സ്മാർട്ട് സ്കോളർ ഇൻഷുറൻസ് | ചൈൽഡ് ULIP ഇൻഷ്വറൻസ് പ്ലാൻ
close

By pursuing your navigation on our website, you allow us to place cookies on your device. These cookies are set in order to secure your browsing, improve your user experience and enable us to compile statistics  For further information, please view our "privacy policy"

SBI Logo

Join Us

Tool Free 1800 22 9090

എസ്‌ബിഐ ലൈഫ് – സ്‌മാർട്ട് സ്‌കോളർ

UIN: 111L073V04

ഉൽപന്ന കോഡ് : 51

എസ്‌ബിഐ ലൈഫ് – സ്‌മാർട്ട് സ്‌കോളർ

നിങ്ങളുടെ
കുട്ടികൾക്ക് നൽകൂ,
അവർക്ക് പ്രിയപ്പെട്ട ഭാവി.

ഒരു ഇൻഡിവിഡ്വൽ, യൂണിറ്റ്-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ലൈഫ് ഇൻഷുറൻസ് പ്രൊഡക്ട് ആണ്.

‘‘യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്രൊഡക്ടുകൾ ഉടമ്പടിയുടെ ആദ്യത്തെ അഞ്ച് വർഷങ്ങളിൽ പണമാക്കി മറ്റാൻ സാധിക്കുകയില്ല. അഞ്ചാം വർഷത്തിന്‍റെ അവസാനം വരെ പോളിസി ഉടമകൾക്ക് അവരുടെ പോളിസികൾ സറണ്ടർ ചെയ്യാനോ/ലിങ്ക്ഡ് ഇൻഷുറൻസ് പ്രൊഡക്ടുകളിൽ നിക്ഷേപിച്ചിട്ടുള്ള തുക പൂർണ്ണമായോ ഭാഗികമായോ പിൻവലിക്കാനോ സാധിക്കുകയില്ല.’’

നിങ്ങളുടെ കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന ഭാവി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം നൽകൂ, എസ്ബിഐ ലൈഫ് - സ്‌മാർട്ട് സ്കോളറിലൂടെ, ഇത് നിങ്ങളുടെ കുട്ടിയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനു വേണ്ടി മുൻകയ്യെടുക്കുകയും അനിശ്ചിതത്വങ്ങൾക്കു നടുവിലും മാർക്കറ്റ് ലിങ്ക്ഡ് ആദായത്തിലൂടെ സുരക്ഷിതമായ ഒരു സാമ്പത്തിക ഭാവിക്കു വേണ്ടി ഒരു നിധി സ്വരൂപിക്കുകയും ചെയ്യുന്നു.

മുഖ്യ സവിശേഷതകൾ :
  • 9 വ്യത്യസ്ത ഫണ്ടുകളിലെ മാർക്കറ്റ് ലിങ്ക്ഡ് നിക്ഷേപത്തിലൂടെ നിങ്ങളുടെ കുട്ടികൾക്കു വേണ്ടി ഒരു നിധി സ്വരൂപിക്കുക
  • ലംപ്സം പേഔട്ടിന്‍റെയും പരിരക്ഷ നൽകിയിട്ടുള്ള സംഭവം#‚ നടക്കുന്നപക്ഷം പോളിസി തുടരുന്നതിനായി പ്രീമിയം ഒഴിവാക്കലിന്‍റെയും^ ഇരട്ട പ്രയോജനം
  • ലോയൽറ്റി അഡീഷൻസിലൂടെ നിങ്ങളുടെ നിധി വർദ്ധിപ്പിക്കുന്നു*

^സിംഗിൾ പ്രീമിയം പോളിസികൾക്കും പെയ്ഡ്-അപ്പ് പോളിസികൾക്കും ഇത് ലഭ്യമല്ല.
#പോളിസി കാലാവധിയിൽ ഇൻഷ്വർ ചെയ്യപ്പെട്ടയാളുടെ മരണം സംഭവിക്കുമ്പോൾ.
*പ്രാബല്യത്തിലുള്ള പോളിസികൾക്ക് പോളിസി കാലാവധിയുടെ അടിസ്ഥാനത്തിൽ നിശ്ചിത കാലാവധികൾ പൂർത്തീകരിക്കുമ്പോൾ.

താഴെയുള്ള ഞങ്ങളുടെ ബെനിഫിറ്റ് ഇല്ലസ്ട്രേറ്റർ ഉപയോഗിക്കൂ, നിങ്ങളുടെ കുട്ടിയുടെ ഭാവി പ്ലാൻ
ചെയ്യാൻ ഞങ്ങളെ അനുവദിക്കൂ. ഇന്നത്തെ സന്തോഷം ആസ്വദിക്കു, അവർ ആത്മവിശ്വാസത്തോടെ വളരുന്നതു കാണൂ!

