SBI Life Insurance English | हिन्दी | বংলা | தமிழ் | తెలుగు | मराठी | ગુજરાતી | ಕನ್ನಡ | ਪੰਜਾਬੀ | മലയാളം
ടോള്‍ ഫ്രീയായി വിളിക്കുക 1800-22-9090 അല്ലെങ്കില്‍ 1800-425-9010  |  56161-ലേക്ക് 'CELEBRATE' എന്ന് എസ്‌എം‌എസ് ചെയ്യുക
ഇതില്‍ ഞങ്ങളെ കണ്ടെത്തുക  Twitter  Facebook  
 
വ്യക്തിഗത പ്ലാനുകള്‍
യൂണിറ്റ് ലിങ്ക്ഡ് പ്ലാനുകള്‍
ചൈല്‍ഡ് പ്ലാനുകള്‍
പെന്‍‌ഷന്‍ പ്ലാനുകള്‍
സുരക്ഷാ പ്ലാനുകള്‍
സേവിംഗ് പ്ലാനുകള്‍
ഹോം > null > എസ്‌ബി‌ഐ ലൈഫ് - സഞ്‌ജീവന്‍ സുപ്രീം

എസ്‌ബി‌ഐ ലൈഫ് - സഞ്‌ജീവന്‍ സുപ്രീം
(UIN : 111N016V01)

(പ്രൊഡക്റ്റ് കോഡ് : 13)
  ബ്രോഷര്‍ | പ്രീമിയം കാല്‍ക്കുലേറ്റര്‍ | ഇമെയില്‍ | എന്‍‌ആര്‍‌ഐകള്‍ക്കായി | ഒരു സന്ദര്‍ശനത്തിന് ആവശ്യപ്പെടുക
 
ആമുഖം
പ്രധാന സവിശേഷതകള്‍
പ്രൊഡക്ട് ഒറ്റനോട്ടത്തില്‍
ആനുകൂല്യങ്ങള്‍
 
 
ആമുഖം:
 
നിങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഉതകുന്ന തരത്തില്‍ ജീവിത പരിരക്ഷയും ക്രമമായ ഇടവേളകളിലുള്ള ഉറപ്പുള്ള പണ ലഭ്യതയും ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ കൂട്ടിച്ചേര്‍ത്ത് രൂപകല്‍പ്പന ചെയ്ത ട്രഡീഷണല്‍ സേവിംഗ്‌സ് പ്ലാനാണ് എസ്‌ബി‌ഐ ലൈഫ് – സഞ്‌ജീവന്‍ സുപ്രീം. ജീവിതത്തിലെ ചില ഘട്ടങ്ങളില്‍ നിരവധി സാമ്പത്തിക ചുമതലകള്‍ പ്ലാന്‍ ചെയ്യാന്‍ താല്പര്യപ്പെടുന്ന വ്യക്തികള്‍ക്കായാണ് ഈ പ്ലാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിങ്ങളുടെ ദീര്‍ഘ കാല, ഹ്രസ്വകാല ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ഇത് നിങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നു. ഇതിനുപുറമെ, നിങ്ങളുടെ താല്പര്യത്തിനനുസരിച്ചുള്ള കാലയളവിലേക്ക്, കാലാവധി മുഴുവനും പ്രീമിയം അടയ്ക്കേണ്ട ഭാരം ഒഴിവാക്കിക്കൊണ്ട് പരിരക്ഷയും നല്‍കുന്നു..
  

പ്രധാന സവിശേഷതകള്‍:
 
നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് സവിശേഷമായി ഇണങ്ങുന്ന നിരവധി മണി ബാക്ക് സൌകര്യങ്ങള്‍ ഈ പ്ലാനിലുണ്ട്.
കുറഞ്ഞ പ്രീമിയം നിരക്കുകളില്‍ പരിരക്ഷ ലഭ്യമാണ്.
നിങ്ങളുടെ വിവിധ സാമ്പത്തിക ആവശ്യങ്ങള്‍ നേരിടാന്‍ കഴിയുന്ന തരത്തില്‍ പണ വരവ് ഇത് ഉറപ്പുനല്‍കുന്നു.
 

