എസ്ബിഐലൈഫ് - സ്മാർട്ട്സമൃദ്ധി
close

By pursuing your navigation on our website, you allow us to place cookies on your device. These cookies are set in order to secure your browsing, improve your user experience and enable us to compile statistics  For further information, please view our "privacy policy"

SBI Logo

Join Us

Tool Free 1800 22 9090

എസ്ബിഐലൈഫ് - സ്മാർട്ട്സമൃദ്ധി

UIN: 111N097V02

Product Code: 2G

എസ്ബിഐലൈഫ് - സ്മാർട്ട്സമൃദ്ധി

നിങ്ങളുടെസ്വപ്നങ്ങളുടെപിന്നിലുള്ളഉറപ്പ്.

  • പോളിസികാലയളവിൽമുഴുവനുംലൈഫ്കവർ
  • ലളിതവുംവേഗത്തിലുമുള്ളപ്രോസസ്സിംഗ്
  • ഉറപ്പായഅഡീഷനുകളുംസേവിങ്സും
  • പരിമിതമായപ്രീമിയംപേയ്മെന്റ്കാലയളവ്
  • വൈദ്യപരിശോധനയില്ല
Calculate Premium
നോൺ ലിങ്ക്ഡ് - നോൺ പാർട്ടിസിപ്പേറ്റിംഗ് എന്ഡോവ്മെന്റ് ലൈഫ് ഇൻഷുറൻസ് പ്ലാൻ

സാമ്പത്തികഅടിയന്തരഘട്ടങ്ങളിൽ നിങ്ങൾക്ക്സഹായകമാകുന്നതിനുമതിയായസമ്പാദ്യംനിങ്ങൾക്കുണ്ടോ ?തിളക്കമുള്ളഒരുനാളേയ്ക്കായിഇന്നുതന്നെസമ്പാദിച്ചുതുടങ്ങുക.

എസ്ബിഐലൈഫ് - സ്മാർട്ട്സമൃദ്ധിഒരുദൗർഭാഗ്യകരമായസംഭവംഉണ്ടായാൽ നിങ്ങളുടെകുടുംബത്തിന്സംരക്ഷണപരിരക്ഷനൽകുന്നു, ഒപ്പംഉറപ്പായഅഡീഷനുകളുടെനിങ്ങളുടെസമ്പാദ്യശീലത്തിന്ഒരുപ്രതിഫലംനൽകുകയുംചെയ്യുന്നു.

ഈ പ്ലാൻ വാഗ്ദാനംചെയ്യുന്നത് -
  • സുരക്ഷ - ഒരുഅത്യാഹിതംഉണ്ടായാൽ നിങ്ങളുടെകുടുംബത്തിന്റെസാമ്പത്തികആവശ്യങ്ങൾ സംരക്ഷിക്കുന്നതിന്
  • ലാളിത്യം - പോളിസിഎളുപ്പത്തിൽ, യഥാവിധിപ്രോസസ്ചെയ്യുന്നു
  • വിശ്വാസ്യത - എല്ലാവർഷവുംഉറപ്പായഅഡീഷനുകൾ*
  • താങ്ങാനാകുന്നത് - ന്യായമായപ്രീമിയം

ചുവടെയുള്ളഇല്ലസ്ട്രേറ്ററിൽ നിങ്ങളുടെവിശദാംശങ്ങൾ നൽകിനിങ്ങളുടെകുടുംബാംഗങ്ങൾക്കുംനിങ്ങളുടെസ്വപ്നങ്ങൾക്കും, നല്ലഒരുനാളേയ്ക്കുംവേണ്ടിസമ്പാദ്യംആരംഭിക്കുക

സാമ്പത്തികസുരക്ഷയുടെഉറപ്പിലൂടെനിങ്ങളുടെആത്മവിശ്വാസംവാനോളംഉയരട്ടെ

Highlights

എസ്ബിഐലൈഫ് - സ്മാർട്ട്സമൃദ്ധി

Traditional Non-participating Individual Savings Plan

അടയ്ക്കേണ്ടപ്രീമിയങ്ങൾപരിമിതമാണെങ്കിലുംവളർച്ചഉറപ്പുനൽകുംവിധമാണ്ആര്യൻതന്റെയപണംനിക്ഷേപിച്ചിരിക്കുന്നത്.

