നോൺ-ലിങ്ക്‌ഡ്, നോൺ പാർട്ടിസിപ്പേറ്റിംഗ് ഗ്രൂപ്പ് ആന്വിറ്റി പ്ലാൻ
നിങ്ങളുടെ അംഗങ്ങൾ സ്ഥിരവും വിശ്വാസ്യവുമായ വരുമാനം സ്വീകരിക്കുന്നവരാണോയെന്ന് ഉറപ്പുവരുത്താൻ നോക്കുകയാണോ?
ഞങ്ങളുടെ പക്കൽ നിങ്ങൾക്കായി ഒരു പ്രതിവിധി ഉണ്ട്, എസ്‌ബിഐ ലൈഫ് – ജീവൻ പ്ലാൻ, ഇത് കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, സർക്കാർ സംരംഭം, അവരുടെ ഏജൻസികൾ എന്നിവയ്‌ക്ക് പ്രത്യേകമായി രൂപപ്പെടുത്തിയിരിക്കുന്നു. ആരുടെ ഭൂമിയാണോ ഏറ്റെടുത്തിരിക്കുന്നത് ആ ഭൂമിയുടെ ഉടമസ്ഥന്മാർക്ക് നഷ്‌ടപരിഹാരം എന്ന നിലയ്ക്ക് ഇത്തരം സർക്കാർ ഏജൻസികൾ അവരുടെ ആന്വിറ്റി ബാധ്യത വാങ്ങാൻ കഴിയുന്നതാണ്.
എസ്‌ബിഐ ലൈഫ് – ഗൗരവ് ജീവൻ നൽകുന്നു –
- സുരക്ഷ – നിങ്ങളുടെ ആന്വിറ്റി പേയ്മെന്റുകൾ മാറ്റുന്നതിലൂടെയുള്ള ബാധ്യത
- വിശ്വാസ്യത – അംഗങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുന്നതിലൂടെ
- ഫ്ലെക്‌സിബിലിറ്റി – നിരവധി ആന്വിറ്റി ഓപ്ഷനുകളിൽ നിന്നും തിരഞ്ഞെടുക്കുക
നിങ്ങളുടെ ആന്വിറ്റി ബാധ്യത ഞങ്ങളിലേക്ക് കൈമാറ്റം ചെയ്ത് നിങ്ങളുടെ ആകുലതകൾ അകറ്റുക.