എസ്ബിഐ ലൈഫ് - സരൾ സ്വദാൻ പ്ലസ് | ലൈഫ് ഇൻഷുറൻസ് സേവിംഗ്സ് പ്ലാനുകൾ
close

By pursuing your navigation on our website, you allow us to place cookies on your device. These cookies are set in order to secure your browsing, improve your user experience and enable us to compile statistics  For further information, please view our "privacy policy"

SBI Logo

Join Us

Tool Free 1800 22 9090

എസ്‌ബിഐ ലൈഫ് – സരൾ സ്വധൻ+

UIN: 111N092V02

ഉൽപ്പന്ന കോഡ്: 1J

null

പരിരക്ഷയും പ്രീമിയം തിരിച്ചുലഭിക്കലും അതിൽ കൂടുതലും നേടുക.

 • പോളിസി ടേമിലുടനീളം ജീവിത പരിരക്ഷ
 • സ്ഥിരമായ മെച്യൂരിറ്റി ആനുകൂല്യം
 • പണത്തിനുള്ള മൂല്യം
 • അനായാസമായ എൻറോൾമെന്റ്
പ്രീമിയം തിരിച്ചുനൽകിക്കൊണ്ടുള്ള വ്യക്തിഗത, നോൺ-ലിങ്ക്‌ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ടേം അഷ്വറൻസ്‌ പ്ലാൻ

സുനിശ്ചിതമായ പ്രീമിയം തിരിച്ചുലഭിക്കലിലൂടെ നിങ്ങളുടെ കുടുംബത്തെ പരിരക്ഷിക്കാൻ താൽപ്പര്യമുണ്ടോ?

ഇപ്പോൾ നിങ്ങളുടെ പ്രീമിയങ്ങൾ തിരിച്ചുകിട്ടുന്നതിന്റെ അധിക ആനുകൂല്യത്തോടു കൂടി പരിരക്ഷ നേടൂ. സ്ഥിരമായ ജീവിത പരിരക്ഷയും മെച്യൂരിറ്റിയിൽ പ്രീമിയങ്ങൾ തിരികെ ലഭിക്കുകയും ചെയ്യുന്ന ഒരു ടേം അഷ്വറൻസ് പ്ലാനാണ് എസ്‌ബിഐ ലൈഫ് – സരൾ സ്വധൻ+.

ഈ പ്ലാൻ നൽകുന്നത് –
 • സുരക്ഷ – പ്രതികൂല സാഹചര്യത്തിൽ നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നു
 • വിശ്വസ്‌തത – മെച്യൂരിറ്റിയിൽ പ്രീമിയങ്ങൾ തിരിച്ചുലഭിക്കുന്നു
 • ഫ്ലെ‌ക്‌സിബിലിറ്റി – രണ്ട് പോളിസി ടേമുകളിൽ നിന്നും ഒന്നിലധികം പ്രീമിയം ഓപ്‌ഷനുകളിൽ നിന്നും തിരഞ്ഞെടുക്കുക
 • അനായാസത – അനായാസമായ എൻറോൾമെന്റ്

ചുവടെയുള്ള ആനുകൂല്യ ചിത്രീകരണത്തിൽ നിങ്ങളുടെ അടിസ്ഥാന വിശദാംശങ്ങൾ പൂരിപ്പിച്ച് ഈ പ്ലാൻ എങ്ങനെ നിങ്ങൾക്ക് സഹായകമാകുമെന്ന് മനസ്സിലാക്കുക.
ഇന്നുതന്നെ നിക്ഷേപം നടത്തി മികച്ച ഒരു ഭാവിയ്‌ക്കായുള്ള അടിത്തറ നിർമ്മിക്കുക.

ഹൈലൈറ്റുകൾ

null

പ്രീമിയം തിരിച്ചുനൽകിക്കൊണ്ടുള്ള വ്യക്തിഗത, നോൺ-ലിങ്ക്‌ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ടേം അഷ്വറൻസ്‌ പ്ലാൻ

ഒരു കച്ചവടക്കാരനായ വിനീതിന്, ഈ ഇൻഷ്വറൻസ് പരിരക്ഷ മുഖേന, സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കണമെന്നും കുടുംബത്തെ പരിരക്ഷിക്കണമെന്നുമുള്ള സ്വപ്‌നം സഫലീകരിക്കാൻ കഴിഞ്ഞു.

ചുവടെയുള്ള ഫോം ഫീൽഡുകളിൽ നിങ്ങളുടെ വിശദാംശങ്ങൾ പൂരിപ്പിച്ച് എസ്‌ബിഐ ലൈഫ് – സരൾ സ്വധൻ+ലൂടെ നിങ്ങൾക്കും എങ്ങനെ നേട്ടം കൈവരിക്കാനാവുമെന്ന് മനസ്സിലാക്കുക.

Name:

DOB:

Gender :

Male Female Third Gender

Kerala Resident:

Yes No

Let's finalize the policy duration you are comfortable with...

