UIN: 111N083V11
Product Code: 22
ഒരു ട്രെഡീഷണൽ, നോൺ-പാർട്ടിസിപ്പേറ്റിംഗ് ഇമ്മീഡിയറ്റ് ആന്വിറ്റി പ്ലാൻ
സവിശേഷതകൾ
ബാലന്‍സ് കാപിറ്റൽ2 റീഫണ്ട് സഹിതം ആജീവനാന്ത വരുമാനം : ജീവിതകാലം മുഴുവൽ ഒരു സ്ഥിരമായ നിരക്കിൽ ആന്വിറ്റി നല്‍കുന്നു. മരണശേഷം ബാക്കി മൂലധനം (പൊസിറ്റീവ് ആണെങ്കില്‍) നല്‍കപ്പെടും.
ആജീവനാന്ത വരുമാനം 3% അഥവാ 5% വാര്‍ഷിക വര്‍ധനവോടെ : പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും 3% അഥവാ 5% പ്ര.വ. എന്ന ഒരു സാധാരണ നിരക്കിൽ ആന്വിറ്റി പേഔട്ട് വര്‍ധിക്കുന്നു, ഇത് ആന്വിറ്റന്‍്റിന്റെ ജീവിതകാലം മുഴുവൻ നല്‍കപ്പെടുന്നു. മരണം സംഭവിക്കുന്നതോടു കൂടി എല്ലാ ഭാവി ആന്വിറ്റി പേഔട്ടുകളും അവസാനിക്കുകയും കോൺട്രാക്ട് ഇല്ലാതാകുകയും ചെയ്യും
ആജീവനാന്ത വരുമാനം 5, 10, 15 അഥവാ 20 വര്‍ഷ കാലാവധിയോടു കൂടി അതിനുശേഷം ജീവിതകാലം മുഴുവനും:
ലൈഫ് ആന്വിറ്റി (രണ്ട് ലൈഫുകള്‍ക്ക്) : ആന്വിറ്റന്‍്റുകളുടെ ജീവിതകാലത്ത് ഉടനീളം, ഒരു സ്ഥിര നിരക്കിൽ ആന്വിറ്റി പേഔട്ട് തുടരും. നിങ്ങള്‍ക്ക് താഴെക്കൊടുത്ത ഐച്ഛികങ്ങളില്‍നിന്ന് തെരഞ്ഞെടുക്കാം :
*നികുതി ആനുകൂല്യങ്ങൾ:
ആദായ നികുതി ഇളവുകൾ/ഒഴിവാക്കലുകൾ ഇന്ത്യയിൽ ബാധകമായിട്ടുള്ള ആദായ നികുതി നിമയങ്ങൾ പ്രകാരമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്.കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ടാക്സ് അഡ്വൈസറെ കാണുക.
നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശദ്ധ്രിച്ചു വായിക്കുക.
എസ്ബിഐ ലൈഫ് - ആന്വിറ്റി പ്ലസ്‌യുടെ റിസ്ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക..
NW/22/ver1/02/22/WEB/MAL