UIN: 111N132V02
ഉൽപന്ന കോഡ് : 2N
SBI Life eShield Next Term Plan
Name:
DOB:
Gender:
Male Female Third GenderDiscount:
Staff Non StaffSmoker:
Yes NoSum Assured
Premium frequency
Premium amount
(excluding taxes)
Premium Payment Term
Policy Term
#എസ്ബിഐ ലൈഫ് - ആക്സിഡെന്‍റ് ബെനിഫിറ്റ് റൈഡർ (UIN: 111B041V01), ഓപ്ഷൻ എ: ആക്സിഡെന്‍റൽ ഡെത്ത് ബെനിഫിറ്റ് (ADB), ഓപ്ഷൻ ബി: ആക്സിഡെന്‍റൽ പാർഷ്യൽ പെർമെനന്‍റ് ഡിസെബിലിറ്റി ബെനിഫിറ്റ് (APPD).
തിരഞ്ഞെടുത്തിട്ടുള്ള പ്ലാൻ ഓപ്ഷൻ അനുസരിച്ച്, നോമിനിക്ക്/ഗുണഭോക്താവിന് താഴെപ്പറയുന്ന ഡെത്ത് ബെനിഫിറ്റ് ലഭിക്കും, ഇൻഷ്വർ ചെയ്യപ്പെട്ട ആളുടെ മരണ സമയം പ്ലാൻ പ്രാബല്യത്തിലുണ്ടെങ്കിൽ.
പോളിസി കാലാവധിയിൽ ഇൻഷ്വർ ചെയ്യപ്പെട്ടയാൾ മരിക്കുകയാണെങ്കിൽ, ഞങ്ങൾ ‘‘സം അഷ്വേർഡ് ഓൺ ഡെത്ത്’’ നൽകുന്നതാണ്, അത് ഇങ്ങനെയാണ് :
തിരഞ്ഞെടുത്ത പ്ലാൻ ഓപ്ഷൻ | മരണ സമയത്ത് നൽകാമെന്ന് ഉറപ്പു നൽകിയിട്ടുള്ള ആത്യന്തിക തുക |
ലെവൽ കവർ | ബേസിക് സം അഷ്വേർഡ് |
ഇൻക്രീസിംഗ് കവർ | മരണം നടന്ന തീയതിയിലെ ബേസിക് സം അഷ്വേർഡ്, മരണ ദിവസം വരെ യോഗ്യതയുള്ള ബെനിഫിറ്റിലെ വർദ്ധന സഹിതം |
ലെവൽ കവർ വിത് ഫ്യൂച്ചർ പ്രൂഫിംഗ് ബെനിഫിറ്റ് | ബേസിക് സം അഷ്വേർഡ് + മരണം നടന്ന തീയതി വരെ ലൈഫ് സ്റ്റേജ് ഓപ്ഷൻ നടപ്പാക്കിയതു വഴിയുള്ള ഏതെങ്കിലും അധിക സം അഷ്വേർഡ് |
2N/ver1/09/24/WEB/MAL
നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശ്രദ്ധിച്ചു വായിക്കുക.
നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ റൈഡർ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി റൈഡർ ലഘുലേഖ ശ്രദ്ധിച്ചു വായിക്കുക.
*നികുതി ഇളവുകൾ :
നികുതി ആനുകൂല്യങ്ങൾ, ആദായ നികുതി ചട്ടങ്ങൾ പ്രകാരമാണ്, അവ അതാതു സമയങ്ങളിൽ മാറ്റത്തിന് വിധേയമാണ്. ദയവായി താങ്കളുടെ നികുതി ഉപദേഷ്ടാവുമായി ചർച്ച ചെയ്യുക.
ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ നിങ്ങൾക്കു ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.ദയവായി താങ്കളുടെ നികുതി ഉപദേഷ്ടാവുമായി ചർച്ച ചെയ്യുക