Policy Term

Premium Payment Mode


A little information about the premium options...

Premium Amount

1500 5000

Reset

Basic Sum Assured


Premium frequency

Premium amount
(excluding taxes)


Premium Payment Term


Policy Term


Maturity Benefit

Give a Missed Call
സവിശേഷതകൾ
 
 • പോളിസി ടേമിലുടനീളം, മെച്യൂരിറ്റി ആനുകൂല്യങ്ങൾക്കൊപ്പം സ്ഥിരമായ ജീവിത പരിരക്ഷ
 • പോളിസി ടേമിന്റെ അടിസ്ഥാനത്തിൽ, അടച്ച പ്രീമിയങ്ങളുടെ 100% അല്ലെങ്കിൽ 115% മെച്യൂരിറ്റി ആനുകൂല്യങ്ങൾ
 • പോളിസി ടേം ഓ‌പ്‌ഷനുകൾ - 10 വർഷവും 15 വർഷവും
 • നിങ്ങൾ അടയ്‌ക്കാൻ താൽപ്പര്യപ്പെടുന്ന പ്രീമിയം തുക തിരഞ്ഞെടുക്കുക
 • ലളിതമാക്കിയ പ്രൊപ്പോസൽ ഫോം
പ്രയോജനങ്ങൾ
സുരക്ഷ
 • പ്രതികൂലമായ സാഹചര്യത്തിൽ നിങ്ങളുടെ കുടുംബത്തിന് പരിരക്ഷ ലഭ്യമാക്കുക
വിശ്വാസ്യത
 • പോളിസി ടേമിന്റെ അവസാനം നിങ്ങളുടെ പ്രീമിയങ്ങൾ തിരികെ ലഭിക്കുന്ന ആനുകൂല്യം നേടുക
ഫ്ലെക്‌സിബിലിറ്റി
 • നിങ്ങളുടെ സാമ്പത്തിക കഴിവനുസരിച്ച് പ്രീമിയങ്ങൾ അടയ്‌ക്കാനുള്ള ഓപ്‌ഷൻ
അനായാസത
 • കൃത്യമായി പ്രോസസ്സ് ചെയ്യുന്നത് ഉറപ്പാക്കാൻ തടസഹിതമായ ആപ്ലിക്കേഷൻ
നികുതി ആനുകൂല്യങ്ങൾ നേടൂ*
മെച്യൂരിറ്റി ആനുകൂല്യം:
പോളിസി ടേമിന്റെ അവസാനം വരെ ജീവിച്ചിരിക്കുകയാണെങ്കിൽ നിങ്ങൾക്ക് ലഭിയ്‌ക്കാം,
 • 10 വർഷ പോളിസി ടേം - മൊത്തം അടച്ച പ്രീമിയങ്ങളുടെ 100%
 • 15 വർഷ പോളിസി ടേം - മൊത്തം അടച്ച പ്രീമിയങ്ങളുടെ 115%

കുറഞ്ഞത് 3 വാർഷിക പ്രീമിയങ്ങളെങ്കിലും അടച്ചിട്ടുണ്ടെങ്കിൽ മെച്യൂരിറ്റി ആനുകൂല്യം നൽകുന്നതാണ്.

*നികുതി ആനുകൂല്യം:

80(C) വകുപ്പിനുകീഴിൽ നികുതി ഇളവ് ലഭ്യമാണ്. സാമ്പത്തിക വർഷത്തിൽ അടച്ച പ്രീമിയം സം അഷ്വേർഡിന്റെ 10% കവിയുകയാണെങ്കിൽ ആനുകൂല്യം സം അഷ്വേർഡിന്റെ 10% ആയി പരിമിതപ്പെടുത്തും.

ഇന്ത്യയിലെ ആദായ നികുതി നിയമങ്ങൾ ബാധകമായ ആദായ നികുതി ആനുകൂല്യങ്ങൾ/ഒഴിവാക്കലുകൾ സമയാസമയങ്ങളിൽ മാറ്റങ്ങൾക്ക് വിധേയമാണ്. കൂടുതൽ വിശദാംശങ്ങൾക്കായി നിങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കാം: http://www.sbilife.co.in/sbilife/content/21_3672#5. വിശദാംശങ്ങൾക്ക് നിങ്ങളുടെ നികുതി ഉപദേശകന്റെ അഭിപ്രായം തേടുക.

ഇവ പ്ലാനിന്റെ ചുരുക്കം ചില സവിശേഷതകൾ മാത്രമാണ്. അപകട സാദ്ധ്യതകൾ, വ്യവസ്ഥകളും നിബന്ധനകളും എന്നിവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് വിൽപ്പന പൂർത്തിയാക്കുന്നതിനു മുമ്പ് വിൽപ്പന ബ്രോഷർ ശ്രദ്ധാപൂർവ്വം വായിക്കുക.

മരണാനന്തര ആനുകൂല്യം:

പോളിസി ടേമിൽ ലൈഫ് അഷ്വേർഡ് മരിക്കുകയാണെങ്കിൽ, നോമിനിയ്‌ക്ക് സം അഷ്വേർഡ് ലഭിക്കും.