പ്രൊഡക്ട് ഒറ്റനോട്ടത്തില്‍

 
പ്ലാന്‍ സൌകര്യങ്ങള്‍
പ്ലാന്‍ എ, പ്ലാന്‍ ബി,  പ്ലാന്‍ സി,  പ്ലാന്‍ ഡി
കാലയളവ്
  പ്ലാന്‍ എ പ്ലാന്‍ ബി പ്ലാന്‍ സി പ്ലാന്‍ ഡി
പ്രീമിയം പെയ്മെന്‍റ് ടേം (പിപിടി) 6 വയസ്സ് 6 വയസ്സ് 10 വയസ്സ് 10 വയസ്സ്
വളര്‍ച്ച / നീട്ടിവയ്ക്കല്‍ കാലയളവ് 4 വയസ്സ് 4 വയസ്സ് 5 വയസ്സ് 5 വയസ്സ്
മണി ബാക്ക് കാലയളവ് 5 വര്‍ഷം @ പ്രതിവര്‍ഷം 20% സം അഷ്വേഡ് 10 വര്‍ഷം @ പ്രതിവര്‍ഷം 10% സം അഷ്വേഡ് 5 വര്‍ഷം @ പ്രതിവര്‍ഷം 20% സം അഷ്വേഡ് 10 വര്‍ഷം @ പ്രതിവര്‍ഷം 10% സം അഷ്വേഡ്
പോളിസിയുടെ ആകെ കാലയളവ് 15 വയസ്സ് 20 വയസ്സ് 20 വയസ്സ് 25 വയസ്സ്
പ്രീമിയം
പ്രീമിയം അടക്കുന്ന രീതി വാര്‍ഷികം / അര്‍ദ്ധവാര്‍ഷികം / പാദവാര്‍ഷികം / ഒറ്റത്തവണ പ്രീമിയം
പ്രായം
ചേരുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസ്സ് 18 വയസ്സ് 18 വയസ്സ് 18 വയസ്സ്
ചേരുന്നതിനുള്ള പരമാവധി പ്രായം 60 വയസ്സ് 55 വയസ്സ് 55 വയസ്സ് 50 വയസ്സ്
സം അഷ്വേഡ് (ഉറപ്പുതരുന്ന തുക):
ഏറ്റവും കുറഞ്ഞ സം അഷ്വേഡ് 50000/- രൂപ
പരമാവധി സം അഷ്വേര്‍ഡ് 5 കോടി രൂപ
റൈഡറുകള്‍ ലഭ്യമാണ്
എസ്‌ബി‌ഐ ലൈഫ് - ആക്സിഡന്റല്‍ ഡെത്ത് ആന്‍ഡ് പെര്‍മനന്റ് ഡിസെബിലിറ്റി റൈഡര്‍: (UIN: 111C001V01)
എസ്‌ബി‌ഐ ലൈഫ് - പ്യൂര്‍ ടേം റൈഡര്‍: (UIN: 111B003V01)
 
 പ്രയോജനങ്ങള്‍:
 
ഒരു ചുരുങ്ങിയ കാലയളവില്‍ എല്ലാ പ്രീമിയങ്ങളും അടക്കുന്നത് വഴി ബാക്കിയുള്ള പോളിസി കാലയളവില്‍ പ്രീമിയം അടക്കുന്നതില്‍നിന്നും ഒഴിവാകുകയും ഒപ്പം പോളിസി കാലയളവിലെ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കാനും കഴിയുന്നു.
 
പോളിസിയുടെ മുഴുവന്‍ കാലയളവിലും അധിക ബോണസിന്‍റെ ആനുകൂല്യങ്ങള്‍ ആസ്വദിക്കുക.
 
സൌകര്യപ്രദമായ പ്രീമിയം അടയ്ക്കല്‍ സൌകര്യങ്ങള്‍: ഒറ്റത്തവണയായും പലതവണയായും പ്രീമിയം അടക്കല്‍.
 
കാലാവധി പൂര്‍ത്തിയാകുമ്പോഴുള്ള ആനുകൂല്യം
വളര്‍ച്ചാ കാലയളവ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഒടുവില്‍ നിങ്ങള്‍ തിരഞ്ഞെടുത്ത പ്ലാന്‍ ഓപ്ഷനനുസരിച്ച്, 5 അല്ലെങ്കില്‍ 10 വര്‍ഷത്തിനുള്ളില്‍ ഉറപ്പായ തുക നിങ്ങള്‍ക്ക് ലഭിക്കും. പ്ലാനിന്‍റെ മുഴുവന്‍ കാലയളവിലും കമ്പനി പ്രഖ്യാപിച്ച ബോണസുകള്‍ സമാഹരിക്കപ്പെടുകയും അതിജീവന ആനുകൂല്യത്തിന്‍റെ അന്തിമ ഗഡുവിനൊപ്പം മുഴുവന്‍ ബോണസും ലഭിക്കുകയും ചെയ്യും.
 
