ചൈൽഡ് എജ്യുക്കേഷൻ പ്ലാനർ | കുട്ടികളുടെ പ്ലാൻ കാൽക്കുലേറ്റർ - എസ്ബിഐ ലൈഫ്
SBI Logo

Join Us

Tool Free 1800 22 9090

ചൈൽഡ് എഡുക്കേഷൻ പ്ലാനർ

null

ചൈൽഡ് എഡുക്കേഷൻ പ്ലാനർ

നിങ്ങളുടെ കുട്ടിയുടെ സ്വപ്‌നങ്ങൾക്ക് ചിറകുകളേകാൻ, നിങ്ങളുടെ നിക്ഷേപങ്ങൾ പ്ലാൻ ചെയ്യാൻ സഹായിക്കുന്ന ഒരു പ്രധാന ടൂൾ
മികച്ച വിദ്യാഭ്യാസം നേടുകയെന്നത് നിങ്ങളുടെ കുട്ടിയുടെ സ്വപ്‌നങ്ങളിലേക്കുള്ള ആദ്യത്തെ കാൽവയ്‌പ്പാണ്. മികച്ച വിദ്യാഭ്യാസം എന്നത് ചിലവേറിയതാണ്, തുടർന്നും ചിലവ് വർദ്ധിച്ചുകൊണ്ടിരിക്കും.
എന്നാൽ, അവരുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാനുള്ള യാത്രയിൽ പണം സ്വയം എത്തിച്ചേരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
പ്രത്യേകിച്ച് നിങ്ങളുടെ ഭാഗത്തുനിന്നുള്ള കുറച്ച് പ്ലാനിംഗും ചേർന്നാൽ മാത്രമേ എല്ലാം പൂർത്തിയാകൂ.
നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനുള്ള പണം ഏതാണ്ട് എത്രയാണെന്നും പതിവായി നിങ്ങൾ എത്രമാത്രം നിക്ഷേപിക്കണമെന്നും നിശ്ചയിക്കാൻ ഞങ്ങളുടെ ചൈൽഡ് എജ്യുക്കേഷൻ പ്ലാനർ നിങ്ങളെ സഹായിക്കും.
ചൈൽഡ് എഡുക്കേഷൻ പ്ലാനർ നിങ്ങളെ സഹായിക്കുന്നതിന്‌ വേണ്ടി മാത്രമുള്ളതാണ്‌, അത് നിക്ഷേപം നടത്തുന്നതിനെ കുറിച്ചുള്ള തീരുമാനത്തിന്റെ അടിസ്ഥാനമായെടുക്കരുത്‌. റിസ്‌ക് ഘടകങ്ങൾ, വ്യവസ്ഥകളും നിബന്ധനകളും എന്നിവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് വാങ്ങൽ പൂർത്തിയാക്കുന്നതിനു മുമ്പ് വിൽപ്പന ബ്രോഷർ ശ്രദ്ധയോടെ വായിക്കുക.

നമുക്ക് ആരംഭിക്കാം ഇത് ഏകദേശം 2 മിനിറ്റ് മാത്രമേ എടുക്കൂ Fun way to calculate