എസ്ബിഐ ലൈഫ് - സ്മാർട്ട് ഇൻഷ്വർവെൽത്ത് പ്ലസ് | Lowest Premium ULIP Policy
close

By pursuing your navigation on our website, you allow us to place cookies on your device. These cookies are set in order to secure your browsing, improve your user experience and enable us to compile statistics  For further information, please view our "privacy policy"

SBI Logo

Join Us

Tool Free 1800 22 9090

എസ്ബിഐ ലൈഫ് - സ്മാർട്ട് ഇൻഷ്വർവെൽത്ത് പ്ലസ്

UIN: 111L125V01

പ്രൊഡക്ട് കോഡ് : 2J

എസ്ബിഐ ലൈഫ് - സ്മാർട്ട് ഇൻഷ്വർവെൽത്ത് പ്ലസ്

നിങ്ങൾക്കു താഴെപ്പറയുന്നവ നൽകുന്ന ഒരു ഇഎംഐ*

 • ലളിതമായ പ്രതിമാസ ഇൻഷുറൻസ്
 • 3 നിക്ഷേപ തന്ത്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കുവാനുള്ള അവസരം
 • മച്ച്യുരിറ്റിയിൽ മോർട്ടലിറ്റി ചാർജ്ജുകൾ തിരികെ നൽകുന്നു
 • വ്യവസ്ഥാപിതമായ പ്രതിമാസ പിൻവലിക്കൽ
 • ലോയൽറ്റി അഡീഷൻസ്
Calculate Premium

*ലൈഫ് കവറിനു വേണ്ടിയുള്ള ഈസി മന്ത്ലി ഇൻഷുറൻസ്.


Non-Participating, Unit-linked Life Insurance Plan

 

"ലിങ്ക്ഡ് ഇൻഷൂറൻസ് പ്രൊഡക്ടുകൾ ഉടമ്പിടിയുടെ ആദ്യത്തെ അഞ്ച് വർഷങ്ങളിൽ പണമാക്കി മാറ്റാൻ സാധിക്കുകയില്ല. അഞ്ചാം വർഷത്തിന്റെഉ അവസാനം വരെ പോളിസി ഉടമകൾക്ക് അവരുടെ പോളിസികൾ സറണ്ടർ ചെയ്യാനോ/ലിങ്ക്ഡ് ഇൻഷൂറൻസ് പ്രൊഡക്ടുകളിൽ നിക്ഷേപിച്ചിട്ടുള്ള തുക പൂർണ്ണമായോ ഭാഗികമായോ പിൻവലിക്കാനോ സാധിക്കുകയില്ല."

അച്ചടക്കത്തോടു കൂടിയ സമ്പാദ്യവും റിസ്ക്ക് എടുക്കുവാനുള്ള നിങ്ങളുടെ താൽപ്പര്യം അനുസരിച്ചുള്ള ഓപ്ഷനുകളും പ്രദാനം ചെയ്യുന്ന നിരവധി സവിശേഷതകളോടു കൂടിയ ഒരു സ്മാർട്ട് ഇൻഷുറൻസ് പ്ലാനിൽ നിക്ഷേപിക്കൂ.

എസ്ബിഐ ലൈഫ് - സ്മാർട്ട് ഇൻഷ്വർവെൽത്ത് പ്ലസ് പ്ലാൻ നിങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുകയും അതോടൊപ്പം വ്യവസ്ഥാപിതമായി മിച്ചം പിടിക്കുവാനും സമ്പത്തു സ്വരൂപിക്കുവാനും നിങ്ങളെ സഹായിക്കുകയും മാസംതോറും വ്യവസ്ഥാപിതമായി പിൻവലിക്കുന്നതിനുള്ള സൌകര്യം നൽകുകയും ചെയ്യുന്നു. സ്മാർട്ട് ചോയ്സ് സ്ട്രാറ്റജിക്കു കീഴിൽ 3 നിക്ഷേപ തന്ത്രങ്ങളിൽ നിന്നും 9 വ്യത്യസ്ത ഫണ്ടുകളിൽ നിന്നും ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുന്നതിനുള്ള അവസരവും നിങ്ങൾക്കുണ്ട്.

