???ml.user.selcrs???
SBI Life Insurance English | हिन्दी | বংলা | தமிழ் | తెలుగు | मराठी | ગુજરાતી | ಕನ್ನಡ | ਪੰਜਾਬੀ | മലയാളം
ടോള്‍ ഫ്രീയായി വിളിക്കുക 1800-22-9090 അല്ലെങ്കില്‍ 1800-425-9010  |  56161-ലേക്ക് 'CELEBRATE' എന്ന് എസ്‌എം‌എസ് ചെയ്യുക
ഇതില്‍ ഞങ്ങളെ കണ്ടെത്തുക  Twitter  Facebook  
 
വ്യക്തിഗത പ്ലാനുകള്‍
യൂണിറ്റ് ലിങ്ക്ഡ് പ്ലാനുകള്‍
ചൈല്‍ഡ് പ്ലാനുകള്‍
പെന്‍‌ഷന്‍ പ്ലാനുകള്‍
സുരക്ഷാ പ്ലാനുകള്‍
സേവിംഗ് പ്ലാനുകള്‍
ഹോം > പെന്‍‌ഷന്‍ പ്ലാനുകള്‍ > എസ്ബിഐ ലൈഫ് - ആന്വിറ്റി പ്ലസ്

എസ്ബിഐ ലൈഫ് - ആന്വിറ്റി പ്ലസ്
(UIN : 111N083V01)

  ബ്രോഷര്‍  | ഇഷ്‌ടാനുസൃത ആനുകൂല്യ ഇല്ലസ്‌ട്രേറ്റര്‍  | ഇമെയില്‍  |  ഒരു സന്ദര്ശധനത്തിന്‌ ആവശ്യപ്പെടുക  |  എന്ആസര്ഐ‍കള്ക്കാ യി

ആമുഖം
പ്രധാന സവിശേഷതകള്

പ്രൊഡക്ട് ഒറ്റനോട്ടത്തില്‍
ആനുകൂല്യങ്ങള്‍
 
  
ആമുഖം:
 
എസ്ബിഐ ലൈഫ് - ആന്വിറ്റി പ്ലസ്, ഒരു പാരമ്ബരിക, നോണ്-പാര്ട്ടിസിപ്പേറ്റിങ്ങ് ഉടനടി ആന്വിറ്റി പ്ലാന് ആണ്. അകമേയുള്ള ഫ്ലെക്സിബിലിറ്റി സൗകര്യങ്ങള്ക്കൊപ്പം ഒരു സമഗ്രമായ ആന്വിറ്റി ഐച്ഛികങ്ങള് ഇത് നല്കുന്നു, നിങ്ങളുടെ ജീവിത ശൈലി എല്ലായ്പ്പോഴും നിലനിര്ത്തുവാന് ഇതൊരു അവസരം നല്കുന്നു.
 

പ്രധാന സവിശേഷതകള്:
 
ആന്വിറ്റി ഐച്ഛികങ്ങളുടെ ഒരു വിശാല നിരയില്നിന്ന് തെരഞ്ഞെടുക്കുവാന് പരിപൂര്ണ സ്വാതന്ത്യ്രം
40 വയസ് പ്രായം മുതല് തന്നെ ഒരു പതിവായ വരുമാനം (’’ആന്വിറ്റി പേഔട്ട്’’) അനുഭവിക്കാം
നിങ്ങള്ക്കും അതുപോലെ ഒരു കുടുംബാംഗത്തിനും ലൈഫ്ടൈം ആന്വിറ്റി പേഔട്ട് ലഭിക്കുവാന് നിങ്ങള്ക്ക് കഴിയും
നിങ്ങളുടെ ആവശ്യകതകള് അനുസരിച്ച് ആന്വിറ്റി പേഔട്ടുകളുടെ തവണകള് തെരഞ്ഞെടുക്കുവാന് സൌകര്യം - പ്രതിമാസം, ത്രൈമാസം, അര്ധ-വാര്ഷികം, വാര്ഷികം
വര്ധിച്ച പ്രീമിയങ്ങള്ക്ക് ഉയര്ന്ന ആന്വിറ്റി നിരക്കുകളുടെ പ്രോത്സാഹനങ്ങള്
പുറമെ ഒരു ഒറ്റത്തവണ പ്രീമിയം അടച്ചുകൊണ്ട് അത്യാഹിത മരണ ആനുകൂല്യ റൈഡര് (UIN:111B015V01) നേടാനുള്ള ഐച്ഛികം
നിങ്ങളുടെ ആന്വിറ്റി പേഔട്ടുകളെ നേരത്തെയാക്കുന്നതിനുള്ള സൌകര്യം
പ്രീമിയം തിരികെ തരുന്ന ഐച്ഛികങ്ങള്
 

