാൻ നിങ്ങൾ വീട്ടിൽ തന്നെ തുടരേണ്ടതുണ്ട്.
- രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക. ക്ലിനിക്കിലേക്ക് പോകുന്നതിനു മുമ്പ്, ജീവനക്കാരെ അറിയിക്കുക, അങ്ങനെ ചെയ്താൽ വൈറസ് പടരാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അവർക്ക് കഴിയും.
കാഫ് റൈസുകൾ
വീട്ടിൽ ശരീര വ്യായാമത്തിൽ കാഫ് റൈസുകൾ ഉൾപ്പെടുത്തുന്നത് താഴത്തെ കാലിലെ ട്രൈസെപ്സ് സുറേ, ടിബിയാലിസ് പോസ്റ്റീരിയർ, പെറോണിയൽ എന്നിങ്ങനെയുള്ള പേശികളെ ലക്ഷ്യം വയ്ക്കുന്നു. ഈ ചലനം നിങ്ങളുടെ കണങ്കാലുകൾക്കും വ്യായാമം നൽകുന്നു, ഇത് ആംഗിൾ എക്സ്ടെൻഷനിലേക്ക് നയിക്കുന്നു. കാഫ് പേശികൾ പരിശീലിക്കുന്നത് കണങ്കാലിന്റെ സ്ഥിരതയും മൊത്തത്തിലുള്ള സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തുന്നു.
- കാഫ് റൈസുകളോടെ നിങ്ങളുടെ വീട്ടിലെ വ്യായാമ ദിനചര്യ അവസാനിപ്പിക്കുന്നത് ഒരു മികച്ച മാര്‍ഗമാണ്.
- കാലുകൾ ഇടുപ്പ് വീതിയിൽ അകറ്റി, കാൽവിരലുകൾ മുന്നോട്ട് അഭിമുഖമായി വെച്ച് നിവർന്നു നിന്നുകൊണ്ട് ആരംഭിക്കുക. ആവശ്യമെങ്കിൽ ബാലൻസിനായി നിങ്ങൾക്ക് ഒരു ഭിത്തിയിൽ പിടിച്ചു നിൽക്കാം.
- നിങ്ങളുടെ കുതികാൽ കഴിയുന്നത്ര ഉയരത്തിൽ ഉയർത്തുക, കുറച്ച് സെക്കൻഡ് ആ സ്ഥാനത്ത് തന്നെ തുടരുക.
- നിങ്ങളുടെ കുതികാൽ പതുക്കെ താഴ്ത്തി ആരംഭ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരിക. എന്നാൽ കുതികാൽ പൂർണ്ണമായും അമർത്തി വയ്ക്കരുത്. അവ നിലത്ത് ഉറപ്പിച്ചു നിർത്തുക.
- നിങ്ങളുടെ ശരീരം കുതികാലിൽ അമർത്തി വച്ച് അതേ പ്രക്രിയ ആവർത്തിക്കുക.
ഈ വ്യായാമം നിങ്ങൾക്ക് 15 മുതൽ 20 എണ്ണം വരെ ചെയ്യാം. നിങ്ങളുടെ കണങ്കാലുകൾക്ക് നല്ല വ്യായാമം നൽകാൻ 3 മുതൽ 5 സെറ്റുകൾ വരെ മതിയാകും. മറ്റൊരു വ്യതിയാനത്തിൽ ഒരു സമയം ഒരു കാലിൽ കാഫ് റൈസിംഗ് നടത്തുന്നത് ഉൾപ്പെടുന്നു. താങ്ങിനായി ഒരു ഭിത്തിയിൽ ചാരി, ഒരു കാലിൽ സ്വയം ബാലൻസ് ചെയ്ത്, കാലിന്റെ പേശിക്ക് വ്യായാമം നൽകാൻ കുതികാൽ ഉയർത്തുക. കാൽ മാറ്റുന്നതിന് മുമ്പ് 10 മുതൽ 15 തവണ വരെ ആവർത്തിക്കുക.