പെയ്‌ഡ് അപ് വാല്യൂ:

ഗ്രേസ് പിരീഡിനുള്ളിൽ പ്രീമിയങ്ങൾ അടച്ചില്ലെങ്കിൽ, പോളിസി ടേമിൽ ഏത് സമയത്തും പോളിസി ലാപ്‌സാകാം. ഒരു ലാപ്‌സായ പോളിസിക്ക്, കുറഞ്ഞത് മൂന്ന് വർഷത്തെയെങ്കിലും പ്രീമിയങ്ങൾ അടച്ചിട്ടുണ്ടെങ്കിൽ മാത്രമേ പെയ്‌ഡ്-അപ് വാല്യൂ ലഭിക്കുകയുള്ളൂ.

ഒരു ലാപ്‌സായ പോളിസി കുറഞ്ഞ തുകയ്‌ക്കുള്ള ആനുകൂല്യങ്ങളാണ് നിങ്ങൾക്ക് നൽകുക:
 • പെയ്‌ഡ് അപ് മെച്യൂരിറ്റി ആനുകൂല്യം:
  10 വർഷം, 15 വർഷം പോളിസി ടേമുകൾക്ക് യഥാക്രമം മൊത്തം അടച്ച പ്രീമിയങ്ങളുടെ 100%, 115%.
 • പെയ്‌ഡ് അപ് മരണാനന്തര ആനുകൂല്യം:
  യഥാർത്ഥത്തിൽ അടയ്ക്കേണ്ട പ്രീമിയങ്ങളുടെ എണ്ണത്തിലേക്ക് അടച്ച പ്രീമിയങ്ങളുടെ എണ്ണത്തിന്റെ നിരക്കിന് സമാനമായ അനുപാതത്തിൽ ആനുകൂല്യം കുറയ്ക്കും. അങ്ങനെ കുറച്ച സം അഷ്വേർഡിനെ പെയ്‌ഡ്-അപ് സം അഷ്വേർഡ് എന്നു വിളിക്കും. കുറഞ്ഞ പരിരക്ഷയുമായി പോളിസിക്ക് ഇൻ-ഫോഴ്‌സായി തുടരാം.

അപകട സാദ്ധ്യതകൾ, എസ്‌ബിഐ ലൈഫ് – സരൾ സ്വധൻ+ന്റെ വ്യവസ്ഥകളും നിബന്ധനകളും എന്നിവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് ഇനിപ്പറയുന്ന ഡോക്യുമെന്റുകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

^ വയസ്സ് സംബന്ധമായ എല്ലാ പരാമർശങ്ങളും അവസാന ജന്മദിന പ്രകാരമായിരിക്കും.

1J.ver.02-06/17 WEB MAL

നഷ്ടസാധ്യതാഘടകങ്ങൾ, നിബന്ധനകളുംവ്യവസ്ഥകളുംഎന്നിവയെകുറിച്ചുള്ളകൂടുതൽവിശദാംശങ്ങൾക്ക്, പോളിസിവാങ്ങാൻഉറപ്പിക്കുന്നതിന്മുമ്പ്റൈഡർബ്രോഷർശ്രദ്ധാപൂർവ്വംവായിക്കുക.

*നികുതിആനുകൂല്യ:
നികുതിആനുകൂല്യ ങ്ങൾആദായനികുതിനി യമങ്ങൾക്ക്വി ധേയവുംകാലാകാലങ്ങളിൽവരുത്തുന്നമാറ്റങ്ങൾക്ക്വി ധേയവുമായിരിക്കും.വി ശദാംശങ്ങൾക്ക്നിങ്ങളുടെനികുതി ഉപദേഷ്ടാവിന്റെസേവനംതേടുക.
പ്ലാൻആനുകൂല്യങ്ങൾക്ക്കീഴിൽഓരോഉൽപ്പന്നപേജിലുംനികുതിയെസംബന്ധിച്ചമറ്റൊരുനിരാകരണംകൂടിനൽകിയിരിക്കുന്നു. ഇന്ത്യയിൽനിലവിലുള്ളതുംകാലാകാലങ്ങളിൽവരുത്തുന്നമാറ്റങ്ങൾക്ക്വിധേയവുമായആദായനികുതിആനുകൂല്യങ്ങൾക്ക്/ഇളവുകൾക്ക്നിങ്ങൾഅർഹനായിരിക്കും.കൂടുതൽവിശദാംശങ്ങൾക്ക്ഞങ്ങളുടെവെബ്സൈറ്റ്സന്ദർശി ക്കാവുന്നതാണ്. വിശദാംശങ്ങൾക്ക്നിങ്ങളുടെനികുതിഉപദേഷ്ടാവിന്റെസേവനംതേടുക.

Call us toll free at

1800 267 9090(Available from 9:00 am to 9:00 pm everyday)

E-mail us at

info@sbilife.co.in