പ്രൊഡക്ട് ഒറ്റനോട്ടത്തില്‍ :
 
പ്രായ പരിമിതികള്‍* പ്രവേശന സമയത്ത്‌ കുറഞ്ഞ പ്രായം : 40 വയസ്‌
പ്രവേശന സമയത്ത്‌ കൂടിയ പ്രായം : 80 വയസ്‌
ആന്വിറ്റി പേഔട്ട് (ഓരോ ഗഡുവിലും) കുറഞ്ഞത് : പ്രതിമാസം: രൂ.200, ത്രൈമാസം: രൂ.600,
അര്ദ്ധ-വാര്ഷീകം: രൂ.1,200, വാര്ഷികം: രൂ.2,400
കൂടിയത് : പരിധിയില്ല
ആന്വിറ്റി പേഔട്ട് രീതി പ്രതിമാസം, ത്രൈമാസം, അര്ദ്ധ-വാര്ഷീകം അഥവാ വാര്ഷികം
പ്രീമിയം തുക കുറഞ്ഞത് : ഏറ്റവും കുറഞ്ഞ ആന്വിറ്റി ഗഡു അടയ്ക്കാന് കഴിയുന്ന വിധം
കൂടിയത് : പരിധിയില്ല
*പ്രായത്തിന്്റെല എല്ലാ പരാമര്ശ ങ്ങളും കഴിഞ്ഞ ജന്മദിനത്തില്‍ ഉള്ളത്‌
   
ആന്വിറ്റി ഐച്ഛികങ്ങളുടെ ഒരു വിശാല നിര തന്നെ ലഭ്യമാണ്‌ :
 
ലൈഫ്‌ ആന്വിറ്റി (സിങ്കിള്‍ ലൈഫ്‌) : ആന്വിറ്റന്്റിരന്്റെ ജീവിതകാലം മുഴുവന്‍ ഒരു ഉറപ്പായ നിരക്കില്‍ ആന്വിറ്റി പേഔട്ട്‌. നിങ്ങള്ക്ക്ി‌ താഴെക്കൊടുത്ത ഐച്ഛികങ്ങളില്നിനന്നും തെരഞ്ഞെടുക്കാം :
  ആജീവനാന്ത വരുമാനം :
  ആജീവനാന്ത വരുമാനം മൂലധനം1 തിരികെ തന്നുകൊണ്ട്‌ :
  ആജീവനാന്ത വരുമാനം മൂലധനം1 ഭാഗങ്ങളായി തിരികെ തന്നുകൊണ്ട്‌ :
 
ബാലന്സ്ല‌ കാപിറ്റല്‍2 റീഫണ്ട്‌ സഹിതം ആജീവനാന്ത വരുമാനം : ജീവിതകാലം മുഴുവന്‍ ഒരു സ്ഥിരമായ നിരക്കില്‍ ആന്വിറ്റി നല്കുലന്നു. മരണശേഷം ബാക്കി മൂലധനം (പൊസിറ്റീവ്‌ ആണെങ്കില്‍) നല്കസപ്പെടും.
 
ആജീവനാന്ത വരുമാനം 3% അഥവാ 5% വാര്ഷിസക വര്ധകനവോടെ : പൂര്ത്തി യാക്കിയ ഓരോ വര്ഷശത്തിനും 3% അഥവാ 5% പ്ര.വ. എന്ന ഒരു സാധാരണ നിരക്കില്‍ ആന്വിറ്റി പേഔട്ട്‌ വര്ധിാക്കുന്നു, ഇത്‌ ആന്വിറ്റന്്റിഥന്്റെ ജീവിതകാലം മുഴുവന്‍ നല്കകപ്പെടുന്നു. എല്ലാ ഭാവി ആന്വിറ്റി പേഔട്ടുകളും മരണശേഷം ഉടന്‍ നിന്നുപോകുന്നു അതോടെ കരാര്‍ അവസാനിക്കുന്നു.
 