കാർഡിയോ വീട്ടിൽത്തന്നെ
അമിത ഭാരം നിയന്ത്രിക്കാൻ കാർഡിയോ വ്യായാമങ്ങൾ പ്രധാനമാണ്, ജിമ്മിൽ പോകാതെ തന്നെ ഇത് നേടാൻ നിങ്ങളെ സഹായിക്കുന്ന ഫലപ്രദമായ നിരവധി ഹോം കാർഡിയോ വ്യായാമങ്ങളുണ്ട്. വീട്ടിൽ നടത്തുന്ന ഈ തരത്തിലുള്ള വ്യായാമം നിങ്ങളുടെ സ്റ്റാമിനയും ഫിറ്റ്നസും വർദ്ധിപ്പിക്കുന്നതിനൊപ്പം നിങ്ങളുടെ മാനസികാവസ്ഥയും മെച്ചപ്പെടുത്തും. ഇത് നിങ്ങളുടെ ശരീരം ഓക്സിജൻ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ സഹായിക്കുന്നു, ഇത് നിങ്ങളുടെ ഹൃദയത്തെയും ശ്വാസകോശത്തെയും സഹായിക്കുന്നു. വീട്ടിൽ നടത്തുന്ന കാർഡിയോ വ്യായാമം പുറത്തോ ജിമ്മിലോ നടത്തുന്നത് പോലെ ഫലപ്രദമാണ്. ഇനിപ്പറയുന്ന ഹോം കാർഡിയോ വ്യായാമങ്ങൾ പരീക്ഷിക്കുന്നതിന് മുമ്പ് ശരിയായി വാം അപ്പ് ചെയ്യാൻ ഓർമ്മിക്കുക:
കയറുചാട്ടം
ഈ വ്യായാമം നിങ്ങളെ നിങ്ങളുടെ കുട്ടിക്കാലത്തേക്ക് തിരികെ കൊണ്ടുപോകും. മണിക്കൂറുകളോളം കയറു ചാടി കളിക്കുന്നത് ഫലപ്രദമായ ഒരു ഹോം വർക്ക്ഔട്ടായി മാറുമെന്ന് ആരാണ് കരുതിയത്? നിങ്ങൾക്ക് ഒരിക്കലും അങ്ങനെ ചെയ്യാൻ അവസരം ലഭിച്ചില്ലെങ്കിൽ, നിങ്ങളിൽ ഒരു കുട്ടിയെ കണ്ടെത്താനുള്ള അവസരമാണിത്.
സ്കിപ്പിംഗ് അഥവാ കയറുചാടുന്ന വ്യായാമത്തിൽ രണ്ട് കൈകളിലും പിടിച്ചിരിക്കുന്ന ഒരു കയറിന് മുകളിലൂടെ ചാടുകയാണ് ചെയ്യുന്നത്. കയർ തലയ്ക്ക് മുകളിലൂടെയും കാലുകൾക്കടിയിലൂടെയും ആവർത്തിച്ച് ആട്ടുന്നു. ചാട്ടത്തിന്റെ വേഗത നിങ്ങൾക്ക് ക്രമീകരിക്കാൻ കഴിയും. നിങ്ങൾ കയർ എത്ര വേഗത്തിൽ ആട്ടുന്നുവോ അത്രയും വേഗത്തിൽ കയറിന് മുകളിലൂടെ ചാടേണ്ടിവരും. സമയം നഷ്ടപ്പെടുന്നത് അനുസരിച്ച് നിങ്ങൾക്ക് ചാട്ടം നഷ്ടമാകും. അതിനെക്കുറിച്ച് വിഷമിക്കേണ്ട, നിങ്ങൾക്ക് വീണ്ടും ആദ്യം മുതൽ ആരംഭിച്ച് വേഗത വർദ്ധിപ്പിക്കാം. ചാടിയ ശേഷം നിങ്ങളുടെ കാൽ സൌമ്യമായി നിലത്തുറപ്പിക്കുന്നുവെന്നും കാൽപ്പത്തിയിൽ ലാൻഡ് ചെയ്യുന്നുവെന്നും ശ്രദ്ധ കേന്ദ്രീകരിക്കുക.