എസ്ബിഐ ലൈഫ് - സ്മാർട്ട് ഇൻഷ്വർവെൽത്ത് പ്ലസ് പ്ലാൻ നിങ്ങൾക്കു നൽകുന്നു:
 • സുരക്ഷ - ആകസ്മിക സാഹചര്യങ്ങളിൽ കുടുംബത്തിന്റെപ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു.
 • സ്വാതന്ത്യ്രം - നിങ്ങളുടെ ആവശ്യമനുസരിച്ച് 3 നിക്ഷേപ തന്ത്രങ്ങളിൽ നിന്നും 9 വ്യത്യസ്ത ഫണ്ടുകളിൽ നിന്നും തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്യ്രം
 • വിശ്വാസ്യത - മച്ച്യുരിറ്റിയിൽ മോർട്ടലിറ്റി ചാർജ്ജുകൾ തിരികെ നൽകുന്നതിലൂടെയും, പ്രാബല്യത്തിലുള്ള പോളിസികളിൽ 11 പോളിസി വർഷം മുതൽ ഓരോ പോളിസി വർഷത്തിന്റെളയും അന്ത്യത്തിൽ നൽകുന്ന ലോയൽറ്റി അഡീഷൻസിലൂടെയും ഫണ്ട് വാല്യു വർദ്ധിപ്പിക്കുന്നു
 • ലിക്വിഡിറ്റി - 6 പോളിസി വർഷം മുതൽ ഭാഗികമായ പിൻവലിക്കലും 11 പോളിസി വർഷം മുതൽ അല്ലെങ്കിൽ 18 വയസ്സു പൂർത്തിയാകുമ്പോൾ മുതൽ വ്യവസ്ഥാപിതമായ പ്രതിമാസ പിൻവലിക്കലും

ഈ യുലിപ്പ് പ്ലാനിനെക്കുറിച്ചും അതിന്റെപ പ്രയോജനങ്ങളെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന പ്രീമിയം കാൽക്കുലേറ്റർ ഉപയോഗിക്കുക.

Highlights

എസ്ബിഐ ലൈഫ് - സ്മാർട്ട് ഇൻഷ്വർവെൽത്ത് പ്ലസ്

Unit linked, non-participating, insurance plan

Buy Online Calculate Here

സവിശേഷതകൾ

 • ലൈഫ് കവറേജിന് വേണ്ടിയുള്ള ഈസി മന്ത് ഇൻഷുറൻസ്.
 • 3 നിക്ഷേപ തന്ത്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കുവാനുള്ള അവസരം - ട്രിഗർ സ്ട്രാറ്റജി, ഓട്ടോ അസ്സറ്റ് അലോക്കേഷൻ സ്ട്രാറ്റജി, സ്മാർട്ട് ചോയ്സ് സ്ട്രാറ്റജി.
 • സ്മാർട്ട് ചോയ്സ് സ്ട്രാറ്റജിക്കു കീഴിൽ 9 വ്യത്യസ്ത ഫണ്ടുകളിൽ നിന്നും തിരഞ്ഞെടുക്കുന്നതിനുള്ള അവസരം
 • പോളിസിയുടെ മച്ച്യുരിറ്റിയിൽ മോർട്ടലിറ്റി ചാർജ്ജുകൾ തിരികെ നൽകുന്നു (ആർഒഎംസി)
 • പ്രാബല്യത്തിലുള്ള പോളിസികൾക്ക് 11 പോളിസി വർഷത്തിന്റെന അവസാനം മുതൽ ലോയൽറ്റി അഡിഷൻസ് വഴി ഫണ്ട് വാല്യു വർദ്ധിപ്പിക്കുന്നു
 • 6 പോളിസി വർഷം മുതൽ ഭാഗികമായ പിൻവലിക്കലും 11 പോളിസി വർഷം മുതൽ വ്യവസ്ഥാപിതമായ പ്രതിമാസ പിൻവലിക്കലും അനുവദിക്കുന്നു
 • നിലവിലുള്ള ഇൻകം ടാക്സ് നിയമങ്ങൾ പ്രകാരമുള്ള നികുതി ഇളവുകൾ*
*ഇന്ത്യയിൽ നിലവിലുള്ള ആദായ നികുതി നിയമങ്ങൾ പ്രകാരമുള്ള ആദായ നികുതി ഇളവുകൾക്ക്/ഒഴിവാക്കലുകൾക്ക് നിങ്ങൾക്കു യോഗ്യതയുണ്ട്, സമയാ സയമങ്ങളിൽ അവയിലുണ്ടാകുന്ന മാറ്റങ്ങൾക്കു വിധേയമായി. കൂടുതൽ വിവരങ്ങൾക്കു വേണ്ടി നിങ്ങൾക്കു ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ടാക്സ് കൺസൾട്ടൻറ്റിനെ കാണുക.