എസ്ബിഐലൈഫ് - സ്മാർട്ട്സമൃദ്ധിയിലൂടെനിങ്ങൾക്കുംനിങ്ങളുടെഭാവിസുരക്ഷിതമാക്കാൻ കഴിയും.എങ്ങനെയെന്ന്അറിയാൻ താഴെയുള്ളഫോംപൂരിപ്പിക്കുക.

Name:

DOB:

Gender:

Male Female Third Gender

Kerala Resident:

Yes No

Let's finalize the policy duration you are comfortable with...

Policy Term

Annual Premium

12,000 75000

A little information about the premium options...

Premium Frequency

Premium Payment Term


Buy Online Reset

Sum Assured


Premium frequency

Premium amount
(excluding taxes)


Premium Payment Term


Policy Term


Maturity Benefit

Give a Missed Call

സവിശേഷതകൾ

  • ഇൻഷുറൻസ്പരിരക്ഷ
  • 5.5% അല്ലെങ്കിൽ 6.0% നിരക്കിലുള്ളഗ്യാരണ്ടീഡ്അഡീഷൻസ്*
  • പരിമിതകാലപ്രീമിയംഅടവ്
  • ന്യായമായപ്രീമിയംപേയ്മെന്റുകൾ

നേട്ടങ്ങൾ


 

സുരക്ഷ

  • നിങ്ങളുടെകുടുംബംസാമ്പത്തികമായിസുരക്ഷിതമായിരിക്കുന്നതിനുള്ളസമ്പാദ്യവുംജീവിതപരിരക്ഷയും

ലാളിത്യം

  • ലളിതമായഅപേക്ഷയുംപോളിസിയുടെപെട്ടെന്നുള്ളപ്രോസസ്സിംഗും

വിശ്വാസ്യത

  • 7 വർഷത്തെപരിമിതകാലത്തേക്ക്പ്രീമിയംഅടച്ച് 15വർഷത്തേക്ക്ആനുകൂല്യങ്ങൾസ്വീകരിക്കുക
  • കാലാവധിപൂർത്തിയാകുമ്പോൾ സുനിശ്ചിതമായവരുമാനം*

താങ്ങാനാകുന്നത്

  • ന്യായമായപ്രീമിയത്തിൽ ലൈഫ്കവറിന്റെയുംസമ്പാദ്യത്തിന്റെയുംഇരട്ടആനുകൂല്യങ്ങൾ

നികുതിആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുക**


^ഗ്യാരന്റീഡ്അഡിഷനുകൾ (ജിഎ), ഏതൊരുപോളിസിവർഷത്തിന്റെയുംഅവസാനത്തിൽ അടച്ചപ്രീമിയംതുകയുടെനിശ്ചിതശതമാനമായിനിർവചിക്കപ്പെട്ടിട്ടുണ്ട്.വാർഷികപ്രീമിയംരൂ 15,000 മുതൽ 29,000 വരെഇത് 5.5% ആയിരിക്കും.രൂ.30,000 മുതൽ 75,000 വരെയുള്ളവാർഷികപ്രീമിയത്തിന്ഇത് 6% വുംആയിരിക്കും.പെയ്ഡ്അപ്പോളിസിക്ക്, ജി എ കൾ അനുപാതികമായികുറഞ്ഞനിരക്കിൽ നൽകപ്പെടും.


# മുകളിൽ നിർവചിക്കപ്പെട്ടഗ്യാരണ്ടീഡ്അഡീഷനുകൾ സിംപിൾ റേറ്റിലായിരിക്കുംകണക്കാക്കുന്നത്, കോംപൗണ്ടിംഗ്നിരക്കിലല്ല.

& മന്ത്ലിപ്രീമിയംപേയ്മെന്റ്പോളിസികളിൽ, മോഡൽ പ്രീമിയത്തിനായുള്ളലോഡിംഗ്ഒഴികെഅടച്ചപ്രീമിയങ്ങളിൽ ആണ്ഗ്യാരന്റീഡ്അഡീഷൻസ്കണക്കുകൂട്ടുന്നത്.