സ്കിപ്പിംഗ് ഏകോപനവും സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തുന്നു, ഇത് നിങ്ങളുടെ കണങ്കാലുകളെ ടോൺ ചെയ്യുന്നു, നിങ്ങളുടെ കോർ ശക്തിപ്പെടുത്തുന്നു, നിങ്ങളുടെ ശ്വാസകോശ ശേഷി വർദ്ധിപ്പിക്കുന്നു.
സ്കിപ്പിംഗിലെ പല വ്യതിയാനങ്ങളും നിങ്ങൾക്ക് വെല്ലുവിളി ഉയർത്തിയേക്കാം. രണ്ട് കാലുകളും ഉപയോഗിച്ച് ചാടി ഒരു കാൽ ഉപയോഗിച്ച് ചാടുന്നതിലേക്ക് മാറുന്നതിലൂടെയോ, കയർ മുറിച്ചുകടന്ന് ചാടുന്നതിന് കൈകൾ പിണച്ച് ഉയർത്തിയോ നിങ്ങൾക്ക് ആരംഭിക്കാം!
ബോക്സ് ജമ്പുകൾ
വീട്ടിലിരുന്ന് വ്യായാമം ചെയ്യുന്നതിനുള്ള രസകരമായ ഒരു ബദലാണ് ബോക്സ് ജമ്പുകൾ. നിങ്ങളുടെ ഭാരം താങ്ങാൻ നിങ്ങൾക്ക് ഒരു ഉറപ്പുള്ള ബോക്സ് ആവശ്യമാണ് - വാണിജ്യപരമായി ലഭ്യമായ പ്ലയോ ബോക്സ് പോലെ. നിങ്ങൾക്ക് അത് ഒരു ബെഞ്ച്, കസേര, സ്റ്റൂൾ അല്ലെങ്കിൽ സോഫ എന്നിവയും ഇതിന് പകരമായി ഉപയോഗിക്കാം. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഇനം ശക്തവും ഉറപ്പുള്ളതുമായിരിക്കണം, നല്ല ബാലൻസും പരന്ന പ്രതലവും ഉണ്ടായിരിക്കണം. ഈ വ്യായാമ വേളയിൽ അത് സ്ഥിരതയുള്ളതാണെന്നും മറിഞ്ഞു വീഴുന്നില്ലെന്നും ഉറപ്പാക്കുക.
ആരംഭിക്കാനായി:
- പെട്ടിയുടെ മുന്നിൽ ഒരു അടി അകലത്തിൽ കാലുകൾ തോളിന്റെ വീതിയിൽ വരുന്ന രീതിയിൽ നിൽക്കുക.
- നിങ്ങൾ ചാടുമ്പോൾ ആക്കം കൂട്ടുന്നതിനായി നിങ്ങളുടെ കൈകൾ പിന്നിലേക്ക് ആട്ടിക്കൊണ്ട് കാൽമുട്ടുകൾ വളച്ച് ഇടുപ്പ് പിന്നിലേക്കാക്കി നിൽക്കുക.
- നിങ്ങളുടെ ക്വാർട്ടർ സ്ക്വാട്ടിൽ നിന്നുള്ള ഈ ആക്കം ഉപയോഗിച്ച് നിങ്ങളുടെ പാദങ്ങളിലെ മടമ്പ് കുത്തി ബോക്സിന്റെ ഉപരിതലത്തിലേക്ക് മുകളിലേക്ക് ചാടാൻ ആയാനാകും. ബോക്സിന്റെ ഉയരത്തെ ആശ്രയിച്ച്, നിങ്ങൾക്ക് ഒരു സ്ക്വാട്ട് പൊസിഷനിൽ ലാൻഡ് ചെയ്യാം അല്ലെങ്കിൽ ചെറുതായിഞ കാൽമുട്ടുകൾ വളച്ച് നേരെ നിൽക്കാം. ബാലൻസ് നിലനിർത്താൻ നിങ്ങളുടെ കൈകൾ മുന്നിലേക്ക് നീട്ടാവുന്നതാണ്.