പ്രയോജനങ്ങൾ

 

സുരക്ഷ

 • ആകസ്മിക സാഹചര്യങ്ങളിൽ നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന സാമ്പത്തിക പരിരക്ഷ

വിശ്വാസ്യത

 • : പ്രാബല്യത്തിലുള്ള പോളിസികൾക്ക് പോളിസിയുടെ മച്ച്യുരിറ്റിയിൽ മോർട്ടലിറ്റി ചാർജ്ജുകൾ തിരികെ നൽകുകയും 11 പോളിസി വർഷം മുതൽ ലോയൽറ്റി അഡീഷൻസ് നൽകുകയും ചെയ്യുന്നു

സ്വാതന്ത്യ്രം

 • 3 നിക്ഷേപ രീതികളിൽ നിന്നും തിരഞ്ഞെടുക്കുവാനും നിങ്ങളുടെ മാറിവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് സ്മാർട്ട് ചോയ്സ് സ്ട്രാറ്റജിക്കു കീഴിൽ 9 ഫണ്ടുകൾക്കിടയിൽ നിന്നും സ്വിച്ച് ചെയ്യുവാനുമുള്ള സ്വാതന്ത്യ്രം

ലിക്വിഡിറ്റി

 • ഭാഗികമായി പിൻവലിക്കുവാനും നിങ്ങളുടെ പതിവു ചെലവുകൾക്കായി വ്യവസ്ഥാപിതമായ പ്രതിമാസ പിൻവലിക്കലിനുമുള്ള സ്വാതന്ത്യ്രം
മച്ച്യുരിറ്റി ബെനിഫിറ്റ് (പ്രാബല്യത്തിലുള്ള പോളിസികൾക്കു മാത്രം):
 • മച്ച്യുരിറ്റി തീയതിയിൽ നിലവിലുള്ള എൻഎവി പ്രകാരമുള്ള ഫണ്ട് വാല്യുവും തിരികെ നൽകുന്ന മോർട്ടലിറ്റി ചാർജ്ജുകളും (ആർഒഎംസി) അടങ്ങിയ തുക ഒറ്റത്തുകയായി നൽകുന്നതാണ്. മച്ച്യുരിറ്റിയിൽ പോളിസിഹോൾഡർ തിരഞ്ഞെടുക്കുന്ന സെറ്റിൽമെന്റ്ഒ‌ ഓപ്ഷൻ വഴി ഫണ്ട് വാല്യു തവണകളായി വാങ്ങാവുന്നതാണ്.
ഡെത്ത് ബെനിഫിറ്റ് (പ്രാബല്യത്തിലുള്ള പോളിസികൾക്കു മാത്രം):
 • മരണ വിവരം കമ്പനിയെ അറിയിക്കുന്ന തീയതിയിലെ ഫണ്ട് വാല്യു, അല്ലെങ്കിൽ സം അഷ്വേർഡ് അല്ലെങ്കിൽ അന്നേ തീയതി വരെ അടച്ചിട്ടുള്ള ആകെ പ്രീമിയങ്ങളുടെ 105% എന്നിവയിൽ ഏതാണോ കൂടുതലുള്ളത്.