ഹൈലൈറ്റുകൾ

എസ്‌ബിഐ ലൈഫ് – സ്‌മാർട്ട് സ്‌കോളർ

ഒരു ഇൻഡിവിഡ്വൽ, യൂണിറ്റ്-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് ലൈഫ് ഇൻഷൂറൻസ് പ്രൊഡക്ട്.

plan profile

ഈ ചൈൽഡ്‌ പ്ലാനിലൂടെ അക്ഷയ്‌ തന്റെ 4 വയസ്സ്‌ പ്രായമുള്ള മീരയുടെ ഭാവി സുരക്ഷിതമാക്കി, അവൾക്ക് ഇനി തന്റെ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കുന്നതിൽ പണമില്ല എന്ന തടസ്സമുണ്ടാവില്ല.

എസ്‌ബിഐ ലൈഫ്‌ – സ്‌മാർട്ട്‌ സ്‌കോളർ ഉപയോഗിച്ച്‌ നിങ്ങളുടെ കുട്ടിയുടെ ഭാവി എങ്ങനെ സുരക്ഷിതമാക്കാനാകും എന്ന് കാണാൻ ചുവടെയുള്ള ഫോം ഫീൽഡുകൾ മാറ്റുക.

Name:

DOB:

Gender:

Male Female

Child's Name:

DOB:

Let's finalize the policy duration you are comfortable with...

Policy Term

8 25

Premium Amount

4,000 500000000

A little information about the premium options...

Premium Payment mode

Paying Term Option

5 25

Plan Type


How would you like to split your investment?

Equity Fund (%)

0 100

Top 300 Fund (%)

0 100

Equity Optimiser Fund (%)

0 100

Growth Fund (%)

0 100

Bond Fund (%)

0 100

Money Market Fund (%)

0 100

Balanced Fund (%)

0 100

Bond Optimiser Fund (%)

0 100

Pure Fund (%)

0 100

Reset
sum assured

Sum Assured


premium frequency

Premium frequency

Premium amount
(excluding taxes)


premium paying

Premium Payment Term


policy term

Policy Term


maturity benefits

Maturity Benefit

At assumed rate of returns** @ 4%


or
@ 8%

Give a Missed Call

സവിശേഷതകൾ

  • മെച്യുരിറ്റിയിൽ ലംപ്സം തുക
  • ആകസ്മിക സാഹചര്യമുണ്ടായാൽ ഭാവി പ്രീമിയങ്ങൾ ഉപേക്ഷിക്കുന്നു
  • പ്രാബല്യത്തിലുള്ള പോളിസികൾക്ക് നിർദ്ദിഷ്ട കാലാവധികൾ പൂർത്തിയാക്കുമ്പോൾ പോളിസി കാലാവധിയുടെ അടിസ്ഥാനത്തിൽ ലോയൽറ്റി അഡീഷൻസ്
  • 9 ഫണ്ടുകളിൽ നിന്നും തിരഞ്ഞെടുക്കാനുള്ള അവസരം
  • 6-ആം പോളിസി വർഷം മുതൽ ഭാഗിക പിൻവലിക്കലുകൾ അനുവദിക്കുന്നു

പ്രയോജനങ്ങൾ

 

സെക്യൂരിറ്റി

  • നിങ്ങളുടെ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കൂ, വഴക്കമുള്ളതും സമഗ്രവുമായ ഒരു സാമ്പത്തിക പരിഹാരത്തിലൂടെ
 

റിലയബിലിറ്റി

  • ഏത് ആകസ്മിക സാഹചര്യങ്ങളിലും നിങ്ങളുടെ കുട്ടിയുടെ സ്വപ്നങ്ങൾ സംരക്ഷിക്കൂ, ഇൻ-ബിൽട്ട് പ്രീമിയം വെയ്വർ ഓപ്ഷനിലൂടെ
  • പതിവായ ലോയൽറ്റി അഡീഷൻസിലൂടെ നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുക
 

ഫ്ലെക്സിബിലിറ്റി

  • നിങ്ങൾക്ക് ഇഷ്ടമുള്ള ഫണ്ടുകളിൽ നിക്ഷേപിക്കുക
 

ലിക്വിഡിറ്റി

  • അപ്രതീക്ഷിത ചെലവുകളുണ്ടാകുമ്പോൾ ഭാഗിക പിൻവലിക്കലുകൾ നടത്തുക

നികുതി ഇളവുകൾ നേടുക *

മെച്യൂരിറ്റി ആനുകൂല്യം ::