- ബോക്സിൽ നിന്ന് താഴേക്ക് ഇറങ്ങി ആരംഭ പോസിഷനിലേക്ക് പോകുക.
- പ്രക്രിയ ആവർത്തിക്കുക.
ജോഗിംഗ്
അതെ, ഏതെങ്കിലും തരത്തിലുള്ള ട്രെഡ്മില്ലോ മറ്റേതെങ്കിലും മെഷീനോ ഉപയോഗിക്കാതെ നിങ്ങൾക്ക് വീട്ടിൽ തന്നെ ജോഗിംഗ് ചെയ്യാം. വീറ്റിൽ ചെയ്യാവുന്ന ഒരു വ്യായാമമെന്ന നിലയിൽ ജോഗിംഗ് നിങ്ങൾക്ക് നല്ല ആയാസം നൽകുകയും നിങ്ങളെ ഉന്മേഷഭരിതനാക്കുകയും ചെയ്യുന്നു. ജോഗിംഗ് എന്നത് അടിസ്ഥാനപരമായി സാവധാനത്തിൽ അനായാസമായി ഓടുന്നതാണ്. ഓട്ടത്തേക്കാൾ സാവധാനത്തിലും എന്നാൽ നടക്കുന്നതിനേക്കാൾ കൂടുതലും വേഗത നിലനിർത്തുക എന്നതാണ് ജോഗിംഗിന് പിന്നിലെ ആശയം. ഈ തരത്തിലുള്ള കാർഡിയോ വ്യായാമം ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നു, പക്ഷേ ഓടുന്നതിനേക്കാൾ കുറഞ്ഞ സമ്മർദ്ദം ശരീരത്തിന് നൽകുകയും ചെയ്യുന്നു.
വീട്ടിൽ ധാരാളം സ്ഥലസൗകര്യമുണ്ടെങ്കിൽ, സ്ഥിരമായ വേഗതയിൽ വീടുമുഴുവൻ ജോഗിംഗ് നടത്താം. സ്ഥലപരിമിതി ഉണ്ടെങ്കിൽ, സ്പോട്ട് ജോഗിംഗ് നടത്താം.
കാലുകൾ ഇടുപ്പ് അകലമിട്ട് നിൽക്കുക. കാലുകൾ ഒന്നിന് പുറകെ ഒന്നായി ഉയരത്തി അതേ സ്ഥാനത്ത് തന്നെ വയ്ക്കുക. ഇത് ആവർത്തിച്ച് ചെയ്യുകയും സാവധാനം വേഗത കൂട്ടുകയും ചെയ്യുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ആവശ്യമുള്ള വ്യായാമം ലഭ്യമാക്കുകയും ചെയ്യും
3 മുതൽ 5 മിനിറ്റ് വരെ ആരംഭിച്ച് പതുക്കെ സമയം 20 മുതൽ 30 മിനിറ്റായി വർദ്ധിപ്പിക്കുന്നത് നിങ്ങളുടെ വീട്ടിലെ വ്യായാമ ദിനചര്യയിൽ ചേർക്കാവുന്ന ഒരു മികച്ച നടപടിയായിരിക്കും
വീട്ടിലെ സ്ട്രെങ്ത് ട്രെയ്നിംഗ്
കൂടുതൽ നന്നായി ചെയ്യാൻ നിരന്തരം നിങ്ങൾ നിങ്ങളെത്തന്നെ വെല്ലുവിളിക്കുമ്പോൾ വീട്ടിലെ വ്യായാമങ്ങൾ കൂടുതൽ ആസ്വാദ്യകരമാകും. തുടക്കക്കാർക്കായി വീട്ടിൽ തന്നെ ചെയ്യുന്ന ഒരു വ്യായാമ പദ്ധതിയിൽ സ്ട്രെങ്ത് ട്രെയ്നിംഗ് അഥവാ ശക്തി പരിശീലനവും ഉൾപ്പെടുത്തണം. നിങ്ങളുടെ നിലവാരം ഉയർത്താൻ നിങ്ങൾക്ക് കുറച്ച് ഡംബെല്ലുകൾക്കായി നിക്ഷേപിക്കാം. നിങ്ങൾ പുരോഗമിക്കുമ്പോൾ തുടക്കക്കാരനിൽ ഒരു ഇടത്തരം