എസ്ബിഐ ലൈഫ് - സരൾ റിട്ടയർമെന്റ് സേവർ | ഇന്ത്യയിലെ ഏറ്റവും മികച്ച റിട്ടയർമെന്റ് പോളിസികളിൽ ഒന്ന്
close

By pursuing your navigation on our website, you allow us to place cookies on your device. These cookies are set in order to secure your browsing, improve your user experience and enable us to compile statistics  For further information, please view our "privacy policy"

SBI Logo

Join Us

Tool Free 1800 22 9090

എസ്ബിഐ ലൈഫ് - സരൾ റിട്ടയർമെന്റ് സേവർ

UIN: 111N088V03

ഉൽപ്പന്ന കോഡ് : 1E

എസ്ബിഐ  ലൈഫ് - സരൾ റിട്ടയർമെന്റ്  സേവർ

സ്വയം പര്യാപ്തത
ഉറപ്പുവരുത്തുന്ന
ഒരു റിട്ടയർമെന്‍റ്‌
നിധി.

Calculate Premium
ഒരു ഇൻഡിവിഡ്വൽ, യൂണിറ്റ്-ലിങ്ക്ഡ്, പാർട്ടിസിപ്പേറ്റിംഗ്, സേവിംഗ്സ് പെൻഷൻ പ്രൊഡക്ട് ആണ്.

"ഇതൊരു പെൻഷൻ ഉൽപന്നമാണ്. സറണ്ടർ, പൂർണ്ണമായ പിൻവലിക്കൽ അല്ലെങ്കിൽ മെച്യുരിറ്റി/വെസ്റ്റിംഗ് വഴിയായുള്ള ആനുകൂല്യങ്ങൾ ആന്വിറ്റികളുടെ രൂപത്തിൽ ലഭ്യമായിരിക്കും, ബാധകമായ നിയമങ്ങൾക്കു കീഴിൽ അനുവദിക്കപ്പെട്ട പരിധി വരെയുള്ള കമ്മ്യൂട്ടേഷൻ ആനുകൂല്യങ്ങൾ ഒഴികെ."

റിട്ടയർമെന്‍റ്‌ എന്നാൽ നിങ്ങളുടെ ജീവിതം പുനരാരംഭിക്കുന്ന ഒരു കാലഘട്ടമാണ്. സാമ്പത്തിക ആശങ്കകളിൽ നിന്നും മുക്തി നേടൂ എസ്ബിഐ ലൈഫ് - സരൾ റിട്ടയർമെന്‍റ്‌ സേവറിലൂടെ, ഈ ലളിതമായ പ്ലാൻ ജോലിയിൽ നിന്ന് വിരമിച്ച ശേഷം നിങ്ങളുടെ ജീവിതത്തിനു വേണ്ടി ഒരു റിട്ടയർമെന്‍റ്‌ നിധി സ്വരൂപിക്കാൻ നിങ്ങളെ സഹായിക്കുകയും അതേ സമയം നിങ്ങളുടെ കുടുംബത്തിന്‍റെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യുന്നു.

മുഖ്യ സവിശേഷതകൾ :
  • ഗ്യാരണ്ടീഡ് സിമ്പിൾ റിവേഴ്സണറി ബോണസുകളിലൂടെ ഒരു റിട്ടയർമെന്‍റ്‌ നിധി സ്വരൂപിക്കുന്നു*
  • ഭാവി വരുമാനത്തിനു വേണ്ടി 18 വയസ്സ് മുതൽ മിച്ചം പിടിക്കാൻ സഹായിക്കുന്നു
  • റൈഡർ വഴി അധിക പരിരക്ഷയിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാൻ അനുവദിക്കുന്നു^

*ആദ്യത്തെ 5 പോളിസി വർഷങ്ങളിലേക്ക് ഗ്യാരണ്ടി നൽകിയിട്ടുള്ള ബോണസുകൾ പ്രാബല്യത്തിലുള്ള പോളിസികൾക്കു മാത്രമാണ്; ആദ്യത്തെ 3 പോളിസി വർഷങ്ങളിൽ ബേസിക് സം അഷ്വേർഡിന്‍റെ @2.50%, പിന്നീടുള്ള 2 പോളിസി വർഷങ്ങളിൽ @2.75%.
^എസ്ബിഐ ലൈഫ് - പ്രിഫേർഡ് ടേം റൈഡർ (UIN - 111B014V02)