  • പോളിസി കാലാവധി പൂർത്തിയാകുമ്പോൾ ഫണ്ട് വാല്യു ഒറ്റത്തുകയായി നൽകുന്നു
 

മരണ ആനുകൂല്യം :

  • ഇൻഷ്വർ ചെയ്യപ്പെട്ടയാളുടെ മരണം സംഭവിക്കുന്നപക്ഷം ബേസിക് സം അഷ്വേർഡ് അല്ലെങ്കിൽ മരണ ദിവസം വരെ അടച്ചിട്ടുള്ള ആകെ പ്രീമിയങ്ങളുടെ 105%, ഏതാണോ കൂടുതലുള്ളത്, ഒറ്റത്തുകയായി നൽകുന്നു.
  • കമ്പനി നിങ്ങൾക്കു വേണ്ടി ഭാവി പ്രീമിയം(ങ്ങൾ) അടയ്ക്കുന്നത് തുടരുന്നതും (ഇൻബിൽറ്റ് പ്രീമിയം പേയർ വൈവർ ആനുകൂല്യം) മെച്യൂരിറ്റി എത്തിയാൽ സഞ്ചിത ഫണ്ട് മൂല്യം നൽകുന്നതുമാണ്.
  • നിങ്ങളുടെ നിർഭാഗ്യകരമായ അത്യാഹിത മരണം സംഭവിച്ചാൽ അല്ലെങ്കിൽ അത്യാഹിതത്താൽ മൊത്തവും സ്ഥിരമായും അവശത സംഭവിച്ചാൽ, ഞങ്ങൾ നൽകുന്നു:
  • അഷ്വർ ചെയ്തിട്ടുള്ള അത്യാഹിത ആനുകൂല്യ തുകക്ക് സമമായ അധിക ആനുകൂല്യം
  • അത്യാഹിത ആനുകൂല്യവും പ്രീമിയം പേയർ വൈവർ ആനുകൂല്യവും സിംഗിൾ പ്രീമിയം പോളിസികളിന്മേൽ ലഭിക്കുന്നതല്ല.

നികുതി ഇളവുകൾ*:
ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ നിങ്ങൾക്കു ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.വിശദ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ടാക്സ് കൺസൾട്ടന്റിന്റെ ഉപദേശം തേടുക.

എസ്ബിഐ ലൈഫ് - സ്‌മാർട്ട് സ്കോളർയുടെ റിസ്ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന രേഖകൾ ശ്രദ്ധിച്ചു വായിക്കുക.

null
*എല്ലാ പ്രായം നിർണ്ണയിക്കലും കഴിഞ്ഞ ജന്മദിനത്തിലെ വയസ്സ് അടിസ്ഥാനമാക്കിയാണ്.
**വാർഷിക പ്രീമിയം ഒരു വർഷത്തിൽ അടയ്ക്കേണ്ടതായ പ്രീമിയം തുകയാണ്, ബാധകമായ നികുതികൾ കൂടാതെ.

51/ver1/12/23/WEB/MAL

**അനുമാനിത ആദായ നിരക്കുകളായ @4%, @8% പ്ര.വ. ബാധകമായ എല്ലാ ചാർജ്ജുകളും പരിഗണിച്ചതിനു ശേഷമുള്ള വിശദീകരണ സാഹചര്യങ്ങൾ മാത്രമാണെന്ന കാര്യം ദയവായി ശ്രദ്ധിക്കുക. അവ ഉറപ്പു നൽകപ്പെട്ടിട്ടുള്ളതല്ലെന്നു മാത്രമല്ല അവ ആദായത്തിന്റെ ഉയർന്നതോ താഴ്ന്നതോ ആയ പരിധികളുമല്ല. യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷുറൻസ് പ്രൊഡക്ടുകൾ മാർക്കറ്റ് റിസ്ക്ക്കിനു വിധേയമാണ്. ഈ കോൺട്രാക്ടിനു കിഴിൽ ഓഫർ ചെയ്യപ്പെടുന്ന വിവിധ ഫണ്ടുകൾ ആ ഫണ്ടുകളുടെ പേരുകൾ മാത്രമാണ്. അവ യാതൊരു വിധത്തിലും ഈ പ്ലാനുകളുടെ ഗുണമേന്മയെയോ ഭാവി സാധ്യതകളെയോ ആദായത്തെയോ സൂചിപ്പിക്കുന്നില്ല.

യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷൂറൻസ് പ്രൊഡക്ടുകൾ പരമ്പരാഗത ലൈഫ് ഇൻഷൂറൻസ് പ്രൊഡക്ടുകളിൽ നിന്ന് വ്യത്യസ്തമാണ്, അവ വിപണിയിലെ നഷ്ടസാദ്ധ്യതകൾക്ക് വിധേയമാണ്. യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷൂറൻസ് പോളിസിയിൽ അടയ്ക്കുന്ന പ്രീമിയം മൂലധന വിപണികളുമായി ബന്ധപ്പെ നിക്ഷേപ നഷ്ടസാദ്ധ്യതകൾക്ക് വിധേയമാണ്. ഫണ്ടിന്റെ പ്രവർത്തനത്തിന്റെയും മൂലധന വിപണിയെ ബാധിക്കുന്ന ഘടകങ്ങളുടെയും അടിസ്ഥാനത്തിൽ യൂണിറ്റുകളുടെ അറ്റ ആസ്തി മൂല്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാവുന്നതും ഇൻഷുറൻസ് എടുക്കുന്ന ആൾ അദ്ദേഹത്തിന്റെ/അവരുടെ തീരുമാനങ്ങൾക്ക് ഉത്തരവാദിത്വം വഹിക്കുന്നതും ആണ്.

എസ്ബിഐ ലൈഫ് ഇൻഷൂറൻസ് കമ്പനി ലി. എന്നത് ഇൻഷൂറൻസ് കമ്പനിയുടെ പേരും - എസ്ബിഐ ലൈഫ് - സ്‌മാർട്ട് സ്കോളർ എന്നത് യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷുറൻസ് ഉടമ്പടിയുടെ പേരും മാത്രമാണ്. അത് യാതൊരു രീതിയിലും ഉടമ്പടിയുടെ ഗുണമേന്മയേയോ അതിന്റെ ഭാവിയിലെ ലാഭസാധ്യതകളേയോ വരുമാനങ്ങളേയോ സൂചിപ്പിക്കുന്നില്ല. ബന്ധപ്പെട്ട നഷ്ടസാദ്ധ്യതകളെയും ബാധകമായ ചാർജ്ജുകളെയും സംബന്ധിച്ച് നിങ്ങളുടെ ഇൻഷുറൻസ് ഏജന്റിൽനിന്നോ ഇടനിലക്കാരിൽനിന്നോ ഇൻഷുറൻസ് സ്ഥാപനത്തിന്റെ പോളിസി ഡോക്യുമെന്റിൽനിന്നോ ദയവായി മനസ്സിലാക്കുക.

ഈ ഉടമ്പടി പ്രകാരം നൽകുന്ന വിവിധ ഫണ്ടുകൾ ഫണ്ടിന്റെ പേരുകൾ മാത്രമാണ്, അവ ഈ പ്ലാനുകളുടെ ഗുണമേന്മയോ ഭാവിയിലെ ലാഭസാധ്യതകളേയോ വരുമാനങ്ങളേയോ ഒരു വിധത്തിലും സൂചിപ്പിക്കുന്നില്ല. ഫണ്ട് ഓപ്ഷനുകളുടെ കഴിഞ്ഞകാല പെർഫോമൻസ് ഭാവി പെർഫോമൻസിന്റെ സൂചികയല്ല. ഈ പോളിസിക്കു കീഴിൽ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും നികുതി നിയമങ്ങൾക്കും സമയാ സമയങ്ങളിൽ നിലവിലുള്ള ഫിസ്ക്കൽ നിയമങ്ങൾക്കും വിധേയമാണ്. വിശദ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ടാക്സ് അഡ്വൈസറുമായി ബന്ധപ്പെടുക.

നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശ്രദ്ധിച്ചു വായിക്കുക.

*നികുതി ഇളവുകൾ:
നികുതി ഇളവുകൾ, ആദായ നികുതി ചട്ടങ്ങൾ പ്രകാരമാണ് അവ അതാതു സമയങ്ങളിൽ മാറ്റത്തിന് വിധേയമാണ്. ദയവായി താങ്കളുടെ നികുതി ഉപദേഷ്ടാവുമായി ചർച്ച ചെയ്യുക.

ഇന്ത്യയിൽ നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ അനുസരിച്ചുള്ള ഇൻകം ടാക്സ് ഇളവുകൾ/ഒഴിവാക്കൽ നിങ്ങൾക്കു ലഭ്യമാണ്. ഇവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്.കൂടുതൽ വിവരങ്ങൾക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.കൂടുതൽ വിശദാംശങ്ങൾക്ക് നിങ്ങളുടെ ടാക്സ് കൺസൾട്ടന്റിന്റെ കാണുക.