നിലയിലേക്ക് നീങ്ങുന്നതിന് അനുസൃതമായി സ്വയം ഭാരം ക്രമീകരിക്കുക. രണ്ട് തവണ ഭാര വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ, നിങ്ങൾക്ക് സ്വയം അത്ഭുതകരമായ ഫലങ്ങൾ കണ്ടെത്താൻ കഴിയും. കൂടുതൽ ഭാരമുള്ളവ ഉപയോഗിക്കുന്നതിന് പകരം പേശികളുടെ ക്ഷീണം കൈവരിക്കുന്നതിന് നിങ്ങൾക്ക് സെറ്റുകൾ വർദ്ധിപ്പിക്കാം. വെല്ലുവിളി നിറഞ്ഞ ചില സ്ട്രെങ്ത് ട്രെയ്നിംഗ് വ്യായാമങ്ങൾ ചുവടെയുണ്ട്:
ഡംബെൽ ഫ്ലോർ പ്രസ്സ്
ഡംബെൽ ഫ്ലോർ പ്രസ്സ് നിങ്ങളുടെ തോളിലും, നെഞ്ചിലും, ട്രൈസെപ്സിലും പ്രവർത്തിക്കുന്നു. കൈകളുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും പേശികളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും ഇത് ഫലപ്രദമായ ഒരു വ്യായാമമാണ്.
- തറയിൽ ഇരുന്ന്, ഡംബെല്ലുകൾ കൈകൾക്കൊപ്പം ലംബമായി വച്ചുകൊണ്ട് ആരംഭിക്കുക.
- ഡംബെല്ലുകൾ എടുത്ത് നിങ്ങളുടെ തുടകളിലായി വയ്ക്കുന്നതിന് മുറുക്കമുള്ള പിടുത്തം നിലനിർത്തുക.
- പതുക്കെ മലർന്ന് കിടന്ന് ഡംബെല്ലുകൾ നെഞ്ചിനോട് ചേർത്ത് വെച്ച് കാലുകൾ കാൽമുട്ടുകളിൽ മടക്കി വയ്ക്കുക. നിങ്ങൾ മലർന്ന് കിടക്കുമ്പോൾ, നിങ്ങളുടെ പാദങ്ങൾ തോളിന്റെ വീതിയിൽ അകലത്തിൽ വയ്ക്കുകയും കാൽവിരലുകൾ മുന്നോട്ട് അഭിമുഖമായി വച്ച് മുട്ടുകൾ മടക്കുകയും വേണം. ഡംബെല്ലുകൾ നിങ്ങളുടെ നെഞ്ചിൽ ചേർത്ത് പിടിക്കണം.
- നിങ്ങളുടെ ട്രൈസെപ്സും നെഞ്ചും ചുരുക്കിക്കൊണ്ട് ഡംബെല്ലുകൾ അമർത്തി കൈകൾ നേരെ സീലിംഗിലേക്ക് നീട്ടുക.
- രണ്ട് കൈമുട്ടുകളും ഒരേ സമയം തറയിൽ തൊടുന്നതുവരെ ഡംബെല്ലുകൾ പതുക്കെ താഴ്ത്തുക, തുടർന്ന് രണ്ട് ഡംബെല്ലുകളും നേരെയുള്ള ആരംഭ സ്ഥാനത്തേക്ക് തിരികെ ചേർത്ത് പിടിക്കുക.
- ഇങ്ങനെയാണ് ഒരു തവണ ആവർത്തിക്കുന്നത്. നിങ്ങൾക്ക് 10 മുതൽ 15 വരെ ആവർത്തനങ്ങൾ ചെയ്തുകൊണ്ട് ആരംഭിക്കാം,പിന്നീട് സെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാം. പുരോഗമിക്കുമ്പോൾ, നിങ്ങൾക്ക് ഒന്നുകിൽ ഭാരം കൂടിയ ഡംബെല്ലുകളിലേക്ക് മാറാം അല്ലെങ്കിൽ സെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാം.