പ്രത്യേകതകൾ

എസ്ബിഐ  ലൈഫ് - സരൾ റിട്ടയർമെന്റ്  സേവർ

വ്യക്തിഗത, പാർട്ടിസിപ്പേറ്റിംഗ്, നോൺ ലിങ്ക്‌ഡ്, ട്രെഡീഷണൽ പെൻഷൻ പ്ലാൻ

plan profile

ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശ്രീ. ഗുപ്‌ത, ഈ പെൻഷൻ പ്ലാൻ മുഖേന ലഭിച്ച സാമ്പത്തിക പരിരക്ഷ പ്രയോജനപ്പെടുത്തുന്നു.

എസ്‌ബിഐ ലൈഫ് – സരൾ പെൻഷൻ മുഖേന നിങ്ങളുടെ സുവർണ്ണ വർഷങ്ങളിൽ എങ്ങനെ സുരക്ഷ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് മനസ്സിലാക്കാൻ, ചുവടെക്കൊടുത്തിരിക്കുന്ന ഫോം ഫീൽഡിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചേർക്കുക.

Name:

DOB:

Gender:

Male Female Third Gender

Discount:

Staff Non-Staff

Choose your policy term...

Policy Term

5 40

Choose your annuity options

Annuity Plan Type


Immediate Annuity

Annuity Options


A little information about the premium options...

Premium Frequency

Sum Assured

1 Lakh 500000000

Let's finalize the rider options...

SBI Life - Preferred Term Rider (UIN: 111B014V02):

Term for Rider

5 30

Rider Sum Assured

25,000 50,00,000

Reset
Sum Assured

Sum Assured


Premium Frequency

Premium frequency

Premium amount
(excluding taxes)


Premium Paying

Premium Payment Term


PolicyTerm

Policy Term


Maturity Benefits

Maturity Benefit

At assumed rate of returns** @ 4%


or
@ 8%

Give a Missed Call

സവിശേഷതകൾ

  • ഒരു റിട്ടയർമെന്റ് നിധി സ്വരൂപിക്കുക
  • പ്രാബല്യത്തിലുള്ള പോളിസികളിൽ പോളിസി കാലാവധി മുഴുവനും സിമ്പിൾ റിവേഴ്സണറി ബോണസുകൾ നേടുക
  • എസ്ബിഐ ലൈഫ് - പ്രിഫേർഡ് ടേം റൈഡറിലൂടെ ലൈഫ് കവറിനുള്ള ഓപ്ഷൻ നേടുക

പ്രയോജനങ്ങൾ

സെക്യൂരിറ്റി

  • നിങ്ങളുടെ കുടുംബത്തിന് ഉറപ്പായ പരിരക്ഷ
  • നിങ്ങളുടെ റിട്ടയർമെന്റ് വർഷങ്ങളിൽ വരുമാനം

റിലയബിലിറ്റി

  • പോളിസി കാലാവധി മുഴുവനും സിമ്പിൾ റിവേഴ്സണറി ബോണസുകളിലൂടെ റിട്ടയർമെന്റ് നിധി സ്വരൂപിക്കുക, പ്രാബല്യത്തിലുള്ള പോളിസികളിൽ ആദ്യത്തെ 5 പോളിസി വർഷങ്ങളിൽ നൽകുന്ന ഗ്യാരണ്ടീഡ് സിമ്പിൾ റിവേഴ്സണറി ബോണസുകൾ ഉൾപ്പെടെ; ആദ്യത്തെ മൂന്ന് പോളിസി വർഷങ്ങളിൽ @2.50%, അടുത്ത രണ്ട് പോളിസി വർഷങ്ങളിൽ @2.75%.

