യൂലിപ്പ് പ്ലാൻ ഓൺലൈന്‍ - എസ്ബിഐ ലൈഫ് ഇവെല്ത്ത് യൂലിപ്പ് പോളിസി വാങ്ങുക
close

By pursuing your navigation on our website, you allow us to place cookies on your device. These cookies are set in order to secure your browsing, improve your user experience and enable us to compile statistics  For further information, please view our "privacy policy"

SBI Logo

Join Us

Tool Free 1800 22 9090

എസ്‌ബിഐ ലൈഫ് – ഇവെൽത്ത് ഇൻഷ്വറൻസ്

UIN: 111L100V02

Product Code: 1Q

null

ഇൻഷ്വറൻസ് ഉപയോഗിച്ച് നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കാനുള്ള സമർത്ഥമായ നീക്കങ്ങൾ നടത്തുക.

 • അനായാസമായ ഓൺലൈനിലുള്ള വാങ്ങൽ നടപടിക്രമം
 • രണ്ട് പ്ലാൻ ഓപ്‌ഷനുകൾ
 • തടസരഹിതമായ നിക്ഷേപ മാനേജ്‌മെന്റ്
 • മാർക്കറ്റ് ലിങ്ക്‌ഡ് റിട്ടേണുകൾ
Calculate Premium
നോൺ പാർട്ടിസിപ്പേറ്റിംഗ് ഓൺലൈൻ യൂണിറ്റ് ലിങ്ക്‌ഡ് ഇൻഷ്വറൻസ് പ്ലാൻ

“ലിങ്ക് ചെയ്‌ത ഇൻഷ്വറൻസ് ഉൽപ്പന്നങ്ങൾ ഉടമ്പടിയുടെ ആദ്യത്തെ അഞ്ച് വർഷത്തിൽ യാതൊരു ലിക്വിഡിറ്റിയും വാഗ്ദാനം ചെയ്യുന്നില്ല. പോളിസി ഉടമയ്‌ക്ക് അഞ്ചാമത്തെ വർഷത്തിന്റെ അവസാനം വരെ ലിങ്ക് ചെയ്‌ത ഇൻഷ്വറൻസ് ഉൽപ്പന്നങ്ങളിൽ നിക്ഷേപിച്ച ധനം പൂർണ്ണമായോ ഭാഗികമായോ സറണ്ടർ ചെയ്യാൻ/പിൻവലിക്കാൻ സാധിക്കുകയില്ല"

വാങ്ങുന്നതിലുള്ള നടപടിക്രമത്തിലെ പ്രയാസം, യൂണിറ്റ് ലിങ്ക്‌ഡ് ഇൻഷ്വറൻസ് പ്ലാനുകളിൽ നിക്ഷേപിക്കുന്നതിൽ നിന്നും നിങ്ങളെ നിരുത്സാഹപ്പെടുത്തുകയാണോ?
ലളിതമാക്കിയിരിക്കുന്ന, 3 ഘട്ട ഓൺലൈൻ വാങ്ങൽ നടപടി ക്രമത്തിലൂടെ നിങ്ങൾക്ക് ഇപ്പോൾ ULIP-കളുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനാകും. എസ്‌ബിഐ ലൈഫ് - ഇ-വെൽത്ത് ഇൻഷ്വറൻസ് സമ്പാദ്യം വർദ്ധിപ്പിക്കാൻ നിങ്ങളെ സഹായിക്കുന്നു. നിക്ഷേപിച്ച പണത്തിൽ വിപണിയുമായി ബന്ധിപ്പിച്ച ആദായത്തിന്റെ ഇരട്ട ആനുകൂല്യവും ജീവിത പരിരക്ഷയും നേടുക.
 
ധന സമ്പാദനത്തിനുള്ള ഈ പ്ലാൻ നൽകുന്നത് –
 • സുരക്ഷ – ആവശ്യം വരുന്ന സാഹചര്യത്തിൽ നിങ്ങളുടെ കുടുംബത്തിന് പരിരക്ഷ നൽകുന്നു
 • താങ്ങാനാവുന്ന ചിലവ് – പ്രതിമാസം 1000 രൂപയിൽ തുടങ്ങുന്ന പ്രീമിയങ്ങൾ സഹിതം
 • ഫ്ലെക്‌സിബിലിറ്റി – രണ്ട് പ്ലാൻ ഓപ്‌ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കുന്നതിന്
 • അനായാസത – ഓൺലൈനായി അനായാസം അപേക്ഷിക്കുക
 • ലിക്വിഡിറ്റി – ആറാമത്തെ പോളിസി വർഷം മുതൽ ഭാഗികമായ പിൻവലിക്കലുകളിലൂടെ

ഏതാനും ക്ലിക്കുകളിൽ, ധന സമ്പാദനത്തിലേക്കുള്ള നിങ്ങളുടെ ആദ്യ ചുവട് വയ്‌ക്കൂ.

