ഇനിപറയുന്നതിൽ ടോൾ ഫ്രീ ആയി ഞങ്ങളെ വിളിക്കൂ
1800 267 9090Accessibility Tool
- എസ്‌ബിഐ ലൈഫ് - സ്മാർട്ട് ഷീൽഡ് പ്ലസ്
- എസ്‌ബിഐ ലൈഫ് - സ്മാർട്ട് ഷീൽഡ് പ്രീമിയർ
- എസ്‌ബിഐ ലൈഫ് - സ്മാർട്ട് സ്കോളർ പ്ലസ്
- എസ്‌ബിഐ ലൈഫ് - റിട്ടയർ സ്മാർട്ട് പ്ലസ്
- എസ്‌ബിഐ ലൈഫ് - ഇ-വെൽത്ത് പ്ലസ്
- എസ്‌ബിഐ ലൈഫ് - സ്മാർട്ട് എലൈറ്റ് പ്ലസ്
- എസ്‌ബിഐ ലൈഫ് - സ്മാർട്ട് പ്ലാറ്റിന സുപ്രീം
- എസ്‌ബിഐ ലൈഫ് - സ്മാർട്ട് പ്ലാറ്റിന പ്ലസ്
- എസ്‌ബിഐ ലൈഫ് - സ്മാർട്ട് ആന്വിറ്റി പ്ലസ്
- എസ്‌ബിഐ ലൈഫ് - സ്മാർട്ട് ഫോർച്യൂൺ ബിൽഡർ
- എസ്‌ബിഐ ലൈഫ് - സ്മാർട്ട് സ്വധൻ സുപ്രീം
- എസ്‌ബിഐ ലൈഫ് - സരൾ ജീവൻ ബീമ
- എസ്‌ബിഐ ലൈഫ് - സ്മാർട്ട് ബചത് പ്ലസ്
- എസ്‌ബിഐ ലൈഫ് - സ്മാർട്ട് പ്ലാറ്റിന അഡ്വാന്റേജ്
2024 നവംബർ 12-ന് ശ്രീ. ചല്ല ശ്രീനിവാസുലു ഷെട്ടി ചെയർമാനായി ചുമതലയേറ്റു. 2020 ജനുവരിയിൽ എസ്‌ബിഐയുടെ മാനേജിംഗ് ഡയറക്ടറായി ബോർഡിൽ ചേർന്ന അദ്ദേഹം 2020 മുതൽ 2022 വരെ റീട്ടെയിൽ & ഡിജിറ്റൽ ബാങ്കിംഗ് വെർട്ടിക്കലിന്റെയും അതിനുശേഷം ബാങ്കിന്റെ ഇന്റർനാഷണൽ ബാങ്കിംഗ്, ഗ്ലോബൽ മാർക്കറ്റ്‌സ് & ടെക്‌നോളജി പോർട്ട്‌ഫോളിയോയുടെയും തലവനായിരുന്നു. ഇന്ത്യാ ഗവൺമെന്റ് രൂപീകരിച്ച വിവിധ ടാസ്‌ക് ഫോഴ്‌സുകളുടെയും / കമ്മിറ്റികളുടെയും തലവനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കൃഷിയിൽ സയൻസ് ബിരുദവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സിന്റെ സർട്ടിഫൈഡ് അസോസിയേറ്റും ആയ അദ്ദേഹം 1988 ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസറായി തന്റെ കരിയർ ആരംഭിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, കോർപ്പറേറ്റ് ക്രെഡിറ്റ്, റീട്ടെയിൽ, ഡിജിറ്റൽ, ഇന്റർനാഷണൽ ബാങ്കിംഗ്, വികസിത വിപണികളിലെ ബാങ്കിംഗ് എന്നിവയിൽ അദ്ദേഹത്തിന് സമ്പന്നമായ പരിചയമുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്ട്രെസ്ഡ് അസറ്റ് മാനേജ്മെന്റ്, കോർപ്പറേറ്റ് ബാങ്കിംഗ്, മിഡ്-കോർപ്പറേറ്റ് ബാങ്കിംഗ്, ഗ്ലോബൽ മാർക്കറ്റുകൾ, ടെക്നോളജി, ഇന്ത്യയിലും വിദേശത്തുമുള്ള സിൻഡിക്കേഷനുകൾ എന്നിവയിൽ ശ്രീ ഷെട്ടി പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എസ്‌ബിഐ ഫൗണ്ടേഷൻ, എസ്‌ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ്, എസ്‌ബിഐ വെഞ്ച്വേഴ്‌സ് ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, എസ്‌ബിഐ ഫണ്ട്സ് മാനേജ്‌മെന്റ് ലിമിറ്റഡ്, എസ്‌ബിഐ ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, എസ്‌ബിഐ കാർഡ്‌സ് & പേയ്‌മെന്റ് സർവീസസ് ലിമിറ്റഡ്, എക്‌സിം ബാങ്ക്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസ്, നാഷണൽ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി ലിമിറ്റഡ് എന്നിവയിൽ ഡയറക്ടറുമാണ് അദ്ദേഹം.
സഹായം ആവശ്യമുണ്ടോ?
ഇനിപറയുന്നതിൽ മിസ്ഡ് കോൾ ചെയ്യുക
022-62458508ഇനിപറയുന്നതിൽ ഞങ്ങൾക്ക് ഇമെയിൽ അയയ്ക്കുക
info@sbilife.co.inഒരു എസ്എംഎസ് അയയ്ക്കുക
LIBERATE എന്ന് 56161 ലേക്ക്ഇനിപറയുന്നതിൽ ങ്ങൾക്ക് വാട്ട്സ്ആപ്പ് ചെയ്യുക
9029006575