മെച്യുരിറ്റിബെനിഫിറ്റ് (പ്രാബല്യത്തിലുള്ളപോളിസികൾക്ക് ):

 

പോളിസികാലയളവ്പൂർത്തിയാക്കുമ്പോൾ, അടിസ്ഥാനസംഅഷ്വേർഡ്തുകയ്ക്കൊപ്പംസമാഹരിക്കപ്പെട്ടഗ്യാരന്റീഡ്അഡീഷൻസുംനൽകുന്നതാണ്.

 

 

മരണആനുകൂല്യം (പ്രാബല്യത്തിലുള്ളപോളിസികൾക്ക്):

 

ലൈഫ്അഷൂർ ചെയ്തവ്യക്തിഅകാലത്തിൽമരണപ്പെടുകയാണെങ്കിൽ, ബെനിഫിഷ്യറിക്ക്'മരണത്തിലെഅഷ്വേർഡ് തുകയ്ക്കൊപ്പംസമാഹരിക്കപ്പെട്ടഗ്യാരണ്ടീഡ്അഡീഷനുകളുംലഭിക്കുന്നതാണ്. മരണത്തിലെസംഅഷ്വേർഡ്തുകഇവയിൽ ഉയർന്നതായിരിക്കും (അടിസ്ഥാനഅഷ്വേർഡ്തുകഅല്ലെങ്കിൽ മൊത്തംപ്രീമിയങ്ങളുടെ 10 മടങ്ങ്അല്ലെങ്കിൽ മരണതീയ്യതിവരെഅടച്ചമൊത്തംപ്രീമിയത്തിന്റെ 105%).

 

 

*നികുതിആനുകൂല്യങ്ങൾ:

 

കാലാകാലങ്ങളിൽ മാറ്റത്തിനുവിധേയമായുള്ള, ഇന്ത്യയിൽ ബാധകമായഇൻകംടാക്സ്നിയമങ്ങൾ അനുസരിച്ച്നിങ്ങൾക്ക്ആദായനികുതിആനുകൂല്യങ്ങൾ / ഇളവുകൾക്ക്യോഗ്യതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്ഇവിടെഞങ്ങളുടെവെബ്സൈറ്റ്സന്ദർശിക്കുക.. വിശദാംശങ്ങൾക്കായിനിങ്ങളുടെടാക്സ്അഡൈ്വസറുടെഉപദേശംതേടുക.


നഷ്ടസാധ്യതഘടകങ്ങൾ, ഉപാധികളുംനിബന്ധനകളുംഎന്നിവയെക്കുറിച്ചുള്ളകൂടുതൽ വിവരങ്ങൾക്ക്ഒരുവിൽപനതീർപ്പാക്കുന്നതിനുമുമ്പ്സെയിൽസ്ബ്രോഷർ ശ്രദ്ധാപൂർവ്വംവായിക്കുക.

എസ്ബിഐലൈഫ് - സ്മാർട്ട്സമൃദ്ധിയുടെനഷ്ടസാധ്യതാഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ളകൂടുതൽ വിവരങ്ങൾക്ക്, ഇനിപ്പറയുന്നരേഖകൾ ശ്രദ്ധാപൂർവ്വംവായിക്കുക.
**All the references to age are age as on last birthday.

2G.ver.01-01-19 WEB MAL

For more details on risk factors, terms and conditions please read the sales brochure carefully before concluding a sale.

*Tax Benefits:

Tax benefits are as per Income Tax Laws & are subject to change from time to time. Please consult your Tax advisor for details.
You are eligible for Income Tax benefits/exemptions as per the applicable income tax laws in India, which are subject to change from time to time. You may visit our website for further details here. Please consult your tax advisor for details.

Call us toll free at

1800 267 9090(Available from 9:00 am to 9:00 pm everyday)

E-mail us at

info@sbilife.co.in