പ്രൊട്ടക്ഷൻ

  • എസ്ബിഐ ലൈഫ് - പ്രിഫേർഡ് ടേം റൈഡർ വഴി ലൈഫ് കവർ ആസ്വദിക്കുകയും നിങ്ങളുടെ കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക.
നികുതി ഇളവുകൾ നേടുക *

മെച്യുരിറ്റി/വെസ്റ്റിംഗ്ബെ നിഫിറ്റ് :


മെച്യുരിറ്റി/വെസ്റ്റിംഗ് പ്രായം ആകുമ്പോൾ, മെച്യുരിറ്റി/വെസ്റ്റിംഗ് ബെനിഫിറ്റ് (ഇത് ബേസിക് സം അഷ്വേർഡ് അല്ലെങ്കിൽ ലഭിച്ചിട്ടുള്ള ആകെ പ്രീമിയങ്ങൾ++ 0.25% പ്ര.വ. വാർഷിക കൂട്ടുപലിശ നിരക്കിൽ കണക്കുകൂട്ടുന്ന തുക, ഏതാണോ കൂടുതലുള്ളത്, ആയിരിക്കും) + വെസ്റ്റഡ് സിമ്പിൾ റിവേഴ്സണറി ബോണസ് + ടെർമിനൽ ബോണസ് (ഉണ്ടെങ്കിൽ) നൽകുന്നതാണ്. മെച്യുരിറ്റിയിൽ/വെസ്റ്റിംഗിൽ നിങ്ങൾക്ക് താഴെപ്പറയുന്ന ഓപ്ഷനുകൾ ഉണ്ടായിരിക്കും:

  1. i) മുഴുവൻ തുകയും എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് പക്കൽ നിന്നും നിലവിലുള്ള ആന്വിറ്റി നിരിക്കിൽ ആന്വിറ്റി വാങ്ങുന്നതിനായി ഉപയോഗിക്കുക. എന്നാൽ, അതോറിട്ടി (IRDAI) നിശ്ചയിച്ചിട്ടുള്ള ശതമാനം വരെ നിലവിലുള്ള ആന്വിറ്റി നിരിക്കിൽ മറ്റൊരു ഇൻഷുറൻസ് കമ്പനിയിൽ നിന്നും ആന്വിറ്റി വാങ്ങുന്നതിനുള്ള ഒരു ഓപ്ഷൻ നിങ്ങൾക്കു നൽകുന്നതാണ്. നിലവിൽ ഇത് കമ്മ്യൂട്ടേഷനു ശേഷമുള്ള ആകെ തുകയുടെ 50% ആണ്. അല്ലെങ്കിൽ
  2. ii) 60% വരെ കമ്മ്യൂട്ട് ചെയ്യുകയും ബാക്കി തുക എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് പക്കൽ നിന്നും നിലവിലുള്ള ആന്വിറ്റി നിരിക്കിൽ ആന്വിറ്റി വാങ്ങുന്നതിനായി ഉപയോഗിക്കുക. എന്നാൽ, അതോറിട്ടി (IRDAI) നിശ്ചയിച്ചിട്ടുള്ള ശതമാനം വരെ നിലവിലുള്ള ആന്വിറ്റി നിരിക്കിൽ മറ്റൊരു ഇൻഷുറൻസ് കമ്പനിയിൽ നിന്നും ആന്വിറ്റി വാങ്ങുന്നതിനുള്ള ഒരു ഓപ്ഷൻ നിങ്ങൾക്കു നൽകുന്നതാണ്. നിലവിൽ ഇത് കമ്മ്യൂട്ടേഷനു ശേഷമുള്ള ആകെ തുകയുടെ 50% ആണ്. അല്ലെങ്കിൽ