പൂർത്തിയാക്കുമ്പോൾ, തോളിൽ അധികം പരിശ്രമംവരാതെ ഡംബെല്ലുകൾ വശത്തേക്ക് സൌമ്യമായി വയ്ക്കണം.
ഡംബെൽ കാഫ് റെയ്‌സ്
കാഫ് റെയ്‌സ് ചെയ്യുന്നതിന്റെ ഗുണങ്ങൾ മുകളിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ കാഫ് റൈസ് ചെയ്യുന്നത് കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, നിങ്ങളുടെ ഹോം വർക്ക്ഔട്ട് ദിനചര്യയിൽ ഡംബെൽ കാഫ് റെയ്‌സുകൾ ചേർത്ത് നിലവാരം ഉയർത്താം. കാഫ് റൈസുകളിൽ ഡംബെല്ലുകൾ ഉൾപ്പെടുത്തുന്നത് കൂടുതൽ പ്രതിരോധം സൃഷ്ടിക്കുകയും വ്യായാമത്തിന്റെ വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു.
ഡംബെൽ കാഫ് റൈസ് എങ്ങനെ ചെയ്യാമെന്ന് ഇതാ:
- ഓരോ ഭാരത്തിലും നിങ്ങൾക്ക് ഇഷ്ടമുള്ള ഭാരം എടുക്കുക. ആദ്യം കുറഞ്ഞ ഭാരം ഉപയോഗിച്ച് തുടങ്ങുക. നിങ്ങളുടെ കാലുകൾ മുന്നോട്ട് അഭിമുഖമായി വെച്ച് നേരെ നിൽക്കുക, അവയ്ക്കിടയിൽ ഇടുപ്പ് വീതിയിലുള്ള അകലം പാലിക്കുക.
- കൈകൾ വശങ്ങളിൽ വെച്ച് കാൽമുട്ടുകൾ ചെറുതായി വളയ്ക്കുക. കാൽപാദങ്ങൾ നിലത്ത് അമർത്തി മടമ്പ് ഉയർത്തുക.
- നിങ്ങൾ കാൽവിരലുകളിൽ നിൽക്കുന്നത് പോലെയാകുന്നത് വരെ നിങ്ങളുടെ ശരീരം മുകളിലേക്ക് ചലിപ്പിക്കണം.
- ഈ നിലയിൽ കുറച്ചു നിമിഷങ്ങൾ തുടരുക, തുടർന്ന് നിങ്ങളുടെ മടമ്പ് പതുക്കെ ആരംഭ സ്ഥാനത്തേക്ക് താഴ്ത്തുക. നിങ്ങളുടെ മടമ്പ് പൂർണ്ണമായും നിലത്ത് വയ്ക്കരുത്, അവ ചെറുതായി ഉയർത്തി നിർത്തുക.
- ഘട്ടങ്ങൾ ആവർത്തിക്കുക.
- ഒരു കാലിൽ നിന്നുകൊണ്ട് ഈ വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഇത് പതുക്കെ കൂടുതൽ ആയാസം നിറഞ്ഞതാക്കാൻ കഴിയും. കാഫ് പേശികൾക്ക് മാത്രമായി വ്യായാമം നൽകുന്നതിന് ഇത് വളരെ ഫലപ്രദമാണ്.
10 മുതൽ 15 വരെ ആവർത്തനങ്ങളിൽ നിന്ന് ആരംഭിച്ച് ഈ വ്യായാമത്തിൽ ചെയ്യുന്ന സെറ്റുകളുടെ എണ്ണം പതുക്കെ വർദ്ധിപ്പിക്കുക.
