UIN: 111L072V04
ഉൽപന്ന കോഡ്: 53
ഒരു ഇൻഡിവിഡ്വൽ, യൂണിറ്റ്-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് ലൈഫ് ഇൻഷുറൻസ് പ്രൊഡക്ട് ആണ്
Name:
DOB:
Gender:
Male Female Third GenderStaff:
Yes NoSum Assured
Premium frequency
Premium amount
Premium Payment Term
Policy Term
Maturity Benefit
At assumed rate of returns** @ 4%ഇൻ-ബിൽട്ട് ബെനിഫിറ്റ്:
ഡെത്ത് ബെനിഫിറ്റ് ഒറ്റത്തുകയായി വാങ്ങുകയോ സെറ്റിൽമെന്റ് ഓപ്ഷൻ പ്രകാരം തവണകളായി വാങ്ങുകയോ ചെയ്യാം,
സെറ്റിൽമെന്റ് ഓപ്ഷൻ: ഡെത്ത് ബെനിഫിറ്റ് ‘‘സെറ്റിൽമെന്റ് ഓപ്ഷനു'' കീഴിൽ മരണം നടന്ന തീയതി മുതൽ 2 മുതൽ 5 വർഷം വരെ വാർഷിക, അർദ്ധ-വാർഷിക, ത്രൈമാസിക, മാസിക തവണകളായി വാങ്ങുന്നതിനുള്ള അവസരം നോമിനിക്ക് അല്ലെങ്കിൽ ഗുണഭോക്താവിന് അല്ലെങ്കിൽ നിയമാനുസൃത അനന്തരാവകാശിക്ക് ലഭ്യമാണ്.
ശ്രദ്ധിക്കുക: സെറ്റിൽമെന്റ് കാലാവധിയിൽ, നിക്ഷേപ പോർട്ട്ഫോളിയോയിലെ നിക്ഷേപ റിസ്‌ക് ഗുണഭോക്താവ് വഹിക്കേണ്ടതാണ്
നികുതി ഇളവുകൾ&
NW/53/ver1/01/22/WEB/MAL
‘പ്രീമിയം അലോക്കേഷൻ ചാർജസ്’, ‘പോളിസി അഡ്മിനിസ്ട്രേഷൻ ചാർജസ്’, ‘ഫണ്ട് മാനേജ്മെന്റ് ചാർജസ്’, തുടങ്ങി വിവിധ ചാർജുകൾ ഈടാക്കുന്നതാണ്. ചാർജ്ജുകളുടെയും അവയുടെ പ്രവർത്തന രീതിയുടെയും പൂർണ്ണമായ പട്ടികയ്ക്ക് ദയവായി സെയിൽസ് ബ്രോഷർ കാണുക. പ്രീമിയം അലോക്കേഷൻ ചാർജ്ജുകളും മോർട്ടലിറ്റി ചാർജ്ജുകളും ഒഴികെയുള്ള എല്ലാ ചാർജ്ജുകളും ഐആർഡിഎഐയുടെ മുൻകൂട്ടിയുള്ള അംഗീകാരത്തിനു വിധേയമായി മാറ്റത്തിനു വിധേയമാണ്.
**അനുമാനിത ആദായ നിരക്കുകളായ @4%, @8% പ്ര.വ. ബാധകമായ എല്ലാ ചാർജ്ജുകളും പരിഗണിച്ചതിനു ശേഷമുള്ള വിശദീകരണ സാഹചര്യങ്ങൾ മാത്രമാണെന്ന കാര്യം ദയവായി ശ്രദ്ധിക്കുക. അവ ഉറപ്പു നൽകപ്പെട്ടിട്ടുള്ളതല്ലെന്നു മാത്രമല്ല അവ ആദായത്തിന്റെ ഉയർന്നതോ താഴ്ന്നതോ ആയ പരിധികളുമല്ല. യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷുറൻസ് പ്രൊഡക്ടുകൾ മാർക്കറ്റ് റിസ്ക്ക്കിനു വിധേയമാണ്. ഈ കോൺട്രാക്ടിനു കിഴിൽ ഓഫർ ചെയ്യപ്പെടുന്ന വിവിധ ഫണ്ടുകൾ ആ ഫണ്ടുകളുടെ പേരുകൾ മാത്രമാണ്. അവ യാതൊരു വിധത്തിലും ഈ പ്ലാനുകളുടെ ഗുണമേന്മയെയോ ഭാവി സാധ്യതകളെയോ ആദായത്തെയോ സൂചിപ്പിക്കുന്നില്ല.
യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷൂറൻസ് പ്രൊഡക്ടുകൾ പരമ്പരാഗത ലൈഫ് ഇൻഷൂറൻസ് പ്രൊഡക്ടുകളിൽ നിന്ന് വ്യത്യസ്‌തമാണ്, അവ വിപണിയിലെ നഷ്ടസാദ്ധ്യതകൾക്ക് വിധേയമാണ്. യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷൂറൻസ് പോളിസിയിൽ അടയ്‌ക്കുന്ന പ്രിമിയം മൂലധന വിപണികളുമായി ബന്ധപ്പെ നിക്ഷേപ നഷ്ടസാദ്ധ്യതകൾക്ക് വിധേയമാണ്. ഫണ്ടിന്റെ പ്രവർത്തനത്തിന്റെയും മൂലധന വിപണിയെ ബാധിക്കുന്ന ഘടകങ്ങളുടെയും അടിസ്ഥാനത്തിൽ യൂണിറ്റുകളുടെ അറ്റ ആസ്‌തി മൂല്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാവുന്നതും ഇൻഷുറൻസ് എടുക്കുന്ന ആൾ അദ്ദേഹത്തിന്റെ/അവരുടെ തീരുമാനങ്ങൾക്ക് ഉത്തരവാദിത്വം വഹിക്കുന്നതും ആണ്.
എസ്ബിഐ ലൈഫ് ഇൻഷൂറൻസ് കമ്പനി ലി. എന്നത് ഇൻഷൂറൻസ് കമ്പനിയുടെ പേരും - എസ്ബിഐ ലൈഫ് - സ്മാർട്ട് എലീറ്റ് എന്നത് യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷുറൻസ് ഉടമ്പടിയുടെ പേരും മാത്രമാണ്. അത് യാതൊരു രീതിയിലും ഉടമ്പടിയുടെ ഗുണമേന്മയേയോ അതിന്റെ ഭാവിയിലെ ലാഭസാധ്യതകളേയോ വരുമാനങ്ങളേയോ സൂചിപ്പിക്കുന്നില്ല. ബന്ധപ്പെട്ട നഷ്ടസാദ്ധ്യതകളെയും ബാധകമായ ചാർജ്ജുകളെയും സംബന്ധിച്ച് നിങ്ങളുടെ ഇൻഷുറൻസ് ഏജൻറിൽനിന്നോ ഇടനിലക്കാരിൽനിന്നോ ഇൻഷുറൻസ് സ്ഥാപനത്തിന്റെ പോളിസി ഡോക്യുമെന്റിൽനിന്നോ ദയവായി മനസ്സിലാക്കുക.
ഈ ഉടമ്പടി പ്രകാരം നൽകുന്ന വിവിധ ഫണ്ടുകൾ ഫണ്ടിന്റെ പേരുകൾ മാത്രമാണ്, അവ ഈ പ്ലാനുകളുടെ ഗുണമേന്മയോ ഭാവിയിലെ ലാഭസാധ്യതകളേയോ വരുമാനങ്ങളേയോ ഒരു വിധത്തിലും സൂചിപ്പിക്കുന്നില്ല.
ഫണ്ട് ഓപ്ഷനുകളുടെ കഴിഞ്ഞകാല പെർഫോമൻസ് ഭാവി പെർഫോമൻസിന്റെ സൂചികയല്ല. ഈ പോളിസിക്കു കീഴിൽ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും നികുതി നിയമങ്ങൾക്കും സമയാ സമയങ്ങളിൽ നിലവിലുള്ള ഫിസ്ക്കൽ നിയമങ്ങൾക്കും വിധേയമാണ്. വിശദ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ടാക്സ് അഡ്വൈസറുമായി ബന്ധപ്പെടുക.
നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശദ്ധ്രിച്ചു വായിക്കുക.
&നികുതി ഇളവുകൾ:
നികുതി ഇളവുകൾ, ആദായ നികുതി ചട്ടങ്ങൾ പ്രകാരമാണ് അവ അതാതു സമയങ്ങളിൽ മാറ്റത്തിന് വിധേയമാണ്. ദയവായി താങ്കളുടെ നികുതി ഉപദേഷ്ടാവുമായി ചർച്ച ചെയ്യുക.
ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ നിങ്ങൾക്കു ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.വിശദ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ടാക്സ് കൺസൾട്ടന്റിന്റെ ഉപദേശം തേടുക.