  3. മേല്പറഞ്ഞ (i) നും (ii) നും ആന്വിറ്റി വാങ്ങൽ പ്രൊഡക്ടിനു കീഴിലുള്ള നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ചായിരിക്കും. പോളിസിയുടെ തുക IRDAI (മിനിമം ലിമിറ്റ് ഫൊർ ആന്വിറ്റീസ് ആന്റ് അദർ ബെനിഫിറ്റ്സ്) റെഗുലേഷൻസ്, 2015ന്റെ റെഗുലേഷൻ 3(എ)യിൽ, സമയാ സമയങ്ങളിൽ ഭേദഗതി ചെയ്യപ്പെട്ടിരിക്കുന്ന പ്രകാരം നിർവ്വചിച്ചിരിക്കുന്ന മിനിമം ആന്വിറ്റി വാങ്ങുന്നതിന് മതിയാകാതെ വരികയാണെങ്കിൽ അത്തരം തുക നിങ്ങൾക്കോ ഗുണഭോക്താവിനോ ഒറ്റത്തുകയായി നൽകുന്നതാണ്

ഡെത്ത് ബെനിഫിറ്റ് :



പോളിസിഹോൾഡർ മരിക്കുന്നപക്ഷം, ഡെത്ത് ബെനിഫിറ്റ് തുക മരണ ദിവസം വരെ ലഭിച്ചിട്ടുള്ള ആകെ പ്രീമിയങ്ങൾ++ 0.25% പ്ര.വ. വാർഷിക കൂട്ടുപലിശ നിരക്കിൽ കണക്കുകൂട്ടുന്ന തുക + വെസ്റ്റഡ് സിമ്പിൾ റിവേഴ്സണറി ബോണസ് + ടെർമിനൽ ബോണസ് (ഉണ്ടെങ്കിൽ) അല്ലെങ്കിൽ മരണ ദിവസം വരെ ലഭിച്ചിട്ടുള്ള ആകെ പ്രീമിയങ്ങളുടെ 105% ഗുണഭോക്താവിന്/ നോമിനിക്ക് നൽകുന്നതാണ്.
ഗുണഭോക്താവിന്/നോമിനിക്ക് താഴെപ്പറയുന്ന ഓപ്ഷനുകൾ ഉണ്ടായിരിക്കും:

  1. i) മൊത്തം തുകയും ഒരുമിച്ചു പിൻവലിക്കുക, അല്ലെങ്കിൽ
  2. ii)ii. പോളിസിക്കു കീഴിലുള്ള മുഴുവൻ തുകയോ അതിന്റെ ഒരു ഭാഗമോ ഉപയോഗിച്ച് ഞങ്ങളിൽ നിന്നും (എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്) അപ്പോൾ നിലവിലുള്ള ആന്വിറ്റി നിരക്കിൽ ഒരു ആന്വിറ്റി വാങ്ങുക. എങ്കിലും, നോമിനിക്ക് അല്ലെങ്കിൽ ഗുണഭോക്താവിന് മറ്റേതെങ്കിലും ഇൻഷുറൻസ് കമ്പനിയിൽ നിന്നും അപ്പോൾ നിലവിലുള്ള ആന്വിറ്റി നിരക്കിൽ ആന്വിറ്റി വാങ്ങുന്നതിനുള്ള ഓപ്ഷൻ നൽകുന്നതാണ്. ഇത് അതോറിട്ടി (ഐആർഡിഎഐ) നിശ്ചയിച്ചിട്ടുള്ള ശതമാനം വരെയായിരിക്കും, നിലവിൽ ഇത് പോളിസിക്കു കീഴിലുള്ള ആകെ തുകയുടെ കമ്മ്യൂട്ടേഷനു ശേഷമുള്ള തുകയുടെ 50% ആണ്. ആന്വിറ്റി വാങ്ങുന്നത് പ്രൊഡക്ടിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി ആയിരിക്കും. പോളിസിക്കു കീഴിലുള്ള തുക ഐആർഡിഎഐയുടെ (ആന്വിറ്റികൾക്കും മറ്റ് ആനുകൂല്യങ്ങൾക്കുമുള്ള കുറഞ്ഞ പരിധികൾ) റെഗുലേഷൻസ്, 2015ന്റെ അതോറിട്ടി സമയാ സമയങ്ങളിൽ ഭേദഗതി ചെയ്യുന്ന റെഗുലേഷൻ 3(എ)യിൽ നിർവ്വചിച്ചിട്ടുള്ള കുറഞ്ഞ ആന്വിറ്റി വാങ്ങുന്നതിനു തികയാതെ വരുന്നപക്ഷം പോളിസിക്കു കീഴിലുള്ള തുക ഒറ്റത്തുകയായി തിരികെ നൽകുന്നതാണ്. ആന്വിറ്റി നിരക്ക് ആന്വിറ്റി വാങ്ങുന്ന സമയത്തെ നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും.