ബൈസെപ് കേൾ
ബൈസെപ് കേൾസ് അല്ലെങ്കിൽ ഡംബെൽ കേൾസ് നിങ്ങളുടെ കൈകളുടെ മുകൾ ഭാഗത്ത് കൂടുതൽ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് കൈയിലേ മുകൾ ഭാഗത്തെ പേശികളെ വളർത്താനും സഹായിക്കുന്നു. ബൈസെപ് കേൾസ് നിങ്ങളുടെ കൈമുട്ട് വഴക്കം ശക്തിപ്പെടുത്തുകയും നിങ്ങളുടെ പിടുത്തത്തിന്റെ ശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ബൈസെപ് കേൾസിന്റെ മറ്റ് ചില ഗുണങ്ങൾ അത്‌ലറ്റിക് പ്രകടനം വർദ്ധിപ്പിക്കുകയും ദൈനംദിന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു എന്നതാണ്.
- ഓരോ കൈയിലും ഭാരം കുറഞ്ഞ ഡംബെല്ലുകൾ ഉപയോഗിച്ച് ആരംഭിക്കുക, നിവർന്നു നിന്ന് കാലുകൾ തോളിൽ വീതിയിൽ അകറ്റി, കൈകൾ വശങ്ങളിൽ വയ്ക്കുക.
- കൈമുട്ടുകൾ വളച്ച് ഡംബെല്ലുകൾ തോളിലേക്ക് ഉയർത്തി ഡംബെല്ലുകൾ ഉയർത്തുക. കൈമുട്ടുകൾ ശരീരത്തോട് അടുത്താണെന്നും എന്നാൽ ശരീരത്തിൽ തൊടുകയോ ചേർത്തുവയ്ക്കുകയോ ചെയ്യുന്നില്ലെന്നും കൈകളുടെ മുകൾഭാഗം നിശ്ചലമാണെന്നും ഉറപ്പാക്കുക. നിങ്ങളുടെ കൈത്തണ്ടകൾ മാത്രം ചലിപ്പിക്കണം.
- ഡംബെല്ലുകൾ തോളിന്റെ തലത്തിൽ എത്തുമ്പോൾ, ക്രമേണ നിങ്ങളുടെ കൈകൾ ആരംഭ സ്ഥാനത്തേക്ക് താഴ്ത്തുക.
- ഘട്ടങ്ങൾ ആവർത്തിക്കുക.
നിങ്ങളുടെ കാൽമുട്ട്, കൈമുട്ട് സന്ധികൾ വിശ്രമത്തിലാണെന്ന് ഉറപ്പാക്കുക. നിങ്ങളുടെ കോർ വ്യായാമത്തിൽ ഏർപ്പെടുക, നിങ്ങളുടെ കൈപ്പത്തികൾ മുന്നോട്ട് അഭിമുഖമായി വയ്ക്കുക, ഡംബെൽസ് ഉയർത്തുമ്പോൾ ശ്വാസം വിടുക. എല്ലായ്പ്പോഴും നടുവ് നിവർത്തി പുറം, തോളുകൾ പിന്നിലേക്ക് മടക്കി, തല ഉയർത്തിപ്പിടിക്കുക.
10 മുതൽ 15 വരെ ആവർത്തനങ്ങളുടെ ഒരു സെറ്റ് തുടക്കത്തിൽ നല്ലതാണ്. ഇത് 3 മുതൽ 5 സെറ്റുകളായി വർദ്ധിപ്പിക്കുക, തുടർന്ന് കൂടുതൽ ആയാസം നിറഞ്ഞതാക്കുന്നതിന് കൂടുതൽ ഭാരമുള്ളതിലേക്ക് മാറുക.
ഡംബെൽ സ്റ്റാൻഡിംഗ് ഷോൾഡർ പ്രസ്സ്
ഷോൾഡർ പ്രസ്സ് വ്യായാമങ്ങൾ തോളിന്റെയും ട്രൈസെപ്സിന്റെയും ട്രപീസിയസിന്റെയും പേശികളുടെ ശക്തിയും വലുപ്പവും വർദ്ധിപ്പിക്കുന്നതിനൊപ്പം, നടുവിന്റെ താഴത്തെ ഭാഗം ഉൾപ്പെടെയുള്ള കോർ പേശികളുടെ ശക്തിയും വർദ്ധിപ്പിക്കുന്നു. വ്യായാമം ഫലപ്രദമായി നിർവഹിക്കുന്നതിന് സ്ഥിരത ആവശ്യമുള്ളതിനാൽ, ഈ ഹോം വർക്ക്ഔട്ടിൽ ശരീരത്തിന്റെ താഴെത്തെ ഭാഗവും ഉൾപ്പെടുന്നു.