 •  
തുടക്കത്തിൽ 8 വയസ്സിൽ താഴെ പ്രായമുള്ള ഇൻഷ്വർ ചെയ്യപ്പെട്ട ആളുകൾക്ക് :
പോളിസിക്കു കീഴിലുള്ള പരിരക്ഷ ആരംഭിക്കുന്നതിനു മുമ്പ് മരണം സംഭവിക്കുന്നപക്ഷം മരണ വിവരം കമ്പനിയെ അറിയിക്കുന്ന തീയതിയിലെ ഫണ്ട് വാല്യു നൽകപ്പെടുന്നതാണ്.

##ഇൻഷ്വർ ചെയ്യപ്പെട്ടയാളുടെ മരണത്തിനു തൊട്ടു മുമ്പുള്ള 2 വർഷങ്ങളിൽ നടത്തിയിട്ടുള്ള ഭാഗികമായ പിൻവലിക്കലുകളുടെ (എപിഡബ്ള്യു)^ പരിധി വരെ സം അഷ്വേർഡ് കുറയ്ക്കപ്പെടുന്നതാണ്.

^എപിഡബ്ല്യൂ എന്നാൽ ഇൻഷ്വർ ചെയ്യപ്പെട്ടയാളുടെ മരണത്തിനു തൊട്ടു മുമ്പുള്ള 2 വർഷങ്ങളിൽ നടത്തിയിട്ടുള്ള ഭാഗികമായ പിൻവലിക്കലുകളുടെ ആകെത്തുകയാണ്. എന്നാൽ, 60 വയസ്സു പൂർത്തിയായിക്കഴിയുമ്പോൾ, മരണത്തിൽ നൽകുന്ന യഥാർത്ഥ തുക നിർണ്ണയിക്കുന്നതിനായി 60 വയസ്സു പൂർത്തിയായതിനു തൊട്ടു മുമ്പത്തെ 2 വർഷങ്ങളിൽ നടത്തിയിട്ടുള്ള എല്ലാ ഭാഗികമായ പിൻവലിക്കലുകളും 60 വയസ്സു പൂർത്തിയായതിനു ശേഷമുള്ള 2 വർഷങ്ങളിൽ നടത്തിയിട്ടുള്ള എല്ലാ ഭാഗികമായ പിൻവലിക്കലുകളും കണക്കിലെടുക്കുന്നതാണ്.

നഷ്ടസാധ്യതകൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങൾക്ക്, ഒരു വിൽപന നിശ്ചയിക്കുന്നതിനു മുൻപ് ദയവായി സെയിൽസ് ലഘുലേഖ ശ്രദ്ധിച്ചു വായിക്കുക.
For more details on risk factors, terms and conditions of SBI Life - Smart InsureWealth Plus, read the following documents carefully.
* പ്രായത്തിന്റെന എല്ലാ പരാമർശങ്ങളും കഴിഞ്ഞ ജദിനം അടിസ്ഥാനമാക്കിയുള്ളതാണ്.

@തുടക്കത്തിൽ 8 വയസ്സിൽ താഴെ പ്രായമുള്ള മൈനറായ വ്യക്തികളുടെ കാര്യത്തിൽ, പരിരക്ഷ ആരംഭിക്കുന്നത് 1 പോളിസി വർഷവും 11 മാസങ്ങളും പൂർത്തിയാകുമ്പോഴായിരിക്കും. തുടക്കത്തിൽ 8 വയസ്സിനും അതിനു മുകളിലുമുള്ള ആളുകൾക്ക് പരിരക്ഷ ഉടൻതന്നെ ആരംഭിക്കുന്നതാണ്.

$$മൈനറായ വ്യക്തികളുടെ കാര്യത്തിൽ, മച്ച്യുരിറ്റി സമയത്ത് ഇൻഷ്വർ യ്യെപ്പെട്ടയാൾ മേജർ ആകുന്ന തരത്തിലുള്ള പോളിസി കാലാവധി തിരഞ്ഞെടുക്കേണ്ടതാണ്.

2J.ver.01-01-19 WEB MAL

**Assumed rates of returns @4% and @8% p. a., are only illustrative scenarios at these rates after considering all applicable charges. These are not guaranteed and they are not higher or lower limits of returns. Unit Linked Life Insurance products are subject to market risks. The various funds offered under this contract are the names of the funds and do not in any way indicate the quality of these plans and their future prospects or returns.