റൈഡർ ബെനിഫിറ്റ് : നിങ്ങൾക്ക് എസ്ബിഐ ലൈഫ് - പ്രിഫേർഡ് ടേം റൈഡർ (UIN: 111B014V02) വഴി ലൈഫ് കവർ എടുക്കാവുന്നതാണ്.

എസ്ബിഐ ലൈഫ് - സരൾ റിട്ടയർമെന്റ് സേവർ റിസ്ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക.

എസ്ബിഐ  ലൈഫ് - സരൾ റിട്ടയർമെന്റ്  സേവർ
^എല്ലാ പ്രായം നിർണ്ണയിക്കലും കഴിഞ്ഞ ജന്മദിനത്തിലെ വയസ്സ് അടിസ്ഥാനമാക്കിയാണ്.
##അടയ്ക്കേണ്ട ആകെ പ്രീമിയമാണ്, ബാധകമായ നികുതികൾ, റൈഡർ പ്രീമിയങ്ങൾ, അണ്ടർറൈറ്റിംഗ് എക്സ്ട്രാ പ്രീമിയങ്ങൾ, മോഡൽ പ്രീമിയങ്ങൾക്കുള്ള ലോഡിംഗ്സ് മുതലായവ കൂടാതെ.

NW/1E/ver1/03/22/WEB/MAL

++അടച്ച/ലഭിച്ച ആകെ പ്രീമിയങ്ങൾ എന്നാൽ ലഭിച്ചിട്ടുള്ള ആകെ പ്രീമിയങ്ങളിൽ നിന്നും എക്സ്ട്രാ പ്രീമിയവും റൈഡർ പ്രീമിയവും നികുതികളും കിഴിച്ചതിനു ശേഷമുള്ളതാണ്.

 


**ആദായങ്ങൾക്ക് പ്ര.വ. അനുമാനിക്കപ്പെട്ട യഥാക്രമം @4% വും @8% വും നിരക്കുകൾ, എല്ലാ ബാധകമായ ചാർജുകളെയും പരിഗണിച്ച ശേഷം ഈ നിരക്കുകൾക്ക് ചിത്രീകരിച്ച വിവരണങ്ങൾ മാത്രമാണ്. ബോണസ് സമ്പാദ്യ കാലയളവിൽ ബോണസ് നിരക്കുകൾ സ്ഥിരമായി അനുമാനിക്കപ്പെടുന്നു, കമ്പനിയുടെ നിക്ഷേപ അനുഭവത്തെ ആശ്രയിച്ച് യഥാർഥ ബോണസിൽ വ്യത്യാസം വരാം. ഇവക്ക് ഉറപ്പൊന്നുമില്ല കൂടാതെ അവ ആദായത്തിൽ ഉയർന്നതോ താഴ്ന്നതോ ആയ പരിമിതികളുമല്ല. ഭാവിയിലെ നിക്ഷേപ പ്രവർത്തനശേഷി ഉൾപ്പെടെ അസംഖ്യം കാര്യങ്ങളെ ആശ്രയിച്ചിരിക്കും ലഭിക്കുന്ന ആദായങ്ങൾ.


നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശദ്ധ്രിച്ചു വായിക്കുക.


നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ റൈഡർ വിശദവിവരങ്ങൾക്ക്‌, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ്‌ ദയവായി റൈഡർ ലഘുലേഖ ശ്രദ്ധിച്ചു വായിക്കുക.


*നികുതി ആനുകൂല്യ:

ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ നിങ്ങൾക്കു ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ടാക്സ് അഡ്വൈസറെ കാണുക.