ആജീവനാന്ത വരുമാനം 5, 10, 15 അഥവാ 20 വര്‍ഷ  കാലാവധിയോടു കൂടി അതിനുശേഷം ജീവിതകാലം മുഴുവനും: 
 
കുറഞ്ഞത്‌ 5, 10, 15 അഥവാ 20 വര്ഷഴത്തിന്്റൊ കാലയളവുകളില്‍ ആന്വിറ്റി ഒരു സ്ഥിരമായ നിരക്കില്‍ നല്ക്പ്പെടുന്നു; അതിനുശേഷം ജീവിതകാലം മുഴുവനും..
 
ലൈഫ്‌ ആന്വിറ്റി (രണ്ട്‌ ലൈഫുകള്ക്ക്ാ‌) : ആന്വിറ്റന്്റു്കളുടെ ജീവിതകാലത്ത്‌ ഉടനീളം, ഒരു ഉറപ്പായ നിരക്കില്‍ ആന്വിറ്റി പേഔട്ട്‌ തുടരും. നിങ്ങള്ക്ക്ക‌ താഴെക്കൊടുത്ത ഐച്ഛികങ്ങളില്നിറന്ന്‌ തെരഞ്ഞെടുക്കാം :
  ലൈഫും അന്തിമ അതിജീവന വ്യക്തിയും - 50% അഥവാ 100% ആദായം കാപിറ്റല്‍1 റീഫണ്ട്‌ ഇല്ലാതെ
  ലൈഫും അന്തിമ അതിജീവന വ്യക്തിയും - 50% അഥവാ 100% ആദായം കാപിറ്റല്‍1 റീഫണ്ടോടു കൂടി
 
1കാപ്പിറ്റല്‍ എന്നാല്‍ അര്ത്ഥം് പോളിസി പ്രകാരമുള്ള പ്രീമിയം (സര്വീ്സ്‌ ടാക്‌സ്‌, റൈഡര്‍ പ്രീമിയം, എന്നിവ ഉണ്ടെങ്കില്‍ ഒഴിച്ച്‌)
2ബാലന്സ്ര‌ കാപിറ്റല്‍ = പ്രീമിയം (സര്വീഘസ്‌ ടാക്‌സ്‌, റൈഡര്‍ പ്രീമിയം, എന്നിവ ഉണ്ടെങ്കില്‍ ഒഴിച്ച്‌) - അന്നത്തെ തീയതി വരെ കൊടുത്ത ആന്വിറ്റി പേഔട്ടുകള്‍.
 

ആനുകൂല്യങ്ങ :
 
തിരഞ്ഞെടുത്ത ആന്വിറ്റി ഐച്ഛിക പ്രകാരം ആന്വിറ്റി കൊടുക്കപ്പെടും.

എസ്ബിഐ ലൈഫ് - അത്യാഹിത മരണ ആനുകൂല്യ റൈഡര് (UIN :111B015V01) :
പ്രവേശന പ്രായം (കഴിഞ്ഞ ജന്മദിനത്തില്) : കുറ. - 40 വയസ്, കൂടി. - 60 വയസ്
റൈഡര്‍ കാലയളവ് (നിശ്ചിതം) : 10 വര്‍ഷം
കാലപൂര്ത്തിക്ക് കൂടിയ പ്രായം : 70 വയസ്
കുറഞ്ഞ അഷ്വേര്ഡ് തുക : രൂ. 25,000
കൂടിയ അഷ്വേര്ഡ് തുക : രൂ. 50,00,000
 
നിരാകരണങ്ങള്‍ :
റൈഡര്‍ നിരാകരണം : അത്യാഹിത മരണ ആനുകൂല്യ റൈഡര്‍ വിശദവിവരങ്ങള്ക്ക് ‌ ദയവായി സെയില്സ്്‌ ബ്രോഷര്‍ വായിക്കുക (UIN:111B015V01)

നികുതി ആനുകൂല്യങ്ങള്:

നിലവിലുള്ള നികുതി നിയമങ്ങള് പ്രകാരം നികുതി ആനുകൂല്യങ്ങള് ലഭിക്കും. എല്ലാ ആന്വിറ്റി പേഔട്ടുകളും, പേഔട്ടിന്രെ തീയതിക്ക് നിലവിലുള്ള നിയമങ്ങള് പ്രകാരം ആദായ നികുതിക്ക് വിധേയമാകാം. നിര്ദിഔഷ്‌ട വിശദവിവരങ്ങള്ക്ക് ‌, ദയവായി നിങ്ങളുടെ നികുതി ഉപദേഷ്‌ടാവിനെ ബന്ധപ്പെടുക.
 
നഷ്‌ടസാധ്യതകള്‍, നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ വിശദവിവരങ്ങള്ക്ക് ‌, ഒരു വില്പിന നിശ്ചയിക്കുന്നതിനു മുന്പ്്‌ ദയവായി സെയില്സ് ‌ ലഘുലേഖ ശദ്ധ്രിച്ചു വായിക്കുക.
 
ഓണ്‍‌ലൈനായി പോളിസി വാങ്ങുക
  ലോഗിന്‍ മേഖല
  Go
   NAVs
  ഏറ്റവും പുതിയ യൂണിറ്റ് മൂല്യങ്ങളും വാര്‍ത്താക്കുറിപ്പുകളും കാണുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക >>
  ടൂള്‍സ് & പ്ലാനേഴ്സ്
  പ്രീമിയം കാല്‍ക്കുലേറ്റര്‍
  ഇന്‍ഷൂറന്‍സ് കാല്‍ക്കുലേറ്റര്‍
  ടാക്‌സ് കാല്‍ക്കുലേറ്റര്‍
  ചൈല്‍ഡ് എജ്യുക്കേഷന്‍ പ്ലാനര
  എച്ച്‌എല്‍‌വി കാല്‍ക്കുലേറ്റര്‍
  റിട്ടെയ്‌ര്‍മെന്റ് കാല്‍ക്കുലേറ്റര്‍
  ഈസി പ്ലാന്‍ ഫൈന്‍ഡര്‍
IRDA | IRDAയുടെ ഉപഭോക്തൃ ബോധവത്കരണ വെബ്‌സൈറ്റ് | ലൈഫ് ഇന്‍ഷ്വറന്‍സ് കൌണ്‍സില്‍ | പ്രൊഡക്‌ട് കോഡുകള്‍ | SFIN കോഡുകള്‍ | സ്വകാര്യതാ നയം | നിരാകരണം | വിളിക്കരുത് | കസ്റ്റമര്‍ അഭിപ്രായ (ഫീഡ്ബാക്)
ഇന്‍ഷ്വറന്‍സ് അഭ്യര്‍ത്ഥനയ്ക്ക് വിധേയമാണ്. IRDA രജിസ്ട്രേഷന്‍ നം. 111, 29 മാര്‍ച്ച് 2001-ല്‍ പ്രസിദ്ധീകരിച്ചത്.
രജിസ്ട്രേഡ് & കോര്‍പ്പറേറ്റ് ഓഫീസ്: എസ്‌ബിഐ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, നടരാജ്, എം.വി.റോഡ് & വെസ്റ്റേണ്‍ എക്സ്പ്രസ്സ് ഹൈവേ ജംഗ്ഷന്‍, അന്ധേരി (ഈസ്റ്റ്), മുംബൈ - 400 069.
ഈ വെബ്സൈറ്റ് തര്‍ജമ ചെയ്തിരിക്കുന്നത് കസ്റ്റമറുടെ സൌകര്യത്തിന് വേണ്ടിയാണ്. ഇതിലെ ഏതെങ്കിലും വാക്കില്‍/പ്രസ്താവനയില്‍ ഏതെങ്കിലും അനപേക്ഷിതമായ വ്യത്യാസമോ അപാകതയോ ഉണ്ടായാല്‍, ഇതിന്റെ ഇംഗ്ലീഷ് രൂപാന്തരം എല്ലായ്പ്പോഴും സാധുതക്കായി പരിഗണിക്കപ്പെടും.
©2010 എസ്‌ബി‌ഐ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.