ഹൈലൈറ്റുകൾ

null

നോൺ പാർട്ടിസിപ്പേറ്റിംഗ് ഓൺലൈൻ യൂണിറ്റ് ലിങ്ക്‌ഡ് ഇൻഷ്വറൻസ് പ്ലാൻ

ഇപ്പോൾ വാങ്ങുക
സവിശേഷതകൾ
 
 • ജീവിത പരിരക്ഷ
 • ഓട്ടോമാറ്റിക് അസെറ്റ് അലോക്കേഷൻ മുഖേനയുള്ള നിക്ഷേപ മാനേജ്‌മെന്റ്
 • രണ്ട് പ്ലാൻ ഓപ്‌ഷനുകൾ - ഗ്രോത്ത്, ബാലൻസ്ഡ്
 • ലളിതമാക്കിയ 3 ഘട്ട ഓൺലൈൻ വാങ്ങൽ നടപടി ക്രമം
 • അലോക്കേഷൻ നിരക്ക് ഇല്ലാതെയുള്ള, നാമമാത്രമായ പ്രീമിയം പേയ്‌മെന്റുകൾ
 • ആറാമത്തെ പോളിസി വർഷം മുതലുള്ള ഭാഗികമായ പിൻവലിക്കലുകൾ
പ്രയോജനങ്ങൾ
സുരക്ഷ
 • പ്രതികൂലമായ സാഹചര്യങ്ങളിൽ നിങ്ങളുടെ കുടുംബം സാമ്പത്തികമായി സ്വാശ്രയമാണെന്ന് ഉടപ്പാക്കുക
 • വിപണിയിലെ ചാഞ്ചാട്ടങ്ങൾ പ്രതിരോധിക്കാൻ നിങ്ങളുടെ ഫണ്ടുകൾ സ്വയമേവ പുനഃക്രമീകരിക്കുന്നു
ഫ്ലെക്‌സിബിലിറ്റി
 • നിങ്ങളുടെ റിസ്‌ക് അപ്പറ്റൈറ്റിന് അനുസരിച്ചുള്ള പ്ലാൻ ഓപ്‌ഷനിൽ നിക്ഷേപിക്കുക
അനായാസത
 • തടസ്സരഹിതമായ ഓൺലൈനിലുള്ള വാങ്ങൽ നടപടിക്രമം
താങ്ങാനാവുന്ന ചിലവ്
 • അലോക്കേഷൻ നിരക്ക് കൂടാതെ പ്രതിമാസം കുറഞ്ഞത് ₹1,000 രൂപ എന്ന നിലയിൽ അടയ്‌ക്കുന്ന പ്രീമിയങ്ങൾക്ക് മാർക്കറ്റ് ലിങ്ക്‌ഡ് റിട്ടേണുകൾ നേടുക
ലിക്വിഡിറ്റി
 • അപ്രതീക്ഷിത ചിലവുകൾ വരികയാണെങ്കിൽ ഭാഗികമായി പിൻവലിക്കാനുള്ള സൗകര്യം നേടുക
നികുതി ആനുകൂല്യങ്ങൾ നേടൂ*
മെച്യൂരിറ്റി ബെനഫിറ്റ് (ഇൻ-ഫോഴ്‌സ് പോളിസികൾക്ക് മാത്രം ബാധകം):
പോളിസി ടേം പൂർത്തിയാകുമ്പോൾ, ഫണ്ട് വാല്യൂ നൽകും.
മരണാനന്തര ആനുകൂല്യം (ഇൻ-ഫോഴ്‌സ് പോളിസികൾക്ക് മാത്രം ബാധകം):
മരണം അറിയിച്ച തീയതി വരെ അടച്ച മൊത്തം പ്രീമിയങ്ങളുടെ 105% എങ്കിലും സഹിതം, ഫണ്ട് വാല്യൂ അല്ലെങ്കിൽ സം അഷ്വേർഡ്## ഇവയിൽ ഉയർന്നത് ഏതാണോ അത് നൽകും.
*നികുതി ആനുകൂല്യങ്ങൾ:

കാലാകാലങ്ങളിൽ ഭേദഗതികൾക്ക് വിധേയമായ, നിലവിലെ ഇന്ത്യൻ ആദായ നികുതി നിയമങ്ങൾക്ക് അനുസൃതമായി നികുതി ആനുകൂല്യങ്ങൾക്കും/ ഒഴിവാക്കലുകൾക്കും നിങ്ങൾക്ക് അർഹതയുണ്ട്. കൂടുതൽ വിശദാംശങ്ങൾക്കായി നിങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കാം: http://www.sbilife.co.in/sbilife/content/21_3672#5. വിശദാംശങ്ങൾക്ക് നിങ്ങളുടെ നികുതി ഉപദേശകന്റെ അഭിപ്രായം തേടുക.

## മൊത്തം ഭാഗിക പിൻവലിക്കലുകൾ

അപകട സാദ്ധ്യതകൾ, വ്യവസ്ഥകളും നിബന്ധനകളും എന്നിവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് വിൽപ്പന പൂർത്തിയാക്കുന്നതിനു മുമ്പ് വിൽപ്പന ബ്രോഷർ ശ്രദ്ധാപൂർവ്വം വായിക്കുക.