മരണാനുകൂല്യം
പ്ലാന്‍ കാലയളവില്‍ മരണം സംഭവിക്കുന്ന നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍, അതിജീവന ആനുകൂല്യത്തിനൊപ്പം അവകാശിക്ക് സം അഷ്വേഡ് + നിക്ഷിപ്ത ബോണസുകള്‍ എന്നിവയും ലഭിക്കും.
 
അടിസ്ഥാന പരിരക്ഷയില്‍ ബാധകമായ ഒഴിവാക്കലുകള്‍
ആദ്യ വര്‍ഷം തന്നെയുള്ള ആത്മഹത്യ.
എടുക്കുന്നതിന് മുമ്പ്, അപകടസാധ്യത ഘടകങ്ങള്‍, ഉപാധികളും നിബന്ധനകളും എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്നിവയ്ക്ക് സെയില്‍‌സ് ബ്രോഷര്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക.
 
ഓണ്‍‌ലൈനായി പോളിസി വാങ്ങുക
  ലോഗിന്‍ മേഖല
  Go
   NAVs
  ഏറ്റവും പുതിയ യൂണിറ്റ് മൂല്യങ്ങളും വാര്‍ത്താക്കുറിപ്പുകളും കാണുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക >>
  ടൂള്‍സ് & പ്ലാനേഴ്സ്
  പ്രീമിയം കാല്‍ക്കുലേറ്റര്‍
  ഇന്‍ഷൂറന്‍സ് കാല്‍ക്കുലേറ്റര്‍
  ടാക്‌സ് കാല്‍ക്കുലേറ്റര്‍
  ചൈല്‍ഡ് എജ്യുക്കേഷന്‍ പ്ലാനര
  എച്ച്‌എല്‍‌വി കാല്‍ക്കുലേറ്റര്‍
  റിട്ടെയ്‌ര്‍മെന്റ് കാല്‍ക്കുലേറ്റര്‍
  ഈസി പ്ലാന്‍ ഫൈന്‍ഡര്‍
IRDA | IRDAയുടെ ഉപഭോക്തൃ ബോധവത്കരണ വെബ്‌സൈറ്റ് | ലൈഫ് ഇന്‍ഷ്വറന്‍സ് കൌണ്‍സില്‍ | പ്രൊഡക്‌ട് കോഡുകള്‍ | SFIN കോഡുകള്‍ | സ്വകാര്യതാ നയം | നിരാകരണം | വിളിക്കരുത് | കസ്റ്റമര്‍ അഭിപ്രായ (ഫീഡ്ബാക്)
ഇന്‍ഷ്വറന്‍സ് അഭ്യര്‍ത്ഥനയ്ക്ക് വിധേയമാണ്. IRDA രജിസ്ട്രേഷന്‍ നം. 111, 29 മാര്‍ച്ച് 2001-ല്‍ പ്രസിദ്ധീകരിച്ചത്.
രജിസ്ട്രേഡ് & കോര്‍പ്പറേറ്റ് ഓഫീസ്: എസ്‌ബിഐ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, നടരാജ്, എം.വി.റോഡ് & വെസ്റ്റേണ്‍ എക്സ്പ്രസ്സ് ഹൈവേ ജംഗ്ഷന്‍, അന്ധേരി (ഈസ്റ്റ്), മുംബൈ - 400 069.
ഈ വെബ്സൈറ്റ് തര്‍ജമ ചെയ്തിരിക്കുന്നത് കസ്റ്റമറുടെ സൌകര്യത്തിന് വേണ്ടിയാണ്. ഇതിലെ ഏതെങ്കിലും വാക്കില്‍/പ്രസ്താവനയില്‍ ഏതെങ്കിലും അനപേക്ഷിതമായ വ്യത്യാസമോ അപാകതയോ ഉണ്ടായാല്‍, ഇതിന്റെ ഇംഗ്ലീഷ് രൂപാന്തരം എല്ലായ്പ്പോഴും സാധുതക്കായി പരിഗണിക്കപ്പെടും.
©2010 എസ്‌ബി‌ഐ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.