വിവിധ ചാർജ്ജുകളായ ‘പ്രീമിയം അലോക്കേഷൻ ചാർജ്ജ്’, ‘ഫണ്ട് മാനേജ്മെന്റ്ര‌ ചാർജ്ജ്’, മുതലായവ കിഴിക്കുന്നതാണ്. ചാർജ്ജുകളുടെ പൂർണ്ണമായ പട്ടികയ്ക്കും അവയുടെ പ്രവർത്തന രീതിക്കും ദയവായി സെയിൽസ് ബ്രോഷർ കാണുക.

യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷൂറൻസ് ഉല്പന്നങ്ങൾ പരമ്പരാഗത ഉല്പന്നങ്ങളിൽനിന്ന് വ്യത്യസ്തമാണ്, അവ വിപണിയിലെ നഷ്ടസാദ്ധ്യതകൾക്ക് വിധേയമാണ്. യൂണിറ്റ് ലിങ്ക്ഡ് പോളിസിയിൽ അടയ്ക്കുന്ന പ്രിമിയം മൂലധന വിപണികളുമായി ബന്ധപ്പെട്ട നിക്ഷേപ നഷ്ടസാദ്ധ്യതകൾക്ക് വിധേയമാണ്. ഫണ്ടിന്റെപ പ്രവർത്തനത്തിന്റെനയും മൂലധന വിപണിയെ ബാധിക്കുന്ന ഘടകങ്ങളുടെയും അടിസ്ഥാനത്തിൽ യൂണിറ്റുകളുടെ അറ്റ ആസ്തി മൂല്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാവുന്നതും ഇൻഷുറൻസ് എടുക്കുന്ന ആൾ അദ്ദേഹത്തിന്റെി/അവരുടെ തീരുമാനങ്ങൾക്ക് ഉത്തരവാദിത്വം വഹിക്കുന്നതും ആണ്. എസ്ബിഐ ലൈഫ് ഇൻഷൂറൻസ് കമ്പനി ലി. എന്നത് ഇൻഷൂറൻസ് കമ്പനിയുടെ പേരും-എസ്ബിഐ ലൈഫ്-സ്മാർട്ട് ഇൻഷ്വർവെൽത്ത് പ്ലസ് എന്നത് യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷുറൻസ് ഉടമ്പടിയുടെ പേരും മാത്രമാണ്. അത് യാതൊരു രീതിയിലും ഉടമ്പടിയുടെ ഗുണമേന്മയേയോ അതിന്റെന ഭാവിയിലെ ലാഭസാധ്യതകളേയോ വരുമാനങ്ങളേയോ സൂചിപ്പിക്കുന്നില്ല. ബന്ധപ്പെട്ട നഷ്ടസാദ്ധ്യതകളെയും ബാധകമായ ചാർജ്ജുകളെയും സംബന്ധിച്ച് നിങ്ങളുടെ ഇൻഷുറൻസ് ഏജൻറിൽനിന്നോ ഇടനിലക്കാരിൽനിന്നോ ഇൻഷുറൻസ് സ്ഥാപനത്തിന്റെെ പോളിസി ഡോക്യുമെന്‍റ്റിൽനിന്നോ ദയവായി മനസ്സിലാക്കുക. ഈ ഉടമ്പടി പ്രകാരം നൽകുന്ന വിവിധ ഫണ്ടുകൾ ഫണ്ടിന്റെ് പേരുകൾ മാത്രമാണ്, അവ ഈ പ്ളാനുകളുടെ ഗുണമേന്മയേയോ ഭാവിയിലെ ലാഭസാധ്യതകളേയോ വരുമാനങ്ങളേയോ ഒരു വിധത്തിലും സൂചിപ്പിക്കുന്നില്ല.

*Tax Benefits:
Tax benefits are as per Income Tax Laws & are subject to change from time to time. Please consult your Tax advisor for details.
You are eligible for Income Tax benefits/exemptions as per the applicable income tax laws in India, which are subject to change from time to time. You may visit our website for further details here. Please consult your tax advisor for details.

Call us toll free at

1800-103-4294(Available from 8:30 am to 9:30 pm )

SMS EBUY

SMS EBUY SIWP

56161