???ml.user.selcrs???
SBI Life Insurance English | हिन्दी | বংলা | தமிழ் | తెలుగు | मराठी | ગુજરાતી | ಕನ್ನಡ | ਪੰਜਾਬੀ | മലയാളം
ടോള്‍ ഫ്രീയായി വിളിക്കുക 1800-22-9090 അല്ലെങ്കില്‍ 1800-425-9010  |  56161-ലേക്ക് 'CELEBRATE' എന്ന് എസ്‌എം‌എസ് ചെയ്യുക
ഇതില്‍ ഞങ്ങളെ കണ്ടെത്തുക  Twitter  Facebook  
 
ഹെല്‍ത്ത് പ്ലാനുകള്‍
ഹോം > ഹെല്‍ത്ത് പ്ലാനുകള്‍

ഹെല്‍‌ത്ത് പ്ലാനുകള്‍

 
ഹെല്‍‌ത്ത് ഇന്‍‌ഷൂറന്‍സ് ഉള്‍‌പ്പെടുത്താത്ത സാമ്പത്തിക ആസൂത്രണം അപൂര്‍ണമാണെന്ന് പറയേണ്ടിയിരിക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ശരിയല്ലാത്ത ഭക്ഷണക്രമവും വ്യായാമത്തിന്റെ അഭാവവും നമ്മളെ, അകാലത്തില്‍ തന്നെ, ഗുരുതരമായ രോഗങ്ങള്‍ക്ക് അടിമയാക്കുന്ന അപകടസാധ്യതയില്‍ എത്തിക്കുന്നു. പെട്ടെന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ഏറെ പണച്ചെലവ് വരുത്തും. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി മെഡിക്കല്‍ സയന്‍സ് നേടിയിരിക്കുന്നത് വന്‍ പുരോഗതിയാണ്. പെട്ടെന്ന് ഉണ്ടാകുന്ന രോഗങ്ങള്‍ക്കായി മെഡിക്കന്‍ സയന്‍‌സിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താനും രോഗം ചികിത്സിച്ച് ഭേദമാക്കാനും നിങ്ങള്‍ക്ക് പആരോഗ്യ ഇന്‍‌ഷൂറന്‍സിന്റെ പരിരക്ഷ കൂടിയേ തീരൂ.
 
 
SBI ലൈഫ് - ഗ്രൂപ്പ് ക്രിറ്റി9
ഒരു ട്രഡീഷണല്‍ നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് ഗ്രൂപ്പ് ഹെല്‍‌ത്ത് പ്ലാന്‍
  SBI ലൈഫ് - ഹോസ്പിറ്റല്‍ കാഷ്
ഒരു ഇന്‍‌ഡിവിജ്വല്‍ നോണ്‍-യൂണീറ്റ് ലിങ്ക്‌ഡ് നോണ്‍-പാര്‍ട്ടിസിപ്പേറ്റിംഗ് ഹെല്‍‌ത്ത് പ്ലാന്‍
 
ഓണ്‍‌ലൈനായി പോളിസി വാങ്ങുക
  ലോഗിന്‍ മേഖല
  Go
   NAVs
  ഏറ്റവും പുതിയ യൂണിറ്റ് മൂല്യങ്ങളും വാര്‍ത്താക്കുറിപ്പുകളും കാണുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക >>
  ടൂള്‍സ് & പ്ലാനേഴ്സ്
  പ്രീമിയം കാല്‍ക്കുലേറ്റര്‍
  ഇന്‍ഷൂറന്‍സ് കാല്‍ക്കുലേറ്റര്‍
  ടാക്‌സ് കാല്‍ക്കുലേറ്റര്‍
  ചൈല്‍ഡ് എജ്യുക്കേഷന്‍ പ്ലാനര
  എച്ച്‌എല്‍‌വി കാല്‍ക്കുലേറ്റര്‍
  റിട്ടെയ്‌ര്‍മെന്റ് കാല്‍ക്കുലേറ്റര്‍
  ഈസി പ്ലാന്‍ ഫൈന്‍ഡര്‍
IRDA | IRDAയുടെ ഉപഭോക്തൃ ബോധവത്കരണ വെബ്‌സൈറ്റ് | ലൈഫ് ഇന്‍ഷ്വറന്‍സ് കൌണ്‍സില്‍ | പ്രൊഡക്‌ട് കോഡുകള്‍ | SFIN കോഡുകള്‍ | സ്വകാര്യതാ നയം | നിരാകരണം | വിളിക്കരുത് | കസ്റ്റമര്‍ അഭിപ്രായ (ഫീഡ്ബാക്)
ഇന്‍ഷ്വറന്‍സ് അഭ്യര്‍ത്ഥനയ്ക്ക് വിധേയമാണ്. IRDA രജിസ്ട്രേഷന്‍ നം. 111, 29 മാര്‍ച്ച് 2001-ല്‍ പ്രസിദ്ധീകരിച്ചത്.
രജിസ്ട്രേഡ് & കോര്‍പ്പറേറ്റ് ഓഫീസ്: എസ്‌ബിഐ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, നടരാജ്, എം.വി.റോഡ് & വെസ്റ്റേണ്‍ എക്സ്പ്രസ്സ് ഹൈവേ ജംഗ്ഷന്‍, അന്ധേരി (ഈസ്റ്റ്), മുംബൈ - 400 069.
ഈ വെബ്സൈറ്റ് തര്‍ജമ ചെയ്തിരിക്കുന്നത് കസ്റ്റമറുടെ സൌകര്യത്തിന് വേണ്ടിയാണ്. ഇതിലെ ഏതെങ്കിലും വാക്കില്‍/പ്രസ്താവനയില്‍ ഏതെങ്കിലും അനപേക്ഷിതമായ വ്യത്യാസമോ അപാകതയോ ഉണ്ടായാല്‍, ഇതിന്റെ ഇംഗ്ലീഷ് രൂപാന്തരം എല്ലായ്പ്പോഴും സാധുതക്കായി പരിഗണിക്കപ്പെടും.
©2010 എസ്‌ബി‌ഐ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.