അപകട സാദ്ധ്യതകൾ, എസ്‌ബിഐ ലൈഫ് – ഇവെൽത്ത് ഇൻഷ്വറൻസിന്റെ വ്യവസ്ഥകളും നിബന്ധനകളും എന്നിവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് ഇനിപ്പറയുന്ന ഡോക്യുമെന്റുകൾ ശ്രദ്ധാപൂർവ്വം വായിക്കുക.
#വയസ്സ് സംബന്ധമായ എല്ലാ പരാമർശങ്ങളും അവസാന ജന്മദിന പ്രകാരമായിരിക്കും.
~ മന്ത്‌ലി മോഡിന്, 3 മാസ പ്രീമിയം മുൻകൂറായി അടയ്‌ക്കുകയും പുതുക്കൽ പ്രീമിയം ഇലക്‌ട്രോണിക് ക്ലിയറിംഗ് സിസ്‌റ്റം (ECS) അല്ലെങ്കിൽ സ്‌റ്റാൻഡിംഗ് ഇൻസ്‌ട്രക്ഷൻ (ബാങ്ക് അക്കൗണ്ടിന്റെയോ ക്രെഡിറ്റ് കാർഡിന്റെയോ ഡയറക്‌റ്റ് ഡെബിറ്റ് വഴിയാണ് പേയ്‌മെന്റ് നടത്തിയതെങ്കിൽ) വഴി അടയ്‌ക്കുകയും വേണം.

1Q.ver.01-10-18 WEB MAL

 
 • Unit Linked Life Insurance Products are different from the Traditional Insurance Products and are subject to risk factors
 • The premium paid in Unit Linked Insurance policies are subject to investment risks associated with capital markets and the NAVs of the units may go up or down based on the performance of fund and factors influencing the capital market and the insured is responsible for his/her decisions
 • SBI Life Insurance Company is the name of the Insurance Company and SBI Life – eWealth Insurance is only the name of the Unit Linked Life Insurance Contract and does not in any way indicate the quality of the contract, its future prospects or returns
 • Please know the associated risks and the applicable charges, from your insurance agent or the intermediary or policy document of the insurer
 • The various Funds offered under this contract are the names of the funds and do not in any way indicate the quality of these plans, their future prospects or returns
 • Past performance of the Fund Options is not indicative of future performance
 • All benefits payable under this policy are subject to tax laws and other fiscal enactments in effect from time to time, please consult your tax advisor for details
The Company reserves the right to suspend the allocation, reallocation, cancellation and /or switching of units under extraordinary circumstances such as extreme volatility of assets, extended suspension of trading on stock exchange, natural calamities, riots and other similar events or force majeure circumstances, subject to approval from IRDAI.

നഷ്ടസാധ്യതാഘടകങ്ങൾ, നിബന്ധനകളുംവ്യവസ്ഥകളുംഎന്നിവയെകുറിച്ചുള്ളകൂടുതൽവിശദാംശങ്ങൾക്ക്, പോളിസിവാങ്ങാൻഉറപ്പിക്കുന്നതിന്മുമ്പ്റൈഡർബ്രോഷർശ്രദ്ധാപൂർവ്വംവായിക്കുക.

*നികുതിആനുകൂല്യ:
നികുതിആനുകൂല്യ ങ്ങൾആദായനികുതിനി യമങ്ങൾക്ക്വി ധേയവുംകാലാകാലങ്ങളിൽവരുത്തുന്നമാറ്റങ്ങൾക്ക്വി ധേയവുമായിരിക്കും.വി ശദാംശങ്ങൾക്ക്നിങ്ങളുടെനികുതി ഉപദേഷ്ടാവിന്റെസേവനംതേടുക.
പ്ലാൻആനുകൂല്യങ്ങൾക്ക്കീഴിൽഓരോഉൽപ്പന്നപേജിലുംനികുതിയെസംബന്ധിച്ചമറ്റൊരുനിരാകരണംകൂടിനൽകിയിരിക്കുന്നു. ഇന്ത്യയിൽനിലവിലുള്ളതുംകാലാകാലങ്ങളിൽവരുത്തുന്നമാറ്റങ്ങൾക്ക്വിധേയവുമായആദായനികുതിആനുകൂല്യങ്ങൾക്ക്/ഇളവുകൾക്ക്നിങ്ങൾഅർഹനായിരിക്കും.കൂടുതൽവിശദാംശങ്ങൾക്ക്ഞങ്ങളുടെവെബ്സൈറ്റ്സന്ദർശി ക്കാവുന്നതാണ്. വിശദാംശങ്ങൾക്ക്നിങ്ങളുടെനികുതിഉപദേഷ്ടാവിന്റെസേവനംതേടുക.

ഇതിൽ ഞങ്ങളെ ടോൾ ഫ്രീയായി വിളിക്കുക

1800-103-4294(8.30 am മുതൽ 9.30 pm വരെ എല്ലാ ദിവസവും ലഭ്യമാണ്)

ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക

online.cell@sbilife.co.in

SMS EBUY

SMS EBUY eW

56161