???ml.user.selcrs???
SBI Life Insurance English | हिन्दी | বংলা | தமிழ் | తెలుగు | मराठी | ગુજરાતી | ಕನ್ನಡ | ਪੰਜਾਬੀ | മലയാളം
ടോള്‍ ഫ്രീയായി വിളിക്കുക 1800-22-9090 അല്ലെങ്കില്‍ 1800-425-9010  |  56161-ലേക്ക് 'CELEBRATE' എന്ന് എസ്‌എം‌എസ് ചെയ്യുക
ഇതില്‍ ഞങ്ങളെ കണ്ടെത്തുക  Twitter  Facebook  
 
വ്യക്തിഗത പ്ലാനുകള്‍
യൂണിറ്റ് ലിങ്ക്ഡ് പ്ലാനുകള്‍
ചൈല്‍ഡ് പ്ലാനുകള്‍
പെന്‍‌ഷന്‍ പ്ലാനുകള്‍
സുരക്ഷാ പ്ലാനുകള്‍
സേവിംഗ് പ്ലാനുകള്‍
ഹോം > ചൈല്‍ഡ് പ്ലാനുകള്‍

ചൈല്‍ഡ് പ്ലാനുകള്‍

 
ആമുഖം:
കുട്ടികളെ ഏറെ ശ്രദ്ധിക്കുന്ന ഒരു രക്ഷിതാവാണ് നിങ്ങള്‍ എന്നതിനാല്‍ കുട്ടിക്ക് എപ്പോഴും ഏറ്റവും മികച്ചത് ലഭിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കും. പ്രിയപ്പെട്ടവര്‍ക്കായി നിങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന സ്വപ്നങ്ങളെല്ലാം പൂവണിയാന്‍, അവരുടെ സുരക്ഷിതമായ ഭാവിക്ക് വേണ്ടി സാമ്പത്തിക ആസൂത്രണം ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

എസ്‌ബി‌ഐ ലൈഫ് ഇക്കാര്യം മനസിലാക്കുന്നു. അതുകൊണ്ടാണ് നിങ്ങളുടെയും കുട്ടിയുടെയും ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഒരെണ്ണം തെരഞ്ഞെടുക്കാനായി ഞങ്ങള്‍ ഒരുപിടി ചൈല്‍ഡ് പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. കുട്ടിക്ക് നിങ്ങള്‍ എങ്ങനെയാണ് അതുപോലെ തന്നെയാണ് ഞങ്ങള്‍ രൂപകല്‍‌പന ചെയ്തിട്ടുള്ള പ്ലാനുകളും. ജീവിതം ആസ്വദിക്കൂ!
 
 
എസ്‌ബി‌ഐ ലൈഫ് - സ്കോളര്‍ II
ഒരു പാര്‍ട്ടിസിപ്പേറ്റിംഗ് ട്രഡീഷണല്‍ പ്ലാന്‍
  എസ്‌ബി‌ഐ ലൈഫ് - സ്മാര്‍ട്ട് സ്കോളര്‍
ഒരു നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് യൂണീറ്റ് ലിങ്ക്‌ഡ് ലൈഫ് ഇന്‍‌‌ഷ്വറന്‍സ് പ്ലാന്‍
 
 
ഓണ്‍‌ലൈനായി പോളിസി വാങ്ങുക
  ലോഗിന്‍ മേഖല
  Go
   NAVs
  ഏറ്റവും പുതിയ യൂണിറ്റ് മൂല്യങ്ങളും വാര്‍ത്താക്കുറിപ്പുകളും കാണുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക >>
  ടൂള്‍സ് & പ്ലാനേഴ്സ്
  പ്രീമിയം കാല്‍ക്കുലേറ്റര്‍
  ഇന്‍ഷൂറന്‍സ് കാല്‍ക്കുലേറ്റര്‍
  ടാക്‌സ് കാല്‍ക്കുലേറ്റര്‍
  ചൈല്‍ഡ് എജ്യുക്കേഷന്‍ പ്ലാനര
  എച്ച്‌എല്‍‌വി കാല്‍ക്കുലേറ്റര്‍
  റിട്ടെയ്‌ര്‍മെന്റ് കാല്‍ക്കുലേറ്റര്‍
  ഈസി പ്ലാന്‍ ഫൈന്‍ഡര്‍
IRDA | IRDAയുടെ ഉപഭോക്തൃ ബോധവത്കരണ വെബ്‌സൈറ്റ് | ലൈഫ് ഇന്‍ഷ്വറന്‍സ് കൌണ്‍സില്‍ | പ്രൊഡക്‌ട് കോഡുകള്‍ | SFIN കോഡുകള്‍ | സ്വകാര്യതാ നയം | നിരാകരണം | വിളിക്കരുത് | കസ്റ്റമര്‍ അഭിപ്രായ (ഫീഡ്ബാക്)
ഇന്‍ഷ്വറന്‍സ് അഭ്യര്‍ത്ഥനയ്ക്ക് വിധേയമാണ്. IRDA രജിസ്ട്രേഷന്‍ നം. 111, 29 മാര്‍ച്ച് 2001-ല്‍ പ്രസിദ്ധീകരിച്ചത്.
രജിസ്ട്രേഡ് & കോര്‍പ്പറേറ്റ് ഓഫീസ്: എസ്‌ബിഐ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, നടരാജ്, എം.വി.റോഡ് & വെസ്റ്റേണ്‍ എക്സ്പ്രസ്സ് ഹൈവേ ജംഗ്ഷന്‍, അന്ധേരി (ഈസ്റ്റ്), മുംബൈ - 400 069.
ഈ വെബ്സൈറ്റ് തര്‍ജമ ചെയ്തിരിക്കുന്നത് കസ്റ്റമറുടെ സൌകര്യത്തിന് വേണ്ടിയാണ്. ഇതിലെ ഏതെങ്കിലും വാക്കില്‍/പ്രസ്താവനയില്‍ ഏതെങ്കിലും അനപേക്ഷിതമായ വ്യത്യാസമോ അപാകതയോ ഉണ്ടായാല്‍, ഇതിന്റെ ഇംഗ്ലീഷ് രൂപാന്തരം എല്ലായ്പ്പോഴും സാധുതക്കായി പരിഗണിക്കപ്പെടും.
©2010 എസ്‌ബി‌ഐ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.