- ഓരോ കൈയിലും ഒരു ഡംബെൽ എടുത്ത് കാലുകൾ തോളിന്റെ വീതിയിൽ അകറ്റി നിർത്തുക. ഡംബെല്ലുകൾ തോളിന്റെ ഉയരത്തിലേക്ക് ഉയർത്തുക; വ്യായാമത്തിനുള്ള നിങ്ങളുടെ ആരംഭ സ്ഥാനമാണിത്.
- ഡംബെല്ലുകൾ ഒരു ഓവർഹാൻഡ് ഗ്രിപ്പോടെയും കൈപ്പത്തികൾ മുന്നിലേക്ക് അഭിമുഖമായും പിടിച്ചിരിക്കുന്നു.
- നിങ്ങളുടെ കൈകൾ പൂർണ്ണമായും നീട്ടുന്നതുവരെ ഡംബെല്ലുകൾ തലയ്ക്കു മുകളിലേക്ക് അമർത്തുക.
- ക്രമേണ ആരംഭ സ്ഥാനത്തേക്ക് മടങ്ങുക.
- ചലനങ്ങൾ ആവർത്തിക്കുക.
നിങ്ങളുടെ നടുവ് വളയാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ മുന്നോട്ടോ പിന്നോട്ടോ ആയുന്നുവെങ്കിൽ, നിങ്ങൾക്ക് ഭാരം കുറഞ്ഞ ഡംബെല്ലുകളിലേക്ക് മാറാം. നിങ്ങളുടെ ശരീരത്തിൽ ആയാസം നിലനിർത്തുന്നത് നിങ്ങളുടെ ഫോം ശരിയായിരിക്കുമെന്ന് ഉറപ്പാക്കുകയും ഈ ഹോം വ്യായാമത്തിൽ നിന്ന് നിങ്ങൾക്ക് പരമാവധി നേട്ടങ്ങൾ ലഭിക്കുകയും ചെയ്യും.
ശരീരഭാരം, കാർഡിയോ, സ്ട്രെങ്ത് ട്രെയ്നിംഗ് എന്നിവ ഉൾപ്പെടുന്ന നല്ലൊരു ഹോം വർക്ക്ഔട്ട് ദിനചര്യയാണിത്, ജിമ്മിന്റെ ആവശ്യമില്ലാതെ തന്നെ നിങ്ങളുടെ ഹോം വർക്ക്ഔട്ട് ദിവസവും ആസൂത്രണം ചെയ്യുന്നത് എളുപ്പമാക്കുന്നു. ഓരോ വിഭാഗത്തിൽ നിന്നും നിങ്ങൾക്ക് ദിവസേന രണ്ട് വ്യായാമങ്ങൾ തിരഞ്ഞെടുക്കാം. അല്ലെങ്കിൽ ഓരോ വിഭാഗത്തിനും ഒരു ദിവസം നീക്കിവച്ച് സൈക്കിൾ ആവർത്തിക്കാം. നിങ്ങൾ കൂടുതൽ മുന്നോട്ട് പോകുമ്പോൾ, സെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക. വിശ്രമ ദിനങ്ങൾ ഉൾപ്പെടുത്താൻ ഓർമ്മിക്കുക. എല്ലായ്പ്പോഴും നിങ്ങളുടെ ശരീരത്തിന്റെ സിഗ്നലുകൾ ശ്രദ്ധിക്കുകയും അതിനനുസരിച്ച് വേഗത ക്രമീകരിക്കുകയും ചെയ്യുക. നിങ്ങൾക്ക് ഉടൻ തന്നെ ദൃശ്യമായ ഫലങ്ങൾ കാണാവുന്നതാണ് കൂടാതെ ആരോഗ്യകരമായ ശരീരവും ജീവിതവും ആസ്വദിക്കുകയും ചെയ്യും.